Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും - മന്ത്രി ടി.പി രാമകൃഷ്ണന്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എസ്‌.മണി അന്തരിച്ചു വാവ സുരേഷിന് സൗജന്യ ചികിത്സ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാവയെ നേരിട്ട് വിളിച്ച്സംസാരിച്ചു പ്രഭാസിന് ബോളിവുഡ് ബിസിനസ് അവാര്‍ഡ് വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

വിദേശം

കൂടുതല്‍ 

ഇന്തോനേഷ്യയില്‍ അധികജോലി ചെയ്യേണ്ടിവന്ന 272 തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥർ മരിച്ചു

28/4/2019

ജക്കാർത്ത : രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി അധികജോലി ചെയ്യേണ്ടിവന്ന 272 തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥർ മരിച്ചു. 1878 പേർ വിവിധ അസുഖങ്ങൾ ബാധിച്ച‌് ആശുപത്രിയിൽ ചികിത്സയിലാണെന്നും തെരഞ്ഞെടുപ്പ‌് കമീഷൻ വക്താവ‌് ആരിഫ‌് പ്രിയോ സുസാന്റോ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ഏകദിന തെരഞ്ഞെടുപ്പാണ‌് ഇന്തോനേഷ്യയിലേത‌്. ചെലവ‌് ചുരുക്കു ന്നതിന്റെ ഭാഗമായി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നിയമനിർമാണ സഭയിലേക്കുള്ളപ്രതിനിധികൾ തുടങ്ങിയ അഞ്ച് വോട്ടെടുപ്പുകളും ഒറ്റഘട്ടമായാണ‌് നടന്നത‌്. 19 കോടി വോട്ടർമാർ ബാലറ്റിലുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ബാലറ്റിലൂടെയുള്ള തെരഞ്ഞെടുപ്പായതിനാൽ ഉദ്യോഗസ്ഥർ ക്ക‌് വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ സമയം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന‌് ഏപ്രിൽ 17ന‌് ശേഷം അതിക്ഷീണം കാരണം തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥരിലധികം പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥരുടെയും ചികിത്സാചെലവ‌് ആരോഗ്യ വകുപ്പ‌് വഹിക്കുമെ ന്നും മരിച്ചവരുടെ കുടുംബത്തിനുള്ള നഷ‌്ടപരിഹാര തുക ധനകാര്യവകുപ്പ‌് ഉടൻ തീരുമാനത്തിലെ ത്തുമെന്നും സുസാന്റോ പറഞ്ഞു.നിലവിലെ പ്രസിഡന്റ് ജോകോ വിദോദോയും റിട്ടേര്‍ഡ് ജനറല്‍ പ്രഭോവോ സുബിയന്റോയും തമ്മിലാണ് പ്രധാന മത്സരം. വോട്ടെണ്ണൽ ആരംഭിച്ചെങ്കിലും ഫല പ്രഖ്യാപനത്തിനായി മെയ‌് 22 വരെ കാത്തിരിക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി: ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 40,171

ബീജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി. ഞായറാഴ്ച മാത്രം 97 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. വൈറസ് ബാധിച്ച് മരിച്ച 97 പേരില്‍ 91 പേരും വൈറ സിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.ശനിയാഴ്ച മൂവായിരത്തില്‍ താഴെ മാത്...തുട൪ന്ന് വായിക്കുക


ചൈനീസ് ഡോക്ടര്‍മാരായ ലീ ഷീക്വാങിന്‍റെയും യു ഹോങ്യാന്‍റെയും വിവാഹo ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ചൈനീസ് ഡോക്ടര്‍മാരായ ലീ ഷീക്വാങിന്‍റെയും യു ഹോങ്യാന്‍റെയും വിവാ ഹo ഇപ്പോള്‍ വൈറലാണ്. എല്ലാവരും നാടൊട്ടാകെ വിളിച്ച്‌ ഗംഭീരമായി നട ത്തണമെന്ന് ആഗ്രഹിക്കുന്ന കല്ല്യാണം ഇവിടെ പത്ത് മിനിറ്റ് കൊണ്ടുനടത്തി. കാരണം കൊറോണ പേടിയല്ല, മറിച്ച്‌ കൊറോണബാധിതരായ രോഗികള...തുട൪ന്ന് വായിക്കുക


ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് വിടവാങ്ങി

മസ്‌കത്ത് : ആധുനിക അറബ് ലോകത്ത് ഏറ്റവുംകൂടുതല്‍ കാലം അധികാരത്തിലിരുന്ന ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് (79) വിടവാങ്ങി. ഒമാനിലെ പരമോന്നതപദവി യില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ശേഷിക്കെയാണ് വിയോ​ഗം.അര്‍ബുദബാധിതനായി രുന്നു....തുട൪ന്ന് വായിക്കുക


അമൃത വിശ്വവിദ്യാപീഠം അരിസോണ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു

(ഫോട്ടോ ക്യാപ്ക്ഷന്‍: വിദ്യാഭ്യാസ, ഗവേഷണ മേഖലകളില്‍ ലോകോത്തര പഠനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി അമൃത വിശ്വവിദ്യാപീഠവും അരിസോണ യൂണിവേഴ്സിറ്റിയുമായുള്ള ധാര ണാ പത്രം അമൃത വിശ്വവിദ്യാപീഠം ചാന്‍സിലര്‍ മാതാ അമൃതാനന്ദമയീ ദേവിയും അരിസോണ യൂണിവേഴ്സിറ്റി പ്രോവ...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 33-ാമത് സ്ഥാപക ദിനം ആഘാഷിച്ചു

(ഫോട്ടോ ക്യാപ്ഷന്‍- എത്യോപ്യയ്ക്കുള്ള ആസ്റ്റര്‍ വോളണ്ടിയേര്‍സിന്റെ മൊബൈല്‍ ക്ലിനിക് സര്‍വീസ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, എഫ്.ഡി.ആര്‍ ഓഫ് എത്യോ പ്...തുട൪ന്ന് വായിക്കുക


അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി

തിരു: അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി. ആയുഷ്, ആയുര്‍വേദ മേഖലകളുടെ ശാക്തീകരണവും ഉഭയകക്ഷി കരാറുള്‍പ്പെടെയുള്ള സാധ്യതകള്‍, അയര്‍ലണ്ടില്‍ സേവനം അനുഷ്ഠിക്കുന്നനഴ്‌സ്മാരുടെ ...തുട൪ന്ന് വായിക്കുക


കേരളത്തിലെ നിക്ഷേപ സൗഹൃദ നയങ്ങൾക്ക് ജപ്പാനിലെ വ്യവസായികളുടെ വാഗ്ദാനം: ജപ്പാനിൽ നിന്ന് പുതിയ നിക്ഷേപമെത്തും

ഒസാക്ക : ജപ്പാനിലെ ഒസാക്കയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത നിക്ഷേപസെമി നാറിൽ ജപ്പാനിൽ നിന്ന് കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് വാഗ്ദാനം. നീറ്റ ജലാറ്റിൻ കേരളത്തിലെ സംരംഭങ്ങളിൽ 200 കോടി രൂപ അധിക നിക്ഷേപം വാഗ്ദാനം ചെയ്തു. എട്ട് ജാപ്പനീസ് ക...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സ്വിറ്റ്‌സര്‍ലാന്റിലെ ലോകാരോഗ്യ സംഘടന വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തി

തിരു: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം സ്വിറ്റ്‌സര്‍ലാന്റിലെ ലോകാരോഗ്യ സംഘടന ആസ്ഥാനം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരളത്തി ലെ പ്രാഥാമികാരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം, ജീവിതശൈലീ രോഗ നിയന്ത്രണ പരി പാടികള്‍, സമഗ...തുട൪ന്ന് വായിക്കുക


എഡിജിപി മനോജ് എബ്രഹാമിന് രാജ്യാന്തര പുരസ്‌കാരം: (ചൈല്‍ഡ് സെക്‌സില്‍ നിന്നും കുട്ടികളെ രക്ഷിച്ചതിനാണ് പുരസ്‌കാരം)

