Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കെ എം എം എല്ലിനെതിരായ ആരോപണങ്ങള്‍: വ്യവസായ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി ശബരിമേളയ്ക്ക് ആറ്റുകാലിൽ തുടക്കം: കശ്മീരില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി അടക്കം നാലു സൈനികര്‍ മരിച്ചു രാജ്യാന്തര ചലച്ചിത്രമേള : പാസ് വിതരണം തുടങ്ങി

അറിയിപ്പുകള്‍

കൂടുതല്‍ 

ലോക ഉപഭോക്തൃ അവകാശ ദിനാചരണം കാസര്‍കോട് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

15/3/2019

കാസര്‍കോട്; ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ലീഗല്‍ മെട്രോളജി വകുപ്പ് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല സെമിനാറിന്റെ യും ബോധവല്‍ക്കരണ ക്ലാസിന്റെയും ഉദ്ഘാടനം ജില്ലാകളക്ടര്‍ ഡോ.ഡി.ജിത് ബാബു നിര്‍വഹിച്ചു. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ പി.ശ്രീനിവാസ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റഡ് സ്മാര്‍ട്ട് പ്രോഡക്ട് എന്ന വിഷയം മുന്‍ നിര്‍ത്തി മാര്‍ച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിന മായി ആചരിക്കുമ്പോള്‍ ഉപഭോഗ്താക്കള്‍ക്ക് ഗുണമേന്മയുള്ള സാധനങ്ങള്‍ ലഭിക്കാനുള്ള നല്ല നാളേ ക്കുള്ള കാല്‍വെപ്പാണെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. നാം സ്ഥിരമായി ഉപയോഗിക്കുന്നഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കാന്‍ കഴിയണം. പ്രബുദ്ധരായി പ്രവര്‍ത്തിച്ച് ഉപഭോക്താക്കളെ ബോധവത്കരി ക്കണം. ഉല്‍പാദന, വിതരണ, വിപണന ഉപഭോഗ പ്രക്രിയകളെല്ലാം സുതാര്യമായിരിക്കണമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.

ഉപഭോക്തൃ സംരക്ഷണത്തെ കുറിച്ച് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മെമ്പര്‍ രാധാകൃ ഷ്ണന്‍ നായര്‍ മുഖ്യ പ്രഭഷണം നടത്തി. വ്യവസായ വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങളെയും പദ്ധ തികളെയും കുറിച്ച് കാഞ്ഞങ്ങാട് വ്യവസായ വികസന ഓഫീസര്‍ എന്‍ അശോക് പ്രഭാഷണം നടത്തി.

ലീഗല്‍ മെട്രോളജിയുടെ ഓണ്‍ലൈന്‍ സേവനങ്ങളെ കുറിച്ച് ലീഗല്‍ മെട്രോളജി ഐടി മാനേജര്‍ രാജേഷും ലീഗല്‍ മെട്രോളജി നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് വെള്ളരിക്കുണ്ട് ലീഗല്‍ മെ ട്രോളജി ഇന്‍സ്‌പെക്ടര്‍ എം രതീഷും ബോധവത്കരണ ക്ലാസ് എടുത്തു. അക്ഷയ ജില്ലാ കോര്‍ഡിനേ റ്റര്‍ ടി.കെ.ശാരിക, മഞ്ചേശ്വരം ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ കെ.ശശികല,ലീഗല്‍ മെട്രോ ളജി ക്ലര്‍ക്ക് പി.പി.ലീലേഷ് സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകെ എം എം എല്ലിനെതിരായ ആരോപണങ്ങള്‍: വ്യവസായ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

തിരു: ചവറയിലെ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെക്കുറിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ വിശദമായ അന്വേഷണം പ്രഖ്യാപി ച്ചു. കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) എം ഡ...തുട൪ന്ന് വായിക്കുക


ഛത്തീസ്ഗഢിലെ ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ക്യാമ്പിലെ വെടിവെപ്പിൽ മല യാളി ഉൾപ്പെടെ ആറ്‌ സൈനികർ മരിച്ചു

