Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ മികച്ച ലോങ് ഡോക്യുമെന്ററി യായി മോട്ടി ബാ​ഗും ജനനീസ് ജ്യൂലിയറ്റും മികച്ച മാനവവിഭവശേഷി ടീമിനുള്ള സ്റ്റീവി അവാർഡുകൾ യു എസ് ടി ഗ്ലോബലിന് ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഫ്രഷ് അപ് സെന്ററുകള്‍ വരുന്നു അമേരിക്ക വിത്ത് കേരള- ആദ്യഘട്ടം സമാപിച്ചു മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

രാഷ്ട്രീയം

കൂടുതല്‍ 

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം: വി.എം.സുധീരൻ്റെ പ്രതികരണം

23/5/2019

തിരു; ശക്തമായ പിണറായി- മോഡി വിരുദ്ധവികാരമാണ് ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതിഫലിച്ചത്. മോഡിയുടെ വർഗീയ രാഷ്ട്രീയത്തിനും പിണറായി സർക്കാരിൻറെ ദുർഭരണത്തിനുംസിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനുമെതിരെയുള്ള തിരിച്ചടിയാണ് സംസ്ഥാനത്തെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പ് വിധിയിലൂടെ നൽകിയിരിക്കുന്നത്. ജനവിശ്വാസം നഷ്ടപ്പെട്ട പിണറായിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമിക അർഹതനഷ്ടപ്പെട്ടു.

വർഗീയ-ഫാസിസ്റ്റ് ശക്തികൾക്കെതിരെ യോജിച്ച് മുന്നോട്ടുപോകാൻ ദേശീയ തലത്തിൽപ്രതിപക്ഷ കക്ഷികൾക്ക് കഴിയാതെപോയത് ബിജെപിയുടെ വിജയത്തിന് ശക്തി പകർന്നു.മോഡിയുടെവർഗീ യ കുതന്ത്രങ്ങളെയും കപട ദേശീയതയേയും ഫലപ്രദമായി തുറന്നുകാണിക്കുന്നതിലും ചെറുക്കുന്ന തിലും പ്രതിപക്ഷം പരാജയപ്പെട്ടു.

പട്ടിണിയും ദാരിദ്ര്യവും മറ്റ് ജീവൽപ്രശ്നങ്ങളും അനുഭവിക്കുന്ന ജനങ്ങൾ തന്നെ അതൊക്കെ മറന്ന് മോഡിയുടെയും കൂട്ടരുടെയും വർഗീയത വളർത്തുന്ന പ്രചരണ തന്ത്രങ്ങളിൽ കുടുങ്ങി പോയഅവ സ്ഥയാണ് ഈ തെരഞ്ഞെടുപ്പിൽ പ്രകടമായത്.

അനുഭവത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും വർഗീയ ഫാസിസത്തിനെതിരെ ശക്തമായി ഒന്നിച്ച് പോരാടാനും ജനങ്ങളുടെ ഇടയിലേക്ക് കൂടുതലായി ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും ഇനി യെങ്കിലും കോൺഗ്രസിനും പ്രതിപക്ഷ കക്ഷികൾക്കും കഴിയേണ്ടിയിരിക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മകൻ ബിനോയ‌്ക്കെതിരെയുള്ള പീഡനപരാതിയിൽ ഒരു വിധത്തിലുള്ള ഒത്തുതീർപ്പി നും ശ്രമിച്ചിട്ടില്ലെന്ന‌് കോടിയേരി

തിരു:തന്റെ മകൻ ബിനോയ‌്ക്കെതിരെയുള്ള പീഡനപരാതിയിൽ ഒരു വിധത്തിലുള്ള ഒത്തുതീർപ്പി നും ശ്രമിച്ചിട്ടില്ലെന്ന‌് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ജനുവരി യിൽ ബിനോയ‌് യുടെ പേരിൽ വീട്ടിൽ നോട്ടീസ‌് വന്നപ്പോഴാണ‌് വിവരം അറിഞ്ഞത‌്. ഇതേ കുറിച്...തുട൪ന്ന് വായിക്കുക


നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ. ശ്യാമളക്ക് വീഴ്ച പറ്റിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട് തളളി സംസ്ഥാന കമ്മറ്റി

തിരു: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ. ശ്യാമളക്ക് വീഴ്ച പറ്റിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട് തളളി സംസ്ഥാന കമ്മറ്റി. വീഴ്ച സംഭവിച്ചത് ഉദ്യോഗസ്ഥ തലത്തിലാണെന്നും ശ്യാമളക്കെതിരെ നടപടി വേണ്ടെന്നുo സ...തുട൪ന്ന് വായിക്കുക


