Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു യുഎ ഇ യില്‍ നിന്നും കണ്ണൂരിലേക്ക് ഒരു ചാര്‍ട്ടര്‍ വിമാനം ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ് ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി മത്സ്യകൃഷിക്കായി സർക്കാർ സൗജന്യ പരിശീലനം

കാര്ഷികം

കൂടുതല്‍ 

കാശ്മീര്‍ ഇല്ലാത്ത ഭൂപടം:പോലീസ് അന്വേഷണം ആരംഭിച്ചു:എബി ജെ. ജോസ്

6/10/2018

കോട്ടയം: കാശ്മീരിനെ പാകിസ്ഥാനില്‍ ഉള്‍പ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേ ഷണം ആരംഭിച്ചത്.

കൊട്ടാരമറ്റത്തെ ആവേ ടവറില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ എടിഎമ്മിനുള്ളിലാണ് കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ആദ്യം കണ്ടെത്തിയത്. കാശ്മീരിന്റെ ഭാഗം പാകിസ്ഥാനൊപ്പം ചേര്‍ത്ത് പാകിസ്ഥാന്‍ പതാകയും ചേര്‍ത്താണ് ഇന്ത്യാ വിരുദ്ധ ഭൂപടം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്നു(06/10/2018) പോലീസ് എത്തിയപ്പോള്‍ പരസ്യം നീക്കം ചെയ്ത നിലയിലായിരുന്നു. പാലാ ടൗണിലെ എസ്.ബി.ഐ.യുടെ രണ്ട് എ ടി എമ്മിലും ഇന്ത്യാ വിരുദ്ധ പരസ്യം പതിച്ചിരുന്നു. ഇതും ആരോ ഇളക്കി മാറ്റി എടുത്ത നിലയിലാണ് കാണപ്പെട്ടത്.ഇന്ത്യാ വിരുദ്ധ പരസ്യം എടിഎമ്മില്‍ ചിത്രീകരിച്ചിരിക്കുന്നതിന്റെ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.എബി ജെ. ജോസ് അറിയിച്ചു.

എടിഎമ്മിലെ ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ ഇളക്കി മാറ്റി തെളിവു നശിപ്പിച്ചവര്‍ക്കെതിരെ കേസ് എടു ക്കണമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ആവശ്യപ്പെട്ടു. ഇതിനായി അടിയന്തിര മായി എടിഎമ്മിലെ ക്യാമറകള്‍ പരിശോധിക്കണം. ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ തയ്യാറാക്കിയഎസ്ബി ഐക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കുകയും ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷി ക്കുകയും ചെയ്യണം. സാധാരണക്കാര്‍ ഈ കുറ്റം ചെയ്താല്‍ സ്വീകരിക്കുന്ന നടപടി ബാങ്കിനെതിരെ അനിവാര്യമാണ്. എസ്.ബി.ഐക്കെതിരെ നടപടി സ്വീകരിക്കുംവരെ പ്രതിഷേധം തുടരുവാന്‍ തീരുമാനിച്ചതായി എബി ജെ.ജോസ് വെളിപ്പെടുത്തി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സുഭിക്ഷ കേരളം: സെക്രട്ടേറിയറ്റിൽ പച്ചക്കറി നട്ട് മുഖ്യമന്ത്രി

തിരു : സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് അങ്കണത്തിൽ പച്ചക്കറി നട്ട് മുഖ്യ മന്ത്രി പിണറായി വിജയൻ. ബുധനാഴ്ച രാവിലെ കാബിനറ്റ് യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ, ടൂറിസം സഹകരണം മന്ത്രി കട...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗണ്‍ കാലത്ത് വേങ്ങരയില്‍ നിന്നിതാ ഒരു നല്ല കൃഷി പാഠം

വേങ്ങര : ലോക്ക് ഡൗണ്‍ കാലത്ത് ലോക്കാവാതെ മുന്നേറുകയാണ് വേങ്ങരയിലെ കാര്‍ഷിക മേഖല. എല്ലാവരും വീട്ടില്‍ കൃഷി ചെയ്ത് തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ലോക് ഡൗണിലെ വിരസതയും വേങ്ങരയിലെ ജനങ്ങളെ കാര്‍ഷികമേഖലയിലേക്ക് അടുപ്പിച്ചിരിക്കുകയാ ണ്. കൃഷിഭവന...തുട൪ന്ന് വായിക്കുക


