Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു സമ്പുഷ്ട കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം നേത്രദാന പക്ഷാചരണം ആഗസ്റ്റ് 25 മുതല്‍ കിളിമാനൂരില്‍ സി.ഡി.എസ് വാര്‍ഷികാഘോഷം ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ടെന്‍ഷന്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

അറിയിപ്പുകള്‍

കൂടുതല്‍ 

കാസര്‍കോട് മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

16/5/2019

കാസര്‍കോട്: നിയമ സഹായം വീട്ടു മുറ്റത്തെത്തും;കാസര്‍കോട് മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു.സാമ്പത്തിക പരാധീനതയും അറിവില്ലായ്മയും കാരണം നീതി നിഷേധിക്ക പ്പെടുന്നത് തടയാന്‍ കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ മൊബൈല്‍ അദാലത്ത് ആരംഭിച്ചു.

നിയമസഹായം വീട്ടു മുറ്റത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന നിയമ സേവന അതോറിറ്റി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായുള്ള മൊബൈല്‍ അദാലത്ത് ബസിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ കോടതി പരിസരത്ത് ജില്ലാ ജഡ്ജ് മനോഹര്‍ എസ് കിണി നിര്‍വ്വഹിച്ചു. നീതി ലഭിക്കു കയെന്നത് ചെലവേറിയ പ്രക്രിയായി പരിണമിച്ചു വരുന്ന സാഹചര്യത്തില്‍ അതോറിറ്റിയുടെ മൊബൈല്‍ അദാലത്ത് ഉദ്യമം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 30 വരെ ജില്ല യിലുടനീളം അദാലത്ത് ബസ് സഞ്ചരിക്കും.

ക്രിമിനല്‍ കേസുകള്‍ ഒഴികെയുള്ള എല്ലാതരം പരാതികളും അദാലത്തില്‍സ്വീകരിക്കും.സ്വത്തു തര്‍ക്കം, സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്ത പരാതി കള്‍, ബാങ്കുകളുമായി ബന്ധപ്പെട്ടവ, ദാമ്പത്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ നിയമപരമായി തീര്‍ പ്പുകല്‍പ്പിക്കും. 16 മുതല്‍ 23 വരെ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലും 24 മുതല്‍ 30 വരെ ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലും അദാലത്ത് ബസ് സഞ്ചരിക്കുo.

ജുഡീഷ്യല്‍ ഓഫീസര്‍, സെക്ഷന്‍ഓഫീസര്‍ ദിനേശ കൊടങ്കെ, ജില്ലാലീഗല്‍സര്‍വീസസ് അതോ റിറ്റി പാനലിലെ അഡ്വക്കറ്റ്, പാരാലീഗല്‍ വളണ്ടിയര്‍മാര്‍എന്നിവരാണ് അദാലത്ത് ബസില്‍സേവ നം ചെയ്യുക. അദാലത്തിന് പുറമേ ഗ്രാമപഞ്ചായത്തുകളില്‍ പോയി നിയമ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. പരാതികളില്‍ ഇരുകക്ഷികളെയും വിളിച്ചു വരുത്തി വാദം കേട്ട് അദാലത്തില്‍ തന്നെ തീര്‍പ്പ് കല്‍പ്പിക്കും. നടപടിയാവാത്ത പരാതികള്‍ ജില്ലാ അതോറിറ്റിയിലേ ക്ക് കൈമാറുകയും അവിടെ ആഴ്ചയിലൊരിക്കല്‍ നടക്കുന്ന അദാലത്തില്‍ തുടര്‍നടപടിസ്വീകരി ക്കുകയും ചെയ്യും. ജില്ലാ ജഡ്ജ് ആണ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ചെയര്‍മാന്‍ നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വര്‍ഷങ്ങളായി സമൂഹ ത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതിലഭ്യമാക്കുന്നതിനായി മൊബൈല്‍ അദാലത്ത് നടത്തുന്നു.

ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ അതോറിറ്റി സെക്രട്ടറി ഇന്‍ചാര്‍ജും സബ്ജഡ്ജുമായ പി ടി പ്രകാശന്‍, അതോറിറ്റി എക്‌സിക്യുട്ടീവ് അംഗവും ജില്ലാ പൊലീസ് മേധാവിയുമായ ജെയിംസ് ജോസഫ്, ജില്ലാ ലോ ഓഫീസര്‍ കെ പി ഉണ്ണികൃഷ്ണന്‍, കോടതി ജീവനക്കാര്‍, പാരാലീഗ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അദാലത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04994 256189


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കയർഫെഡ് മൂന്നു വർഷം മുമ്പ് 65000 ക്വിന്റൽ കയർ സംഭരിച്ചിരുന്ന സ്ഥാനത്ത് അടുത്ത വർഷം അഞ്ചുലക്ഷം ക്വിന്റിലാണ് ലക്ഷ്യമിടുന്നതെന്നു മന്ത്രി ടി.എം.തോമസ് ഐസക്

