Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആയുഷ്മാന്‍ ഖുറാന ടൈറ്റന്‍ ഐവെയറിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ഡച്ച് -കേരള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നു മുഖ്യമന്ത്രി സബ്‌സിഡിയോടെ കാർഷികയന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് അവസരം സേവനാവകാശ ചട്ടം: നിയമസഭാ സമിതി യോഗം 22ന് തിരു. പ്രസ് ക്ലബ് ജേർണലിസം പരീക്ഷയിൽ സോന ഹരീഷ് ഒന്നാം റാങ്കു നേടി

വിദേശം

കൂടുതല്‍ 

ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഹരിവിപണി തുറന്നു

17/5/2019

ലണ്ടൻ: ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഹരിവിപണി തുറന്നു.ഇന്ത്യൻ സമയം വെള്ളിയാഴ‌്ച പകൽ 12.30ന‌്.ധനമന്ത്രി ഡോ.തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ.കെ.എം.അബ്രഹാം എന്നിവരും പങ്കെടുത്തു. വിപണി തുറന്നുകൊടു ത്തശേഷം സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി. ലണ്ടന്‍ വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന സ്ഥാപനം എന്ന പദവി കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്)ക്ക് സ്വന്തമായി. മൂന്നുവര്‍ഷം കൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിനായി 5000 കോടി രൂപയുടെ മൂലധനനിക്ഷേപം സമാ ഹരിക്കാനാണ് കിഫ്ബി ലക്ഷ്യമിടുന്നത്. ലണ്ടന്‍ ഓഹരിവിപണിയിലും ലിസ്റ്റ് ചെയ്യപ്പെടുന്നത് സുപ്രധാന അവസരമാവും. രാജ്യാന്തര നിക്ഷേപകരെ കേരളവികസനത്തില്‍ പങ്കാളികളാക്കാനും ഇതുവഴി സാധിക്കും. വന്‍കിട ഓഹരി നിക്ഷേപ സ്ഥാപനങ്ങളിൽ എളുപ്പത്തിലുള്ള വിനിമയങ്ങള്‍ ക്കും ലണ്ടന്‍ സ്റ്റോക്ക‌് എക്‌സ്‌ചേഞ്ച് വേദിയൊരുക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ മസാലബോണ്ടു കളുടെ വില്‍പ്പന നടക്കുന്നത‌് ഇവിടെയാണ‌്. ഏറ്റവും പഴക്കംചെന്ന സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊ ന്നാണ് ലണ്ടനിലേത‌്. 60 രാഷ്ട്രങ്ങളിലെ 2600-ലധികം കമ്പനികൾ ഇതിന്റെ ഭാഗമാണ്.

കിഫ‌്ബിക്ക‌് റിസ‌്കില്ല ഇന്ത്യൻ രൂപയും വിദേശ കറൻസിയും തമ്മിലെ വിനിമയമൂല്യം മാറുന്നത് ബോണ്ട് ഇറക്കുന്ന കമ്പ നിയെ ബാധിക്കില്ല എന്നതാണ് മസാല ബോണ്ടിന്റെ നേട്ടം. നിക്ഷേപിക്കുന്നവർക്കാണ് ഇതിന്റെ റിസ്ക്. റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ ആദ്യഘട്ടത്തിൽ 3,500 കോടി രൂപ വിദേശ വിപണി യിൽനിന്ന് സമാഹരിക്കാനാണ് കിഫ്ബി തീരുമാനിച്ചത്. സിംഗപ്പുർ സ്റ്റോക്ക് എക്സ്ചേഞ്ചിലും കിഫ്ബി ബോണ്ട് ലിസ്റ്റ് ചെയ്യുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ ധാരണ

ദുബായ് : ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ തത്വത്തില്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് കമ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍, മലയാളികള്‍ക്കായി ഒരു അസോസിയേഷന്‍ അംഗീകരി ക്കണ...തുട൪ന്ന് വായിക്കുക


ദുബായ് ജൈടെക്സ് ടെക്നോളജി വീക്കിൽ കേരള ഐറ്റി പവലിയൻ തുറന്നു.

