Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ടൈറ്റാനിയം ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മ്മിക്കും മലപ്പുറം ജില്ലയില്‍ രണ്ട് ബ്രാന്‍ഡുകളിലുള്ള മുളകുപൊടി നിരോധിച്ചു കോവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മമേകി ആരോഗ്യ, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഒഴികെ പുനരാരംഭിക്കാന്‍ സമയം എടുക്കുമെന്ന് പ്രൊജക്ട്‌സ് ടുഡെ സര്‍വ്വേ ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല

അറിയിപ്പുകള്‍

കൂടുതല്‍ 

അവയവദാനം: വിയോജിപ്പുകള്‍ തോറ്റത് വിമലാദേവിയുടെ ഉറച്ച നിലപാടിനുമുന്നില്‍

12/5/2019

(ചിത്രം: രാജേന്ദ്രന്‍പിള്ളയുടെ ഭാര്യ വിമലാദേവിയും മകന്‍ അമലും മൃത സഞ്ജീവനി ട്രാന്‍സ്പ്ലാന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാരായ എസ് എല്‍ വിനോദ്കു മാറിനും പി വി അനീഷിനുമൊപ്പം)

തിരു: വേര്‍പാടിന്‍റെ ദുഃഖം തനിക്കറിയാമെങ്കിലും ഭര്‍ത്താവിന്‍റെ അവയവങ്ങ ളിലൂടെ ആര്‍ക്കെ ങ്കിലും ജീവിതം തിരിച്ചുകിട്ടിയാല്‍ അത് തന്‍റെ കുടുംബ ത്തിനും ആശ്വാസകരം- മസ്തിഷ്കാഘാത്തെ തുടര്‍ന്ന് മരിച്ച രാജേന്ദ്രന്‍പിള്ള യുടെ ഭാര്യ വിമലാദേവിയുടെ വാക്കുകളാണിവ.

അവയവദാനത്തിനു സമ്മതം മൂളിയതോടെ ചില ബന്ധുക്കളും നാട്ടുകാരും അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിമലാദേവിയ്ക്കും മകന്‍ അമലിനും തങ്ങളെടുത്ത തീരുമാനം തെറ്റാണെന്ന് ഒരിക്കല്‍ പോലും തോന്നി യിരുന്നില്ല. അതിനുവേണ്ടി തന്നെ യാണ് കൊല്ലംകിംസ് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. രാജേന്ദ്രന്‍പിള്ള ആശുപത്രി യിലായശേഷം മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന ആറുമണിക്കൂര്‍ ഇടവിട്ടുള്ള രണ്ട് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ഞായ റാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആരംഭിച്ച ശസ്ത്രക്രിയ പൂര്‍ത്തിയായത് രാവിലെ 7.30നാണ്. കരള്‍വിമാ നമാര്‍ഗം ആസ്റ്റര്‍ മെഡിസിറ്റിലിയേല്ക്ക് കൊണ്ടുപോയി. വൃക്കകളില്‍ ഒന്ന് മെഡിക്കല്‍ കോ ളേജ് ആശുപത്രിയിലെ രോഗിക്ക് നല്‍കാന്‍ അഞ്ചുപേര്‍ക്ക് ക്രോസ്മാച്ച് നടത്തി യെങ്കിലും ആര്‍ക്കുംയോജി ക്കുമായിരുന്നില്ല. അതിനാല്‍ അടുത്തഅവകാശി യായ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടാമത്തെ വൃക്ക കിംസ് ആശുപത്രിയിലെ തന്നെ രോഗിക്കാണ് നല്‍കിയത്. കണ്ണുകള്‍ കണ്ണാശുപത്രിയിലെത്തിച്ചു.

സംസ്ഥാനസര്‍ക്കാരിന്‍റെ മൃതസഞ്ജീവനിയുടെ ട്രാന്‍സ്പ്ലാന്‍റ് കോ-ര്‍ഡിനേറ്റര്‍ മാരായ പി.വി.അനീ ഷ്, എസ്.എല്‍.വിനോദ് കുമാര്‍, പ്രോജക്ട് മാനേജര്‍ ശരണ്യ എന്നിവരുടെ നേതൃത്വത്തിലാണ് അവയവ വിന്യാസം നടത്തിയത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫാര്‍മസ്യൂട്ടിക്കല്‍- മെഡിക്കല്‍ ഡിവൈസസ് വ്യവസായ ഹബ്ബായി കേരളം മാറും: സി ഐ ഐ