റായ്‌പൂർ : ഛത്തീസ്ഗഢിലെ ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ക്യാമ്പിലെ വെടിവെപ്പിൽ മല യാളി ഉൾപ്പെടെ ആറ്‌ സൈനികർ മരിച്ചു. ഒരു മലയാളിയടക്കം രണ്ടുപേർക്ക്‌ പരിക്കേറ്റു. കോഴി ക്കോട് പേരാമ്പ്രയിലെ കല്ലോട് അയ്യപ്പൻ ചാലിൽ ബാലൻ നായരുടെ മകൻ എ സി ബിജീഷ് (32) ആണ് മരിച്ച ...തുട൪ന്ന് വായിക്കുക


ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറലുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി

തിരു: ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുത്തമിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ബംഗലുരുവില്‍ ചര്‍ച്ച നടത്തി. കേരളത്തിലെ ആരോഗ്യ സൂചികകള്‍, ജീവിത ശൈലീ രോഗ നിര്‍ണയ നിയന്ത്രണത്തിലും മാനസികാരോഗ്യ പരിപാടികളില...തുട൪ന്ന് വായിക്കുക


ഭക്ഷ്യ സമ്പുഷ്ടീകരണ സാധ്യതകള്‍ വിലയിരുത്തി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഹരിയാന, സോനിപട് ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റ് (NIFTEM) സന്ദര്‍ശനം നടത്തി. കേന്ദ്ര ഭക്ഷ്...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബലിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസ് ഡി3- ഡിസംബർ 5, 6 തിയ്യതികളിൽ തിരുവനന്തപുരത്ത്

തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസ് ഡി3- ഡിസംബർ 5, 6 തിയ്യതികളായി നടക്കും. ഡി3 യുടെ നാലാമത് എഡിഷനാണ് ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്റ റിൽ ഇത്തവണ അരങ്ങേറുന്നത്. ഡിജിറ്റൽ സാ...തുട൪ന്ന് വായിക്കുക


പള്ളിക്കല്‍ പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം

തിരു: പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയതിന്റെ ഔദ്യോ ഗിക പ്രഖ്യാപനം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.സേവന ങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങളായി പഞ്ചായത്തുകളെ മാറ്റുക എന്നതാ...തുട൪ന്ന് വായിക്കുക


കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ടിടങ്ങളില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി അടക്കം നാലു സൈനികര്‍ മരിച്ചു

ശ്രീനഗര്‍ : കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ടിടങ്ങളില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി അടക്കം നാലു സൈനികര്‍ മരിച്ചു. കരസേനയില്‍ നഴ്‌സിങ് അസിസ്റ്റന്റായ തിരുവനന്ത പുരം പൂവച്ചല്‍ സ്വദേശി അഖില്‍ എസ് എസ് ആണ് മരിച്ചത്. സൈന്യത്തില്‍നിന്ന് ബന്ധുക്കള്‍ക്ക...തുട൪ന്ന് വായിക്കുക


ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ സബ്ജക്ട് റാങ്കിംഗ്സ് 2020:അമൃത വിശ്വവിദ്യാപീഠം ഇന്ത്യയില്‍ ഒന്നാമത്

തിരു: ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ (ടിഎച്ച്ഇ) സബ്ജക്ട് റാങ്കിംഗ്സ് 2020-യില്‍ മെഡിസിന്‍, ഡെന്‍ റിസ്ട്രി, ഹെല്‍ത്ത്വിഷയങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ചതായി അമൃത വിശ്വവിദ്യാപീഠം തെരഞ്ഞെടുക്കപ്പെട്ടു. ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ ക്ലിനിക്കല്‍, പ്രീ-ക...തുട൪ന്ന് വായിക്കുക


പാറമടകളിലെ മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് നിരോധിച്ചു

കാക്കനാട്: പാറമടകളിൽ നിന്നുള്ള മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് നിരോധിച്ച് ജില്ലാ കളക്ടർ എസ്.സുഹാസ് ഉത്തരവിട്ടു. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ പാറമട കളിൽ നിന്നുള്ള മലിനജല വിതരണമാണ് ജില്ലാമജിസ്ട്രേറ്റിന്റെ പ്രത്യേക പദവി ഉപയോഗിച്ച് കളക്ട...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ ഡി3കോഡ് വിജയികളെ പ്രഖ്യാപിച്ചു

