Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സർഫാസി നിയമം; നിയമസഭാ സമിതി യോഗം 18ന് കർണാടകത്തിൽ കോൺഗ്രസ‌്–ജെഡിഎസ‌് സഖ്യസർക്കാർ വ്യാഴാഴ‌്ച വിശ്വാസവോട്ട‌് തേടും കേരള ടൂറിസത്തിന് മൂന്ന് രാജ്യാന്തര ഗോള്‍ഡന്‍ പുരസ്‌കാരം കഴക്കൂട്ടം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിനായി ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇംഗ്ലണ്ടിന‌് ലോകകപ്പ്

കാര്ഷികം

കൂടുതല്‍ 

കൊട്ടിയം അപകടം: അടിയന്തര വിദഗ്ധ ചികിത്സ നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

13/8/2018

തിരു: കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ചു ണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയിലേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും സൂപ്രണ്ടുമാര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പച്ചത്തേങ്ങ സംഭരണത്തിന് തുടക്കം; പ്രധാനവിളകള്‍ക്ക് ന്യായവില ഉറപ്പാക്കും; മന്ത്രി വി എസ് സുനില്‍കുമാര്‍

കോഴിക്കോട് :സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് വിളകളായ നാളികേരം,റബര്‍, നെല്ല് എന്നിവ യുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പ...തുട൪ന്ന് വായിക്കുക


പുരയിടങ്ങില്‍ നാളികേരകൃഷി വ്യാപിപ്പിക്കണം - മുഖ്യമന്ത്രി

കോഴിക്കോട് :നാളികേര തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണെങ്കിലുംസ്വന്തം പുരയിടത്തില്‍ തെങ്ങു നട്ടു വളര്‍ത്തുന്നതിലൂടെ കേരളത്തില്‍ നാളികേര ഉത്പാദനം വര്‍ധിപ്പിക്കാ നാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേര കേരളം, സമൃദ്ധ കേരളം...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

തിരു: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഫലവൃക്ഷ ത്തൈ വിതരണം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് ജീവ നക്കാരുടെ ഗ്രീൻ വോളണ്ടിയർ ഗ്രൂപ്പ് എന്ന കൃഷി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്ര ട്...തുട൪ന്ന് വായിക്കുക


കാസര്‍കോട് തെങ്ങിന് തടം തുറക്കാന്‍ സഹായം

കാസര്‍കോട്: ജലസംരക്ഷണം, കൃഷിപരിപാലനം എന്നിവയുടെ ഭാഗമായി കാലവര്‍ഷത്തോടനു ബന്ധിച്ച് സൗജന്യമായി തെങ്ങുകള്‍ക്ക് തടം തുറന്നു നല്‍കുന്നതിന് കാസര്‍കോട് നഗരസഭാപരിധി യിലുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗൂണഭോക്താക്കള്‍ക്ക് നിബന്ധനകള്‍ക്കുവിധേ യമായി ...തുട൪ന്ന് വായിക്കുക


നെല്ല് ഉൽപാദനം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ: നെല്ല് പൂർണമായി സംഭരിക്കാൻ നടപടി

തിരു:നെല്ല് ഉൽപാദനം ഗണ്യമായി വർധിച്ച സാഹചര്യത്തിലുള്ള സംഭരണപ്രശ്‌നങ്ങൾ ഫലപ്രദ മായി കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റെക്കോഡ് വിളവാണ് ഈ വർഷം ലഭിച്ചത്. ഒരു ലക്ഷം ടൺ കൂടി ഇനി കൃഷിക്കാരിൽ നിന...തുട൪ന്ന് വായിക്കുക


മഹാത്മാ അയ്യൻകാളി വെങ്ങാനൂരിൽ സ്ഥാപിച്ച സ്കൂൾ സർക്കാർ ഏറ്റെടുക്കണം:ഡെപ്യൂട്ടി സ്പീക്കർ വി.ശശി

തിരു:ശത്രുക്കൾപോലും അനുമോദിക്കുന്ന ജനക്ഷേമ പദ്ധതികൾ ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിച്ചിച്ച ബജറ്റിൽ ഏറെയുള്ളതായി ഡെപ്യൂട്ടി സ്പീക്കർ വി ശശി പറഞ്ഞു. ബജറ്റ് വെറും നിർമാണ പ്രവർത്തനങ്ങൾക്കുള്ളതല്ല, മറിച്ച് ഭാവനാപൂർണമാകണമെന്ന് ധനമന്ത്രി വ്യക്ത മാക്കു...തുട൪ന്ന് വായിക്കുക


ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കണ മെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായിവിവിധവകുപ്പു കള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കണ മെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.ഉത്സവമേഖ ലയായ 31 വാര്‍ഡുകളില്‍ റോഡുകളുടെ അറ്റകുറ്റപ്പ...തുട൪ന്ന് വായിക്കുക


കാർഷിക യന്ത്രങ്ങളുടെ സ്ഥിതിവിവരം ഫെബ്രു.28ന് മുൻപ് കൃഷിഭവനിൽ നൽകണം

തിരു: സംസ്ഥാന കാർഷിക യന്ത്രവൽക്കരണമിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിലവിൽ ലഭ്യമായിട്ടുളള എല്ലാ കാർഷികയന്ത്രങ്ങളുടേയും വിവരശേഖരണം നടത്തുന്നു. കാർഷികയന്ത്രങ്ങ ളുടെ (ട്രാക്ടർ, ടില്ലർ, നടീൽ യന്ത്രം, പമ്പുസെറ്റുകൾ, സ്‌പ്രേയറുകൾ, പുൽവെട്ടി യന്ത്രം മുതലായ ...തുട൪ന്ന് വായിക്കുക


