Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു സമ്പുഷ്ട കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം നേത്രദാന പക്ഷാചരണം ആഗസ്റ്റ് 25 മുതല്‍ കിളിമാനൂരില്‍ സി.ഡി.എസ് വാര്‍ഷികാഘോഷം ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ടെന്‍ഷന്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

അറിയിപ്പുകള്‍

കൂടുതല്‍ 

കിറ്റ് കോയെ മുന്നേറ്റത്തിലേക്ക് നയിച്ച മാനേജിങ് ഡയറക്ടർ സിറിയക് ഡേവീസ് വിരമിച്ചു

16/4/2019

കൊച്ചി: 1970-80 കളിൽ ചെറുകിട വ്യവസായങ്ങൾക്ക് പരിശീലനം നൽകിയും ,പ്രൊജക്റ്റ് റിപോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്തിരുന്ന പൊതുമേഖലാ സാങ്കേതിക കൺസൾട്ടൻസി സ്ഥാപനമായ കിറ്റ് കോ യെ വലിയ പദ്ധതികൾ ഏറ്റെടുത്ത് ആശയം മുതൽ കമ്മീഷനിംഗ് വരെ നടപ്പാക്കാനുള്ള ശക്തി ആർജ്ജിക്കുന്നതിൽ നേതൃത്വം നൽകിയ സിറിയക് ഡേവീസ് മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാർച്ച് 30 ന് വിരമിച്ചു. 2011 മുതൽ ഈ പദവി വഹിക്കുകയായിരുന്നു. 1983 ൽ കോതമംഗലത്തെ മാർ അത്തനേഷ്യന്സ് കോളേജിൽ നിന്നും സിവിൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയ ശേഷം കിറ്റ് കോയിൽ ജോലിയിൽ പ്രവേശിച്ച സിറിയക് ഡേവീസ് പിന്നീട് ബിൽഡിംഗ് ടെക്നോളജിയിൽ എം.ടെക് ബിരുദവും നേടി.

ഹിന്ദുസ്ഥാൻ ലാറ്റെക്സിന്റെ ഗർഭ നിരോധന ഉറകൾ നിർമിക്കുന്ന യൂണിറ്റ് ബെൽഗാമിൽ സ്ഥാപി ക്കാനുള്ള സാങ്കേതിക കൺസൾട്ടൻസി കരാർ ലഭിച്ചതോടെയാണ് വൻകിട പദ്ധതികൾ നടപ്പാ ക്കുന്നതിലേക്ക് കിറ്റ് കോ കടന്നത്. തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, ചവറ കെ.എം.എം.എം.എൽ ടൈറ്റാനിയം സ്പോഞ്ജ് അയൺ പദ്ധതി , കണ്ണൂർ അന്താരാഷ്ട വിമാനത്താ വളം, വൈറ്റില മൊബിലിറ്റി ഹബ്ബ്, നിരവധി റോഡുകൾ, പാലങ്ങൾ, തുറമുഖ പദ്ധതികൾ തുട ങ്ങിയവ വിജയകരമായി നടപ്പാക്കി പ്രശംസ നേടി.

