Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാസർകോഡ് വോട്ടണ്ണല്‍ ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ തിരു.മെഡി.കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി 40 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ സിയാല്‍ സൗരോര്‍ജ പദ്ധതി കാണാനെത്തുന്നു സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിൽതിരു.ജില്ലയിലെ മൂന്ന് ഹയർസെക്കന്ററി അധ്യാപകർക്ക് സസ്‌പെൻഷൻ കണ്ണൂർ, കാസർകോട‌് ലോക‌്സഭാ മണ്ഡലങ്ങളിലെ ഏഴ‌് ബൂത്തുകളിൽ ഞായറാഴ‌്ച നടന്ന വോട്ടെടുപ്പ‌് സമാധാനപരം

അറിയിപ്പുകള്‍

കൂടുതല്‍ 

സ്ത്രീകളോടുള്ള അനാദരവുകളെ ശക്തമായി നേരിടണം: മന്ത്രി കെ.കെ. ശൈലജടീച്ചര്‍

11/10/2018

തിരുവനന്തപുരം: സ്ത്രീകളോട് സമൂഹം കാണിക്കുന്ന അനാദരവുകളെ ശക്തമായി നേരിടണമെന്ന് ആരോഗ്യ സാമൂഹിക നീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്ത്രീ പ്രാതിനിധ്യത്തില്‍ കേരളം മുമ്പിലാണെങ്കിലും സ്ത്രീകളോട് സമൂഹം കാണിക്കുന്ന അനാദരവുകള്‍ സമീപകാലത്ത് ഏറിവരികയാണ്. ഇത് ചെറുക്കപ്പെടേണ്ടതാണ്. ജൈവപരമായ കാരണങ്ങളാല്‍ സ്ത്രീക്ക് ഒരു മേഖലയിലും വിവേചനമുണ്ടായിക്കൂടാ. സ്വയം വരുമാനമാര്‍ജജിച്ച് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ ഓരോ സ്ത്രീയും കരുത്തരാകണമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച ഉപന്യാസ, ചിത്രരചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഡോ. മോഹനന്‍ കെ., കെയര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ ബിഹേവിയര്‍ (കാര്‍ബ്) സി.ഇ.ഒ. ഡോ. എസ്.കെ. ഹരികുമാര്‍, കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് മാനേജര്‍ ഡോ. ആര്‍. രമേഷ്, ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ ദേശീയ കോര്‍ഡിനേറ്റര്‍ ഡോ. സോന പുങ്ഗാവല്‍കര്‍, ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. റിജോ തുടങ്ങിയവര്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മെയ് 22 മുതല്‍ മില്‍മ പാല്‍ പോഷക സമൃദ്ധം

പത്തനംതിട്ട: മില്‍മയുടെ പത്തനംതിട്ട ഡെയറിയില്‍ നിന്നും വിതരണം ചെയ്യുന്ന ടോണ്‍ഡ് പാല്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവ ചേര്‍ത്ത് കൂടുതല്‍ പോഷക സമൃദ്ധമാക്കുന്നു. ഫുഡ് സേ ഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ആവ...തുട൪ന്ന് വായിക്കുക


കാസർകോഡ് വോട്ടണ്ണല്‍ ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

സർകോഡ്; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കാസര്‍കോട് മണ്ഡലത്തിലെ വോട്ട് എണ്ണുന്നതിനുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ കളക്ടറുടെ ചേംബറില്‍ നടത്തി. റാന്‍ഡമൈസേഷന്‍ പ്രകാരം ഓരോ ഉദ്യോഗ സ്ഥരും ഏതു ന...തുട൪ന്ന് വായിക്കുക


കല്ല്യോട്ട് ശാശ്വത സമാധാനത്തിന് ഉഭയകക്ഷി തീരുമാനം; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

കാസർകോഡ് : പെരിയ കല്ല്യോട്ട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശത്ത് സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ സിപിഐ(എം), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(ഐ) എന്നീ പാര്‍ട്ടികളുടെ...തുട൪ന്ന് വായിക്കുക


