Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ മികച്ച ലോങ് ഡോക്യുമെന്ററി യായി മോട്ടി ബാ​ഗും ജനനീസ് ജ്യൂലിയറ്റും മികച്ച മാനവവിഭവശേഷി ടീമിനുള്ള സ്റ്റീവി അവാർഡുകൾ യു എസ് ടി ഗ്ലോബലിന് ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഫ്രഷ് അപ് സെന്ററുകള്‍ വരുന്നു അമേരിക്ക വിത്ത് കേരള- ആദ്യഘട്ടം സമാപിച്ചു മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

മത്സ്യാരണ്യകം പദ്ധതി വെള്ളാപ്പാറയില്‍ ഡി എഫ് ഒ സാബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

15/5/2019ഇടുക്കി: വനത്തെ ഉപജീവനത്തിന് ആശ്രയിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഇടുക്കി വനം വന്യ ജീവി സങ്കേതം ആരംഭിക്കുന്ന പുതിയ സംരംഭമായ മത്സ്യാരണ്യകം പദ്ധതിക്ക് വെള്ളാപ്പാറയില്‍ തുടക്കമായി. ഡി എഫ് ഒ സാബി വര്‍ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇടുക്കി അണ ക്കെട്ടിന്റെ സാക്ഷാത്കാരത്തിന് കാരണഭൂതനായ കൊലുമ്പന്റെ പിന്മുറക്കാരായ കൊലുമ്പന്‍ കോളനി നിവാസികള്‍ ഉപജീവനത്തിനായി പതിറ്റാണ്ടുകളായി അണക്കെട്ടില്‍ നിന്നും മീന്‍ പിടി ക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന മത്സ്യങ്ങള്‍ വിറ്റഴിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് വനം വകുപ്പ് ഈ പദ്ധതി ആരംഭിക്കുന്നത്.

7 പേരടങ്ങുന്ന ഫിഷര്‍മെന്‍ സബ് ഗ്രൂപ്പ് കൊലുമ്പന്‍ ഇ.ഡി.സി ആണ് മത്സ്യ വിപണന കേന്ദ്രം നടത്തുന്നത്. കൊലുമ്പന്‍ കോളനി ഊര് മൂപ്പന്‍ ടി.വി രാജപ്പനും പ്രദേശവാസി തങ്കന്‍ തേക്കനാ ലുമാണ് നേതൃത്വം നല്കുന്നത്. വില്പനയുടെ ആദ്യ ദിവസo 13.7 കി.ഗ്രാം മത്സ്യത്തിന് 3425 രൂപ ലഭിച്ചു. 7 പേര്‍ക്കും വില്പന ദിവസം തന്നെ 230 രൂപ അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. ബാക്കി 20 രൂപ ഇവരുടെ ജോയ്ന്റ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. മത്സ്യങ്ങളുടെ ബ്രീഡിങ്ങ് സമയങ്ങളില്‍ ഈ തുക ഇവര്‍ക്ക് നിത്യോപയോഗത്തിനായി ചിലവഴിക്കാം. പരിപാടിയില്‍റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ വിനോദ്കുമാര്‍ എം.ജി, അബ്ജു കെ അരുണ്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീ സര്‍മാരായ വിജയകുമാര്‍ എസ്, ഉദയഭാനു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജിഷാന്‍ എസ്, കെ. ആര്‍ സന്തോഷ്, റ്റി.എ ബഷീര്‍, ജോര്‍ജ്ജ് വര്‍ഗീസ്, ശ്രീകുമാര്‍ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

എല്ലാദിവസവും രാവിലെ 10 മണിക്ക് വെള്ളാപ്പാറ ഫോറസ്റ്റ് ഓഫീസിനു സമീപത്തുള്ള സ്റ്റാളില്‍ നിന്നു ആവശ്യക്കാര്‍ക്ക് മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കിലോഗ്രാമിന് 250 രൂപ നിരക്കില്‍ നേരിട്ടും മത്സ്യം വാങ്ങാo. ഓര്‍ഡറുകള്‍ തലേദിവസം രാത്രി 8 മണിക്ക് പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പില്‍ അറിയിക്കാം. മത്സ്യത്തിന്റെ ലഭ്യത അനുസരിച്ചു പിറ്റേദിവസം രാവിലെ 9 മണിക്ക് മുന്‍ഗണന ക്രമത്തില്‍ ഓര്‍ഡര്‍ ഉറപ്പിച്ചു മെസേജ് അയക്കുകയും രാവിലെ 10 മണിക്ക് മത്സ്യം വാങ്ങി പോകാവുന്ന രീതിയിലാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. മത്സ്യം വാങ്ങുന്നതിനു ബുക്കിംഗ് നമ്പര്‍: 9074770213


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ മികച്ച ലോങ് ഡോക്യുമെന്ററി യായി മോട്ടി ബാ​ഗും ജനനീസ് ജ്യൂലിയറ്റും