കേരള കോൺഗ്രസ് പാർലമെന്ററി പാർടിയിലെ അഞ്ച‌് അംഗങ്ങ ളിൽ മൂന്നുപേരും തനിക്കൊപ്പമാണെന്നു പി ജെ ജോസഫ‌്

പത്തനംതിട്ട: കെ എം മാണി ചോരയും നീരും നൽകി വളർത്തിയ കേരള കോൺഗ്രസിന്റെ പാര മ്പര്യത്തെ അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറല്ലെന്ന് പി ജെ ജോസഫ് ആരോപിച്ചു. പത്ത നംതിട്ടയിൽ കേരള കോൺഗ്രസ‌് യോഗം ഉദ‌്ഘാടനം ചെയ്യാനെത്തിയ പി ജെ ജോസഫ‌് മാധ്യമങ്ങ ളോട‌് സംസാരിക്കുകയ...തുട൪ന്ന് വായിക്കുക


ആൾകൂട്ടം ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കുക എന്നത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമെന്ന് പി ജെ ജോസഫ്

തൊടുപുഴ: ആൾകൂട്ടം ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കുക എന്നത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമെന്ന് പി ജെ ജോസഫ്. പാർട്ടിയുടെ ഭരണഘടനാ അനുസരിച്ചേ എല്ലാവർക്കും പ്രവർത്തിക്കാൻ കഴിയൂ. 10 ദിവസത്തെ നോട്ടീസ് കാലാവധി നൽകിയ ശേഷമേസംസ്ഥാനസമിതി വിളിക്കാനാകു. അതില്ല...തുട൪ന്ന് വായിക്കുക


ബദൽ സംസ്ഥാന സമിതി യോഗത്തിൽ ജോസ് കെ മാണി കേരള കോൺഗ്രസ് (എം) ചെയർമാൻ

കോട്ടയം: കേരളാ കോൺഗ്രസ് എം പാർട്ടി സെക്രട്ടറി കെ ഐ ആന്റണി വിളിച്ചു ചേർത്ത ബദൽ സംസ്ഥാന കമ്മിറ്റിയോഗത്തിൽ ചെയർമാനായി ജോസ് കെ.മാണിയെ തെരഞ്ഞെടുത്തു.ഭൂരിപക്ഷം സംസ്ഥാന സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. 8 ജില്ലാ പ്രസിഡന്റുമാർ യോഗത്തിൽ പങ്കെടുത്തു. മുതിർ...തുട൪ന്ന് വായിക്കുക


കേരള കോണ്‍ഗ്രസ് ചെയര്‍മാനായി സിഎഫ് തോമസ് വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെ ന്ന് പിജെ ജോസഫ്

തിരു: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി സിഎഫ് തോമസ് വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെ ന്ന് പിജെ ജോസഫ് വ്യക്തമാക്കി. ജോസ് കെ.മാണി എംപിയെ ഡെപ്യൂട്ടി ചെയര്‍മാനാക്കിയും താന്‍ നിയമസഭാകക്ഷി നേതാവുമായിട്ടുള്ള പുതിയ ഫോര്‍മുല പിജെ ജോസഫ് മുന്നോട്ട് വെച്ചു. നേരത്ത...തുട൪ന്ന് വായിക്കുക


സി പി ഐ സംസ്ഥാന നേതൃ യോഗങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

തിരു: സി പി ഐ സംസ്ഥാന നേതൃ യോഗങ്ങള്‍ ബുധനാഴ്ച ആരംഭിക്കും. ബുധനാഴ്ച രാവിലെ പത്തു മണിക്ക് എക്സിക്യൂട്ടീവും തുടര്‍ന്ന് ഉച്ചക്ക് രണ്ടര മുതല്‍ സംസ്ഥാന കൌണ്‍സിലും യോഗം ചേരും. സംസ്ഥാന കൌണ്‍സില്‍ വ്യാഴാഴ്ചയും യോഗം തുടരുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ അ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ഏത‌ു പ്രശ‌്നവും പാർലമെന്റിൽ അവതരിപ്പിക്കാൻ മുമ്പിലുണ്ടാകുമെന്നു രാഹുൽ

ബത്തേരി:കേന്ദ്രത്തിൽനിന്ന‌് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നില്ലെന്നും സംസ്ഥാന സർക്കാർ വയനാടിനോട‌് നീതികേട‌് കാണിക്കില്ലെന്നും തുറന്ന മനസ്സോടെ കാര്യങ്ങൾ കേൾക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബത്തേരിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ . ക...തുട൪ന്ന് വായിക്കുക


