Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രകടന പത്രിക: പുതിയ മാനദണ്ഡങ്ങളായി, രാഷ്ട്രീയ കക്ഷികൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സാക്ഷ്യപത്രം നൽകണം വെസ്റ്റ് നൈല്‍: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു ദേശീയ ഭക്ഷ്യഭദ്രതാ നിയമം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശില്‍പ്പശാല മാര്‍ച്ച് 18ന് രാവിലെ 11 ന് തൊടുപുഴ പ്രസ്‌ക്ലബില്‍ വിദേശ ഇന്ത്യാക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല

അറിയിപ്പുകള്‍

കൂടുതല്‍ 

സര്‍ഫാസി നിയമം : നിയമസഭ അഡ്‌ഹോക്ക്‌ കമ്മിറ്റി യോഗം 15 ന്‌ എറണാകുളം കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍

11/1/2019

എറണാകുളം:സര്‍ഫാസി നിയമം മൂലം സംസ്ഥാനത്ത്‌ ഉളവായിട്ടുളള അവസ്ഥാവിശേഷങ്ങള്‍ പഠിച്ച്‌ ശുപാര്‍ശ സമര്‍പ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുളള എസ്‌ ശര്‍മ്മ എംഎല്‍എ ചെയര്‍മാ നായുളള നിയമസഭാ അഡ്‌ഹോക്ക്‌ കമ്മിറ്റി ജനുവരി 15 രാവിലെ 11.30 ന്‌ എറണാകുളം കളക്‌ട റേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ യോഗം ചേരും.

യോഗത്തില്‍ സമിതി, ജില്ലയിലെ ജനപ്രതിനിധികള്‍, കര്‍ഷക സംഘടനാ നേതാക്കള്‍, സര്‍ഫാസി നിയമമനുസരിച്ച്‌ ജപ്‌തി നടപടി നേരിടുന്നവര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന്‌ സര്‍ഫാസി നിയമവുമായി ബന്ധപ്പെട്ട രേഖാമൂലമുള പരാതികളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നേരിട്ട്‌ സ്വീകരിക്കും. പരാതികളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സെക്രട്ടറി, കേരളനിയമസഭ, വികാ സ്‌ ഭവന്‍ പി ഒ, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ തപാല്‍ വഴിയും table@niyamasabha. nic. in. എന്ന ഇ-മെയില്‍ വിലാസത്തിലും നിയമസഭാ സെക്രട്ടറിക്ക്‌ സമര്‍പ്പിക്കാം. കൂടുതല്‍ വിവര ങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2512524.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവെസ്റ്റ് നൈല്‍: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി

തിരു: വെസ്റ്റ് നൈല്‍ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 6 വയസുകാരന്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ ആരോഗ...തുട൪ന്ന് വായിക്കുക


ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

പനാജി : ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചു. പാന്‍ക്രി യാസില്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് യുഎസിലും ഇന്ത്യയിലുമായി വിദഗ്ധ ചികില്‍സയിലായി രുന്നു പരീക്കര്‍. കേന്ദ്രപ്രതിരോധമന്ത്രിയും നാലു തവണ മുഖ്യമന്ത്രിയുമായിരുന്നു പര...തുട൪ന്ന് വായിക്കുക


ദേശീയ ഭക്ഷ്യഭദ്രതാ നിയമം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശില്‍പ്പശാല മാര്‍ച്ച് 18ന് രാവിലെ 11 ന് തൊടുപുഴ പ്രസ്‌ക്ലബില്‍

തൊടുപുഴ: ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013ന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ഈ-പോസ് മെഷീ നുകളുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും പൊതുവിതരണ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും ജില്ലയി ലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ആഭിമുഖ്യ...തുട൪ന്ന് വായിക്കുക


വിദേശ ഇന്ത്യാക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല

പത്തനംതിട്ട:വിദേശത്ത് താമസിക്കുന്ന ഇന്ത്യാക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് പത്തനംതിട്ടജില്ല കളക്റ്റര്‍ അറിയിച്ചു. പല ധനകാര്യസ്ഥാപനങ്ങളും വിദേശഇന്ത്യാക്കാരോട് ബാങ്ക് അക്കൗണ്ട് ആധാ റുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധംപിടിക്കുന്നുവെന്ന പരാതികള്‍ ല...തുട൪ന്ന് വായിക്കുക


അഞ്ച് ലക്ഷത്തിന് മേൽ വാർഷിക വരുമാനമുളള പെൻഷൻകാർ പ്രതീക്ഷിത ഇൻകം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് നൽകണം

തിരു;ബാങ്ക് മുഖേന പെൻഷൻ വാങ്ങുന്ന അഞ്ച് ലക്ഷത്തിന് മേൽ വാർഷിക വരുമാനമുളള പെൻ ഷൻകാർ 2019-20 സാമ്പത്തിക വർഷത്തെ പ്രതീക്ഷിത ഇൻകം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് ട്രഷറിയിൽ ഏപ്രിൽ 20നകം നൽകണം. പാനിന്റെ പകർപ്പും ട്രഷറിയിൽ ലഭ്യമാക്കണം. ട്രഷറികളിൽ നിന്നും പെൻഷൻ വാ...തുട൪ന്ന് വായിക്കുക


മാധ്യമപ്രവർത്തകർക്കായി ഇ.വി.എം, വിവിപാറ്റ് ബോധവത്കരണം

മാധ്യമപ്രവർത്തകർക്കായി ഇ.വി.എം, വിവിപാറ്റ് ബ...തുട൪ന്ന് വായിക്കുക


തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം

തിരു:തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശാനുസരണം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം രൂപീകരിച്ചു. പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ള രേഖയില്ലാത്ത വസ്തുക്കളും പണവും പിടിച്ചെടുക്കും. സംസ്ഥാനത്ത് 20 സംഘങ്ങളാണ് രൂപീക...തുട൪ന്ന് വായിക്കുക


