Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബോധവത്ക്കരണത്തിനായി പോലീസിന്റെ ഗാനമേള സഹകരണ മേഖലയിലെ താൽകാലിക ജീവനക്കാർക്കും, കളക്ഷൻ ഏജന്റ്മാർക്കും വേതനം മുടങ്ങില്ല കേരളത്തിന് അഭിമാനം: വൃദ്ധ ദമ്പതികള്‍ രോഗമുക്തരായി പോലീസ് മാടമ്പിത്തരങ്ങളെ-പരിഹസിച്ച് സോഹൻ റോയിയുടെ കവിത തിരു. മെഡിക്കൽ കോളേജ് ക്യാമ്പസ് ഫയർഫോഴ്സ് അണുവിമുക്തമാക്കി

ധനകാര്യം

കൂടുതല്‍ 

ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേന ബാങ്കും ലയിപ്പിച്ച് ഒറ്റ ബാങ്കാക്കാൻ തീരുമാനം

17/9/2018

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേന ബാങ്കും ലയിപ്പിച്ച് ഒറ്റ ബാങ്കാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെക്കു റിച്ച് തീരുമാനമെടുക്കുന്നതിന് രൂപീകരിച്ച മൂന്നംഗ മന്ത്രിതല സമിതിയുടേതാണ് തീരുമാനം. മൂന്നു ബാങ്കുകളുടെയും ഡയറക്ടർ ബോർഡ് വൈകാതെ യോഗംചേർന്ന് തുടർനടപടി തീരുമാനിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു.

എസ്ബിടി ഉൾപ്പെടെ അഞ്ച് സ്റ്റേറ്റ് ബാങ്കുകളെ കഴിഞ്ഞവർഷം എസ്ബിഐയിൽ ലയിപ്പിച്ചിരുന്നു. ബാങ്കുകളെ കൂടുതൽ ശക്തമാക്കുന്നതിനും വായ്പാശേഷി കൂട്ടുന്നതിനും ലയനം വഴിയൊരുക്കുമെന്നും പ്രതികൂലമായ തൊഴിൽസാഹചര്യങ്ങൾ ജീവനക്കാർക്ക് അഭിമുഖീകരിക്കേണ്ടിവരില്ലെന്നും ധനമന്ത്രി പറഞ്ഞു.മൂന്ന് ബാങ്കുകളും ലയിക്കുന്നതോടെ 14.82 ലക്ഷം കോടി രൂപയുടെ ബിസിനസ് നടത്തുന്ന ബാങ്കിങ് സ്ഥാപനമായി മാറും. 11.1 ശതമാനം കിട്ടാക്കടമുള്ള ബാങ്കാണ് ദേന ബാങ്ക്. ബാങ്ക് ഓഫ് ബറോഡയ്ക്ക് 5.4 ശതമാനവും വിജയ ബാങ്കിന് 4.1 ശതമാനവും കിട്ടാക്കടമുണ്ട്. മൂന്ന് ബാങ്കും ലയിക്കുമ്പോൾ കിട്ടാക്കടം 5.71 ശതമാനമാകും. ഈ മൂന്ന് ബാങ്കുകൾ ലയിക്കുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി

തിരു: സംസ്ഥാനത്ത് കോവിഡ് 19 വൈറസ്ബാധയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് രോഗവ്യാപനം തടയുന്നതിന് എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് ഏപ്രിൽ രണ്ട് മുതൽ ഏഴ് വരെയുള്ള ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങളിൽ ട്രഷറികൾ മുഖേന യുള്ള കേരള സംസ്ഥാന പെൻഷൻ വി...തുട൪ന്ന് വായിക്കുക


എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ; മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ട

ന്യൂഡല്‍ഹി:കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആര്‍ബിഐ മുന്നു മാസത്തേയ്ക്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചു. പണ വായ്പ അവലോകനയോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്തദാസ് ഇക്കാര്യം അറിയിച്ചത്. ബാങ്കുകള...തുട൪ന്ന് വായിക്കുക


ആര്‍ ബി ഐ പ്രഖ്യാപിച്ച വായ്പാ തിരിച്ചടവ് മൊറട്ടോറിയം സഹകരണ ബാങ്കുകള്‍ക്കും ബാധകമാകും

തിരു : കൃത്യമായി തിരിച്ചടവ് നടത്തി വരുന്ന വായ്പാ അക്കൗണ്ടുകളില്‍ 2020 മാര്‍ച്ച്‌ 1 മുതല്‍ മെയ് 31 വരെ 3 മാസക്കാലത്തേക്ക് റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ള മൊറട്ടോറിയം സഹകരണ ബാങ്കുകളിലും (കേരള ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്കുകള്‍) ലഭ്യമാകുമെന്ന് സഹകരണ വ...തുട൪ന്ന് വായിക്കുക


1.70 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജുമായി ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെയും അതിന്റെ പശ്ചാത്തലത്തിലുണ്ടായ ലോക്ക് ഡൗണി ൻറെയും അടിസ്ഥാനത്തിൽ പാവപ്പെട്ടവരെ സഹായിക്കാൻ 1,70,000കോടിയുടെ പ്രത്യേക പാക്കേ ജു ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചു.60 വയസ് കഴിഞ്ഞവർ, വിധവകൾ, ദരിദ്രർ, ദിവ്യാംഗ് വ...തുട൪ന്ന് വായിക്കുക