ജയിക്കുന്ന പാര്‍ട്ടിക്ക് മാത്രം 23ന് പ്രകടനം നടത്താം; ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 144 പ്രഖ്യാപിക്കും

കാസർകോഡ് : ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ഈ മാസം 23ന് വിജയിക്കുന്ന സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിയെ മാത്രമാകും കല്ല്യോട്ട് പ്രകടനം നടത്തുവാന്‍ അനുവദിക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ദേശീയതലത്തില്‍ വിജയിക്കുന്ന രാഷ്ട്രീയ പാ...തുട൪ന്ന് വായിക്കുക


ചെറുവായ്പകള്‍ ലഭ്യമാക്കി ബ്ലേഡ് മാഫിയയെ തടയുക സഹകരണപ്രസ്ഥാനത്തിന്റെ ലക്ഷ്യം: മന്ത്രി കടകംപള്ളി

കാക്കനാട്: സഹകരണ സംഘങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് ചെറുവായ്പകള്‍ ലഭ്യമാക്കുകവഴി ബ്ലേഡ് മാഫിയകളുടെ പ്രവര്‍ത്തനം തടയാന്‍ ലക്ഷ്യമിടുന്നതായി സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ എറണാകുളം, ആ...തുട൪ന്ന് വായിക്കുക


തൊഴിൽ വകുപ്പ് ഇടപെട്ടു; പിവിഎസ് ഹോസ്പിറ്റലിനു മുന്നിലെ സമരം ഒത്തുതീർന്നു

കാക്കനാട്: എറണാകുളം പി വി എസ് മെമ്മോറിയൽ ഹോസ്പിറ്റലിനു മുന്നിൽ ജീവനക്കാർ നട ത്തിവന്ന അനശ്ചിതകാല സമരം തൊഴിൽ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് ഒത്തുതീർന്നു. 2018 ആഗസ്റ്റു മുതൽ ശമ്പളം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുഴുവൻ ജീവന ക്കാരും ഡ്യൂട്ടി ...തുട൪ന്ന് വായിക്കുക


40 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ സിയാല്‍ സൗരോര്‍ജ പദ്ധതി കാണാനെത്തുന്നു

കൊച്ചി: ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ ആഭിമുഖ്യത്തില്‍ 40 രാജ്യങ്ങളുടെ അoബാസ ഡര്‍/ഹൈക്കമ്മിഷണര്‍മാര്‍ സിയാല്‍ സന്ദര്‍ശനത്തിനെത്തുന്നു. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാലിന്റെ സൗരോര്‍ജ പദ്ധതിയെക്കുറിച്ച് മനസ്സി ലാക്കാനാണ് ...തുട൪ന്ന് വായിക്കുക


സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിൽ തിരു.ജില്ലയിലെ മൂന്ന് ഹയർസെക്കന്ററി അധ്യാപകർക്ക് സസ്‌പെൻഷൻ

തിരു; സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിൽ ജില്ലയിലെ മൂന്ന് ഹയർസെക്ക ന്ററി അധ്യാപകർക്ക് സസ്‌പെൻഷൻ. ചിറയിൻകീഴ് പി.എൻ.എം.ജി.എച്ച്.എസ്. സ്‌കൂളിലെ അധ്യാപകനായ രാജേഷ്, പൂതക്കുളം, ഗവ.എച്ച്.എസ്.എസ്-ലെ അധ്യാപകൻ സുനേഷ്, വിളവൂർകാൽ ഗവ.ഹയർ സെക്ക ന്ററി സ്‌കൂളിലെ അധ്...തുട൪ന്ന് വായിക്കുക


കാസർകോട‌് ലോ‌ക‌്സഭാ മണ്ഡലത്തിൽ റീ പോളിങ് മികച്ചത്

കാസർകോട‌് :കാസർകോട‌് ലോ‌ക‌്സഭാ മണ്ഡലത്തിൽ റീ പോളിങ് നടന്നകൂളിയാട‌്,പിലാത്തറബൂത്തു കളിൽ മികച്ച പോളിങ്‌. തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ കൂളിയാട‌് ജിഎച്ച‌്എസ‌്എസ‌് ന്യൂ ബിൽഡിങ്ങ‌ിലെ 48 -ാം നമ്പർ ബൂത്ത‌ിൽ 84.14 ശതമാനo പോളിങ്‌.1261 വോട്ടർമാരിൽ 1061 പേർ...തുട൪ന്ന് വായിക്കുക


