Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭക്ഷ്യ സുരക്ഷാ ഗ്രാമം: ബോധവല്‍കരണ ക്ലാസുകള്‍ സമാപിച്ചു കേരള ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് : നിഫ്‌റ്റെമുമായി ധാരണപത്രം ഒപ്പിട്ടു സപ്ലൈകോ വഴി നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു കഴക്കൂട്ടം ബൈപ്പാസിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിലയിരുത്തി

സിനിമ

കൂടുതല്‍ 

ബോബന്‍ സാമുവേല്‍ ഒരുക്കുന്ന അല്‍ മല്ലുവില്‍ അതിഥി താരമായി ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ്

9/3/2019

ദുബായ് : ക്യാമറയ്ക്കു പിന്നില്‍ നിന്ന് അഭിനയരംഗത്തേക്ക് എത്തി ശ്രദ്ധേയരായ സംവിധായ കര്‍ നിരവധിയാണ്. ഈ ശ്രേണിയിലേക്ക് ഏറ്റവുമൊടുവിലായി ചുവടു വെച്ചിരിക്കുകയാണ് ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയിയും. ചെറിയൊരിടവേളയ്ക്കു ശേഷം പ്രവാസി മലയാളികളുടെ ജീവിതകാഴ്ചകളുമായി എത്തുന്ന ബോബന്‍ സാമുവേല്‍ ചിത്രത്തിലാണ് അതിഥി താരമായി സോഹന്‍ റോയ് എത്തുന്നത്.

അബുദബി കേന്ദ്രമാക്കി മിഡില്‍ ഈസ്റ്റില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. മിയയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂര്‍ണ്ണമായും പുതിയ കാല ത്തെ പ്രവാസി മലയാളികളെ ചുറ്റിപ്പറ്റിയുള്ള ഒരു കളര്‍ഫുള്‍ ചിത്രമായിരിക്കും ഇതെന്ന് അണി യറ പ്രവര്‍ത്തകര്‍ പറയുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍ മ്മാണം സജില്‍സ് മജീദാണ്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

ഡാം 999 സംവിധായകനും, നിര്‍മ്മാതാവും പ്രവാസി വ്യവസായിയുമായ സോഹന്‍ റോയ് ഇത് രണ്ടാം തവണയാണ് ക്യാമറയ്ക്കു പിന്നില്‍ നിന്നും അരങ്ങിലേക്ക് എത്തുന്നത്. 2005ല്‍ പുറത്തി റങ്ങിയ മോഹന്‍ലാല്‍ ചിത്രം കനലിലാണ് സോഹന്‍ റോയ് ഇതിനു മുമ്പ് അഭിനയിച്ചത്. ഇന്ത്യന്‍ സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യമിട്ട് രൂപം നല്‍കിയ 10 ബില്യണ്‍ യു.എസ് ഡോളര്‍ പദ്ധതിയായ ഇന്‍ഡിവുഡിലൂടെ കൂടുതല്‍ ബിഗ് ബജറ്റ് ചിത്രങ്ങളൊരുക്കുവാ നുള്ള തയ്യാറെടുപ്പിലാണ് സോഹന്‍ റോയ്.

സോഹന്‍ റോയിയുടെ സംരഭമായ ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച ലോക ത്തിലെ ആദ്യ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റി (സിഎസ്ആര്‍) ചിത്രം ജലം അന്തര്‍ദേശീയ തലത്തിലുള്‍പ്പടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഹന്‍ റോയ് പ്രൊജക്ട് ഡിസൈനറായ മറ്റൊരു സി.എസ്.ആര്‍ ചിത്രം ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ ഈ വര്‍ഷത്തെ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലും ഇടം നേടിയിരുന്നു.

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ജയസൂര്യയുടെ ജനപ്രിയന്‍ (2011) എന്ന ചിത്രത്തിലൂടെയായി രുന്നു സംവിധായകന്‍ ബോബന്‍ സാമുവലിന്റെ അരങ്ങേറ്റം. 2013-ല്‍ കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ടിനെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത റോമന്‍സ് വന്‍ വിജയമായിരുന്നു. ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍ എന്നിവയാണ് ബോബന്‍ സാമുവലിന്റതായി പിന്നീട് പുറത്തു വന്ന ചിത്രങ്ങള്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രാജ്യാന്തര ചലച്ചിത്രമേള : പാസ് വിതരണം തുടങ്ങി: ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും മന്ത്രി എ. കെ. ബാലൻ ഉദ്ഘാടനം ചെയ്തു

