Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊറോണ വൈറസ്: 42 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി കൊറോണ വൈറസ്: ഡല്‍ഹിയിലെ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 115 മലയാളികളുടേയും ഫലം നെഗറ്റീവ് കൊറോണ വൈറസ്: സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തില്‍ മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ ലിറ്റിൽ കൈറ്റ്‌സ് തിരു.ജില്ലാ സഹവാസ ക്യാമ്പ് ആരംഭിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലേക്ക് പോകുന്ന ഗവർണറും പത്‌നിയും

23/4/2019തിരു:സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി പോളിങ് ബൂത്തിലേക്ക് പോകുന്ന ഗവർണറും പത്‌നിയും


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകരാർ തൊഴിലാളികളുടെ സമരത്തെത്തുടർന്ന് പെപ്സി കമ്പനി പ്രവർത്തനം നിർത്തി

പാലക്കാട് : ശമ്പള വർദ്ധന ആവശ്യപ്പെട്ട് കരാർ തൊഴിലാളികൾ സമരം തുടങ്ങിയതോടെ കഞ്ചി ക്കോട് പെപ്തസി കമ്പനി നിർത്തിവെച്ചു. വെളളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിമുതലാണ് ഫാക്ടറി പ്രവർത്തനം നിർത്തിയത്. കമ്പനിയിൽ 20 വർഷമായി ജോലിചെയ്യുന്ന കരാർ തൊഴിലാളികളുടെ സേവന-വേതന...തുട൪ന്ന് വായിക്കുക


ചന്ദനമരമോഷണം ; അഞ്ച് പേര്‍ അട്ടപ്പാടിയിൽ പിടിയിൽ

അഗളി: അട്ടപ്പാടി വനമേഖലയിൽനിന്ന് ചന്ദനമരം മുറിച്ചുകടക്കുന്നതിനിടെ അഞ്ച് കണ്ണൂർസ്വദേ ശികൾ പിടിയിൽ. കണ്ണൂർ പരിയാരം സ്വദേശി ജിനോജോസ് (24) വിളയാംകോട് സ്വദേശിഅലക്സ് അഗസ്റ്റിൻ (28) ചെറുതാഴം സ്വദേശി ശ്രീജിത്ത് കുഞ്ഞിരമാൻ (37) ചെറുതാഴം സ്വദേശി റോയി വിൽസൻ (31...തുട൪ന്ന് വായിക്കുക


ഗതാഗത കരാറുകാർക്ക് പ്രതിഫലം മുടങ്ങിയതോടെ ജില്ലയിലെ അഞ്ച് താലൂക്കുകളിൽ റേഷൻ വാതിൽപ്പടി വിതരണം നിലച്ചു

പാലക്കാട് : ഗതാഗത കരാറുകാർക്ക് രണ്ടുമാസത്തിലേറെയായി പ്രതിഫലം മുടങ്ങിയതോടെജില്ല യിലെ അഞ്ച് താലൂക്കുകളിൽ റേഷൻ വാതിൽപ്പടി വിതരണം നിലച്ചു. മാസംതോറും മൂന്നാം തിയതിക്കകം ആരംഭിക്കേണ്ട വാതിൽപ്പടിവിതരണം നിലച്ചതോടെ ജില്ലയിലെ ഭൂരിഭാഗം റേഷൻ കടകളും കാലിയായിത്തുടങ...തുട൪ന്ന് വായിക്കുക


പഠിക്കുന്നതിനായി പണിക്കുപോയി, ഇപ്പോൾ അട്ടപ്പാടിയുടെ രങ്കസ്വാമി പി.എച്ച്.ഡി ക്കാരൻ

അട്ടപ്പാടി: ആദിവാസി വിഭാഗത്തിൽനിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യ വ്യക്തി. സ്കൂൾകാലംതൊട്ട് പലതവണ പഠനം ഉപേക്ഷിച്ചെങ്കിലും പഠിക്കണമെന്നഒരൊറ്റആഗ്രഹം കൊണ്ട് പഠിക്കാനായി പണിയെടുത്തു. ആ അധ്വാനത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായിഅട്ട പ്പാട...തുട൪ന്ന് വായിക്കുക


ഒരുമാസത്തിനുളളിൽ പാലക്കാട് മാത്രം പിടിയിലായത് 1.63 കോടിയുടെ സ്വർണ്ണം

പാലക്കാട്; ഗൾഫ് നാടുകളിൽനിന്ന് കേരളത്തിലേക്ക് കടത്തുന്നതിനിടെ കഴിഞ്ഞ ഒരുമാസത്തിനു ളളിൽ പാലക്കാട് മാത്രം പിടികൂടിയത് 1.63 കോടിയുടെ സ്വർണം. മൂന്ന് കേസികളിലായി 3.5 കി ലോഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. ഇതാകട്ടെ കടത്തുന്നതിന്റെ വളരെ ചെറിയശതമാനംമാത്രo. ...തുട൪ന്ന് വായിക്കുക


തമിഴ്നാട്ടിൽ കേരള ലോട്ടറിയുടെ കൃത്രിമ ടിക്കറ്റ് നൽകി തട്ടിപ്പു നടത്തിയ രണ്ടുപേർ അറസ്റ്റിൽ

കോയമ്പത്തൂർ: ലോട്ടറി നിരോധിച്ചിട്ടുള്ള തമിഴ്നാട്ടിൽ കേരള ലോട്ടറിയുടെ കൃത്രിമ ടിക്കറ്റ് നൽകി തട്ടിപ്പു നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ലോട്ടറി വിൽക്കുന്നതും കൈയിൽവെക്കുന്നതും തമിഴ്നാ ട്ടിൽ കുറ്റകരമാണ്. കേരള ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകിയാണ് തട്ടിപ...തുട൪ന്ന് വായിക്കുക