ആൻഡമൻ നിക്കോബാർ ദ്വീപുകളിൽ എത്തിയ കാലവർഷം ജൂൺ ആറിന് കേരളത്തിലെത്തും

ന്യൂഡൽഹി : തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമൻ നിക്കോബാർ ദ്വീപുകളിൽ എത്തിയ തായി കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐഎംഡി) അറിയിച്ചു. ജൂൺ ആറിന് കാലവർഷം കേര ളത്തിലെത്തും.വേനൽമഴയിൽ രാജ്യത്താകമാനം 22 ശതമാനത്തിന്റെ കുറവുണ്ടായതായി ഐ.എം. ഡി. വെളിപ്പെടുത്തി. മാർച്ച് ഒന്നു...തുട൪ന്ന് വായിക്കുക


പതിനേഴാം ലോക‌്സഭാതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ‌് പൂർത്തിയായി

ന്യൂഡൽഹി;പതിനേഴാം ലോക‌്സഭാതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ‌് പൂർത്തിയായി. അവസാനഘട്ട ത്തിൽ 61 ശതമാനം പേർ വോട്ട‌് രേഖപ്പെടുത്തി. ഏഴ‌് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലുമായി 59 മണ്ഡലങ്ങളിലായിരുന്നു ഏഴാംഘട്ട വോട്ടെടുപ്പ‌്.പഞ്ചാബിലും ഉത്തർപ്രദേ...തുട൪ന്ന് വായിക്കുക


ബംഗാളിൽ അന്തിമഘട്ട വോട്ടെടുപ്പ് നടന്ന ഞായറാഴ്ച ഒമ്പത് മണ്ഡലത്തിലുംവ്യാപക മായി അക്രമം

കൊൽക്കത്ത:ബംഗാളിൽ അന്തിമഘട്ട വോട്ടെടുപ്പ് നടന്ന ഞായറാഴ്ച ഒമ്പത് മണ്ഡലത്തിലുംവ്യാപക മായി അക്രമം അഴിച്ചുവിട്ടു. വ്യാപകമായി ബൂത്ത‌്കയ്യേറ്റം നടന്നു. അക്രമത്തിൽ പരിക്കേറ്റ പലരു ടെയും നില ഗുരുതരമാണ്. ഉത്തര കൊൽക്കത്ത, ഡംഡം, ജാദവപ്പുർ, മധുരാപ്പുർ, ബാരസാത്ത‌...തുട൪ന്ന് വായിക്കുക


കണ്ണൂർ, കാസർകോട‌് ലോക‌്സഭാ മണ്ഡലങ്ങളിലെ ഏഴ‌് ബൂത്തുകളിൽ ഞായറാഴ‌്ച നടന്ന വോട്ടെടുപ്പ‌് സമാധാനപരം

കണ്ണൂർ; കണ്ണൂർ, കാസർകോട‌് ലോക‌്സഭാ മണ്ഡലങ്ങളിലെ ഏഴ‌് ബൂത്തുകളിൽ ഞായറാഴ‌്ച നടന്ന വോട്ടെടുപ്പ‌് സമാധാനപരം. കാസർകോട‌് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ 48 - നമ്പർ ബൂത്തിലും കല്യാശേരി നിയമസഭാ മണ്ഡലത്തിലെ 69,70 ബൂത്തുകളിലും പിലാത്തറ 19ാംനമ്പർ ബൂത്തിലുമാണ...തുട൪ന്ന് വായിക്കുക


മത്സ്യാരണ്യകം പദ്ധതി വെള്ളാപ്പാറയില്‍ ഡി എഫ് ഒ സാബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: വനത്തെ ഉപജീവനത്തിന് ആശ്രയിക്കുന്ന ആ...തുട൪ന്ന് വായിക്കുക


തൃശൂർ: സൈമ്പർക്രൈം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ

തൃശൂർ: സൈമ്പർക്രൈം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം പോ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.