തിരു: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും സാംസ്‌ക്കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ടാഗോർ തിയേറ്ററിലാണ് ഫെസ്റ്റിവൽ ഓഫീസും ഡെലി ഗേറ്റ് സെല്ലും പ്രവർത്തിക്കുന്നത്. സിനിമാ താരം അഹാന കൃഷ്ണകുമാറിന് ആദ്യ പാസ് നൽകി ഡെലിഗ...തുട൪ന്ന് വായിക്കുക


24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച (ഡിസം.6 ) തിരിതെളിയും : ഒരുക്കങ്ങൾ പൂർത്തിയായി: മന്ത്രി എ.കെ.ബാലൻ

തിരു:ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തിരി തെളിയും. ചലച്ചിത്ര മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ പറഞ്ഞു. മേളയുടെ മുഖ്യവേദിയായ ടാഗോർ തീയറ്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായി രുന്നു അദ്...തുട൪ന്ന് വായിക്കുക


ഒരു രൂപയ്ക്ക് ഫിലിം ഫെസ്റ്റിവൽ കാണാം ഒപ്പം പുലരും വരെ സിനിമ ചർച്ചയുമാവാം

തിരു: മൂന്നാമത് കാഴ്ച്ച നിവ് ഇൻഡീ ഫിലിം ഫെസ്റ്റിവൽ ആറാം തീയ്യതി മുതൽ ഒൻപത് വരെ ടാഗോർ തീയ്യറ്ററിന് സമീപത്തുള്ള ലെനിൻ ബാലവാടിയിൽ തുടക്കം കുറിക്കുന്നു. ഒരു രൂപ മുടക്കി ഡെലിഗേറ്റായ് രജിസ്റ്റർ ചെയ്‌താൽ മുഴുവൻ ചിത്രങ്ങളും കാണാം. പന്ത്രണ്ട് ചിത്രങ്ങളാണ് മ...തുട൪ന്ന് വായിക്കുക


കെ.എസ്.ഫഫ്.ഡി.സി വനിതകളുടെ സംവിധാനത്തിൽ രണ്ട് ചലച്ചിത്രങ്ങൾ നിർമ്മിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങി

കെ.എസ്.എഫ്.ഡി.സിയുടെ വനിതാചലച്ചിത്ര സംരംഭങ്ങൾ: തിരക്കഥകൾ തിരഞ്ഞെടുത്തു സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ 2019-20 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച കെ.എസ്.ഫഫ്.ഡി.സിയുടെ നേതൃത്വത്തിൽ വനിതകളുടെ സംവിധാന ത്തിൽ രണ്ട് ചലച്ചിത്രങ്ങൾ...തുട൪ന്ന് വായിക്കുക


പ്രഭാസിന് മധുരിക്കും പിറന്നാള്‍ നാളെ; ആശംസകളുമായി ആരാധകര്‍ :പിറന്നാള്‍ ദിനത്തില്‍ സാഹോ ലണ്ടനില്‍ പ്രദര്‍ശിപ്പിക്കും

സാഹോയുടെ മധുരിക്കും വിജയം ആഘോഷമാക്കിയതിന് പിന്നാലെ പ്രഭാസിന് പിറന്നാളിന് ആശംസകള്‍ നേരാനുള്ള തയാറെടുപ്പിലാണ് ആരാധകര്‍. ഇത്തവണ പിറന്നാള്‍ ദിനം വ്യത്യസ്ത മാക്കുന്നത് ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സാഹോ ലണ്ടന്‍ ആല്‍ബേര്‍ട്ട് ഹാളില്‍ പ്രദര്‍ ശിപ്പി...തുട൪ന്ന് വായിക്കുക


ലോക സിനിമാസ്വാദകരുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നു

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലോകസിനിമ ആസ്വദിക്കുന്നതിന് താത്പര്യമുള്ള വരുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നു. ലോകോത്തര നിലവാരമുള്ള സിനിമകൾ ആധുനിക സാങ്കേ തിക മികവോടെ ബിഗ് സ്‌ക്രീനിൽ കുറഞ്ഞ നിരക്കിൽ പ്രേക്ഷകരിൽ എത്തിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തി...തുട൪ന്ന് വായിക്കുക


പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കൊച്ചി: മലയാള സിനിമയിലെ പുതിയ താരോദയങ്ങളെ പ്രതീക്ഷിക്കുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച വൈകിട്ട് തന്റെ ഫെ യ്സ്ബുക്ക് പേജിലൂടെ മലയാളത്തിലെ പുതുനിര താരം ടൊവിനോ തോമസാണ് പുറത്തു വിട്ടത്. സ്...തുട൪ന്ന് വായിക്കുക