കഴിഞ്ഞ സാമ്പത്തിക വർഷം 60 കോടി രൂപയുടെ വരുമാനം നേടിയ കിറ്റ് കോയുടെ വാർഷിക വളർച്ചാ നിരക്ക് 20 ശതമാനമാണ്. അതി വേഗം വാർഷിക വരുമാനം 100 കോടി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സിറിയക് ഡേവിസ് സംരംഭകത്വ പരിശീലനം നൽകാനായി മൈ എന്റർപ്രൈ സ്എന്ന പദ്ധതിയും ആവിഷ്കരിച്ചു. ഇപ്പോൾ കിറ്റ് കോ കേരളം കൂടാതെ വിവിധ സംസ്ഥാനങ്ങ ളിൽ നിരവധി പദ്ധതികൾ രൂപകല്പന ചെയ്തു നടപ്പാക്കി വരുന്നത് കൂടാതെ വിദേശത്ത് ചില പദ്ധതികളും ലഭിക്കുന്നുണ്ട്. സിറിയക് ഡേവിസിന്റെ നേതൃത്വത്തിൽ മുൻ വർഷങ്ങളിൽ ദേശി യ തലത്തിൽ ചെറുതും വലുതുമായ അനേകം പദ്ധതികൾ മറ്റ് കൺസൾട്ടൻസി സ്ഥാപനങ്ങളെ പിന്തള്ളി കരസ്ഥമാക്കി. അടുത്തകാലത്ത് ലഭിച്ച ഭെൽ -എച് എൽ, യു പീ എക്സ്പ്രസ്സ് വേ, ഇംഫാൽ വിമാനത്താവള കരാറുകൾ അദ്ദേഹത്തിന്റെ കാലയളവിൽ കൈവരിച്ച നേട്ടങ്ങളാണ്.

പുതിയ എം ഡി യെ കണ്ടെത്തുന്നത് വരെ ഉയർന്ന ഉദ്യോഗസ്ഥരായ ജോസ് ഡേവിസ്, ജനറൽ മാനേജർ,ജി പ്രമോദ് ജോ. ജനറൽ മാനേജർ, ബെന്നി പോൾ, ജോ ജനറൽ മാനേജർ എന്നിവർ ഉൾപ്പെട്ട മൂന്ന് അംഗ സമിതിക്കാണ് ഭരണ ചുമതല


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കയർഫെഡ് മൂന്നു വർഷം മുമ്പ് 65000 ക്വിന്റൽ കയർ സംഭരിച്ചിരുന്ന സ്ഥാനത്ത് അടുത്ത വർഷം അഞ്ചുലക്ഷം ക്വിന്റിലാണ് ലക്ഷ്യമിടുന്നതെന്നു മന്ത്രി ടി.എം.തോമസ് ഐസക്

ആലപ്പുഴ:കയർഫെഡ് മൂന്നു വർഷം മുമ്പ് 65000 ക്വിന്റൽ കയർ സംഭരിച്ചിരുന്ന സ്ഥാനത്ത് ഈ ധനകാര്യവർഷം ആറ് മാസം പിന്നീടുമ്പോൾ ഒന്നരലക്ഷം ക്വിന്റൽ സംഭരണം എത്തിയതായി ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. കയർ കേരള 2019ന്റെ സംഘാടക സമതിയോഗം ഉദ്ഘാടനം ചെയ്...തുട൪ന്ന് വായിക്കുക


കുന്നങ്കാട്ടുപതി സ്കൂൾ കെട്ടിടം ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു

പാലക്കാട് : കുന്നങ്കാട്ടുപതി സ്കൂൾ കെട്ടിടം ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു.മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ക്ലാസു മുറികളിൽ ക്ലാസുകൾ ഹൈടെക്കായി മാറ്റുന്നതിന് ആവശ്യമായ 3 പ്രൊജ...തുട൪ന്ന് വായിക്കുക


പരാതികള്‍ക്ക് അടിയന്തിര പരിഹാരവുമായി വനം അദാലത്ത്

കൊല്ലം: വനം സംബന്ധിയായ പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തിര പരിഹാരവുമായി വനം അദാലത്ത്. ആകെ ലഭിച്ച 102 പരാതികളില്‍ 87ലും അതിവേഗ നടപടി. 70 എണ്ണത്തില്‍അനു കൂല തീരുമാനം കൈകൊണ്ടപ്പോള്‍ 17 എണ്ണം നിരസിച്ചു. സ്ഥലപരിശോധനയടക്കമുള്ള അന്വേഷ ണത്തിന് ശേഷമാണ് പരാത...തുട൪ന്ന് വായിക്കുക