വിവിപാറ്റ‌് യന്ത്രം ഉപയോഗിക്കുന്നതിനാൽ പോളിങ‌് സമയം നീളാൻ സാധ്യത

തിരു: വിവിപാറ്റ‌് യന്ത്രം ഉപയോഗിക്കുന്നതിനാൽ പോളിങ‌് സമയം നീളാൻ സാധ്യത. വിവിപാറ്റ് യന്ത്രം ഉപയോഗിക്കുന്നതോടെ ഒരാൾക്ക് വോട്ട് ചെയ്യുന്നതിന് 12 സെക്കന്റ് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വിവിപാറ്റ് മെഷീനിൽ വോട്ട് ചെയ്തതിന്റെ വിവരം ഏഴു സെക്കന്റ് കാണാന...തുട൪ന്ന് വായിക്കുക


ലോക ഉപഭോക്തൃ അവകാശ ദിനാചരണം കാസര്‍കോട് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്; ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ലീഗല്‍ മെട്രോളജി വകുപ്പ് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല സെമിനാറിന്റെ യും ബോധവല്‍ക്കരണ ക്ലാസിന്റെയും ഉദ്ഘാടനം ജില്ലാകളക്ടര്‍ ഡോ.ഡി.ജിത് ബാബു നിര്‍വഹിച്ചു. ലീഗല...തുട൪ന്ന് വായിക്കുക


ഒറ്റപ്പെടല്‍: കുട്ടികളെ ലഹരിയിലേക്ക് നയിക്കുമെന്ന് ഋഷിരാജ് സിംഗ്

പെരിയാര്‍: താളം തെറ്റിയ കുടുംബപശ്ചാത്തലവും മാതാപിതാക്കള്‍ക്ക് കുട്ടികളുമായി സമയം ചെലവഴിക്കാന്‍ സാധിക്കാത്തതും കുട്ടികള്‍ സ്വന്തം ലോകത്തില്‍ ഒറ്റപ്പെട്ടുപോകുന്നതുമാണ് കുട്ടികളില്‍ ലഹരിമരുന്നുകളുടെ ഉപയോഗത്തിന് കാരണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷി രാജ് സി...തുട൪ന്ന് വായിക്കുക


പെരുമാറ്റച്ചട്ട ലംഘനം പരാതിപ്പെടാന്‍ മൊബൈല്‍ ആപ്പും; നൂറു മിനുട്ടിനകം പരിഹാരം

മലപ്പുറം: ലോകസഭാ തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് തന്നെ നേരിട്ട് പരാതിപ്പെടുന്നതിനായി മൊബൈല്‍ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സി വിജില്‍ (ര ഢകഏകഘ) എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. മാതൃകാ പെര...തുട൪ന്ന് വായിക്കുക


ലോകസഭാ തെരഞ്ഞെടുപ്പ് - 2019 ബോര്‍ഡുകള്‍ ബാനറുകള്‍ പോസ്റ്ററുകള്‍ നീക്കം ചെയ്യണം

കോഴിക്കോട്: 2019 ജനറല്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്ന തിന്റെ ഭാഗമായി ഓഫീസിലും ഓഫീസ് കോമ്പൗണ്ടിലും രാഷ്ട്രീയപാര്‍ട്ടികള്‍, സര്‍വ്വീസ് സംഘടന കള്‍ തുടങ്ങിയവര്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ ബാനറുകള്‍ പോസ്റ്ററുകള്‍ തുടങ്...തുട൪ന്ന് വായിക്കുക


ശ്രീ സ്വാതി തിരുനാള്‍ ജയന്തിയോടനുബന്ധിച്ച്‌ ആകാശവാണിയുടെ ത്രിദിന സ്വാതിസംഗീതോത്സവം

ആകാശവാണി തൃശൂര്‍ നിലയം ശ്രീ സ്വാതി തിരുനാള്‍ ജയന്തിയോടനുബന്ധിച്ച്‌ ത്രിദിന സംഗീതോ ത്സവം സംഘടിപ്പിക്കുന്നു. പാലക്കാട്‌, തൃപ്പുണിത്തുറ, തൃശൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം 22, 23, 24 തീയതികളില്‍ സംഗീതക്കച്ചേരികള്‍ നടക്കും. മാര്‍ച്ച്‌ 22 വൈകിട്ട്‌ 6.3...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ക്കുള്ള പരിശീലനം

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ക്കു...തുട൪ന്ന് വായിക്കുക


മുംബെയിൽ ഓവർ ബ്രിഡ്‌ജ്‌ നടപ്പാത തകർന്ന്‌ അഞ്ച്‌ മരണം; 28 പേർക്ക്‌ പരിക്ക്‌

മുംബൈ: മുംബൈ ഓവര്‍ ബ്രിഡ്ജ് നടപ്പാത തകര്‍ന്നു വീണ സംഭവത്തില്‍ അഞ്ച്‌ മരണം. 28 പേര്‍ ക്ക് പരുക്കേറ്റു. മരിച്ചവരില്‍ അപൂര്‍വ്വ പ്രഭു, രഞ്ജന താമ്പെ എന്നിവരെ തിരിച്ചറിഞ്ഞു. രണ്ടു പേരും ജിടി ആശുപത്രിയിലെ നഴ്‌സുമാരാണ്. ഡ്യൂട്ടിക്ക് പോവുകയായിരുന്നു ഇരുവരും....തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.