Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭക്ഷ്യ സുരക്ഷാ ഗ്രാമം: ബോധവല്‍കരണ ക്ലാസുകള്‍ സമാപിച്ചു കേരള ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് : നിഫ്‌റ്റെമുമായി ധാരണപത്രം ഒപ്പിട്ടു സപ്ലൈകോ വഴി നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു കഴക്കൂട്ടം ബൈപ്പാസിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിലയിരുത്തി

വിദ്യാഭ്യാസം

കൂടുതല്‍ 

അമൃത വിശ്വ വിദ്യാപീഠത്തിൽ ബിടെക് അഡ്മിഷൻ ആരംഭിച്ചു

6/12/2018

(2018- ലെ എൻ ഐ ആർ എഫ് റാങ്കിങ് അനുസരിച് ഇന്ത്യയിലെ എട്ടാമത്തെ മികച്ച സർവ കലാശാലയാണ് അമൃത. അമൃതപുരി(കേരളം), ബാംഗ്ലൂർ, അമരാവതി ( ആന്ധ്രാ പ്രദേശ് ), കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് ബിടെക് പ്രോഗ്രാമുകൾ ഉള്ളത്).

കൊച്ചി : അമൃത വിശ്വ വിദ്യാപീഠത്തിലെ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ബിടെക് ഡിഗ്രി കോഴ്‌ സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.2019 ഏപ്രിൽ 22 മുതൽ 26 വരെ ഓൺലൈൻ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം.ഓൺലൈൻ ആയി അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് www.amrita. edu/admissions /btech-2019 എന്ന സൈറ്റ് ലോഗിൻ ചെയ്യാവുന്നതാണ്.

2019 മെയ് മാസത്തിൽ നടക്കേണ്ട കൗൺസിലിംഗിന്റെ സമയവും തീയതിയും സെന്ററും ഇമെയി ൽ വഴി വിജയികളായ വിദ്യാർത്ഥികളെ അറിയിക്കും. കൂടാതെ വിജയികളായവരുടെ കൗൺ സിലിംഗ് തീയതിയും വിശദംശങ്ങളും യൂണിവേഴ്സിറ്റിവെബ്സൈറ്റിലും പ്രസിദ്ധീകരിക്കുo.

വിദ്യാർത്ഥികളുടെ യോഗ്യത മാനദണ്ഡം:

പ്രായം : ജൂലൈ 1, 1998 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം

വിദ്യാഭ്യാസ യോഗ്യത : മാത്തമാറ്റിക്സിൽ 60 % വും ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളിൽ 55 % വും മാർക്ക് ഉണ്ടായിരിക്കണം

ശ്രദ്ധിക്കുക : AEEE 2019 and JEE Mains 2019 ലെ വിദ്യാർത്ഥികൾക്ക് മുൻഗണന ഉണ്ടാകും.

അമൃതപുരി( കേരളം ), ബാംഗ്ലൂർ, അമരാവതി ( ആന്ധ്രാ പ്രദേശ് ), കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് ബിടെക് പ്രോഗ്രാമുകൾ ഉള്ളത്.

ബിടെക് അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

Call at 1800 425 90009 [Toll Free]

Email: btech@amrita.edu


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍

കണ്ണൂർ : കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍. വിദ്യാഭ്യാസരംഗത്തിന് പ്രാധാന്യം കൽപിക്കുന്ന സമൂഹ മാണ് കേരളമെന്നത് ലോകം മുഴുവൻ അംഗീകരിക്കുന്ന കാര്യമാണെന്നും ലോകത്തെവിടെയും പ്രസരിപ...തുട൪ന്ന് വായിക്കുക


കുട്ടികളുടെ ദേശീയ സയൻസ് കോൺഗ്രസ് ഡിസംബർ മൂന്നിന് പാലോട്

തിരു:കുട്ടികളുടെ ദേശീയ സയൻസ് കോൺഗ്രസ് ഡിസംബർ മൂന്നിന് പാലോട് ജവഹർലാൽനെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. ഉച്ചയ്ക്ക് 2.30 തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അഡ്വ. ഡി.കെ. മുരളി എം.എൽ...തുട൪ന്ന് വായിക്കുക


