Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വോട്ടെണ്ണൽ മേയ് 23 രാവിലെ എട്ടുമുതൽ, ഫലമറിയാൻ വിപുല സംവിധാനം കോഴിക്കോട് അനര്‍ഹമായി കൈവശം വെച്ച അറുപതിലധികം മുന്‍ഗണനാ കാര്‍ഡുകള്‍ സ്‌ക്വാഡ് പിടിച്ചെടുത്തു പോസ്റ്റൽ ബാലറ്റ് എണ്ണൽ പൂർത്തിയാകാനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണൽ നിർത്തിവെക്കില്ല അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഉദ്യോഗസ്ഥര്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 5000 രൂപ പിഴ ഈടാക്കി ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ഡോക്ടറെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു

അറിയിപ്പുകള്‍

കൂടുതല്‍ 

കുട്ടിയെ അമൃതയില്‍ പ്രവേശിപ്പിച്ചു: ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

16/4/2019

തിരു: മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു വന്ന 15 ദിവസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമാണ്. അതിനാല്‍ തന്നെ ഇത്ര യും ദൂരം യാത്ര ചെയ്ത് ശ്രീചിത്രയില്‍ കൊണ്ടു വരുന്നത് അപകടകരമാണ്. അതിനാലാണ് അമൃത യില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തത്. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി പൂര്‍ണമാ യും സൗജന്യമായി ചെയ്തു കൊടുക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

കുട്ടിയുടെ ബന്ധുക്കളുമായും അമൃത ആശുപത്രിയുമായും ആരോഗ്യ വകുപ്പ് മന്ത്രി സംസാരിച്ചി രുന്നു. കുട്ടിക്കാവശ്യമായ ചികിത്സാ സൗകര്യം അമൃതയില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അമൃതയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അന്താരാഷ‌്ട്ര ലഹരിമരുന്നുകടത്ത‌് സംഘത്തിലെ പ്രധാനകണ്ണിയെ പിടികൂടി

കൊച്ചി: എക‌്സൈസ‌് സംഘത്തെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച അന്താ രാഷ‌്ട്ര ലഹരിമരുന്നുകടത്ത‌് സംഘത്തിലെ പ്രധാനകണ്ണിയെ പിടികൂടി. പുതുവൈപ്പ‌്‌ ലൈറ്റ‌് ഹൗസിനു സമീപം ആലുവപ്പറമ്പിൽ വർഗീസ‌് ജൂഡ‌്സനാണ‌് (52) പിടിയിലായത‌്. ഇയാളുടെ വാഹ നത്തിൽ...തുട൪ന്ന് വായിക്കുക


കടുത്ത വരൾച്ച നേരിടുന്ന ഗുജറാത്തിലെ രാധബെൻ എന്ന സ‌്ത്രീയുടെ അടുക്കളയിൽ ദാഹമകറ്റാൻ മുതല കയറി

വഡോദര : കടുത്ത വരൾച്ച നേരിടുന്ന ഗുജറാത്തിലെ റവൽ ഗ്രാമത്തിലെ രാധബെൻ ഗോഹിൽ എന്ന സ‌്ത്രീയുടെ അടുക്കളയിൽ ദാഹമകറ്റാൻ മുതല കയറി. ചൊവാഴ‌്ച രാവിലെയാണ‌് സംഭവം. കടുത്ത ചൂട‌് കാരണം വീടിന്റ പിന്നാമ്പുറത്ത‌് കിടന്ന മകൾ നിമിഷ പുലർച്ചെ അഞ്ചോടെ കുടി ക്കാൻ വെള്ളമെടുക...തുട൪ന്ന് വായിക്കുക


സ്‌കൂൾ പ്രവേശനത്തിന് ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ സ്‌ക്രീനിങ‌് ടെസ്റ്റ് നടത്തുകയോ പാടില്ല: ബാലാവകാശ കമീഷൻ

തിരു: സ്‌കൂൾ പ്രവേശനത്തിന് ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ സ്‌ക്രീനിങ‌് ടെസ്റ്റ് നടത്തു കയോ ചെയ്യുന്ന സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാ വകാശ സംരക്ഷണ കമീഷൻ ചെയർപേഴ്‌സൺ പി സുരേഷ് അറിയിച്ചു. സ്‌കൂളുകളിൽ എട്ടാം ക്ലാസുവരെ വിദ്യാർഥികള...തുട൪ന്ന് വായിക്കുക


വോട്ടെണ്ണൽ മേയ് 23 രാവിലെ എട്ടുമുതൽ, ഫലമറിയാൻ വിപുല സംവിധാനം

തിരു;ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണൽ മേയ് 23 രാവിലെ എട്ടുമണിക്ക് ആരം ഭിക്കും. വോട്ടെണ്ണലിന്റെ തത്സമയ വിവരം പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു....തുട൪ന്ന് വായിക്കുക


കോഴിക്കോട് അനര്‍ഹമായി കൈവശം വെച്ച അറുപതിലധികം മുന്‍ഗണനാ കാര്‍ഡുകള്‍ സ്‌ക്വാഡ് പിടിച്ചെടുത്തു

കോഴിക്കോട്;സിറ്റി റേഷനിംഗ് ആഫീസ്(നോര്‍ത്ത്)ന്റെ പരിധിയില്‍ വെള്ളയില്‍, ചെലവൂര്‍,മുണ്ടി ക്കല്‍താഴം, വിരുപ്പില്‍, മൂഴിക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകള്‍ പരിശോധിച്ച് അനര്‍ഹമായി കൈവശം വെച്ച അറുപതിലധികം മുന്‍ഗണനാ കാര്‍ഡുകള്‍ സ്‌ക്വാഡ് പിടിച്ചെടുത്തു. ഇ...തുട൪ന്ന് വായിക്കുക