തിരു: 12ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ മികച്ച ലോങ് ഡോക്യുമെന്ററി യായി മോട്ടി ബാ​ഗും ജനനീസ് ജ്യൂലിയറ്റും തെരഞ്ഞെടുത്തു. രണ്ടുലക്ഷം രൂപയും പ്രശസ്തി പത്ര വും അടങ്ങുന്നതാണ് പുരസ്കാരം. പോണ്ടിച്ചേരിയിലെ ഇന്ത്യനോസ്ട്രം എന്ന നാടക ഗ്രൂപ്...തുട൪ന്ന് വായിക്കുക


ഒഡെപെക്ക് മുഖേന യു.എ.ഇ. യിലേക്ക് അധ്യാപക നിയമനം

യു.എ.ഇ. യിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ കിന്റർ ഗാർട്ടൻ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, അറബി, ഇസ്ലാമിക് സ്റ്റഡീസ്, ഖുറാൻ, തമിഴ്, എക്കണോമിക്‌സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, കോമേഴ്‌സ്, ഹിന്ദി തുടങ്ങിയ വിഷയങ്ങളിൽ അദ്ധ്യാപകരാവാൻ ഒഡെപെക്ക് അപേക്ഷക്ഷണിച്ചു. ജൂലൈ ആദ...തുട൪ന്ന് വായിക്കുക


മികച്ച മാനവവിഭവശേഷി ടീമിനുള്ള സ്റ്റീവി അവാർഡുകൾ യു എസ് ടി ഗ്ലോബലിന്

തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് പ്രശസ്തമായ അമേരിക്കൻ ബിസിനസ് അവാർഡുകളിൽ ശ്രദ്ധേയമായ രണ്ട് സ്റ്റീവി പുരസ്‌കാരങ്ങൾ ലഭിച്ചു. പതിനേഴാമത് വാർഷിക അവാർഡ് പ്രഖ്യാപനച്ചടങ്ങിലാണ് ബഹുമതി കൾ പ്രഖ്യാപിച്ചത്. ഹ...തുട൪ന്ന് വായിക്കുക


ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഫ്രഷ് അപ് സെന്ററുകള്‍: 2 ഫ്രഷ് അപ് സെന്ററുകള്‍ക്ക് ഒരു കോടിയുടെ ഭരണാനുമതി

തിരു: വനിതാവികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സഹാ യകരമായ ഫ്രഷ് അപ് സെന്ററുകള്‍ ആരംഭിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി നല്‍ കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ദൂരയാത...തുട൪ന്ന് വായിക്കുക


പ്രവാസി കമ്മീഷൻ അദാലത്തുകൾ നടത്തും

തിരു:പ്രവാസി കമ്മീഷൻ സംസ്ഥാനത്തുടനീളം അദാലത്തുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ നാലിന് പത്തനംതിട്ട, അഞ്ചിന് തിരുവനന്തപുരം, 11ന് എറണാകുളം, ആഗസ്റ്റ് 13ന് കോഴി ക്കോട്, 20ന് കണ്ണൂർ, 21ന് കാസർകോട് എന്നിവിടങ്ങളിൽ അദാലത്തുകൾ നടത്തും. തിരുവനന്തപുരത...തുട൪ന്ന് വായിക്കുക


ഗവണ്‍മെന്റ് ഐ ടി ഐ ചെങ്ങന്നൂര്‍ ലഹരി വിരുദ്ധ ക്ലബ്ബിന് സംസ്ഥാന പുരസ്‌കാരം

തിരു: കേരള എക്‌സൈസ് വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച കോളേജ് തല ലഹരി വിരുദ്ധ ക്ലബ്ബി നുളള പുരസ്‌കാരത്തിന് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐ ലഹരി വിരുദ്ധ ക്ലബ്ബ് അര്‍ഹരാ യി. തിരു.നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തൊഴിലും എക്‌സൈസ് വകുപ്പു മന്ത്രി...തുട൪ന്ന് വായിക്കുക


അടിയന്തരാവസ്ഥ നാളുകളിൽ ജയിൽ‌വാസം അനുഭവിച്ചവർക്ക് പെൻഷനും സ്വാതന്ത്ര്യ സമരസേനാനി പട്ടവും നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: അടിയന്തരാവസ്ഥ നാളുകളിൽ ജയിൽ‌വാസം അനുഭവിച്ചവർക്ക് പെൻഷനും സ്വാതന്ത്ര്യ സമരസേനാനി പട്ടവും നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു. പെൻഷൻ നൽകുന്നതിലൂടെ അവരെ ആദരിക്കുകയാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. അടിയന്തരാവസ്...തുട൪ന്ന് വായിക്കുക


ശബരിമല ക്ഷേത്രത്തിൽ യുവതീപ്രവേശം :ലോക‌്സഭയിൽ അവതരിപ്പിക്കപ്പെട്ട സ്വകാര്യബിൽ തള്ളിപ്പോയി

ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ച‌് വിധിക്കെതിരെ ലോക‌്സഭയിൽ അവതരിപ്പിക്കപ്പെട്ട സ്വകാര്യബിൽ ഈ സമ്മേളനത്തിൽ ചർച്ചയ‌്ക്കായി എടുക്കില്ല. ജൂലൈ 12നു ചർച്ചയ‌്ക്കെടുക്കേണ്ട സ്വകാര്യബില്ലുകൾ തീരുമാനിക്കാൻ നറുക്കെട...തുട൪ന്ന് വായിക്കുക


