Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ ദേശീയ സമ്മതിദായക ദിനം ആചരിച്ചു

കായികം

കൂടുതല്‍ 

ഐ ലീഗ‌് ഫുട‌്ബോളിൽ ചെന്നൈ സിറ്റി ചാമ്പ്യൻമാർ

9/3/2019

കോഴിക്കോട് : ഐ ലീഗ‌് ഫുട‌്ബോളിൽ ചെന്നൈ സിറ്റി ചാമ്പ്യൻമാർ. സീസണിലെ അവസാന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബിനെ 3–1ന‌് തോൽപ്പിച്ചു ചെന്നൈ സിറ്റി കിരീടം നേടി. ഐ ലീഗ‌് ഫുട‌്ബോളിലെ ചെന്നൈയുടെ ആദ്യ കിരീടമാണിത‌്. ചെന്നെയ്ക്ക‌് 42 പോയിന്റും ഈസ്റ്റ് ബംഗാളിന് 39 പോയിന്റുമാണുള്ളത്.69, 93 മിനിറ്റുകളില്‍ ഇരട്ട ഗോള്‍ നേടിയ ഗൗരവ് ബോറയും 56-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ കണ്ടെത്തിയ പെഡ്രോ മാന്‍സിയു മാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ബാസ്‌ക്കറ്റ് ബോളില്‍ മികച്ച പരിശീലനം: ഹൂപ്സിന് തുടക്കമായി

തിരു: ചെറുപ്രായത്തില്‍ തന്നെ പ്രതിഭാശാലികളെ കണ്ടെത്തി ബാസ്‌ക്കറ്റ്‌ബോളില്‍ മികച്ച താരങ്ങളായി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കായികവകുപ്പിന്റെ പരിശീലന പദ്ധതിയായ ഹൂപ്‌സിന് തുടക്കം. തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്ക ന...തുട൪ന്ന് വായിക്കുക


സ്‌പോര്‍ട്‌സ് സ്‌കൂള്‍ അഡ്മിഷന്‍ സെലക്ഷന്‍ ട്രയല്‍

പാലക്കാട് : തിരുവനന്തപുരം ജി.വി.രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷ നിലും 2020-21 അധ്യയന വര്‍ഷത്തിലേക്ക് 6, 7, 8, 9, പ്ലസ് വണ്‍/വി.എച്ച്.എസ്.സി. ക്ലാസുകളി ലേക്ക് അഡ്മിഷന്‍ നല്‍കുന്നതിന് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോ...തുട൪ന്ന് വായിക്കുക


ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും

തിരു: ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച കൗമാര കായികതാരം ആൻസി സോജന് പ്രതിമാസം 15000 രൂപ പരിശീലനത്തിന്‌ നൽകാൻ തീരുമാനിച്ചു. ജി വി രാജ സ്പോർട്സ് അവാർഡ് പ്രഖ്യാപന വേളയിൽ കായികമന്ത്രി ഇ പി ജയരാജനാണ് ഇക്കാര്യംഅറിയിച്ചത്. എ പി ...തുട൪ന്ന് വായിക്കുക


ജി വി രാജ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മുഹമ്മദ് അനസിനും പി സി തുളസിക്കും പുരസ്കാരം

തിരു: ദേശീയ ‐ അന്തർദേശീയ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾ ക്കുളള ജി വി രാജ പുരസ്‌കാരങ്ങളും മറ്റു കായിക അവാർഡുകളും പ്രഖ്യാപിച്ചു. 2018-19 ലെ പുരസ്‌കാരമാണ്‌ കായിക മന്ത്രി ഇ പി ജയരാജൻ പ്രഖ്യാപിച്ചത്‌. കായികതാരങ്ങളും പരിശീല കരും വിദ്യാഭ...തുട൪ന്ന് വായിക്കുക


ബാസ്ക്കറ്റ് ബോൾ അധ്യാപകർക്കുള്ള പരിശീലന പരിപാടി 17 ന്

തിരു; നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ (എൻ.ബി.എ) സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ബാസ്കറ്റ് ബോൾ കളിയിലെ ഭാവി ലക്ഷ്യമാക്കി കഴിഞ്ഞ നാല് വർഷമായി നടത്തിവരുന്ന ബാസ്ക്കറ്റ് ബോൾ പരിശീലന പദ്ധതി ഈ മാസം 17 മുതൽ ആര...തുട൪ന്ന് വായിക്കുക


ജി വി രാജ സ്‌പോട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷനിലും 6,7 ക്ലാസുകളിലേ ക്കും കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനo

തിരു: ജി വി രാജ സ്‌പോട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷനിലും 6,7 ക്ലാസുകളിലേ ക്കും കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലേക്കാണ് ഇവിടങ്ങളില്‍ പ്രവേശനം നല്‍കുന്നത്. ചെറ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ല കായികമേള ഫുട്‌ബോളില്‍ കൈപ്പുറം റജിമെന്റ് ക്ലബ് ചാമ്പ്യന്മാര്‍

പാലക്കാട് : നെഹ്‌റു യുവകേന്ദ്ര ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല കായിക മേളയില്‍ കൈപ്പുറം റജിമെന്റ് ക്ലബ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായി. പട്ടാമ്പി സി.എച്ച്. മെമ്മോറിയല്‍ ക്ലബ് റണ്ണേഴ്‌സ് അപ് ആയി. പാലക്കാട് നൂറണി ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ചാമ്പ്യന്‍...തുട൪ന്ന് വായിക്കുക