ജൂനിയർ ഡിപ്ലോമ കോഴ്‌സ് സ്‌പോർസ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരു: സംസ്ഥാനത്തെ സഹകരണ യൂണിയൻ 2020 വർഷത്തെ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഫോറത്തിൽ സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറിക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ...തുട൪ന്ന് വായിക്കുക


സംസ്ഥാന സഹകരണ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം

തിരു: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് കൊറോണ ഭീഷണി യുടെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. 2020 ജനുവരി 31 വരെ കൃത്യമായിവായ്പതിരി ച്ചടവ് നടത്തി വന്ന വായ്പക്കാര്‍ക്കാണ് തിരിച്ചടവിന് മൊറട്ടോറിയം അനുവദിക്കുന്നത്. എന്നാ...തുട൪ന്ന് വായിക്കുക


സ്ത്രീകളുടെ ക്ഷേമത്തിനായി 1,509 കോടി: വനിത ശിശുവികസന വകുപ്പിന് 1053 കോടി

തിരു: സ്ത്രീകളുടേയും കുട്ടികളുടേയും വിവിധ ക്ഷേമ പദ്ധതികള്‍ക്കായി വലിയ തുക ബജറ്റില്‍ അനുവദിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 2020-21ലെ ബജ റ്റില്‍ പൂര്‍ണമായും സ്ത്രീകള്‍ക്കുള്ള സ്‌കീമുകളുടെ അടങ്കല്‍ 1,509 കോടി രൂപയായും പദ്...തുട൪ന്ന് വായിക്കുക


കേന്ദ്ര ബജറ്റ് 2020 ല്‍ കേരളത്തിന്റെ നികുതിവിഹിതം കുറയുമെന്ന്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് 2020 ല്‍ കേരളത്തിന്റെ നികുതിവിഹിതം കുറയു മെന്ന് റിപ്പോര്‍ട്ട്. കേരളത്തിനാവട്ടെ, നടപ്പുവര്‍ഷത്തെക്കാള്‍കുറഞ്ഞനികുതി മാത്രമേ അടുത്ത വര്‍ഷത്തേക്ക് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളൂ. ഈ വര്‍ഷം 16,401.05 കോടി രൂപയാണ് കേരളത്തിന്റെ വി...തുട൪ന്ന് വായിക്കുക


പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങ ളിലെ പ്രവാസി മലയാളികള്‍ അയക്കുന്ന പണമാണ്...തുട൪ന്ന് വായിക്കുക


ബജറ്റ് രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് രാജ്യത്തെ തൊഴിലവ സരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിലെ ബജറ്റ് അവ തരണത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായി രുന്നു പ്രധാനമന്ത്രി. ബജറ്റ് നിര്‍ദേശങ്ങള്‍...തുട൪ന്ന് വായിക്കുക


ആദ്യ സമ്പൂർണ്ണ ബജറ്റ്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: താന്‍ അവതരിപ്പിക്കുന്ന ബജറ്റ് എല്ലാവരുടെയും ബജറ്റായിരിക്കു മെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.ഇത് പ്രത്യാശയുടേയും കരു തലിന്റെയും ബജറ്റായിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് നിര്‍മ്മലാസീ...തുട൪ന്ന് വായിക്കുക


5 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതി അടയ്ക്കേണ്ടതില്ല.

ന്യൂഡല്‍ഹി: 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 10 ശതമാനം വര്‍ധിക്കുമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ആദായ നികുതി കുത്തനെ കുറച്ചു. 5 ലക്ഷത്തിനും 7.5 ലക്ഷ ത്തിനും ഇടയില്‍ വരുമാനമുള്ളവരുടെ ആദായനികുതി 10 ...തുട൪ന്ന് വായിക്കുക


കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് രൂപീകരണം നടപ്പാക്കുന്നതിനുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് രൂപീകരണം നടപ്പാക്കുന്നതി നുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോട തിയിലുണ്ടായിരുന്ന...തുട൪ന്ന് വായിക്കുക


ട്രഷറി സ്ഥിരനിക്ഷേപ പലിശനിരക്ക് പുതുക്കി

തിരു: ട്രഷറി സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി ഉത്തരവായി. 46-90 ദിവസം - 6.50 ശതമാനം, 91-180 ദിവസം - 7.25, 181-365 ദിവസം - 8.00 ശതമാനം എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്....തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ ബാങ്കുകൾ 2036 കോടി രൂപ മുൻഗണനാ വായ്പ നൽകി

തിരു: ഈ സാമ്പത്തിക വർഷം ആദ്യപാദത്തിൽ ജില്ലയിലെ ബാങ്കുകൾ 2036 കോടി രൂപ മുൻ ഗണനാ വായ്പ നൽകി. ഇതിൽ 1039 കോടി രൂപ കാർഷിക വായ്പയും,370 കോടി രൂപഎം.എസ്. എം.ഇ വായ്പയും, 233 കോടി രൂപ ഗൃഹവായ്പയുമാണ്. 10502 കോടി രൂപയാണ് വാർഷിക വായ്പാ ലക്ഷ്യം. ഹോട്ടൽ എസ്.പി....തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.