ദുബായ്‌ : ഒക്ടോബർ 6 മുതൽ 10 വരെ നടക്കുന്ന ദുബായ്‌ ജൈടെക്സ് ടെക്നോളജി വീക്കിൽ കേരള ത്തിന്റെ പവലിയൻ മുഖ്യമന്ത്രിയുടെ ഐറ്റി ഫെല്ലോ അരുൺ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴി ഞ്ഞ 15 വർഷങ്ങളായി ജൈടെക്സ് മേളയിൽ സ്ഥിരമായി കേരളം പങ്കെടുത്തു വരുന്നു. കേരളത്തിൽ ...തുട൪ന്ന് വായിക്കുക


നിക്ഷേപക സംരംഭം: പതിനായിരം കോടിയുടെ വാഗ്ദാനം

ദുബായ് :കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നത് സംബന്ധിച്ച് ദുബായിൽ മുഖ്യമന്ത്രി പിണ റായി വിജയന്റെ നേതൃത്വത്തിൽ നടന്ന സംരംഭകരുടെ യോഗത്തിൽ മൊത്തം പതിനായിരം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചു. ഡിപി വേൾഡ് 3500 കോടി, ആർപി ഗ്രൂപ്പ് 1000 കോടി, ലുലു ഗ്രൂപ്പ് 1500...തുട൪ന്ന് വായിക്കുക


സൈന്യത്തില്‍ ചേരാന്‍ സൗദി വനിതകള്‍ക്കും അനുമതി

മനാമ : സൈന്യത്തില്‍ ചേരാന്‍ സൗദി വനിതകള്‍ക്കും അനുമതി നല്‍കുന്നു. സ്ത്രീ ശാക്തീ കരണത്തിന്റെ ഭാഗമായാണ് തീരുമാനം. കര, നാവിക, വ്യോമ പ്രതിരോധ, മിസൈല്‍ സേനകളി ലും സൈനിക മെഡിക്കല്‍ മേഖലയിലും സ്വകാര്യ സൈനികന്‍ മുതല്‍ സര്‍ജന്റ്‌വരെയുള്ള തസ്‌തി കകളില്‍ സ്ത്...തുട൪ന്ന് വായിക്കുക


​ഹൗ​ഡി​ ​മോ​ദി​ ​പ​രി​പാ​ടി​യി​ൽ​ 50000​ഓ​ളം​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​ർ ​പ​ങ്കെ​ടുത്തു

ഹൂ​സ്റ്റ​ൺ​:​ ​ഹൂ​സ്റ്റ​ണി​ലെ​ ​എ​ൻ.​ആ​ർ.​ജി​ ​ഫു​ട്ബാ​ൾ​ ​സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ൽ​ ​ ​അ​വ​ർ​ക്കെ​ല്ലാം​ ​ഒ​രേ​ശ​ബ്ദo​​ ​ഹൗ​ ​ഡു​ ​യു​ ​ഡു​?​ ​ലോ​കം​ ​ഉ​റ്റു​നോ​ക്കി​യ​ ​ഹൗ​ഡി​ ​മോ​ദി​ ​പ​രി​പാ​ടി​യി​ൽ​ 50000​ഓ​ളം​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​രാ​ണ് ​പ​ങ്ക...തുട൪ന്ന് വായിക്കുക


മലേഷ്യയിൽ അനധികൃത കുടിയേറ്റക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

മലേഷ്യയിൽ അനധികൃതമായി കുടിയേറിയ മലയളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് മലേ ഷ്യൻ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചു. പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങൾക്കായി യാത്രാ രേഖകൾ, പാസ്സ്പോർട്ട്, എമർജൻസി സർട്ടിഫിക്കേറ്റ്. വിമാന ടിക്കറ്റ് എമിഗ്രേഷൻ ഓഫീസിൽ ഒടുക്കേ...തുട൪ന്ന് വായിക്കുക


യമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണം സൗദിയുടെ എണ്ണയുൽപ്പാദനം പകുതിയാക്കി

മനാമ :കിഴക്കൻ സൗദി അറേബ്യയിലെ ആരാംകോയുടെ എണ്ണ ശുദ്ധീകരണ–സംഭരണശാലകൾ ക്കുനേരെ യമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണം സൗദിയുടെ എണ്ണയുൽപ്പാദനം പകുതിയാക്കി. 57 ലക്ഷം വീപ്പ എണ്ണയുൽപ്പാദനം നിർത്തിവച്ചതായി സൗദി സ്ഥിരീകരിച്ചു.ആക്രമ ണത്തെ തുടർന്ന് അബ്‌ഖൈഖിലെ...തുട൪ന്ന് വായിക്കുക


ആഗോള ഭീകരനായ ഹംസ ബിന്‍ ലാദനെ വധിച്ചു; സ്ഥിരീകരണവുമായി ഡോണാള്‍ഡ് ട്രംപ്

വാഷിങ്ടന്‍: ആഗോള ഭീകരസംഘടനയായ അല്‍ക്വയ്ദയുടെ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകനും നിയുക്ത അവകാശിയുമായ ഹംസ ബിന്‍ ലാദനെ വദിച്ചു. അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഹംസ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡ...തുട൪ന്ന് വായിക്കുക