(കോളെജ്, സർവകലാശാല വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഡി3കോഡ് നിലവിൽ ഇന്ത്യ യിൽ നടന്നതിൽ വെച്ച് ഏറ്റവും വലിയ ഹാക്കത്തോൺ;ഫൈനലിൽ എത്തിയ 20 ടീമുകളിലെ മുഴുവൻ അംഗങ്ങൾക്കും യു എസ് ടി ഗ്ലോബലിൽ ജോലി; ആദ്യ മൂന്നു സ്ഥാനക്കാർക്ക് ആകർ ഷകമായ സമ്മാനങ്ങൾ) തിരു: വി...തുട൪ന്ന് വായിക്കുക


പോക്‌സോ കേസുകളില്‍ ഒരിക്കല്‍ മാത്രമേ മൊഴിയെടുക്കാവൂ: മാര്‍ഗ നിര്‍ദേശങ്ങളുമായി പോക്‌സോ ആക്ട് ഏകദിന ശില്‍പശാല

തിരു: അതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും ഫലപ്രദമായ പ്രോസിക്യൂഷന്‍ നടപടികളും ഉറപ്പു വരുത്തുന്നതിന് വേണ്ടി തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ പോക്‌സോ ആക്ട് നടപ്പിലാക്കുന്നതിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും എന്ന പേരില്‍ ഏകദി...തുട൪ന്ന് വായിക്കുക


ഏവിയോണിക്‌സ് ഫാബ്രിക്കേഷന്‍ പരിശീലനം:വിഎസ്എസ്‌സിയുമായി ചേര്‍ന്ന് കെല്‍ട്രോണ്‍

തിരു: റോക്കറ്റ് സാങ്കേതികവിദ്യയായ എയ്‌റോസ്‌പേസ് ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്ന ഏവിയോണിക്‌സ് സിസ്റ്റത്തിന്റെ ഫാബ്രിക്കേഷനും ഗുണമേന്മ പരിശോധനയ്ക്കും കെല്‍ട്രോണില്‍ മികച്ച പരിശീലനം നല്‍കും. ഇതുസംബന്ധിച്ച് വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്ററു...തുട൪ന്ന് വായിക്കുക


ഭിന്നശേഷി ശാക്തീകരണം: ദേശീയ അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി

തിരു: 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തി നുള്ള ദേശീയ പുരസ്‌കാരം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവില്‍ നിന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ...തുട൪ന്ന് വായിക്കുക


തൃശൂർ - കുറ്റിപ്പുറം പാത വികസനം: സ്ഥലം അളവെടുപ്പ് രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും

ത്യശൂർ - കുറ്റിപ്പുറം പാത 4 വരിയാക്കുന്നതുമായി ബന്ധപ്പെട്ട് മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1800 മീറ്റർ ഭാഗത്തെ ഏറ്റെടുത്ത ഭൂമി രണ്ടാഴ്ചയ്ക്കുള്ളിൽ അളന്ന് തിട്ടപ്പെടുത്താൻ അനിൽ അക്കര എംഎൽഎയുടെ സാന്നിധ്യത്തിൽ തീരുമാനമായി.ത്യശൂർ ജില്ലാ കളക്ടർ എസ്. ഷാന...തുട൪ന്ന് വായിക്കുക


കുന്നംകുളം നഗരസഭയിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് ഒഴിവാക്കി ഇനി മുതൽ തുണി സഞ്ചി ഉപയോഗിക്കും

തൃശൂർ : കുന്നംകുളം നഗരസഭയിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് ഒഴിവാക്കി ഇനി മുതൽ തുണി സഞ്ചി ഉപയോഗിക്കും. ഉജ്ജീവൻ ബാങ്കിന്റെ സഹകരണത്തോടെ നഗരസഭയിലെ എല്ലാ വീടുകളി ലും തുണി സഞ്ചി ഉപയോഗിക്കാനുള്ള ശ്രമങ്ങൾക്ക് നഗരസഭയിൽ തുടക്കമായി. തുണി സഞ്ചി വിതരണോദ്ഘാടനം തദ്ദേശ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.