ആലപ്പുഴ:കയർഫെഡ് മൂന്നു വർഷം മുമ്പ് 65000 ക്വിന്റൽ കയർ സംഭരിച്ചിരുന്ന സ്ഥാനത്ത് ഈ ധനകാര്യവർഷം ആറ് മാസം പിന്നീടുമ്പോൾ ഒന്നരലക്ഷം ക്വിന്റൽ സംഭരണം എത്തിയതായി ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. കയർ കേരള 2019ന്റെ സംഘാടക സമതിയോഗം ഉദ്ഘാടനം ചെയ്...തുട൪ന്ന് വായിക്കുക


കുന്നങ്കാട്ടുപതി സ്കൂൾ കെട്ടിടം ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു

പാലക്കാട് : കുന്നങ്കാട്ടുപതി സ്കൂൾ കെട്ടിടം ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു.മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ക്ലാസു മുറികളിൽ ക്ലാസുകൾ ഹൈടെക്കായി മാറ്റുന്നതിന് ആവശ്യമായ 3 പ്രൊജ...തുട൪ന്ന് വായിക്കുക


പരാതികള്‍ക്ക് അടിയന്തിര പരിഹാരവുമായി വനം അദാലത്ത്

കൊല്ലം: വനം സംബന്ധിയായ പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തിര പരിഹാരവുമായി വനം അദാലത്ത്. ആകെ ലഭിച്ച 102 പരാതികളില്‍ 87ലും അതിവേഗ നടപടി. 70 എണ്ണത്തില്‍അനു കൂല തീരുമാനം കൈകൊണ്ടപ്പോള്‍ 17 എണ്ണം നിരസിച്ചു. സ്ഥലപരിശോധനയടക്കമുള്ള അന്വേഷ ണത്തിന് ശേഷമാണ് പരാത...തുട൪ന്ന് വായിക്കുക


ലഷ്‌കര്‍ ഭീകരനെന്നു സംശയിക്കുന്ന അബ്ദുള്‍ ഖാദര്‍ റഹീം കസ്റ്റഡിയില്‍

കൊച്ചി: ലഷ്‌കര്‍ ഇ തോയ്ബ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷി ച്ച കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം കസ്റ്റഡിയില്‍. കോടതിയില്‍ ഹാജരാകാനെത്തി യപ്പോഴാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.ഇയാള്‍ ബഹ്റിനില്‍ നിന്ന് രണ്ടു ദിവസം മുമ്പ് ക...തുട൪ന്ന് വായിക്കുക


അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ന്യൂദല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. ഐസിയുവില്‍ കഴിയുന്ന അരുണ്‍ ജെയ്റ്റ്‌ലി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നില നിര്‍ത്തിയിരുന്നത്. ഇന്നു ഉച്ചയ്ക്ക് 12 മണിയോടെ അവസ്ഥ കൂടുതല്‍ ഗുരുതരമായിര...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത്‌ 13 ജില്ലയിൽ 1038 വില്ലേജുകളെ പ്രളയബാധിതപ്രദേശമായി പ്രഖ്യാപിച്ചു

തിരു: സംസ്ഥാനത്ത്‌ 13 ജില്ലയിൽ 1038 വില്ലേജുകളെ പ്രളയബാധിതപ്രദേശമായി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്നുള്ള പ്രളയത്തിലും ഉരുൾപൊട്ടലും വൻനാശനഷ്ടം നേരിട്ട പ്രദേശങ്ങളാ ണിവ. തൃശൂർ ജില്ലയിലാണ്‌ കൂടുതൽ വില്ലേജുകൾ–215. കുറവ്‌ കൊല്ലത്തും–അഞ്ച്‌.മലപ്പുറം–38,പ...തുട൪ന്ന് വായിക്കുക


ജമ്മു -കശ്‌മീർ സന്ദർശിക്കാനെത്തിയ പ്രതിപക്ഷപാർടി നേതാക്കളെമടക്കിഅയച്ചു

ന്യൂഡൽഹി : ജമ്മു -കശ്‌മീർ സന്ദർശിക്കാനെത്തിയ പ്രതിപക്ഷപാർടി നേതാക്കളെ മാധ്യമങ്ങളെ കാണാന്‍പോലും അനുവദിക്കാതെ അധികൃതർ മടക്കിഅയച്ചു. ജമ്മു -കശ്‌മീരിലെ സാഹചര്യം നേരിട്ട്‌ മനസ്സിലാക്കാനെത്തിയ നേതാക്കളെ ശ്രീനഗർ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പൊലീ...തുട൪ന്ന് വായിക്കുക


ശബ്ദ മലിനീകരണം ചെറുക്കാനുള്ള ശരിയായ സമീപനമാണ് ഗ്ലോബല്‍ പാര്‍ലമെന്റ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: ശബ്ദ മലിനീകരണം ചെറുക്കാനുള്ള ആധുനിക യുഗത്തിലെ ശരിയായ സമീപനമാണ് ശബ്ദ മലിനീകരണത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്ലോബല്‍ പാര്‍ലമെന്റെന്ന് സഹകരണ ദേവ സ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇത് മാനവരാശിക്കുംപ്രകൃതിയ്ക്കും...തുട൪ന്ന് വായിക്കുക


സുരക്ഷിത ശബ്ദത്തിന് വേണ്ടിയുള്ള ഗ്ലോബല്‍ പോളിസി രാജകുടംബാംഗം ഗൗരി ലക്ഷ്മി ഭായി പ്രകാശനം ചെയ്തു.