തിരു: കൊവിഡാനന്തര കേരളത്തെ ഫാര്‍മസ്യൂട്ടിക്കല്‍- മെഡിക്കല്‍ ഡിവൈസസ് വ്യവസായ ഹബ്ബാക്കി മാറ്റാന്‍ സാധിക്കുമെന്ന് രാജ്യത്തെ മുന്‍നിര വ്യവസായികള്‍ അഭിപ്രായപ്പെട്ടു. ചേമ്പര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി ഐ ഐ) അംഗങ്ങള്‍ വ്യവസായ മന്ത്രി ഇ പി ജയരാജനുമായി ...തുട൪ന്ന് വായിക്കുക


ഡോ എം കെ അജയകുമാറിന് യാത്രയയപ്പ് നല്‍കി

(ചിത്രം: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാറിന് എസ് എ ടി ആശു പത്രി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി എക്സിക്യുട്ടീവ് കമ്മറ്റിയംഗം കെ വരദരാജന്‍) തിരു: സര്‍വീസില്‍ നിന്നും വിരമിക്കുന്ന മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയ കു...തുട൪ന്ന് വായിക്കുക


മാതൃഭൂമിയുടെ വീരപോരാളിയ്ക്ക് ആദരാഞ്ജലികൾ നേർന്ന് വീരാസ്തമനം കവിത

രാജ്യസഭാംഗവും സാഹിത്യകാരനും രാഷ്ട്രീയ നേതാവുമായ എം പി വീരേന്ദ്രകുമാറിന് ആദരാഞ്ജ ലികൾ അർപ്പിച്ചുകൊണ്ട് വീരാസ്തമനം എന്ന അണുകവിത ഹോളിവുഡ് സംവിധായകനും കവിയു മായ സോഹൻ റോയ് ആണ് തന്റെ നാലുവരിക്കവിത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വിരേന്ദ്ര കുമാർ എന്ന നാമത...തുട൪ന്ന് വായിക്കുക


ടൈറ്റാനിയം ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മ്മിക്കും

തിരു: പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ് (ടി ടി പി എല്‍) ഇലക്ട്രിക്ക് വാഹന ബാറ്ററി നിര്‍മാണത്തിലേക്ക് ചുവടുവെക്കുന്നു. ഇലക്ട്രിക് വാഹ നങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി നിര്‍മ്മാണത്തിനുള്ള പ്രധാന അസം...തുട൪ന്ന് വായിക്കുക


വീരേന്ദ്ര കുമാര്‍ സാര്‍ എനിക്ക് ഗുരുതുല്യം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: വീരേന്ദ്ര കുമാര്‍ സാര്‍ തനിക്ക് ഗുരുതുല്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ടീച്ചര്‍. അദ്ദേഹം എപ്പോഴുമൊരു ഇടതുപക്ഷ സഹ യാത്രികനായിരുന്നു. തന്നോടദ്ദേഹത്തിന് വലിയ സ്‌നേഹവും വാത്സല്യവുമാ യിരുന്നു. പലപ്പോഴും തന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയ...തുട൪ന്ന് വായിക്കുക


84 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, മൂന്നു പേർക്ക് രോഗമുക്തി, ആറ് പുതിയ ഹോട്ട്സ്പോട്ട് കൂടി

തിരു : കേരളത്തിൽ വ്യാഴാഴ്ച 84 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രിപിണറായി വിജയൻ പറഞ്ഞു. ഒരുദിവസം റിപ്പോർട്ടുചെയ്യുന്ന ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതിൽ അഞ്ചുപേരൊഴികെ രോഗം ബാധിച്ചവർ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്. 31 പേർ വിദേശത്തുനിന്...തുട൪ന്ന് വായിക്കുക


സാമൂഹിക സന്നദ്ധസേന സജ്ജം, സജീവം, മഴക്കെടുതി നേരിടാനും ഉപയോഗിക്കും

തിരു: സംസ്ഥാനത്ത് രൂപം കൊടുത്ത സാമൂഹിക സന്നദ്ധസേനയിലെ വളണ്ടിയർമാർ കോവി ഡിനെതിരായ പോരാട്ടത്തിൽ അർപ്പണബോധത്തോടെ സജീവമായി രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വളണ്ടിയർമാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കും. പ...തുട൪ന്ന് വായിക്കുക


എം.പി വീരേന്ദ്ര കുമാർ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റ് നേതാവു൦ മുൻ കേന്ദ്രമന്ത്രിയുമായിരുന്നു എം.പി വീരേന്ദ്ര കുമാർ അന്തരിച്ചു. മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററും മലബാറിലെ പ്രമുഖ പ്ലാന്ററുമാണ് ഇദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആ...തുട൪ന്ന് വായിക്കുക