ഇലശ്രീ പദ്ധതിയുമായി കുടുംബശ്രീ

തൃശൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഇലശ്രീ പദ്ധതി ആവിഷ്‌കരിച്ചു. തീരദേശ മേഖലകളായ മതിലകം, തളിക്കുളം, ചാവക്കാട് എന്നീ ബ്ലോക്കുകളിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ ബ്ലോക്കുകളിലെ 19 വിവിധ സിഡിഎസ് അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിലാണ് അഞ്ചു വിവി...തുട൪ന്ന് വായിക്കുക


ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുo

തിരു:കേരളത്തിന്റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പി ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന് 81 ല...തുട൪ന്ന് വായിക്കുക


കോഴിക്ക് അമിത വില ഈടാക്കിയ സ്ഥാപനം അടപ്പിച്ചു

കമ്പളക്കാട് ; റവന്യൂ, പഞ്ചായത്ത്,വൈത്തിരി സപ്ലൈ ഓഫീസ് അധികൃതരുടെ നേതൃത്വത്തില്‍ കമ്പളക്കാട് ടൗണില്‍ നടത്തിയ പരിശോധനയില്‍ കോഴിക്ക് അമിത വില ഈടാക്കിയ എസ്.പി ചിക്കന്‍ സ്റ്റാള്‍ എന്ന സ്ഥാപനം അടപ്പിച്ചു. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റോ പഞ്ചായത്ത് ലൈസന്‍സോ ...തുട൪ന്ന് വായിക്കുക


കർഷകർക്ക് സംശയ നിവാരണത്തിനു ഓൺലൈനായിഅവസരമൊ രുക്കുന്ന കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തിലുള്ള വാട്ട്സ് അപ് കൂട്ടായ്മ

കട്ടപ്പന : കാർഷിക രംഗത്ത് ലോക്ക് ഡൗണിടാതെ മുഴുവൻ സമയവും കർമ്മ നിരതരായിരിക്കു കയാണ് കർഷകരും കൃഷിയെ സ്നേഹിക്കുന്നവരും. അതുകൊണ്ടു തന്നെ കാർഷിക വിളകൾ ക്കുണ്ടാകുന്ന വിവിധ രോഗങ്ങളുടെ പ്രതിവിധി, ഈ സീസണിൽ ചെയ്യാവുന്നകൃഷികൾ, നടീൽ രീതികൾ, വളപ്രയോഗം തുടങ്ങി കർഷ...തുട൪ന്ന് വായിക്കുക


കാര്‍ഷികവൃത്തിയില്‍ നൂറുമേനി കൊയ്യാന്‍ കഴക്കൂട്ടം മണ്ഡലം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കേരള സര്‍ക്കാരിന്റെ തരിശുരഹിത കൃഷിഭൂമി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴക്കൂട്ടം മണ്ഡലത്തിലെ യോഗ്യമായ മുഴുവന്‍ ഭൂമിയിലും കൃഷി ഇറക്കുമെന്ന് സഹകരണം ടൂറിസം ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്രപ്രസ്താവനയില്‍ പറഞ്ഞു. ഇതുമായി ബന്ധ പ്പെട്ട് ...തുട൪ന്ന് വായിക്കുക


പാലക്കാടന്‍ മാമ്പഴം വിപണിയിലെത്തിച്ച് കണ്ണൂര്‍ ആത്മ

കണ്ണൂര്‍: ജില്ലാ കൃഷി വകുപ്പും ആത്മയും സംയുക്തമായി ജില്ലയില്‍ മാമ്പഴം വില്‍പ്പനയ്ക്ക് എത്തിക്കുന്നു. പാലക്കാട് ജില്ലയിലെ നെന്മാറ ബ്ലോക്കിലെ ചെറുകിട മാമ്പഴ കര്‍ഷകരെ സഹാ യിക്കുകയാണ് ലക്ഷ്യം. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി രാമകൃഷ്ണനും നെന...തുട൪ന്ന് വായിക്കുക


പൊട്ടു വെള്ളരി കർഷകർക്ക് താത്കാലികാശ്വാസം

തൃശൂർ : വിളഞ്ഞു പാകമായ പൊട്ടുവെള്ളരികൾ വിൽക്കാൻ കഴിയാതെ വലഞ്ഞ കർഷകർക്ക് താങ്ങായി കൃഷിമന്ത്രി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജ്യൂസ് കടകൾ തുറക്കാനാവാത്ത സാഹചര്യത്തിൽ ഉപയോഗ ശൂന്യ മാകുമായിരുന്ന പൊട്ടുവെള്ളരികൾ ഹോർട്ടികോർപ്പ് സംഭരിക്കു കയായിരുന്നു. വകുപ...തുട൪ന്ന് വായിക്കുക


നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം; രാജകുമാരിയിൽ എല്ലാവർക്കും പച്ചക്കറി തൈകളും വിത്തുകളും

ഇടുക്കി : രാജകുമാരി കൃഷി ഭവന്റെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുളള പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം തുടങ്ങി. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യത്തോടെ നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായാണ് വിത്തുകള്‍ വിതരണം ചെയ്യു ന്...തുട൪ന്ന് വായിക്കുക


കര്‍ശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ തോട്ടങ്ങള്‍ ഭാഗികമായി തുറക്കാന്‍ അനുമതി

തിരു: സംസ്ഥാനത്തെ തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി തോട്ടങ്ങള്‍ കര്‍ശനനിയന്ത്ര ണങ്ങളോടെ ഭാഗികമായി തുറക്കാന്‍ അനുമതിനല്‍കി സര്‍ക്കാര്‍ ഉത്തരവായി. രാജ്യത്ത് സമ്പൂര്‍ ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തോട്ടങ്ങളും അടച്ചതോടെ വിളവെടുപ്പും സംഭര...തുട൪ന്ന് വായിക്കുക


ആനവിരട്ടയില്‍ രണ്ടരയേക്കര്‍ പാടത്ത് കൊയ്ത്തുത്സവം ആഘോഷമാക്കി വിദ്യാര്‍ത്ഥികള്‍

ഇടുക്കി : വെള്ളത്തൂവല്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആനവിരട്ടി പാടശേഖര സമതിയുടെയും പിന്തുണയോടെ അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്‌കൂളിലെവിദ്യാര്‍ ത്ഥികളും അധ്യാപകരും ചേര്‍ന്ന് കൃഷിയിറക്കിയ ആനവിരട്ടി പാടശേഖരത്ത് കൊയ്ത്തുത്സവം സംഘടിപ...തുട൪ന്ന് വായിക്കുക


തെങ്ങോലപ്പുഴുവിനെ തുരത്താന്‍ സൗജന്യ നിരക്കില്‍ മിത്ര പ്രാണികളും

പരപ്പനങ്ങാടി : തെങ്ങിന്‍ തൈ ഉല്‍പ്പാദന കേന്ദ്രത്തിലെ പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനില്‍ നിന്ന് നാളികേര കര്‍ഷകര്‍ക്ക് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് തികച്ചും സൗജന്യമായാണ് മിത്ര പ്രാണികളെ നല്‍കുന്നത്. ബ്രൈക്കോണിഡ്, ഗോണിയോസിസ് എന്നീ മിത്രപ്രാണികളെയാണ്...തുട൪ന്ന് വായിക്കുക


മാഫിയ ചാപ്റ്റര്‍ ഫെബ്രുവരി 21ന് പ്രദര്‍ശനത്തിന് എത്തി

കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മാഫിയ ചാപ്റ്റര്‍ 1. ചിത്ര ത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അരുണ്‍ വിജയ് ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തി ലെ നായിക പ്രിയ ഭവാനി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ലൈക്ക പ...തുട൪ന്ന് വായിക്കുക


തെങ്ങിനുമുകളിലേക്കും ഇനി ഡ്രോണുകൾ പറന്നെത്തും. മരുന്നുതളിക്കാനല്ല, രോഗ മുണ്ടോയെന്നറിയാൻ

തൃശൂർ : തെങ്ങിനുമുകളിലേക്കും ഇനി ഡ്രോണുകൾ പറന്നെത്തും. മരുന്നുതളിക്കാനല്ല, രോഗ മുണ്ടോയെന്നറിയാൻ. തേങ്ങയുടെ മൂപ്പും വിളവെടുപ്പുസമയവുമെല്ലാം തെങ്ങിൽ കയറാതെ ഇനി അറിയാം. ഡ്രോൺ വഴി നെൽപ്പാടത്ത് മരുന്നുതളിക്കൽ വിജയകരമായതോടെയാണ് ഈ യന്ത്ര ത്തിന്റെ സാധ്യത കേ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.