Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോക അല്‍ഷിമേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് മെമ്മറി വാക്ക് സംഘടിപ്പിച്ചു മഴക്കെടുതി: കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടും ഡോക്ടര്‍മാരുടെ സമരം ശക്തമാക്കാന്‍ ഐ.എം.എ.തീരുമാനo അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ത്രിദിന രാജ്യാന്തര സമ്മേളനം ഉദ്‌ബോധ് നവംബര്‍ 1 മുതല്‍ കൊച്ചിയില്‍ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ ആദ്യ യോഗം തിരു. കളക്ടറേറ്റിൽ ചേർന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

കോഴിക്കോട് അനര്‍ഹമായി കൈവശം വെച്ച അറുപതിലധികം മുന്‍ഗണനാ കാര്‍ഡുകള്‍ സ്‌ക്വാഡ് പിടിച്ചെടുത്തു

22/5/2019

കോഴിക്കോട്;സിറ്റി റേഷനിംഗ് ആഫീസ്(നോര്‍ത്ത്)ന്റെ പരിധിയില്‍ വെള്ളയില്‍, ചെലവൂര്‍,മുണ്ടി ക്കല്‍താഴം, വിരുപ്പില്‍, മൂഴിക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകള്‍ പരിശോധിച്ച് അനര്‍ഹമായി കൈവശം വെച്ച അറുപതിലധികം മുന്‍ഗണനാ കാര്‍ഡുകള്‍ സ്‌ക്വാഡ് പിടിച്ചെടുത്തു. ഇനിയും അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍ എത്രയും പെട്ടെ ന്ന് കാര്‍ഡുകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സിറ്റി റേഷനിംഗ് (നോര്‍ത്ത്) ആഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം. അല്ലാത്തപക്ഷം പിഴയും, അനര്‍ഹമായി കൈപ്പ റ്റിയ ധാന്യങ്ങളുടെ പൊതുവിപണിയിലെ വിലയും ഈടാക്കി കാര്‍ഡ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.കോഴിക്കോട് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള റെയ്ഡ് വരും ദിവ സങ്ങളിലും തുടരുന്നതാണെന്ന് കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നിയമസഭാസമിതി 24ന് പത്തനംതിട്ടയിൽ

പത്തനംതിട്ട: കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി, സെപ്റ്റംബർ 24ന് രാവിലെ 10.30ന് പത്തനം തിട്ട ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പത്തനംതിട്ട ജില്ലയിൽ നിന്നുംലഭി...തുട൪ന്ന് വായിക്കുക


കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരണം

കോഴിക്കോട് : അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിവസമായ സെപ്തംബര്‍ 21 കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരണം ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഭൗമ ശാസ്ത്ര മന്ത്രാലയത്തി ന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചും ജില്ലാ ഭരണകൂടവും കോഴിക്കോട് കോര്‍പ്...തുട൪ന്ന് വായിക്കുക


സ്ത്രീ മനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങി വനിതാകമ്മീഷന്‍ ജാഗ്രതാ സദസ്

കാസർകോഡ് : വനിതാ കമ്മീഷന്‍ സംസ്ഥാനത്തുടനീളം നടത്തുന്ന ബോധവല്‍ക്കരണ പരി പാടിയുടെ ഭാഗമായി സ്ത്രീ മനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങി കിദൂര്‍ കുണ്ടങ്കേരടുക്കയില്‍ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കുമ്പള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പട്ടികജാതി വിക...തുട൪ന്ന് വായിക്കുക


പ്രളയത്തിൽ തകർന്ന വീടിന് നഷ്ടപരിഹാരത്തിന് അപ്പീൽ: സമയ പരിധിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരു: പ്രളയത്തിൽ വീട് തകർന്നതിന് നഷ്ടപരിഹാരം ലഭിക്കാനുള്ള അപ്പീൽ സമർപ്പിക്കുന്നതി നുള്ള സമയപരിധി കഴിഞ്ഞുവെന്ന കാരണത്താൽ ആനുകൂല്യം നിഷേധിക്കാൻ പാടില്ലെന്ന് മനു ഷ്യാവകാശ കമ്മീഷൻ. ചാലക്കുടി പരിയാരം സ്വദേശിനി നീതു നൽകിയ പരാതിയിലാണ് നട പടി. കേരളത്തെ നടുക്...തുട൪ന്ന് വായിക്കുക


മഴക്കെടുതി: കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടും

തിരു: പ്രളയവും ഉരുൾപൊട്ടലും മൂലം സംഭവിച്ച നാശനഷ്ടങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കേരളത്തിന് സഹായകര മായ വിധത്തിൽ കൂടുതൽ പണം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാശനഷ്ടങ്ങൾ നേരിൽ ക്കണ...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാരുടെ സമരം ശക്തമാക്കാന്‍ ഐ.എം.എ.തീരുമാനo

തിരു; തലസ്ഥാനത്ത് വനിതാ ഡോക്ടറെ കടന്ന് ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാരായ പ്രതി കളെ പോലീസ് അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചു . സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതി കളെ...തുട൪ന്ന് വായിക്കുക


ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് റഗുലര്‍ ഹെല്‍ത്ത് കെയര്‍

തിരു: വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കായി റഗുലര്‍ ഹെല്‍ത്ത് കെയര്‍ സേവനം ലഭ്യമാക്കുന്നതുള്ള പദ്ധതി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശ...തുട൪ന്ന് വായിക്കുക


അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ത്രിദിന രാജ്യാന്തര സമ്മേളനം ഉദ്‌ബോധ് നവംബര്‍ 1 മുതല്‍ കൊച്ചിയില്‍

കൊച്ചി: അല്‍ഷിമേഴ്‌സ് അഥവാ മറവി രോഗത്തെക്കുറിച്ച് ശാസ്ത്ര സമൂഹത്തിനും പൊതു സമൂ ഹത്തിനും ഇടയിലുള്ള വിടവ് നികത്താന്‍ ലക്ഷ്യമിട്ട് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന രാജ്യാന്തര സമ്മേളനം ഉദ്‌ബോധ് നവംബര്‍ 1 മുതല്‍ കൊച്ചിയില്‍ നടക്കും. കുസാറ്റ് (കൊച്ചിന്‍ യൂണ...തുട൪ന്ന് വായിക്കുക


കലാപഠനം പരിപാടിക്ക് തുടക്കം

തിരു: അന്യംനിന്നു പോകുന്ന പരമ്പരാഗത കലകളെ തിരികെ കൊണ്ടുവരിക എന്നലക്ഷ്യത്തോടെ മുദാക്കൽ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കലാപഠനം പദ്ധതിയുടെ ഉദ്ഘാടനം ഇളമ്പ ഗവ. എച്ച്. എസ്.എസ് ആഡിറ്റോറിയത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിച്ചു. ച...തുട൪ന്ന് വായിക്കുക


പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ ചോദ്യം ചെയ്‌തേക്കുo

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പാലാരിവട്ടം പാലം നിര്‍മാണത്തിനുള്ള തുക കരാറുകാര്‍ക്ക് മുന്‍കൂറായി നല്‍കിയത് മന്ത്രിയുടെ ശുപാര്‍ശ പ്രകാരമാണെന്ന് മുന്‍ പൊ...തുട൪ന്ന് വായിക്കുക


പി.എസ്.സി പരീക്ഷകൾ മലയാളത്തിൽ കൂടി നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിൽ സാങ്കേതിക പദാവലി വിപുലീകരിക്കുന്നു

തിരു: പി.എസ്.സി പരീക്ഷകൾ മലയാള മാധ്യമത്തിൽ കൂടി നടത്താൻ തീരുമാനിച്ച പശ്ചാത്തല ത്തിൽ വിവിധ വിഷയങ്ങളിലുള്ള സാങ്കേതിക പദാവലി വിപുലപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടിയോട് നിർദ്ദേശിച്ചു. സർക്കാരിന്റെ ഭാഷാനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്...തുട൪ന്ന് വായിക്കുക


നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം

നെടുമങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റെ ദീന്‍ ദയാല്‍ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരണ്‍ പുരസ്‌ കാരം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് നെടുമ ങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഈ പുരസ്‌കാരത്തിന് അര്‍ഹത നേടുന്നത്. പഞ്ചായത്ത് നടപ്...തുട൪ന്ന് വായിക്കുക


ക്ലബ്ബില്‍ അംഗങ്ങളായ 50 കുട്ടികള്‍ക്ക് 5 മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതം നല്‍കുന്ന പൗള്‍ട്രി ക്ലബ്ബിന് തുടക്കം

തിരു: മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം യു.പി. സ്‌കൂളില്‍ ആരംഭിച്ച പൗള്‍ട്രി ക്ലബ്ബിന്റെ ഉദ്ഘാടനം മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു നിര്‍വഹിച്ചു. കുട്ടികള്‍ക്ക് പക്ഷി മൃഗാദികളോട് അനുകമ്പ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പ് തുടക്കമി...തുട൪ന്ന് വായിക്കുക


കോടതികളുടെ കുറവ് സുതാര്യമായ നിയമ നടത്തിപ്പിന് തടസ്സമാകുന്നു: ജസ്റ്റിസ് പി ഉബൈദ്

അടിമാലി : കോടതികളുടെ കുറവാണ് രാജ്യത്ത് സുതാര്യമായ നിയമ നടത്തിപ്പിന് തടസ്സമാകുന്ന തെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ്.അടിമാലി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയലുകള്‍ രജിസ്റ്റര്‍ചെയ...തുട൪ന്ന് വായിക്കുക


ജീവിതവിജയം വാട്‌സ് ആപ്പില്‍ തിരയരുത് : കൊല്ലംജില്ലാ കലക്ടര്‍

കൊട്ടിയം: കഠിനാധ്വാനവും അര്‍പ്പണ മനോഭാവവുമാണ് ജീവിത വിജയത്തിന്റെ അടിസ്ഥാനമെ ന്നും വാട്‌സ് ആപ്പില്‍ അത് തിരയുന്നത് മൗഢ്യമാണെന്നും കൊല്ലം ജില്ലാ കലക് ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിദ്യാര്‍ഥികള്‍ക്കായി കൊട്ടിയം ക്രിസ്തു ജ്യോ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.