അമൃത ഹട്ട് ലാബ്സിന്‍റെ റോബോഫസ് 2020 ജനുവരിയില്‍

തിരു: അമൃത വിശ്വവിദ്യാപീഠത്തിന്‍റെ എന്‍ജിനീയറിംഗ് ഗവേഷണ ലാബായ അമൃത ഹ്യുമാനി റ്റേറിയന്‍ ടെക്നോളജി ലാബ്സിന്‍റെ (ഹട്ട് ലാബ്സ്) വാര്‍ഷിക പരിപാടിയായ റോബോഫസ് 2020 ജനു വരി 10, 11 തീയതികളില്‍ സംഘടിപ്പിക്കുന്നു. 9 മുതല്‍ 12 വരെ ക്ലാസുകളില്‍പഠിക്കുന്നവിദ്യാര്‍...തുട൪ന്ന് വായിക്കുക


അമൃത വിശ്വവിദ്യാപീഠം കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരു: അമൃത വിശ്വവിദ്യാപീഠത്തില്‍ 2019 ഡിസംബറില്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ ലേ കൗണ്‍ സിലിംഗ്, യോഗ, ആയുര്‍വേദ ജീവിത രീതി, ഭാരതീയ പൈതൃകവും സംസ്ക്കാരവും, സനാതന ...തുട൪ന്ന് വായിക്കുക


അമൃത വിശ്വ വിദ്യപീഠം ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ യൂണിവേഴ്‌സിറ്റി

തിരു: അമൃത വിശ്വ വിദ്യാപീഠത്തിന് ലോക സര്‍വകലാശാല റാങ്കിങില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ യൂണിവേഴ്‌സിറ്റിയായി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ലണ്ടനിലെ ടൈംസ് ഉന്നത വിദ്യാ ഭ്യാസ ചീഫ് ഡാറ്റാ ഓഫീസര്‍ ഡങ്കണ്‍ റോസാണ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്. അമൃ...തുട൪ന്ന് വായിക്കുക


സ്‌കൂള്‍ പ്രവര്‍ത്തിപരിചയമേള; അനാമികയ്ക്ക് ഒന്നാം സ്ഥാനം

പത്തനംതിട്ട : കുന്നംകുളത്തു നടന്ന സംസ്ഥാന സ്‌കൂള്‍ പ്രവര്‍ത്തിപരിചയമേളയില്‍ കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഡി. അനാമിക ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഫുഡ് പ്രസന്റേഷന്‍ വിഭാഗത്തില്‍ ചെ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി: വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരു: 2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാർച്ച് പത്ത് ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ നവം ബർ 11 മുതൽ 22 വരെയും പിഴയോടുകൂടി 23 മുതൽ 30 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീക രിക്...തുട൪ന്ന് വായിക്കുക


പരീക്ഷകളില്‍ തോറ്റവര്‍ക്ക് ഹോപ്പ് പദ്ധതിയിലൂടെ വിജയത്തിലെത്താം

പത്തനംതിട്ട : കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി/പ്ലസ്ടു പരീക്ഷയില്‍ തുടര്‍ വിദ്യാഭ്യാസത്തി ന് യോഗ്യത നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് ഹോപ്പ് പദ്ധതിയിലൂടെ വിജയിലെത്താം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍, ര...തുട൪ന്ന് വായിക്കുക


അമൃത വിശ്വ വിദ്യാപീഠവും നെതര്‍ലാന്‍റ്സിലെ ട്വെന്‍റെ സര്‍വകലാശാലയും സഹകരണത്തിനുള്ള ധാരണയില്‍

(ഫോട്ടോ ക്യാപ്ക്ഷന്‍: എഞ്ചിനീയറിങ് രംഗത്തെ മികവു വര്‍ധിപ്പിക്കുന്നതിനായി അമൃത വിശ്വ വിദ്യാപീഠവും നെതര്‍ലാന്‍റ്സിലെ ട്വെന്‍റെ സര്‍വകലാശാലയും സഹകരിക്കുന്നതിനുള്ള ധാരണാ പത്രം അമൃതവിശ്വവിദ്യാപീഠം ചാന്‍സിലര്‍ ശ്രീ മാതാ അമൃതാനന്ദമയീ ദേവിയും ട്വെന്‍റെ സര്‍വ...തുട൪ന്ന് വായിക്കുക