മീൻ പിടിക്കാൻ പോയി; കിട്ടിയത് മുതല, കറിവെക്കാനുളള ശ്രമത്തിനിടെ വനപാലകരുടെ പിടിയിലായി

മേട്ടുപ്പാളയം: മീൻപിടിക്കാൻ പോയപ്പോൾ വലയിൽ വീണത് മുതല.എന്നാൽ പ്പിന്നെ മുതലയെ കറിവെച്ച് കഴിക്കാനുളള ശ്രമത്തിനിടെ രഹസ്യവിവരത്തെ ത്തുടർന്ന് എത്തിയത് വനപാലകരും. മുതലയെ തോലുരിക്കാനുളള ശ്രമത്തി നിടെ ഒരാളെ വനപാലകർ അറസ്റ്റ് ചെയ്തു. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു....തുട൪ന്ന് വായിക്കുക


സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി : എല്ലാ സംസ്ഥാനവും നടപ്പാക്കണമെന്ന് കേന്ദ്രം

തിരു: കേരളം വിജയകരമായി നടപ്പാക്കിയ സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി മറ്റുസംസ്ഥാന ങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും മാതൃകയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പദ്ധതി നടപ്പാക്കുന്ന തിനുള്ള സാധ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം...തുട൪ന്ന് വായിക്കുക


ഭരണഘടന ഉയർത്തുന്ന മൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം : മുഖ്യമന്ത്രി

കൊച്ചി:നമ്മുടെ രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നത് അംഗീകരിക്കാനാവി ല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദഗതി നിയമത്തിൻ്റെ കൂടെ തന്നെ ഒരുക്കി യിരിക്കുന്ന ചതിക്കുഴിയാണ് ദേശീയ പൗരത്വ രജിസ്റ്റർ എന്നും സെൻസസിനോട് ഒപ്പം പൗരത്വ രജി...തുട൪ന്ന് വായിക്കുക


കേരളാ പോലീസ് ആധുനികപാതയില്‍ അതിവേഗം മുന്നേറുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

കാക്കനാട്: കേരള പോലീസിന്റെ ആധുനികവത്കരണത്തില്‍ നാഴികകല്ലാകുന്ന വിവിധ പദ്ധതി കള്‍ ഇന്‍ഫോപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍ കുറ്റ കൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയസൈ ബര്‍ ഡോം സൈബര്...തുട൪ന്ന് വായിക്കുക


ഓപ്പറേഷൻ ബ്രേക്ക് ത്രൂ: ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേ ഷൻ ബ്രേക്ക് ത്രൂവിന്റെ തുടർ പ്രവർത്തങ്ങൾക്ക് രൂപം നൽകാൻ ഈമാസം 19ന്‌ തിരുവനന്തപുരത്ത് ഉന്നതതല സമിതി യോഗം ചേരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ചീഫ് സെക...തുട൪ന്ന് വായിക്കുക


കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിലും ടൂറിസം റോഡും വരുന്നു

കാസര്‍കോട് : അത്യുത്തര കേരളത്തിലെ ഉള്‍നാടന്‍ ജല ഗതാഗത വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയൊരുണര്‍വ് നല്‍കുന്ന നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിന്റെയും ടൂറിസം റോഡിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ ആരംഭിക്കും. എട്ട് കോടി രൂപ ചിലവില്‍...തുട൪ന്ന് വായിക്കുക


നെൽകൃഷിക്ക് റോയൽറ്റി നൽകുന്നത് കേരള സർക്കാർ: മന്ത്രി വി എസ് സുനിൽകുമാർ

തൃശൂർ : ഇന്ത്യയിൽ ആദ്യമായി നെൽകർഷകർക്ക് ഹെക്ടറിന് രണ്ടായിരം രൂപ റോയൽറ്റി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. തൃശൂരിൽ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് വിൽവട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂർ പാടശേഖരങ്ങളിൽ ...തുട൪ന്ന് വായിക്കുക


കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങളുമായി മടക്കത്തറയിലെ കശുമാവ് ഗവേഷണ കേന്ദ്രം

തൃശൂർ : കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങളുമായി മടക്കത്ത റയിലെ കശുമാവ് ഗവേഷണ കേന്ദ്രം. കശുമാങ്ങസിറപ്പ്,ജാം,ചോക്ലേറ്റ്, മിഠാ യി, ടുട്ടി ഫ്രൂട്ടി,സ്‌ക്വാഷ്,ആർടിഎസ് പാനീയം,വൈൻ,അച്ചാർ,കശുമാങ്ങ ചട്ണി,ഹൽവ,വിനാഗിരി,ബിസ്‌ക്കറ്റ്,പുളിശ്ശേരി, പച്ച കശു വ...തുട൪ന്ന് വായിക്കുക


ഇനിമുതൽ സ്‌കൂൾ വിദ്യാർഥികൾക്ക് കാലാവസ്ഥാ വ്യതിയാനം ഐ ഒ ടി സെൻസറുകൾ ഉപയോഗിച്ച് നിരീക്ഷിക്കാം

തൃശൂർ : ഇനിമുതൽ സ്‌കൂൾ വിദ്യാർഥികൾക്ക് കാലാവസ്ഥാ വ്യതിയാനം ഐ ഒ ടി സെൻസ റുകൾ ഉപയോഗിച്ച് നിരീക്ഷിക്കാം. കൂടാതെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഡാറ്റ അനലിറ്റിക്സ് നടത്താം. അടുത്ത അധ്യയന വർഷം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും പഠനപ്രവർത്തന ങ്ങളുടെ ഭാഗമാക്കും. നി...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.