തിരു: സുരക്ഷിത ശബ്ദത്തിന് വേണ്ടിയുള്ള ഗ്ലോബല്‍ പോളിസി രാജകുടംബാംഗം ഗൗരിലക്ഷ്മിഭായി പ്രകാശനം ചെയ്തു.യുറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ശബ്ദമലിനീകരണം ഇന്ത്യയില്‍ വളരെ കൂടുതലാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ.ശശിതരൂര്‍ എം.പി.പറഞ്ഞു. ഇത് ച...തുട൪ന്ന് വായിക്കുക


സമ്പുഷ്ട കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം

തിരു: സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസനവകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളത്തിന് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ബഹുമതി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പോഷന്‍ അഭിയാന്‍ പദ്ധതി യുടെ...തുട൪ന്ന് വായിക്കുക


നേത്രദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി നേത്രദാന പക്ഷാചരണം ആഗസ്റ്റ് 25 മുതല്‍

തിരു: നേത്രദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നേത്രദാന പക്ഷാചരണം ആചരിക്കുന്നു. ഇതിന്റെ ഭാഗ മായി എല്ലാ ജില്ലകളിലും നേത്രക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അ...തുട൪ന്ന് വായിക്കുക


മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 120000 പേര്‍ പി.എസ്.സി വഴി തൊഴില്‍ നേടിയെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട് : മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 120000 പേര്‍ പി.എസ്.സി വഴി തൊഴില്‍ നേടിയെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നൈപുണ്യ വികസനത്തിലും മികച്ച മുന്നേറ്റമുണ്ടായി. ഇരുപത്തിഅയ്യായിര ത്...തുട൪ന്ന് വായിക്കുക


ഇന്റലിജൻസ്‌ മുന്നറിയിപ്പിനെത്തുടർന്ന്‌ അതിർത്തി ജില്ലകളിൽ സുരക്ഷ കർശനമാക്കി

കോയമ്പത്തൂരിലേക്ക്‌ ഭീകരർ നുഴഞ്ഞുകയറിയെന്ന ഇന്റലിജൻസ്‌ മുന്നറിയിപ്പിനെത്തുടർന്ന്‌ തമിഴ്‌ നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ കർശനമാക്കി. അതിർത്തി ജില്ലകളിൽ പ്രത്യേക നിരീക്ഷണം വേണമെന്ന്‌ ഡിജിപി ലോക്‌നാ...തുട൪ന്ന് വായിക്കുക


മണ്ണിടിഞ്ഞ‌് വീണ‌തിനെത്തുടർന്ന‌് കൊങ്കൺ റെയിൽപാത അടച്ചു

മംഗളൂരു : മംഗളൂരുവിനുസമീപം റെയിൽവേ പാ‌ളത്തിലേക്ക‌് മണ്ണിടിഞ്ഞ‌് വീണ‌തിനെത്തുടർന്ന‌് കൊങ്കൺ റെയിൽപാത അടച്ചു.കനത്ത മഴയിൽ വെള്ളിയാഴ‌്ചപുലർച്ചെ പടീൽ-കുലശേഖര റെയിൽ വേ സ‌്റ്റേഷനുകൾക്കിടയിലാണ‌് പാളത്തിലേക്ക‌് മണ്ണിടിഞ്ഞുവീണത‌്. പാത ഗതാഗതയോഗ്യമാക്കാ നുള്ള ...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ–2 ദൗത്യപേടകത്തിൽ നിന്ന്‌ ആദ്യ ദൃശ്യങ്ങൾ അയച്ചുതുടങ്ങി

തിരു: ചാന്ദ്രയാൻ–2 ദൗത്യപേടകത്തിൽ നിന്ന്‌ ആദ്യ ദൃശ്യങ്ങൾ അയച്ചുതുടങ്ങി. വ്യാഴാഴ്‌ച പുലർ ച്ചെ 12.33ന്‌ ചന്ദ്രന്റെ ചിത്രം ഭൂമിയിലേക്ക്‌ അയച്ചു. ചന്ദ്രന്റെ 2650 കിലോമീറ്റർ മുകളിൽ നിന്നെടു ത്ത ചിത്രത്തിൽ ചന്ദ്രോപരിതലത്തിലെ കുഴികളും മറ്റും അവ്യക്തമായി ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.