Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി: ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമല്ല: മന്ത്രി തിരു.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം ടോപ്പ് 10 ഡെങ്കിക്കെതിരെ ജാഗ്രത വേണമെന്ന് മെഡി.കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തിരു.ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് യു എസ് ടി ഗ്ലോബൽ കൊച്ചി പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്യു

അറിയിപ്പുകള്‍

കൂടുതല്‍ 

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം

16/3/2019

തിരു:തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശാനുസരണം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം രൂപീകരിച്ചു. പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ള രേഖയില്ലാത്ത വസ്തുക്കളും പണവും പിടിച്ചെടുക്കും. സംസ്ഥാനത്ത് 20 സംഘങ്ങളാണ് രൂപീകരിച്ചത്. ആദായനികുതി വകുപ്പ് ജോ. കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ,അസി.കമ്മീഷ ണർ എന്നിവരുടെ ചുമതലയിലാണ് വിവിധ ടീമുകൾ പ്രവർത്തിക്കുക. ഓരോ സംഘത്തിലും രണ്ട് ആദായ നികുതി ഓഫീസറും മൂന്ന് ഇൻസ്‌പെക്ടർമാരുമുണ്ടാവും. ജില്ലകളിലെ തിരഞ്ഞെടുപ്പ് ഫ്‌ള യിംഗ് സ്‌ക്വാഡുകളുമായി യോജിച്ചാവും ഇവർ പ്രവർത്തിക്കുക. ആദായനികുതിവകുപ്പിന്റെഅന്വേ ഷണ വിഭാഗം ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനുള്ള ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ആദായനികുതി വകുപ്പ് നൽകി. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം സംബന്ധിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന് പോലീസ്, ഫോറസ്റ്റ്്, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ്, സംസ്ഥാന എക്‌സൈസ് വകുപ്പ്, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ 19ന് രാവിലെ 11ന് ചർച്ച നടത്തും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കുട്ടിയെ അമൃതയില്‍ പ്രവേശിപ്പിച്ചു: ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

തിരു: മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു വന്ന 15 ദിവസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമാണ്. അതിനാല്‍ തന്ന...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രത്തിൻറെ പുതിയ ഓഫീസ് കൊച്ചി വേൾഡ് ട്രേഡ് സെന്ററിൽ

കൊച്ചി: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ പുതിയ ഓഫീസ് കൊച്ചിവേൾഡ് ട്രേഡ് സെന്ററിൽപ്രവർത്തനംആരംഭിച്ചു. കമ്പനിയുടെ ആഗോള ഉപയോക്താ ക്കൾക്കുള്ള ഓഫ്‌ഷോർ ഡെലിവറി സെന്ററായി കെട്ടിടത്തിന്റെ ഒമ്പതും പത്തും നിലകൾ ...തുട൪ന്ന് വായിക്കുക


കിറ്റ് കോയെ മുന്നേറ്റത്തിലേക്ക് നയിച്ച മാനേജിങ് ഡയറക്ടർ സിറിയക് ഡേവീസ് വിരമിച്ചു

കൊച്ചി: 1970-80 കളിൽ ചെറുകിട വ്യവസായങ്ങൾക്ക് പരിശീലനം നൽകിയും ,പ്രൊജക്റ്റ് റിപോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്തിരുന്ന പൊതുമേഖലാ സാങ്കേതിക കൺസൾട്ടൻസി സ്ഥാപനമായ കിറ്റ് കോ യെ വലിയ പദ്ധതികൾ ഏറ്റെടുത്ത് ആശയം മുതൽ കമ്മീഷനിംഗ് വരെ നടപ്പാക്...തുട൪ന്ന് വായിക്കുക


ഹോംനേ‌ഴ്‌സായ അമ്മയുടെ അവയവങ്ങള്‍ വിഷുദിനത്തില്‍ ദാനം ചെയ്തു

തിരു: വിഷുദിനത്തില്‍ ഹോംനേ‌ഴ്‌സായ അമ്മയുടെ അവയവങ്ങള്‍ ദാനം ചെയ്തതിലൂടെ മൂന്നു പേരുടെ ജീവിതത്തിന് ശ്രുതിയും സ്വാതിയും നിറം പകര്‍ന്നു. കൊല്ലം കിളികൊല്ലൂര്‍ മുസലിയാര്‍ നഗര്‍ 75 പുതുവയലില്‍വീട്ടില്‍ ബി.കവിത(48)യുടെ അവയവ ങ്ങളാണ് തിങ്കളാഴ്ച മൂന്നു പേര...തുട൪ന്ന് വായിക്കുക


തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം

(വെല്ലൂർ ഡിഎംകെ സ്ഥാനാർഥിഓഫിസിൽ റെയ്ഡ്) ന്യൂഡൽഹി; കണക്കിൽപെടാത്ത പണം കണ്ടെത്തിയതിനെ തുടർന്ന‌് തമിഴ്നാ ട്ടിലെ വെല്ലൂർ മണ്ഡല ത്തിൽ വോട്ടെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമീഷ ന്റെ തീരുമാനം. വെല്ലൂരിലെ ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിന്റെ ഓഫിസിൽ ബ...തുട൪ന്ന് വായിക്കുക


97 ലോക്സഭാ മണ്ഡലങ്ങളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

ന്യൂഡൽഹി : 97 ലോക്സഭാ മണ്ഡലങ്ങളിലെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പ് വ്യാഴാഴ്ചയാണ്. തമിഴ്നാട്ടിൽ 39ഉം പുതുച്ചേരിയിൽ ഒന്നും കർണ്ണാടക ത്തിൽ പതിനാലും സീറ്റുകള്‍. ഉത്തർപ്രദേശിൽ എട്ടു സീറ്റുകളും മഹാരാഷ്ട്രയിൽ 10 സീ...തുട൪ന്ന് വായിക്കുക


സിവിൽ സർവ്വീസ് നേടിയ ശ്രീധന്യ സുരേഷിന് ഗവർണർ ആശംസ അറിയിച്ചു


-->






Copyright 2018 Pothujanam Publications. All rights reserved.