പരിസ്ഥിതി ദിനം സി പി ഐ മേയ് 5 സംസ്ഥാന വ്യാപകമായി ആചരിക്കും

തിരു: രാവിലെ പത്തു മണിക്ക് പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം എം എന്‍ സ്മാര കത്തില്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ തൈ നട്ടുകൊണ്ട് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാ ടനം നിര്‍വഹിക്കും. പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. പാര്‍ട്ടിയുടെ എല...തുട൪ന്ന് വായിക്കുക


പാർലമെന്റിൽ ബിജെപിയെ എതിരിടാൻ 52 എംപിമാർ ധാരാളമാണെന്ന‌് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർലമെന്റിൽ ബിജെപിയെ എതിരിടാൻ 52 എംപിമാർ ധാരാളമാണെന്ന‌് കോൺഗ്രസ‌് നേതാവ‌് രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്ററി പാർടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 52 എംപിമാർ മാത്രമാണ‌് കോൺഗ്രസിനുള്ളത‌്. ഈ 52 പേരും ഓരോ ഇഞ്ചും ബിജെപി യെ എതിരിടുമെന്ന‌് ...തുട൪ന്ന് വായിക്കുക


ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എം അഭിജിത്ത്

തിരു: സര്‍ക്കാര്‍ അംഗീകരിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തുവന്നശേഷംഹൈ ക്കോടതിയെ സമീപിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയയിച്ചു. റിപ്പോര്‍ട്ട് രാഷ്ടീയ പ്രേരിതമാണ്. കേരളത്തിലെവിദ...തുട൪ന്ന് വായിക്കുക


കേരള- കോൺഗ്രസ് പ്രതിസന്ധി രൂക്ഷം

തിരു: ചെയർമാനെ തെരഞ്ഞെടുക്കാൻ അടിയന്തര സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന‌് പി ജെ ജോസഫ‌ും, കെ എം മാണി ജീവിതം കൊടുത്ത‌് പടുത്തുയർത്തിയ പാർടിയാണെന്ന മുന്നറിയി പ്പുമായി ജോസ‌് കെ മാണിയും നേർക്കുനേർ ഏറ്റുമുട്ടലിൽ. സമവായ നീക്കങ്ങളെ പിന്തള്ളിപാർടി പിടിച്ച...തുട൪ന്ന് വായിക്കുക


കേരള കോൺഗ്രസിൽ എംഎൽ എമാർ രണ്ട‌ു ചേരിയായി പരസ്യമായ ഏറ്റുമുട്ടൽ:

തിരു:കേരള കോൺഗ്രസിൽ പി ജെ ജോസഫ‌് ചെയർമാൻ ആണെന്ന‌ു കാണിച്ച‌് സംഘടനാ ചുമ തലയുള്ള സെക്രട്ടറി ജോയ‌ി എബ്രഹാം തെരഞ്ഞെടുപ്പ‌് കമീഷന‌് കത്ത‌് നൽകിയ വിവരം പുറ ത്തായതോടെ ഇരുപക്ഷവും പരസ്യമായി ഏറ്റുമുട്ടി.പി ജെ ജോസഫിനെ ചെയർമാനായി തെര ഞ്ഞെടുത്തിട്ടില്ലെന്ന‌ു കാണി...തുട൪ന്ന് വായിക്കുക


പ്രളയസെസ് : കോണ്‍ഗ്രസ് ധര്‍ണ മാറ്റി

തിരു: സംസ്ഥാന സര്‍ക്കാര്‍ പ്രളയ സെസ് ജൂണ്‍ ഒന്നിനു പകരം ജൂലൈ ഒന്നു മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ മെയ് 30 വ്യാഴം പ്രളയ സെസിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്താനിരുന്ന താലൂക്ക്തല ധര്‍ണ ജൂലൈ ഒന്നിലേക്കു മാറ്റിയതായി കെപിസിസി പ്രസിഡ...തുട൪ന്ന് വായിക്കുക


തിരുത്തൽ നടപടികൾ പാർടി കേന്ദ്രകമ്മിറ്റി സ്വീകരിക്കുമെന്ന‌് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ന്യൂഡൽഹി: ലോക‌്സഭ തെരഞ്ഞെടുപ്പ‌് ഫലം വിശദമായി വിലയിരുത്തിയശേഷം ജനകീയ പ്രക്ഷേ‌ാ ഭങ്ങളിലൂടെ സിപിഎമ്മിന്റെ സ്വന്തംകരുത്തും രാഷ്ട്രീയഇടപെടൽ ശേഷിയും ശക്തിപ്പെടുത്താനുള്ള തിരുത്തൽ നടപടികൾ പാർടി കേന്ദ്രകമ്മിറ്റി സ്വീകരിക്കുമെന്ന‌് ജനറൽ സെക്രട്ടറി സീതാറാം യ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.