(ഫോട്ടോ കാപ്ഷന്‍; ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ഇന്റര്‍ പോളിന്റെ നേതൃത്വ ത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്ന വിഷയത്തി ല്‍ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തില്‍ എഡിജിപി മനോജ് എബ്രഹാം സംസാരിക്കുന്നു) തിരു: സംസ്ഥാന പൊലീസ് ആസ്...തുട൪ന്ന് വായിക്കുക


ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി സൽമാൻ രാജാവിനെ കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേദ്രമോദിയുടെ ബഹുമാനാർത്ഥം സൗദി ഭാരണാധികാരി സൽമാൻ രാജാവ് നൽകിയ വിരുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി സൽമാൻ രാജാവിനെ കൂടിക്കാഴ്ച നടത്തി....തുട൪ന്ന് വായിക്കുക


സൗദിയിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

മനാമ : ഭാവി നിക്ഷേപ സംരഭ സമ്മേളനത്തില്‍ പങ്കെടുക്കാനായി സൗദിയിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ ജോര്‍ദാന്‍ ഭരണാധികാരി അബ്ദുള്ള രാജാവുമായും മോഡി കൂടിക്കാഴ്ച നടത്തി. വ്യാപാര, നിക്ഷേ...തുട൪ന്ന് വായിക്കുക


ജപ്പാനിലെ ഓസകയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു.

ജപ്പാനിലെ ഓസകയിൽ നടക്കുന്ന ടൂറിസം എക്സ്പോ ജപ്പാൻ 2019 ലെ കേരള ടൂറിസം സ്റ്റാളിൽ എത്തിയ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു....തുട൪ന്ന് വായിക്കുക


49 യാത്രക്കാരുമായി 19 മണിക്കൂറും 16 മിനിറ്റും നിർത്താതെ പറന്ന ക്വാൻടാസിന്റെ ക്യുഎഫ്‌ 7879 വിമാനo പുതിയ ചരിത്രമായി

സിഡ്‌നി: 49 യാത്രക്കാരുമായി ന്യൂയോർക്കിൽനിന്ന്‌ 19 മണിക്കൂറും 16 മിനിറ്റും നിർത്താതെ പറന്ന്‌ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഇറങ്ങിയ ക്വാൻടാസിന്റെ ക്യുഎഫ്‌ 7879 വിമാനo പുതിയ ചരി ത്രമായി. നിലത്തിറങ്ങാതെ തുടർച്ചയായി 16,200 കിലോമീറ്റർ പറന്നാണ്‌ ചരിത്രംകുറി...തുട൪ന്ന് വായിക്കുക


എം.എ.യൂസഫലി ഇടപെട്ടു; 15 വർഷത്തെ ദുരിതം താണ്ടി മൂസക്കുട്ടി നാട്ടിലേക്ക് മടങ്ങി

അബുദാബി: കേസും ജയിൽ വാസവും യാത്രാവിലക്കുകളും താണ്ടി ദുരിതത്തിലായ മൂസകുട്ടി അവസാനം നാട്ടിലേക്ക് മടങ്ങി. പട്ടാമ്പി മാട്ടായ സ്വദേശി മൂസക്കുട്ടിയും ഭാര്യ ബുഷ് റയുംവെള്ളി യാഴ്ച രാത്രി 9.30 നുള്ള കൊച്ചിയിലേക്കുള്ള എത്തിഹാദ് വിമാനത്തിലാണ് പുലർച്ചെ മൂന്നര ...തുട൪ന്ന് വായിക്കുക


അഫ്‌ഗാനിസ്ഥാനിലെ നംഗരാർ പ്രവിശ്യയിൽ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 28 പേർ കൊല്ലപ്പെട്ടു

ജലാലാബാദ്‌: കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ നംഗരാർ പ്രവിശ്യയിൽ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 28 പേർ കൊല്ലപ്പെട്ടു. 55 പേർക്ക്‌ പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഐഎസും നംഗരാർ പ്രവിശ്യയിൽ സജീവമാണ്‌. ജൂലൈ-സ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.