Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു സമ്പുഷ്ട കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം നേത്രദാന പക്ഷാചരണം ആഗസ്റ്റ് 25 മുതല്‍ കിളിമാനൂരില്‍ സി.ഡി.എസ് വാര്‍ഷികാഘോഷം ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ടെന്‍ഷന്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

കായികം

കൂടുതല്‍ 

രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഫ്രാന്‍സ് ചാംപ്യന്മാരായി

15/7/2018

മോസ്‌‌കോ : റഷ്യന്‍ മണ്ണില്‍ ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ചാംപ്യന്മാരായി. ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് ജേതാക്കളാകുന്നത്. 1998 ലാണ് ഫ്രാന്‍സ് ഇതിനുമുമ്പ് ലോകകപ്പ് നേടിയത്. ലോക കപ്പി ലെ ഹൃദയം കവര്‍ന്ന പ്രകടനത്തിനൊടുവില്‍ രണ്ടാം സ്ഥാനവുമായി ക്രൊയേഷ്യ മടങ്ങി.

ക്രൊയേഷ്യയെ ഞെട്ടിച്ച് തുടക്കം തന്നെ ഫ്രാന്‍സ് മുന്നിലെത്തി. 18ാം മിനിറ്റില്‍ മാന്‍സൂക്കിച്ചിന്റെ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സ് ലീഡെടുത്തത്. ഗ്രീസ്‌മനെടുത്ത കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍.പത്ത് മിനിറ്റിനുള്ളില്‍ ക്രൊയേഷ്യ തിരിച്ചടിച്ചു. 28ാം മിനിറ്റില്‍ പെരിസിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യ ഫ്രാന്‍സിനൊപ്പമെത്തി. 38ാം മിനിറ്റില്‍ ഫ്രാന്‍സ് വീണ്ടും ലീഡ് നേടി. പെനാല്‍റ്റി കൃത്യമായി വല യിലെത്തിച്ച് ഗ്രീസ്മാന്‍ ഫ്രാന്‍സിനെ 2-1 ന് മുന്നിലെത്തിച്ചു.

59ാം മിനിറ്റില്‍ പോഗ്ബയുടെ ഷോട്ടില്‍ ക്രൊയേഷ്യല്‍ വല കുലുങ്ങി. 65ാം മിനിറ്റില്‍ എംബാപ്പ യുടെ ഷോട്ടില്‍ വീണ്ടും ഫ്രാന്‍സ് മുന്നിലെത്തി (4-1). പെലയ്ക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോളടിക്കു ന്ന പ്രായം കുറഞ്ഞ താരമാണ് എംബാപ്പെ.എന്നാല്‍ 69-o മിനിറ്റില്‍ മരിയോമാന്‍സൂക്കി ച്ചിലൂടെ ക്രൊയേഷ്യ രണ്ടാം ഗോള്‍ നേടി.(4-2)

ഫ്രാന്‍സ് ഇത്തവണ ഏറെ കരുതലോടെ വന്നു. 20 വര്‍ഷമായി കൈവിട്ട കനകകിരീടം ഇത്തവണ കൈയിലേന്താന്‍ തന്ത്രങ്ങള്‍ അവര്‍ നന്നായി ഉറപ്പിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇന്‍ഡല്‍ മണി കേരളയെ തോല്‍പ്പിച്ച് സര്‍ക്കാര്‍ ഹോമുകളിലെ കുട്ടികള്‍

തിരു: ഗവ. ചില്‍ഡ്രന്‍സ് ഹോം തിരുവനന്തപുരവും ഇന്‍ഡല്‍ മണി പ്രൈവറ്റ് ലിമിറ്റഡ് കേരള ടീമും തമ്മില്‍ തിരുവനന്തപുരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തില്‍ തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോം ജേതാക്കളായി. മത്സരത്തിലെ മികച്ച താരമായി തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോമില...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ കോളെജ്, സർവകലാശാല വിദ്യാർഥികൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തോൺ ഡി3കോഡ് സംഘടിപ്പിക്കുന്നു

ഫൈനലിലെത്തുന്ന 20 ടീമിലെയും അംഗങ്ങൾക്ക് യു എസ് ടി ഗ്ലോബലിൽ ജോലി തിരു: വിഖ്യാതമായ ഡി 3 വാർഷിക ഡെവലപ്പർ കോൺഫറൻസിന് മുന്നോടിയായി കോളെജ്, സർവകലാശാല വിദ്യാർഥികൾക്കായി ഡി3കോഡ് (d3code) എന്ന പേരിