Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊവിഡ് 19ന് എതിരായ പോരാട്ടo:വിളക്ക് കത്തിച്ചു ഇന്ത്യൻ ജനത ഒറ്റക്കെട്ടായി കോവിഡ് 19 പരിശോധിക്കുന്നതിന്നുള്ള റാപ്പിഡ് ടെസ്റ്റ് തിരു:ജില്ലയിൽ ആരംഭിച്ചു കമ്മ്യൂണിറ്റി കിച്ചൻ: അർഹരെ സഹായിക്കുന്നതിന് ശ്രദ്ധപുലർത്തണം:മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാലുദിവസം കൊണ്ട് 63.5 ശതമാനം കുടുംബങ്ങൾ റേഷൻ വാങ്ങി ലോക്ഡൗണ്‍ കാലത്തും ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പഠനത്തിരക്കില്‍

അറിയിപ്പുകള്‍

കൂടുതല്‍ 

ജയിക്കുന്ന പാര്‍ട്ടിക്ക് മാത്രം 23ന് പ്രകടനം നടത്താം; ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 144 പ്രഖ്യാപിക്കും

20/5/2019

കാസർകോഡ് : ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ഈ മാസം 23ന് വിജയിക്കുന്ന സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിയെ മാത്രമാകും കല്ല്യോട്ട് പ്രകടനം നടത്തുവാന്‍ അനുവദിക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ദേശീയതലത്തില്‍ വിജയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് 24 ന് പ്രകടനം നടത്താം. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈ മാസം 23, 24 തീയതികളില്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസതിയിലെ ലൈറ്റുകള്‍ ഓഫാക്കി വിളക്ക് കത്തിച്ചു

ന്യൂഡല്‍ഹി: കൊവിഡ് 19ന് (കൊറോണ വൈറസ്) എതിരായ പോരാട്ടത്തി ന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസതിയിലെ ലൈറ്റുകള്‍ ഓഫാ ക്കി വിളക്ക് കത്തിച്ചു. ഏപ്രില്‍ മൂന്നിന് പ്രധാനമന്ത്രി നടത്തിയ ആഹ്വാന പ്രകാരം രാജ്യത്ത് കോടിക്കണക്കിനാളുകള്‍ ഇന്...തുട൪ന്ന് വായിക്കുക


ജില്ലകളിൽ കൗൺസലർമാരെ ഫോണിലൂടെ വിളിക്കാൻ സൗകര്യമൊരുക്കി വനിതാ കമ്മീഷൻ

തിരു: കോവിഡ് പ്രതിരോധ കാലയളവിൽ സംസ്ഥാന വനിതാകമ്മീഷൻ ഓഫീസ് പൂർണതോതിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമായതിനാൽ പ്രശ്നങ്ങൾ നേരിടുന്ന വനിതകൾക്ക് കൗൺസലർ മാരെ നേരിട്ടു വിളിക്കുന്നതിനു സൗകര്യമൊരുക്കിയതായി അധ്യക്ഷ എം.സി.ജോസഫൈൻ അറി യിച്ചു. രാവിലെ ഒൻപതു മുതൽ വൈകുന...തുട൪ന്ന് വായിക്കുക


റേഷൻ കടകളിൽ മന്ത്രി എ സി മൊയ്തീൻ മിന്നൽ പരിശോധന നടത്തി

തൃശൂർ : കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ലോക് ഡൗൺ പ്രഖ്യപിച്ച സാഹചര്യ ത്തിൽ സൗജന്യ റേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ റേഷൻ കടകളിൽ മിന്നൽ സന്ദർശനം നടത്തി. ജനങ്ങൾക്ക് സൗകര്യപ്രദമായി റേഷൻ ലഭിക്കുന്നുണ്ടെന്ന...തുട൪ന്ന് വായിക്കുക


ലോക്ഡൗണ്‍:പത്തനംതിട്ട ജില്ലയില്‍രണ്ടു ദിവസങ്ങളിലായി 610 കേസുകളില്‍ 620 അറസ്റ്റ്

പത്തനംതിട്ട:ജില്ലയില്‍ ലോക്ഡൗണ്‍ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങളിലായി 610 കേസുകളില്‍ 620 പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച 371 ഉം ശനിയാഴ്ച 239 ഉം കേസുകളാണ് എടുത്തത്. 512 വാഹനങ്ങള്‍ പിടിച്ചെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍...തുട൪ന്ന് വായിക്കുക


കൊല്ലത്തു 115 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 10 ക്രമക്കേടുകള്‍ കണ്ടെത്തി

കൊല്ലം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിനെത്തു ടര്‍ന്ന് പൊതുവിപണിയില്‍ അവശ്യ സാധനങ്ങളുടെ വിലവര്‍ധനവും പൂഴ്ത്തിവയ്പ്പും തടയുന്നതിന് കൊല്ലം ജില്ലാ ഭരണകൂടം തുടര്‍ന്നുവരുന്ന പൊതുവിപണി പരിശോധന കൂടുതല്‍ കര്‍ശനമാക്കി. ക...തുട൪ന്ന് വായിക്കുക


കോവിഡ് 19: കൊല്ലം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ തുടര്‍ ചികിത്സ ടെലിഫോണിലൂടെ

കൊല്ലം; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഒ പി യിലും സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളിലും പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിനും തുടര്‍ചികി ത്സ സംബന്ധിച്ച വിവരങ്ങള്‍ക്കും ടെലിഫോണ്‍ മുഖാന്തിരം ഡോക്ടര്‍മാരോട് ആശയ വിനിമയം നട...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗണ്‍ കാലത്ത് മാതൃകയായി വല്ലംനിറ : അഞ്ചു ലക്ഷം പച്ചക്കറിത്തൈകള്‍ തയാറാക്കി വിതരണം ആരംഭിച്ചു

നെടുമങ്ങാട് : ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയ പദ്ധതിയായ വല്ലംനിറ ലോക്ക് ഡൗണ്‍ കാലത്ത് മാതൃകയാകുന്നു. ലോക്ഡൗണ്‍ സമയം സാധ്യമായ കാര്‍ഷിക ഇടപെടലുകള്‍ നടത്തണമെന്ന മുഖ്യ മന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു ലക്ഷം പച്ചക്കറിത്തൈകള്‍ ...തുട൪ന്ന് വായിക്കുക


നാലുദിവസം കൊണ്ട് 63.5 ശതമാനം കുടുംബങ്ങൾ റേഷൻ വാങ്ങി

തിരു: നാല് ദിവസംകൊണ്ട് സംസ്ഥാനത്തെ 63.5 ശതമാനം കുടുംബങ്ങൾ റേഷൻ വാങ്ങിയ തായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി.തിലോത്തമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന്റെ പൊതുവിതരണ വകു പ്പിന്റെ ചരിത്രത്തിൽ ആദ്യമായാണിത്. ശനിയാഴ്ച മാത്രം വിതരണം നടന്നിട്ടു ള്ളത് 12....തുട൪ന്ന് വായിക്കുക


കോവിഡ് 19: 2500 കിലോ ചൂര മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു

നീണ്ടകര : മത്സ്യവിപണനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ കുന്നത്തൂര്‍, പത്തനാപുരം, പുനലൂര്‍ സര്‍ക്കിളിലായി ഭക്ഷ്യസുരക്ഷാ, ഫിഷറീസ് വകു പ്പുകളുടെ സംയുക്ത പരിശോധന. പത്തനാപുരം പൊതുമാര്‍ക്കറ്റ് പൂര്‍ണമായും അടച്ചു. ഭ...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികള്‍ക്ക് ഹിന്ദിയില്‍ ബോധവല്‍ക്കരണ ഗാനമൊരുക്കി കലഞ്ഞൂരിന്റെ മാതൃക

പത്തനംതിട്ട - പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുഴുവന്‍ അതിഥിതൊഴി ലാളികളെയും ലോക്ഡൗണിന്റെ പ്രാധാന്യം അറിയിക്കുവാന്‍ ഹിന്ദി ഗാനാവതരണവുമായിഅധ്യാപക-വിദ്യാര്‍ത്ഥി കൂട്ടായ്മ. പൂരാ കേരള്‍ സാഥ് ഹേ എന്ന ആശയമാണ് ഈ ഗാനം. അതിഥിതൊഴിലാളി കള്‍ക...തുട൪ന്ന് വായിക്കുക


ലോക്ഡൗണ്‍ കാലത്തും ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പഠനത്തിരക്കില്‍; മൂക് സംവിധാനം പ്രയോജനപ്പെടുത്തി യൂണിവേഴ്‌സിറ്റി

കൊച്ചി: കോവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണില്‍ കഴിയുമ്പോഴും കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പഠനത്തിരക്കിലാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍ സജ്ജമാക്കിക്കൊണ്ടാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി പഠനം അധ്യയന...തുട൪ന്ന് വായിക്കുക


ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി

പത്തനംതിട്ട : ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെജനമൈത്രിപോലീസിന്റെ നേതൃത്വത്തില്‍ ഇന്നലെയും(എപ്രില്‍ 3) വിവിധയിടങ്ങളില്‍ ലോക്ഡൗണുമായി ബന്ധപ്പെട്ട്സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇലവുംതിട്ട ജനമൈത്രി പോലീസ് അതിഥി തൊഴിലാളികള്‍ക്ക് ടെലി...തുട൪ന്ന് വായിക്കുക


കോവിഡ് 19 പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യ സംവിധാനത്തിന്റേയും ആരോഗ്യപ്രവർത്തകരുടേയും മികവാണെന്ന് മുഖ്യമന്ത്രി

തിരു: കോവിഡ് 19 പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യസംവിധാനത്തി ന്റേയും ആരോഗ്യപ്രവർത്തകരുടേയും മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകത്തെ വികസിത രാഷ്ട്രങ്ങളിൽ പോലും കോവിഡ് വൻതോതിൽ വ്യാപിക്കുകയും നിരവധി പേർ മരിക്കുകയും ചെയ്യുന...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി: ചികിത്‌സയിലുള്ള 14 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു

സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് ഏഴും തൃശൂർ, കണ്ണൂർ എന്നിവിടങ്ങ ളിൽ ഒന്നു വീതവും പേർക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ 251 പേർ വിവിധആശുപത്രി കളിൽ ചികിത്‌സയിലുണ്ട്....തുട൪ന്ന് വായിക്കുക


ഓൺലൈൻ ഭക്ഷണ ഓർഡറുകൾക്ക് രാത്രി എട്ടു വരെ അനുമതി

തിരു: ഹോട്ടലുകൾ, ടേക്ക് എവേ കൗണ്ടറുകൾ എന്നിവയ്ക്ക് ഓൺലൈൻ ഭക്ഷണ ഓർഡറുകൾ വിതരണം ചെയ്യുന്നതിന് രാത്രി എട്ടു മണി വരെ സർക്കാർ അനുമതി നൽകി. നേരത്തെ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ച് മണി വരെയായിരുന്നു പ്രവർത്തനാനുമതി. ഓൺലൈനിലല്ലാതെയുള്ള വിൽപന വൈകിട്ട് അഞ്ച്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.