സാഹോ ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രം

ഒരിടവേളയ്ക്ക് ശേഷം പ്രഭാസ് നായകനായെത്തിയ ബഹുഭാഷ ചിത്രം സാഹോയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡാണ് പ്രഭാസിന്റെ സാഹോ സ്വന്തമാക്കിയത്.ചിത്രം റിലീസ് ച...തുട൪ന്ന് വായിക്കുക


എന്റെ കഥ നിന്റേയും: രഹനാസിന്റെ ജീവിതം: നിറഞ്ഞ വേദനയോടെ ഏറ്റുവാങ്ങി

തിരു: വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലെ താമസക്കാരിയും എല്‍.എല്‍.ബി.യില്‍ മികച്ച വിജയം കൈവരി ക്കുകയും ചെയ്ത റഹനാസിന്റെജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച My Story is Your Story (എന്റെ കഥ നിന്റേയും) പ്രിവ്യൂ ലെനിന്‍ സിനിമ...തുട൪ന്ന് വായിക്കുക


ഫ്രീക്കന്‍മാരുടെ മലയാളം സിനിമ - ഫ്രീക്കന്‍സ്

ഫ്രീക്കന്മാര്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ സാധാരണ കാഴ്ചയാണ് . തലമുടിയിലും താടിയി ലും വസ്ത്രത്തിലും ജീവിത രീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നവരാണ് ഫ്രീക്കന്മാര്‍ . ഇവരുടെ സൗഹൃദ കൂട്ടായ്മകളില്‍ ആണ്‍ - പെണ്‍ വ്യത്യാസമില്ല . ഫ്രീക്കന്‍സ് എന്ന പേരില്‍ ആ...തുട൪ന്ന് വായിക്കുക


സാഹോയ്ക്കായി തകര്‍ത്തത് 37കാറുകള്‍; എല്ലാം സാബു സിറിള്‍ പ്രത്യേകം നിര്‍മ്മിച്ചത്

ബോക്‌സ് ഓഫീസില്‍ 400 കോടി ക്ലബില്‍ ഇടം നേടിയ പ്രഭാസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാഹോ യുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ രീതിയാണ് കാണിച്ചിരിക്കുന്നത്.37 കാറു ക...തുട൪ന്ന് വായിക്കുക


രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് തിരികെ വന്നത് വെറുതെ പോകാനല്ല; 10 ദിവസം കൊണ്ട് സാഹോ നേടിയത് 400 കോടി

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് വെള്ളിത്തിരയിലേക്ക് വന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് സാഹോയുടെ ഏറ്റവും ഒടുവിലെ കളക്ഷന്‍ റിപ്പോര്‍ട്ട്.ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്ന സാഹോ 400 കോടി ക്ലബില്‍ ഇടംനേടി; അതും വെറും ...തുട൪ന്ന് വായിക്കുക


പ്രഭാസ് എഫക്ടില്‍ സാഹോ 400 കോടി ക്ലബിലേക്ക്; വെറും 5 ദിവസം കൊണ്ട് വാരിക്കൂട്ടിയത് 350 കോടിയിലേറെ

നായകന്‍ പ്രഭാസാണോ? എങ്കില്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തിരിക്കും. ആരാധ കരുടെ ഈ വാക്കുകള്‍ ശരിവെക്കുന്നതാണ് സാഹോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട്.പ്രഭാസ് എഫക്ടി ല്‍ തിയറ്ററുകളില്‍ ചരിത്രം സൃഷ്ടിക്കുന്ന സാഹോ 400 കോടി ക്ലബിലേക്കുള്ള യാത്ര തുടങ്ങി. ചി...തുട൪ന്ന് വായിക്കുക


സാഹോ 300 കോടി ക്ലബിലേക്ക്; തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്

തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസിന്റെ ജൈത്രയാത്ര തുടരുന്നു. താരത്തിന്റെ രണ്ടാം ചിത്രമായ സാഹോയും ബോക്‌സ് ഓഫീസ് വന്‍ നേട്ടം കൊയ്യുകയാണ്. മൂന്നുദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സാഹോ മുന്നുറുകോടി ക്ലബിലേക്ക് കുതിക്കുകയാണ്. 294 കോടിയിലധികം ...തുട൪ന്ന് വായിക്കുക


കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർക്ക് ആദരം

തിരു: രാജ്യാന്തര കീർത്തി നേടിയ കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർ ശിവനെ പ്രസ് ക്ലബ്ബ് ആദരിക്കുന്നു. തലസ്ഥാന നഗരത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ശിവൻസ് സ്റ്റുഡിയോയുടെ അറുപതാം വാർഷിക ദിനമായ സെപ്റ്റംബർ 2 ന് ഉച്ചയ്‌ക്ക് 12 മണിക്ക് പ്രസ് ക്ലബ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.