Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ത്രിദിന രാജ്യാന്തര സമ്മേളനം ഉദ്‌ബോധ് നവംബര്‍ 1 മുതല്‍ കൊച്ചിയില്‍ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ ആദ്യ യോഗം തിരു. കളക്ടറേറ്റിൽ ചേർന്നു അത്‌ലറ്റുകളെ വാര്‍ത്തെടുക്കാന്‍ പരിശീലനപദ്ധതി കേരള സ്ത്രീ ഇന്നലെ ഇന്ന് നാളെ ദ്വി ദിന ശില്പശാല ഉദ്ഘാടനം ചെയ്തു ഓണം ബംമ്പര്‍ കരുനാഗപ്പള്ളി ചുങ്കത്ത് ജുവല്ലറിയിലെ ആറ് ജീവനക്കാര്‍ക്ക്

വിദേശം

കൂടുതല്‍ 

യുഎഇ പത്ത‌് വർഷം കാലാവധിയുള്ള വിസ അനുവദിക്കും

12/3/2019

മനാമ : വിവിധ മേഖലകളിൽ വ്യവസ്ഥകൾക്കു വിധേയമായി യുഎഇ ദീർഘകാല വിസ അനു വദിക്കും. മന്ത്രിസഭ അംഗീകാരം നൽകിയതോടെ വിസയ‌്ക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. വൻകിട നിക്ഷേപകർ, സംരംഭകർ തുടങ്ങിയ വിഭാഗങ്ങളിലായി പത്ത‌്, അഞ്ച‌് വർഷം കാലാ വധിയുള്ളതാണ‌് വിസകൾ.

നിക്ഷേപത്തിന്റെ തോതനുസരിച്ച് രണ്ടു വിഭാഗo വൻകിട നിക്ഷേപകർക്ക് ദീർഘകാല വിസ അനുവദിക്കുo. കമ്പനികളിലും ബിസിനസ് പങ്കാളിത്തത്തിലും മറ്റുമായി ഒരു കോടി ദിർഹമോ അതിലധികമോ വരുന്ന പൊതുനിക്ഷേപം നടത്തിയവർക്കും റിയൽ എസ്റ്റേറ്റ് ഇതര മേഖലകളി ലായി മൊത്തം ഒരുകോടിയിൽ കുറയാത്ത നിക്ഷേപം നടത്തിയവർക്കും 10 വർഷ വിസ അനു വദിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിൽ 50 ലക്ഷം ദിർഹമോ അതിലധികമോ മൂല്യമുള്ള ആസ്തി യിൽ നിക്ഷേപമിറക്കിയവർക്ക് അഞ്ചുവർഷ വിസ അനുവദിക്കും. നിക്ഷേപിച്ച തുക വായ്പ എടുത്തതാകാൻ പാടില്ല.

ചുരുങ്ങിയത് മൂന്നുവർഷം കാലാവധിയുള്ള നിക്ഷേപമായിരിക്കണം. ഇതു തെളിയിക്കുന്ന രേഖ കളും നൽകണം. ഒരുകോടി ദിർഹം നിക്ഷേപമിറക്കിയ ബിസിനസ് പങ്കാളികൾക്കും അവരുടെ ഭാര്യമാർക്കും കുട്ടികൾക്കും ഒരു എക്സിക്യൂട്ടീവ് ഡയറക്ടർക്കും ഉപദേശകനും ദീർഘകാല വിസ അനുവദിക്കും. ശാസ്ത്ര, സാങ്കേതിക, ഗവേഷണ, കലാ സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾ ക്ക് 10 വർഷംവരെ കാലാവധിയുള്ള വിസ മാനദണ്ഡങ്ങൾക്ക് വിധേയമായി അനുവദിക്കും. ഇവ രുടെ ഭാര്യമാർക്കും കുട്ടികൾക്കും അർഹതയുണ്ട്.