ലഷ്‌കര്‍ ഭീകരനെന്നു സംശയിക്കുന്ന അബ്ദുള്‍ ഖാദര്‍ റഹീം കസ്റ്റഡിയില്‍

കൊച്ചി: ലഷ്‌കര്‍ ഇ തോയ്ബ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷി ച്ച കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം കസ്റ്റഡിയില്‍. കോടതിയില്‍ ഹാജരാകാനെത്തി യപ്പോഴാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.ഇയാള്‍ ബഹ്റിനില്‍ നിന്ന് രണ്ടു ദിവസം മുമ്പ് ക...തുട൪ന്ന് വായിക്കുക


അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ന്യൂദല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. ഐസിയുവില്‍ കഴിയുന്ന അരുണ്‍ ജെയ്റ്റ്‌ലി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നില നിര്‍ത്തിയിരുന്നത്. ഇന്നു ഉച്ചയ്ക്ക് 12 മണിയോടെ അവസ്ഥ കൂടുതല്‍ ഗുരുതരമായിര...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത്‌ 13 ജില്ലയിൽ 1038 വില്ലേജുകളെ പ്രളയബാധിതപ്രദേശമായി പ്രഖ്യാപിച്ചു

തിരു: സംസ്ഥാനത്ത്‌ 13 ജില്ലയിൽ 1038 വില്ലേജുകളെ പ്രളയബാധിതപ്രദേശമായി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്നുള്ള പ്രളയത്തിലും ഉരുൾപൊട്ടലും വൻനാശനഷ്ടം നേരിട്ട പ്രദേശങ്ങളാ ണിവ. തൃശൂർ ജില്ലയിലാണ്‌ കൂടുതൽ വില്ലേജുകൾ–215. കുറവ്‌ കൊല്ലത്തും–അഞ്ച്‌.മലപ്പുറം–38,പ...തുട൪ന്ന് വായിക്കുക


ജമ്മു -കശ്‌മീർ സന്ദർശിക്കാനെത്തിയ പ്രതിപക്ഷപാർടി നേതാക്കളെമടക്കിഅയച്ചു

ന്യൂഡൽഹി : ജമ്മു -കശ്‌മീർ സന്ദർശിക്കാനെത്തിയ പ്രതിപക്ഷപാർടി നേതാക്കളെ മാധ്യമങ്ങളെ കാണാന്‍പോലും അനുവദിക്കാതെ അധികൃതർ മടക്കിഅയച്ചു. ജമ്മു -കശ്‌മീരിലെ സാഹചര്യം നേരിട്ട്‌ മനസ്സിലാക്കാനെത്തിയ നേതാക്കളെ ശ്രീനഗർ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പൊലീ...തുട൪ന്ന് വായിക്കുക


ശബ്ദ മലിനീകരണം ചെറുക്കാനുള്ള ശരിയായ സമീപനമാണ് ഗ്ലോബല്‍ പാര്‍ലമെന്റ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: ശബ്ദ മലിനീകരണം ചെറുക്കാനുള്ള ആധുനിക യുഗത്തിലെ ശരിയായ സമീപനമാണ് ശബ്ദ മലിനീകരണത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്ലോബല്‍ പാര്‍ലമെന്റെന്ന് സഹകരണ ദേവ സ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇത് മാനവരാശിക്കുംപ്രകൃതിയ്ക്കും...തുട൪ന്ന് വായിക്കുക


സുരക്ഷിത ശബ്ദത്തിന് വേണ്ടിയുള്ള ഗ്ലോബല്‍ പോളിസി രാജകുടംബാംഗം ഗൗരി ലക്ഷ്മി ഭായി പ്രകാശനം ചെയ്തു.