അങ്കമാലി നഗരസഭയിൽ തരിശ് നിലത്തിൽ കൃഷി ഇറക്കി

അങ്കമാലി: അങ്കമാലി നഗരസഭയും,കൃഷി ഭവനും സംയുക്തമായി തരിശ് നില കൃഷിയുടെ ഭാഗ മായി നായത്തോട് നഗരസഭ 16-ാം വാർഡിൽ നെൽകൃഷി ഇറക്കി. തൊഴിലുറപ്പ് തൊഴിലാളിക ളാണ് കൃഷി പണികൾ ഏറ്റെടുത്ത് നടത്തുന്നത്.കർഷകന് ഹെക്ടർ ഒന്നിന് 25,000 രൂപയും, ഭൂഉടമ ക്ക് ഹെക്ടറിന് 5,000 ...തുട൪ന്ന് വായിക്കുക


പ്രണബിനും ഭൂപൻ ഹസാരികയ‌്ക്കും നാനാജി ദേശ‌്മുഖിനും ഭാരതരത‌്ന

ന്യൂഡൽഹി : മുൻരാഷ്ട്രപതി പ്രണബ‌് മുഖർജിക്കും ജനസംഘം നേതാവ‌് നാനാജി ദേശ‌്മുഖിനും കവിയും ഗായകനുമായ ഡോ. ഭൂപൻ ഹസാരികയ‌്ക്കും ഭാരതരത‌്ന. ദേശ‌്മുഖിനും ഹസാരികയ‌്ക്കും മരണാനന്തര ബഹുമതിയായാണ‌് പുരസ‌്കാരം. മോഡി സർക്കാർ അധികാരത്തിലെത്തിയശേഷം രണ്ടാംവട്ടമാണ‌് ഭാര...തുട൪ന്ന് വായിക്കുക


തോട്ടണ്ടി ഉത്പാദന വർദ്ധനവിന് മൂന്ന് ലക്ഷം ഹൈബ്രിഡ് കശുമാവിൻ തൈകൾ വിതരണം ചെയ്യും: മന്ത്രി

പുത്തൂർ(ദക്ഷിണ കന്നട): സംസ്ഥാനത്തെ തോട്ടണ്ടി ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര കാർഷിക ഗവേഷണ കൗൺസിൽ വികസിപ്പിച്ച എച്ച്-130 ഇനത്തിലെ മൂന്ന് ലക്ഷം ഹൈബ്രിഡ് കശുമാവിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്യുമെന്ന് ഫിഷറീസ്-ഹാർബർ എൻജിനീയ റിംഗ്-കശുവണ്ടി വ്യവസായ വകു...തുട൪ന്ന് വായിക്കുക


അന്തിക്കാട് നിറവ് 2018 സഹവാസ പരിപാടിയുടെ ഉദ്‌ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിച്ചു

അന്തിക്കാട് നിറവ് 2018 സഹവാസ പരിപാടിയുടെ ഉദ്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ജനു.3ന് നടക്കുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് അസോയിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈസേഷന്സ് ഇന്ത്യ (അറ്റോയി)

തിരു: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശരിമല കർമ്മ സമിതി ജനുവരി 3ന് നടത്താൻ തീരുമാനിച്ച ഹർത്താലിനോട് സഹകരിക്കല്ലെന്ന് അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈ സേഷന്സ് ഇന്ത്യ അറിയിക്കുന്നു. അടിക്കടിയുണ്ടാകുന്ന ഹർത്താലുകളെ ടൂറിസം മേഖലയ്ക്ക് ക...തുട൪ന്ന് വായിക്കുക


കര്‍ഷക കൂട്ടായ്മയിലൂടെ ശുദ്ധമായ തേനും വരുമാനവും കുറുമാത്തൂര്‍ ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍: കര്‍ഷകര്‍ക്ക് അര്‍ഹമായ വരുമാനം ഉറപ്പാക്കുന്നതോടൊപ്പം സാധാരണക്കാര്‍ക്ക് ശുദ്ധ മായ തേന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുറുമാത്തൂര്‍ ഹണി ആന്‍ഡ് ഇനൊ വേറ്റേഴ്സ് ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി ജെയിംസ് മാത്യു എം എല്‍ എ ഉദ്ഘാടനം ചെയ്തു...തുട൪ന്ന് വായിക്കുക


ഭാരത് ഭവന്റെ കളമച്ചലിൽ നടക്കുന്ന ഓർഗാനിക് തീയറ്ററിന്റെ റിഹേഴ്സൽ ക്യാംപ്

തിരു: ഭാരത് ഭവന്റെ നേതൃത്വത്തിൽ വാമനപുരം കളമച്ചലിൽ നടക്കുന്ന ഓർഗാനിക് തീയറ്ററിന്റെ റിഹേഴ്സൽ ക്യാംപ്. നാടക ക്യമ്പിനൊപ്പം വയലിലെ കൃഷിപ്പണികളും കലാകാരന്മാരാണ് ചെയ്യു ന്നത്. ഇവിടത്തെ കൊയ്ത്തുത്സവവും ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകത്തിന്റെ അവതരണ വും ഒക്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.