ലോകത്തെ മികച്ച 500 യൂണിവേഴ്സിറ്റികളിൽ ഒന്നിൽനിന്ന് പിഎച്ച്ഡിയുള്ളവർ, പ്രവർത്തന മിക വിന് പുരസ്‌കാരം ലഭിച്ചവർ, ശാസ്ത്രീയ ഗവേഷണ മേഖലയിൽ നൽകിയ സംഭാവനകൾ, പ്രശസ്ത പ്രസിദ്ധീകരണങ്ങളിൽ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചവർ, യുഎഇയിൽ മുൻഗണന നൽ കുന്ന മേഖലകളിൽ സ്പെഷലൈസേഷൻ ഉള്ളവർ (ഡോക്ടർമാർ),എമിറേറ്റ്സ് സയന്റിസ്റ്റ്സ് കൗൺ സിൽ അക്രഡിറ്റേഷൻ ഉള്ളവർ, ശാസ്ത്ര രംഗത്തെ മികവിന് മുഹമ്മദ് ബിൻ റാശിദ് മെഡൽനേടി യവർ എന്നിവർക്കും 10 വർഷ വിസ ലഭിക്കും. അഞ്ച് ലക്ഷം ദിർഹമിന്റെ പ്രോജക്ട് ഉള്ളവർ ക്കും അല്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പിന്റെഅക്രഡിറ്റേഷൻ ഉള്ള ബിസിനസ് സംരംഭകർക്കുംഅഞ്ചു വർഷം കാലാവധിയുള്ള വിസ അനുവദിക്കും. നിബന്ധനകളും മാനദണ്ഡങ്ങളും പാലിച്ചാൽ ഈ വിസ അപ്ഗ്രേഡ് ചെയ്യും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മലേഷ്യയിൽ അനധികൃത കുടിയേറ്റക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

മലേഷ്യയിൽ അനധികൃതമായി കുടിയേറിയ മലയളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് മലേ ഷ്യൻ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചു. പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങൾക്കായി യാത്രാ രേഖകൾ, പാസ്സ്പോർട്ട്, എമർജൻസി സർട്ടിഫിക്കേറ്റ്. വിമാന ടിക്കറ്റ് എമിഗ്രേഷൻ ഓഫീസിൽ ഒടുക്കേ...തുട൪ന്ന് വായിക്കുക


യമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണം സൗദിയുടെ എണ്ണയുൽപ്പാദനം പകുതിയാക്കി

മനാമ :കിഴക്കൻ സൗദി അറേബ്യയിലെ ആരാംകോയുടെ എണ്ണ ശുദ്ധീകരണ–സംഭരണശാലകൾ ക്കുനേരെ യമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണം സൗദിയുടെ എണ്ണയുൽപ്പാദനം പകുതിയാക്കി. 57 ലക്ഷം വീപ്പ എണ്ണയുൽപ്പാദനം നിർത്തിവച്ചതായി സൗദി സ്ഥിരീകരിച്ചു.ആക്രമ ണത്തെ തുടർന്ന് അബ്‌ഖൈഖിലെ...തുട൪ന്ന് വായിക്കുക


ആഗോള ഭീകരനായ ഹംസ ബിന്‍ ലാദനെ വധിച്ചു; സ്ഥിരീകരണവുമായി ഡോണാള്‍ഡ് ട്രംപ്

വാഷിങ്ടന്‍: ആഗോള ഭീകരസംഘടനയായ അല്‍ക്വയ്ദയുടെ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകനും നിയുക്ത അവകാശിയുമായ ഹംസ ബിന്‍ ലാദനെ വദിച്ചു. അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഹംസ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡ...തുട൪ന്ന് വായിക്കുക


ക്യാൻസർ : കേരളത്തെ സഹായിക്കാമെന്ന് അമേരിക്കൻ ജനിത ഗവേഷണ കേന്ദ്രം

സാൻഡിയാഗോ:ക്യാൻസർ സംബന്ധിച്ചു കൂടുതൽ ഗവേഷണങ്ങൾ നടത്താൻ കേരളത്തെ സഹായി ക്കാൻ അമേരിക്കൻ ജനിതക ഗവേഷണ കേന്ദ്രം. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോ ളജിയുമായി സഹകരിച്ചു ഗവേഷണം നടത്താനും ആധുനിക രോഗ നിർണ്ണയ സംവിധാനങ്ങൾ നൽ കാനും സാന്റിയാഗോയിലെ ഇല്യുമിന എന്...തുട൪ന്ന് വായിക്കുക