അമൃത വിശ്വവിദ്യാപീഠം അഞ്ച് ക്യാംപസുകളിലേയ്ക്ക് ബിടെക്കിന് അപേക്ഷ ക്ഷണിച്ചു

തിരു: കേന്ദ്ര മനുഷ്യവിഭവശേഷി വകുപ്പ് ഇന്ത്യയിലെ ഏറ്റവും മികച്ച എട്ടാമത്തെ സര്‍വകലാ ശാലയായി തെരഞ്ഞെടുത്ത അമൃത വിശ്വവിദ്യാപീഠം 2020-ല്‍ അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിന്‍റെ അമൃതപുരി, ബംഗളുരു, ചെന്നൈ, കോയമ്പത്തൂര്‍, അമരാവതി ക്യാംപസുകളില്‍ ആരംഭിക്കുന്ന ...തുട൪ന്ന് വായിക്കുക


അമൃത വിശ്വവിദ്യാപീഠത്തിലെ പതിനാറാമത് ബിരുദദാന ചടങ്ങ് നടത്തി

തിരു: അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളുടെ പതിനാറാമത് ബിരുദദാന ചടങ്ങിനെ ചാന്‍സിലര്‍ ശ്രീ മാതാ അമൃതാനന്ദമയി ദേവി അഭിസംബോധന ചെയ്തു. ക്ഷമയും വിവേകവു മാണ് വിജയം നേടുന്നതിനാവശ്യമായ ഘടകങ്ങളെന്ന് അമ്മ വിദ്യാത്ഥികളെ ഓര്‍മ്മിപ്പിച്ചു. ക്ഷമ യോടും വിവേക...തുട൪ന്ന് വായിക്കുക


മാതൃക അദ്ധ്യാപകനുളള അവാർഡ് ശ്രീനാരായണപുരം സ്വദേശി ഹരീഷിന്

തൃശൂർ :മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിനർഹനായ ഹരീഷ് മാഷെ തേടിയെത്തി യത് അർഹതയ്ക്കുള്ള അംഗീകാരം. കയ്പമംഗലം ഫിഷ റീസ് വൊക്കേഷണൽ ഹയർ സെക്കൻ ഡറി സ്‌കൂളിലെ പ്രധാനാധ്യാപക നായ ശ്രീനാരായണപുരം സ്വദേശി കെ കെ ഹരീഷ്‌കുമാറിനാണ് ഈ വർഷ ത്തെ മാതൃക അധ്യാപകനുള്ള അവാർ...തുട൪ന്ന് വായിക്കുക


ആരോഗ്യ സർവകലാശാലയിൽ 5403 വിദ്യാർഥികളുടെ ബിരുദദാനം നടത്തി

തൃശൂർ : കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പതിനൊന്നാമത് ബിരുദദാന ചടങ്ങിൽ സർവകലാശാലക്ക് കീഴിലെ 5403 വിദ്യാർഥികൾക്ക് ബിരുദദാനം നടത്തി. സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലയിലെ കോളജുകളിൽനിന്ന് മെഡിസിനിൽ 2500, ഡെൻറൽ സയൻസിൽ 525, ആയുർവേദത്തിൽ 279, ഹോമിയോപ്പതിയിൽ ...തുട൪ന്ന് വായിക്കുക


സെന്റ് തെരേസാസ് കോളേജിന് നാക് അക്രെഡിറ്റേഷനില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനം

(ഫോട്ടോ ക്യാപ്ഷന്‍: നാക് അക്രെഡിറ്റേഷനില്‍ കോളേജിന് എ++ നേടിയ ആഹ്ലാദത്തില്‍ സെന്റ് തെരേസാസ് കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും) കൊച്ചി: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ സെന്റ് തെരേസാസ് കോ ളേജ് നാഷണല്‍ അസെസ്സ്‌മെന്റ് ആന്‍...തുട൪ന്ന് വായിക്കുക


സൈനിക് സ്‌കൂൾ പ്രവേശനത്തിന് സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം

തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യാ സൈനിക് സ്‌കൂൾസ് എൻട്രൻസ് എക്‌സാമിനേഷൻ -2020 ന് അപേക്ഷിക്കാം. സെപ്റ്റംബർ 23 വരെ www.sainikschooladmission.in വഴി അപേക്ഷ സമർപ്പിക്കാം. പരീക്ഷ 2020 ജനുവരി അഞ്ചിന് നടക്കും. ആറ്, ഒമ്പത് ക...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.