സ്‌പോർട്‌സ് സ്‌കൂളിൽ സെലക്ഷൻ ട്രയൽ 13 മുതൽ

തിരു : പട്ടികജാതിവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം വെളളായണിയിൽ പ്രവർത്തി ക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലേ യ്ക്ക് 2020-21 വർഷം അഞ്ച്, 11 ക്ലാസുകളിലേക്ക് പ്രവേശനം (എസ്.സി, എസ്.ടി വിഭാഗത്തി ലുളളവർക്ക് മാത്രം) ...തുട൪ന്ന് വായിക്കുക


കായിക താരങ്ങൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിച്ചു

തിരു: ഖേലോ ഇന്ത്യ 2019 യൂത്ത് ഗെയിംസിൽ മെഡൽ നേടിയ കേരള ടീമംഗങ്ങൾക്കും സംസ്ഥാന സ്‌കൂൾ കായികമേളയിലെ മികച്ച സ്‌കൂളുകൾക്കും വ്യക്തിഗത ചാമ്പ്യൻമാർക്കുമുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും നടത്തി. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ച...തുട൪ന്ന് വായിക്കുക


കാഞ്ഞങ്ങാട് സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ വരുന്നു

കാഞ്ഞങ്ങാട് : കായിക വകുപ്പ് സംസ്ഥാനത്തെ ഒമ്പത് കേന്ദ്രങ്ങളില്‍ അനുവദിച്ച സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ സ്ഥാപിക്കുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാ...തുട൪ന്ന് വായിക്കുക


മിസ്റ്റര്‍ യൂണിവേഴ്‌സ് ചിത്തരേഷ് നടേശന് സര്‍ക്കാരിന്റെ അംഗീകാരം,പാരിതോഷികമായി 5 ലക്ഷം നല്‍കും

തിരു: ലോക ബോഡിബില്‍ഡിങ്ങ് ആന്റ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേ ഴ്‌സ് പട്ടം നേടിയ ചിത്തരേഷ് നടേശന് പാരിതോഷികമായി 5 ലക്ഷം രൂപ അനുവദിച്ചു. കായിക വികസന നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്. കായികതാരങ്ങള്‍ക്ക് പ്രോത്സാഹനവും ...തുട൪ന്ന് വായിക്കുക


സിറ്റിംഗ് മാറ്റിവച്ചു

തിരു: ഡിസംബർ 26ന് ഗവ. ഗസ്റ്റ് ഹൗസിൽവച്ച് നടത്താൻ നിശ്ചയിച്ചിരുന്ന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ സിറ്റിംഗ് ഡിസംബർ 27ലേക്ക് മാറ്റിവച്ചതായി മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ സെക്രട്ടറി അറിയിച്ചു. കമ്മീഷനിൽ നിന്നും നോട്ടീസ് കൈപ്പറ്റിയ ജില്ലയിലെ അപേക...തുട൪ന്ന് വായിക്കുക


ഹൗസ്ലാ ചില്‍ഡ്രന്‍സ് മീറ്റില്‍ കേരളത്തിന് മികച്ച വിജയം:കേരളത്തിന് 6 സ്വര്‍ണവും 3 വെള്ളിയും 2 വെങ്കലവും

തിരു: കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള ശിശുക്ഷേമ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഹൗസ്ലാ 2019 ല്‍ (HAUSLA 2019) കേരളത്തിന് മികച്ച വിജയം. 22 സംസ്ഥാനങ്ങളിലെ ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിന്നുള്ള കുട്ടികളാണ് കലാകായിക...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര പര്‍വത സൈക്ലിംഗ് മത്സരമായ എംടിബി കേരള ആറാം ലക്കത്തില്‍ പുരുഷ വിഭാഗത്തില്‍ കാനഡയുടെ കോറി വാലസും വനിത വിഭാഗത്തില്‍ ജര്‍മ്മനിയുടെ നൈമ ഡീസ്നറും ചാമ്പ്യന്മാരായി

മാനന്തവാടി(വയനാട്): അന്താരാഷ്ട്ര പര്‍വത സൈക്ലിംഗ് മത്സരമായ എംടിബി കേരള ആറാം ലക്കത്തില്‍ പുരുഷ വിഭാഗത്തില്‍ കാനഡയുടെ കോറി വാലസും(സമയം-1:43:27:664-) വനിത വിഭാഗത്തില്‍ ജര്‍മ്മനിയുടെ നൈമ ഡീസ്നറും(1:23:42:932) ചാമ്പ്യന്മാരായി. ഇറാന്‍റെ ഫര്‍സാദ് ഖോദയാരി(1:...തുട൪ന്ന് വായിക്കുക


കളരിപരിശീലനത്തിന്റെ സമാപനം മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു

തിരു: കോളേജ് വിദ്യാർഥിനികൾക്ക് ആത്മവിശ്വാസവും മാനസിക-ശാരീരിക കരുത്തും വർധി പ്പിക്കാൻ പെൺകരുത്ത് പരിശീലനമൊരുക്കി സംസ്ഥാന യുവജനക്ഷേമ ബോർഡ്. നഗരത്തിലെ വിവിധ കോളേജുകളിൽ നടത്തിയ പരിശീലനത്തിന്റെ സമാപനം വ്യവസായ, കായിക, യുവജന കാര്യ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.