ഇറാന്‍ പിടികൂടിയ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെ മോചിപ്പിച്ചു

മനാമ : ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ് എണ്ണ കപ്പല്‍ സ്‌റ്റെന ഇംപോറയിലെഅഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെ മോചിപ്പിച്ചു. ലാത്‌വിയ, റഷ്യ എന്നിവടങ്ങളില്‍നിന്നുള്ളവരാണ് മോചിതരാ യ മറ്റുള്ളവര്‍. ഇവര്‍ കപ്പല്‍ വിട്ടതായി ഇറാന്‍ വിദേശമന്ത്രാലയത്തെ ഉദ്ധരിച്ച് വാ...തുട൪ന്ന് വായിക്കുക


ഫ്രാന്‍സിലെ ജി7 ഉച്ചകോടിവേദിയിലും കശ്മീര്‍ പ്രധാന ചര്‍ച്ചാവിഷയമായി

ബിയറിറ്റ്‌സ് : ഫ്രാന്‍സിലെ ജി7 ഉച്ചകോടിവേദിയിലും കശ്മീര്‍ പ്രധാന ചര്‍ച്ചാവിഷയമായി. കശ്മീ രില്‍ മൂന്നാംകക്ഷി ഇടപെടല്‍ വേണ്ടെന്നും പാകിസ്ഥാനുമായുള്ള ഉഭയകക്ഷിചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവര്‍ത്തിച്ചു. മൂന്നാ...തുട൪ന്ന് വായിക്കുക


ബഹ്‌റിന്‍ ജയിലുകളില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനo

മനാമ: ബഹ്‌റിന്‍ ജയിലുകളില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചു. ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കുമെന്ന് ഭരണാധികാരി മോദിക്ക് ഉറപ്പുനല്‍കി. ഈ തീരുമാനത്തോടെ നിരവധി മലയാളികളടക്കം വിവിധ...തുട൪ന്ന് വായിക്കുക


രാഷ്ട്രനേതാക്കളുമായി ലുലുഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലിയുടെ കൂടിക്കാഴ്ച

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ബഹുമാനാർത്ഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകിയ അത്താഴ വിരുന്നിൽ ലുലു ഗ്രൂപ്പ് ചെയർ മാൻ എം എ യൂസുഫലി ഇരുവരുമായി കൂടിക്കാഴ്ച നടത്തി....തുട൪ന്ന് വായിക്കുക


ആമസോൺ മഴക്കാടുകളിലെ കാട്ടുതീ തടയാൻ ബ്രസീൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസും അയർലൻഡും

പാരിസ്‌ : ആമസോൺ മഴക്കാടുകളിലെ കാട്ടുതീ തടയാൻ ബ്രസീൽ ശക്തമായ നടപടി സ്വീകരി ച്ചില്ലെങ്കിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള വൻ വ്യാപാര ഉടമ്പടിക്ക്‌ തങ്ങൾ അംഗീകാരം നൽകില്ലെന്ന്‌ ഫ്രാൻസും അയർലൻഡും വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയലാനം സംബന്ധിച്ച നിലപാടുകളെ...തുട൪ന്ന് വായിക്കുക


ശിവഗിരി മഠത്തിന് ആദ്യ ആശ്രമo ശാഖ അമേരിക്കയില്‍ ശിലയിട്ടു

ഡാളസ്: ശിവഗിരി മഠത്തിന് ഭാരതത്തിനു വെളിയില്‍ സ്ഥാപിക്കപ്പെടുന്ന ആദ്യ ആശ്രമo ശാഖ ചിങ്ങപ്പുലരിയില്‍ അമേരിക്കയില്‍ ശിലയിട്ടു. ചടങ്ങുകള്‍ക്കു സ്വാമി ഗുരുപ്രസാദ്, സ്‌കൂള്‍ ഓഫ് വേദാന്ത മുഖ്യ ആചാര്യന്‍ സ്വാമി മുക്താനന്ദ യതി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ...തുട൪ന്ന് വായിക്കുക