പോസ്റ്റൽ ബാലറ്റ് എണ്ണൽ പൂർത്തിയാകാനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണൽ നിർത്തിവെക്കില്ല

തിരു; എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞാൽ പൂർത്തിയാകുന്നതുവരെ തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണി തീരുന്നതുവരെ അവസാനത്തെ രണ്ടു റൗണ്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീ...തുട൪ന്ന് വായിക്കുക


അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഉദ്യോഗസ്ഥര്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 5000 രൂപ പിഴ ഈടാക്കി

കോഴിക്കോട്; അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഉദ്യോഗസ്ഥര്‍ അതിരാവിലെ നടത്തിയ ഹോട്ടല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. ഒമ്പത് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. 5000 രൂപ പിഴ ഈടാക്കി. ആറ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ചിക്കന്‍, പൊറൊട്ട, ച...തുട൪ന്ന് വായിക്കുക


ഓഫീസും പരിസരവും വൃത്തിയാക്കണം: കാസർകോഡ് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു

കാസർകോഡ് :ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും മേധാവികള്‍ ഈ മാസം 25 ന് ഓഫിസും പരിസരവും വൃത്തിയാക്കുവാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്നും ഡ്രൈനേജുകള്‍ വൃത്തിയാക്കാന്‍ വേണ്ട നടപടികള്‍ പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തരമ...തുട൪ന്ന് വായിക്കുക


വോട്ടെണ്ണല്‍; കാസർകോഡ് മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി

കാസർകോഡ് ;വോട്ടെണ്ണല്‍ നിരീക്ഷിക്കുന്ന മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനം കളക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച ജനറല്‍ ഒബ്‌സര്‍വര്‍ എസ്.ഗണേഷ് കൗണ്ടിംഗ് ഒബ്‌സര്‍വര്‍ ഹിമാചല്‍ പ്രദേശ് സ്വദേശി കൃഷ്ണ ചന്ദ്,...തുട൪ന്ന് വായിക്കുക


പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഭക്ഷണം കുടുംബശ്രീ വക

കാസർകോഡ് : വോട്ടെണ്ണല്‍ നടക്കുന്ന പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് 23 നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു കുടുംബശ്രീ ഭക്ഷണം വിതരണം ചെയ്യും. രാവിലെ ആറിനു പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് 12.30 ന് ഉച്ച ഭക്ഷണവുമാണ...തുട൪ന്ന് വായിക്കുക


കൊയിലാണ്ടി താലൂക്കില്‍ അനര്‍ഹമായി കൈവശം 34 റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു

കോഴിക്കോട്: കൊയിലാണ്ടി താലൂക്കിലെ മുചുകുന്ന്, പുളിയഞ്ചേരി, കൊടക്കാട്ടുമുറി, കീഴ്പയ്യൂര്‍ എന്നിവിടങ്ങളില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ വി.പി.രാജീവന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വെച്ച എ.എ.വൈ, പി.എച്ച്.എച്ച്, സബ്‌സി ഡി ...തുട൪ന്ന് വായിക്കുക


വോട്ടെണ്ണൽ:കോഴിക്കോട് ട്രയൽ റൺ നടത്തി

കോഴിക്കോട് ;ലോക്‌സഭാതെരഞ്ഞെടുപ്പ് വോട്ടെണ്ണുന്നതിന്റെ ട്രയല്‍ റണ്‍ വരണാധികാരിയായ കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രമായ വെളളിമാട്കുന്ന് ജെ.ഡി.ടി യില്‍ നടത്തി. ഓരോ വോട്ടിംഗ് മെഷിനിലെയും ഓരോ റൗണ്ടിലേയും ...തുട൪ന്ന് വായിക്കുക


തൃശൂർ;ലോകസഭാ ഇലക്ഷൻ മൽസരിച്ച രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി ചർച്ച

തൃശൂർ;ലോകസഭാ ഇലക്ഷൻ മൽസരിച്ച രാഷ്ട്രീയ പാർട്...തുട൪ന്ന് വായിക്കുക


വി കെയര്‍ പദ്ധതിയ്ക്ക് കൈത്താങ്ങായി കൊല്ലം പട്ടത്താനം ഗവ.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

തിരു: ജീവിതത്തില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്കൊരു സഹായ ഹസ്തവുമായി നിലകൊള്ളുന്ന സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതിയ്ക്ക് കൈത്താങ്ങായി കൊല്ലം പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി. യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. പ്രളയബാധിത പ്രദേശങ്ങളിലെ മാന സികമായും...തുട൪ന്ന് വായിക്കുക


നെതര്‍ലന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായി വെള്ളപ്പൊക്കം അതിജീവിക്കാനുള്ള ഡച്ച് മാതൃക നേരിട്ട് വിലയിരുത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി

കൊച്ചി: നെതര്‍ലന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായി വെള്ളപ്പൊക്കം അതിജീവിക്കാനുള്ള ഡച്ച് മാതൃക നേരിട്ട് വിലയിരുത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമുദ്ര നിരപ്പില്‍ നിന്ന് താഴെകിടക്കുന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങള്‍ക്ക് ഈ പദ്ധതി ഏറെ പ്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.