മൊറട്ടോറിയം സമയപരിതി നീട്ടല്‍ സംബന്ധിച്ച് ആര്‍ബിഐയെ അറിയിക്കുമെന്ന് ബാങ്കേ ഴ്‌സ് സമിതി

തിരു: മൊറട്ടോറിയം സമയപരിതി നീട്ടല്‍ സംബന്ധിച്ച് ആര്‍ബിഐയെ അറിയിക്കുമെന്ന് ബാങ്കേ ഴ്‌സ് സമിതി പറഞ്ഞു.അര്‍ഹതയുള്ളവര്‍ക്ക് വായ്പ കിട്ടുന്നില്ലെന്നു പരാതിയുണ്ടെന്നു ചീഫ് സെക്ര ട്ടറി യോഗത്തെ അറിയിച്ചു. ആളുകളുടെ കിടപ്പാടം ഇല്ലാതാക്കുന്ന വകുപ്പുകള്‍ പുനപ...തുട൪ന്ന് വായിക്കുക


പൂര്‍ണമായും കാഴ്ച തിരിച്ചു കിട്ടി: സ്‌കൂളില്‍ പോകുന്നതിന് മുമ്പ് സോനമോള്‍ ടീച്ചറെ കാണാനെത്തി

തിരു: സര്‍ക്കാരിന്റെ കൃത്യ സമയത്തുള്ള ഇടപെടലിലൂടെ തൃശൂര്‍ സ്വദേശിനി സോനമോളുടെ കാഴ്ച പൂര്‍ണമായും തിരിച്ചു കിട്ടി. കഴിഞ്ഞ ദിവസത്തോടുകൂടി ചികിത്സ പൂര്‍ത്തിയായിരുന്നു. ഹൈദരാബാദിലെ എല്‍.വി പ്രസാദ് ആശുപത്രിയിലെ ഒരുമാസത്തെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം ആ...തുട൪ന്ന് വായിക്കുക


വിവാഹ ധനസഹായം: വരുമാന പരിധി 36,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു

തിരു: ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരുടെ പെണ്‍മക്കള്‍ക്കും വിവാഹ ധനസഹായ തുക ലഭിക്കുന്നതിനുള്ള വരുമാന പരിധി 36,000 രൂപയില്‍ നിന്ന് ഒരു ലക്ഷംരൂപയായി വര്‍ദ്ധിപ്പിച്ചു കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായിആരോഗ്യ സാമൂഹ...തുട൪ന്ന് വായിക്കുക


കടലേറ്റം:കാരണ ങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ സെമിനാർ

തിരു: കടലേറ്റം ശക്തമാകുന്തോറും മീൻപിടിത്ത സമൂഹത്തിന് അവരുടെ ഭവനങ്ങൾ നഷ്ടപ്പെടു കയും അവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അഭയംതേടി പോവുകയും ചെയ്യേണ്ട സാഹചര്യവു മാണ് ഇപ്പോഴുള്ളത്. കേരളത്തിന്റെ സൈന്യമെന്ന് പ്രകീർത്തിക്കുമ്പോൾതന്നെ അവരുടെകഷ്ടപ്പാടും ദുരിതവ...തുട൪ന്ന് വായിക്കുക


ദേശീയ ആരോഗ്യ രംഗത്ത് കേരളം വീണ്ടും ഒന്നാമതെത്തി

തിരു: ദേശീയ ആരോഗ്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതെത്തി. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം,വേള്‍ഡ് ബാങ്ക് എന്നി വയുടെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാന ത്തെത്തിയത്. ...തുട൪ന്ന് വായിക്കുക


അന്തർസംസ്ഥാന സ്വകാര്യ ബസ്സുകകൾ സർവീസുകൾ നിറുത്തി:കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും

തിരു: അന്തർസംസ്ഥാന സ്വകാര്യ ബസ്സുകകൾ സർവീസുകൾ നിറുത്തി. സമരവുമായി ബന്ധ പ്പെട്ട് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. നിലവിൽ ദിവസേന കെഎസ്ആർടിസി 49 ഷെഡ്യൂളുകൾ ആണ് ബാംഗ്ലൂരിലേക്ക് സർവീസ് നടത്തിവരുന്നത്. ഇതുകൂടാതെ കണ്ണൂർ,തലശ്ശേ രി, തൃശ്ശൂർ, കോട്ടയം എന്നീ ...തുട൪ന്ന് വായിക്കുക


റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു

മുംബൈ: റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു. കാലാവധി തീരാന്‍ ആറുമാസം ബാക്കി നില്‍ക്കെയാണ് രാജി.ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതല യായിരുന്നു വിരാല്‍ ആചാര്യക്ക്. 2017 ലാണ് അദ്ദേഹത്തെ ആര്‍ബിഐയില്‍ ഡെപ്യൂട്ടി ഗവര്‍ണറാ യി ന...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.