ജമ്മു കശ്മീര്‍ വിഷയം: പാകി സ്ഥാന്റെ നീക്കത്തിന് യുഎന്‍ രക്ഷാസമിതിയില്‍ ദയനീയ തിരിച്ചടി

ഐക്യരാഷ്ട്രസഭാ: ജമ്മു കശ്മീര്‍ വിഷയം അന്താരാഷ്ട്രപ്രശ്‌നമാക്കി അവതരിപ്പിക്കാനുള്ള പാകി സ്ഥാന്റെ നീക്കത്തിന് യുഎന്‍ രക്ഷാസമിതിയില്‍ ദയനീയ തിരിച്ചടി. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ഇന്ത്യന്‍ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന രക്ഷാസമിതി കൂടിക്കാഴ്...തുട൪ന്ന് വായിക്കുക


അമേരിക്കയിൽ ടെക്‌സാസിലും ഒഹിയോയിലുo വെടിവയ്‌പിൽ 29 പേർ കൊല്ല പ്പെട്ടു

വാഷിങ്‌ടൺ: അമേരിക്കയിൽ ടെക്‌സാസിലും ഒഹിയോയിലുo വെടിവയ്‌പിൽ 29 പേർ കൊല്ല പ്പെട്ടു. 52 പേർക്ക്‌ പരിക്കേറ്റു. ടെക്‌സാസ്‌ എൽ പാസോ നഗരത്തിലെ വാൾമാർട്ട്‌ സൂപ്പർ മാർക്ക റ്റിലെ വെടിവയ്‌പിൽ 20 പേരും ഒഹിയോയിലെ ഡേടണിൽ ഒമ്പതുപേരുമാണ്‌ കൊല്ലപ്പെട്ടത്‌. ഇന്ത്യൻ...തുട൪ന്ന് വായിക്കുക


മ്യാൻമറിലെ രോഹിൻഗ്യൻ അഭയാർഥികൾക്കായി ഇന്ത്യ 250 വീട‌് നിർമിച്ചുനൽകും

ന്യൂഡൽഹി :മ്യാൻമറിലെ രോഹിൻഗ്യൻ അഭയാർഥികൾക്കായി ഇന്ത്യ 250 വീട‌് നിർമിച്ചുനൽകും. രോഹിൻഗ്യകളെ തുടച്ചുനീക്കാനുള്ള മ്യാൻമർ സേനയുടെ നടപടിയെ തുടർന്ന‌് ഏഴുലക്ഷം രോഹിൻഗ്യകൾ വീടുനഷ്ടപ്പെട്ട‌്‌ അഭയാർഥികളായി കഴിയുകയാണ‌്.തിരികെയെത്തുന്നവർക്കായി പ്രീ ഫാബ്രിക്കേറ്...തുട൪ന്ന് വായിക്കുക


കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ ഭൂകമ്പം:ആര്‍ക്കും പരിക്കുകളില്ല

ജക്കാര്‍ത്ത : കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 മൂന്ന് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.28 ഓടെയാണ് ഭൂകമ്പം നടന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പ...തുട൪ന്ന് വായിക്കുക


മാലിദ്വീപ് ഫെറി നിര്‍മാണ കരാറില്‍ ഒപ്പുവച്ചു

ഇന്ത്യ- മാലിദ്വീപ് ഫെറി നിര്‍മാണ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹും തമ്മില്‍ ഒപ്പുവച്ചു. കൊച്ചി തീരത്തു നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കുല്‍ ഹുദുഫുഷി എന്ന പവിഴദ്വീപിലൂടെ മാലിദ്വീപിന്റെ ആസ്ഥാനമായ മാലിയിലേക...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.