തിരു: സുരക്ഷിത ശബ്ദത്തിന് വേണ്ടിയുള്ള ഗ്ലോബല്‍ പോളിസി രാജകുടംബാംഗം ഗൗരിലക്ഷ്മിഭായി പ്രകാശനം ചെയ്തു.യുറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ശബ്ദമലിനീകരണം ഇന്ത്യയില്‍ വളരെ കൂടുതലാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ.ശശിതരൂര്‍ എം.പി.പറഞ്ഞു. ഇത് ച...തുട൪ന്ന് വായിക്കുക


സമ്പുഷ്ട കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം

തിരു: സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസനവകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളത്തിന് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ബഹുമതി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പോഷന്‍ അഭിയാന്‍ പദ്ധതി യുടെ...തുട൪ന്ന് വായിക്കുക


നേത്രദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി നേത്രദാന പക്ഷാചരണം ആഗസ്റ്റ് 25 മുതല്‍

തിരു: നേത്രദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നേത്രദാന പക്ഷാചരണം ആചരിക്കുന്നു. ഇതിന്റെ ഭാഗ മായി എല്ലാ ജില്ലകളിലും നേത്രക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അ...തുട൪ന്ന് വായിക്കുക


മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 120000 പേര്‍ പി.എസ്.സി വഴി തൊഴില്‍ നേടിയെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട് : മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 120000 പേര്‍ പി.എസ്.സി വഴി തൊഴില്‍ നേടിയെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നൈപുണ്യ വികസനത്തിലും മികച്ച മുന്നേറ്റമുണ്ടായി. ഇരുപത്തിഅയ്യായിര ത്...തുട൪ന്ന് വായിക്കുക


ഇന്റലിജൻസ്‌ മുന്നറിയിപ്പിനെത്തുടർന്ന്‌ അതിർത്തി ജില്ലകളിൽ സുരക്ഷ കർശനമാക്കി

കോയമ്പത്തൂരിലേക്ക്‌ ഭീകരർ നുഴഞ്ഞുകയറിയെന്ന ഇന്റലിജൻസ്‌ മുന്നറിയിപ്പിനെത്തുടർന്ന്‌ തമിഴ്‌ നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ കർശനമാക്കി. അതിർത്തി ജില്ലകളിൽ പ്രത്യേക നിരീക്ഷണം വേണമെന്ന്‌ ഡിജിപി ലോക്‌നാ...തുട൪ന്ന് വായിക്കുക


മണ്ണിടിഞ്ഞ‌് വീണ‌തിനെത്തുടർന്ന‌് കൊങ്കൺ റെയിൽപാത അടച്ചു

മംഗളൂരു : മംഗളൂരുവിനുസമീപം റെയിൽവേ പാ‌ളത്തിലേക്ക‌് മണ്ണിടിഞ്ഞ‌് വീണ‌തിനെത്തുടർന്ന‌് കൊങ്കൺ റെയിൽപാത അടച്ചു.കനത്ത മഴയിൽ വെള്ളിയാഴ‌്ചപുലർച്ചെ പടീൽ-കുലശേഖര റെയിൽ വേ സ‌്റ്റേഷനുകൾക്കിടയിലാണ‌് പാളത്തിലേക്ക‌് മണ്ണിടിഞ്ഞുവീണത‌്. പാത ഗതാഗതയോഗ്യമാക്കാ നുള്ള ...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ–2 ദൗത്യപേടകത്തിൽ നിന്ന്‌ ആദ്യ ദൃശ്യങ്ങൾ അയച്ചുതുടങ്ങി

തിരു: ചാന്ദ്രയാൻ–2 ദൗത്യപേടകത്തിൽ നിന്ന്‌ ആദ്യ ദൃശ്യങ്ങൾ അയച്ചുതുടങ്ങി. വ്യാഴാഴ്‌ച പുലർ ച്ചെ 12.33ന്‌ ചന്ദ്രന്റെ ചിത്രം ഭൂമിയിലേക്ക്‌ അയച്ചു. ചന്ദ്രന്റെ 2650 കിലോമീറ്റർ മുകളിൽ നിന്നെടു ത്ത ചിത്രത്തിൽ ചന്ദ്രോപരിതലത്തിലെ കുഴികളും മറ്റും അവ്യക്തമായി ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.