ക്യാൻസർ : കേരളത്തെ സഹായിക്കാമെന്ന് അമേരിക്കൻ ജനിത ഗവേഷണ കേന്ദ്രം

സാൻഡിയാഗോ:ക്യാൻസർ സംബന്ധിച്ചു കൂടുതൽ ഗവേഷണങ്ങൾ നടത്താൻ കേരളത്തെ സഹായി ക്കാൻ അമേരിക്കൻ ജനിതക ഗവേഷണ കേന്ദ്രം. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോ ളജിയുമായി സഹകരിച്ചു ഗവേഷണം നടത്താനും ആധുനിക രോഗ നിർണ്ണയ സംവിധാനങ്ങൾ നൽ കാനും സാന്റിയാഗോയിലെ ഇല്യുമിന എന്...തുട൪ന്ന് വായിക്കുക


ഇറാന്‍ പിടികൂടിയ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെ മോചിപ്പിച്ചു

മനാമ : ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ് എണ്ണ കപ്പല്‍ സ്‌റ്റെന ഇംപോറയിലെഅഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെ മോചിപ്പിച്ചു. ലാത്‌വിയ, റഷ്യ എന്നിവടങ്ങളില്‍നിന്നുള്ളവരാണ് മോചിതരാ യ മറ്റുള്ളവര്‍. ഇവര്‍ കപ്പല്‍ വിട്ടതായി ഇറാന്‍ വിദേശമന്ത്രാലയത്തെ ഉദ്ധരിച്ച് വാ...തുട൪ന്ന് വായിക്കുക


ഫ്രാന്‍സിലെ ജി7 ഉച്ചകോടിവേദിയിലും കശ്മീര്‍ പ്രധാന ചര്‍ച്ചാവിഷയമായി

ബിയറിറ്റ്‌സ് : ഫ്രാന്‍സിലെ ജി7 ഉച്ചകോടിവേദിയിലും കശ്മീര്‍ പ്രധാന ചര്‍ച്ചാവിഷയമായി. കശ്മീ രില്‍ മൂന്നാംകക്ഷി ഇടപെടല്‍ വേണ്ടെന്നും പാകിസ്ഥാനുമായുള്ള ഉഭയകക്ഷിചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവര്‍ത്തിച്ചു. മൂന്നാ...തുട൪ന്ന് വായിക്കുക


ബഹ്‌റിന്‍ ജയിലുകളില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനo

മനാമ: ബഹ്‌റിന്‍ ജയിലുകളില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചു. ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കുമെന്ന് ഭരണാധികാരി മോദിക്ക് ഉറപ്പുനല്‍കി. ഈ തീരുമാനത്തോടെ നിരവധി മലയാളികളടക്കം വിവിധ...തുട൪ന്ന് വായിക്കുക


രാഷ്ട്രനേതാക്കളുമായി ലുലുഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലിയുടെ കൂടിക്കാഴ്ച

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ബഹുമാനാർത്ഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകിയ അത്താഴ വിരുന്നിൽ ലുലു ഗ്രൂപ്പ് ചെയർ മാൻ എം എ യൂസുഫലി ഇരുവരുമായി കൂടിക്കാഴ്ച നടത്തി....തുട൪ന്ന് വായിക്കുക


ആമസോൺ മഴക്കാടുകളിലെ കാട്ടുതീ തടയാൻ ബ്രസീൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസും അയർലൻഡും

പാരിസ്‌ : ആമസോൺ മഴക്കാടുകളിലെ കാട്ടുതീ തടയാൻ ബ്രസീൽ ശക്തമായ നടപടി സ്വീകരി ച്ചില്ലെങ്കിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള വൻ വ്യാപാര ഉടമ്പടിക്ക്‌ തങ്ങൾ അംഗീകാരം നൽകില്ലെന്ന്‌ ഫ്രാൻസും അയർലൻഡും വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയലാനം സംബന്ധിച്ച നിലപാടുകളെ...തുട൪ന്ന് വായിക്കുക


ശിവഗിരി മഠത്തിന് ആദ്യ ആശ്രമo ശാഖ അമേരിക്കയില്‍ ശിലയിട്ടു

ഡാളസ്: ശിവഗിരി മഠത്തിന് ഭാരതത്തിനു വെളിയില്‍ സ്ഥാപിക്കപ്പെടുന്ന ആദ്യ ആശ്രമo ശാഖ ചിങ്ങപ്പുലരിയില്‍ അമേരിക്കയില്‍ ശിലയിട്ടു. ചടങ്ങുകള്‍ക്കു സ്വാമി ഗുരുപ്രസാദ്, സ്‌കൂള്‍ ഓഫ് വേദാന്ത മുഖ്യ ആചാര്യന്‍ സ്വാമി മുക്താനന്ദ യതി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.