കൃത്രിമ നിറം:മലപ്പുറം ജില്ലയില്‍ രണ്ട് ബ്രാന്‍ഡുകളിലുള്ള മുളകുപൊടി നിരോധിച്ചു

മലപ്പുറം: അനുവദനീയമല്ലാത്ത അളവില്‍ കൃത്രിമ നിറം കലര്‍ത്തി നിര്‍മിക്കുന്ന -തനിമ, ചാംസ്- എന്നീ ബ്രാന്‍ഡുകളിലുള്ള മുളകുപൊടികള്‍ ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു.മുളകു പൊടിയുടെ നിര്‍മ്മാണം, വിതരണം, സംഭരണം, വിപണനം എന്നിവയ്ക്കെല്ലാം നിരോധനംഏര്‍...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍നിന്നും 610 അതിഥി തൊഴിലാളികള്‍ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി

കോട്ടയം ജില്ലയില്‍നിന്നും 610 അതിഥി തൊഴിലാളികള്‍ സ്വദേശമായ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി. വിവിധ കേന്ദ്രങ്ങളില്‍നിന്ന് 20 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ തൊഴിലാളികളെ എത്തിച്ചാണ് ഇന്ന്(മെയ് 28) വൈകുന്നേരം 3.45നു പുറപ്പെട്ട ട്രെയിനില്‍ യാത്രയാക്കിയത്. കോട്ടയം-12...തുട൪ന്ന് വായിക്കുക


കോവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മമേകി : മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിനിത് അപൂര്‍വ നേട്ടം

മഞ്ചേരി: കോവിഡ് 19 ഭേദമായതിന്റെ ആശ്വാസത്തിനൊപ്പം ഇരട്ടി മധുരവുമായി ആലപ്പുഴ ആര്യാട് സ്വദേശിനി ജിന്‍സി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗമാണ് ഈ അപൂര്‍വ നിമിഷത്തിന് വേദിയായത്. ഇന്ന് രാവിലെ പത്തോടെ യാണ് ശസ്ത്രക്രിയ...തുട൪ന്ന് വായിക്കുക


കോവിഡ് ബാധിച്ച് മരിച്ചു

തിരു: മെയ് 22ന് ജയ്പുര്‍- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ 68 വയസുള്ള തെലുങ്കാന സ്വദേശി രോഗം ബാധിച്ച് മരിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ വന്നു. പരിശോധനകള്‍ക്കു ശേഷം പൂജപ്പുര ഐ.സി.എം.ല്‍ നിരീക്ഷണത്തില്‍...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതിയ പ്രിന്‍സിപ്പാള്‍മാര്‍

തിരു: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പാള്‍മാരെ നിയ മിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുകളിലെ ചില പ്രിന്‍സിപ്പാള്‍മാര്‍ വിരമിച്ച സാഹചര്യത്തിലാണ് 6 പേര്‍ക്ക് സ്...തുട൪ന്ന് വായിക്കുക


ടിസിഎസ് ഇയോണ്‍ ശാരീരികഅകലം പാലിച്ച് പരീക്ഷ നടത്താനുള്ള നടപടിക്രമങ്ങള്‍ രൂപപ്പെടുത്തി

കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണ്‍ സോഷ്യല്‍ ഡിസ്റ്റന്‍സ്ഡ് അസസ്മെന്‍റ് (എസ്ഡി അസസ്മെന്‍റ്സ്) എന്ന പേരില്‍ ലോക്ക്ഡൗണിനുശേഷം സുരക്ഷിതമായ രീതിയില്‍ നിയമങ്ങള്‍ പാലിച്ച് ഉദ്യോഗാര്‍ത്ഥിയുടെയും പരീക്ഷകരുടെയു...തുട൪ന്ന് വായിക്കുക


എന്‍എബിഎച്ച് അംഗീകാരം ലഭിക്കുന്ന കൊല്ലത്തെ ആദ്യ ആശുപത്രിയായി മെഡിട്രിന

കൊല്ലം: കൊല്ലം അയത്തില്‍ മെഡിട്രിന ആശുപത്രിക്ക് നാഷണല്‍ അക്രഡിറ്റേഷൻ ബോര്‍ഡ്‌ ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ്‌ ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്സ് (എന്‍എബിഎച്ച്) അംഗീകാരം. ഈ ബഹുമതി ലഭിക്കുന്ന കൊല്ലത്തെ ആദ്യ ആശുപത്രിയാണ് മെഡിട്രിന; സംസ്ഥാനത്തെ നാല്പ ത്തിയഞ്ചാമത...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.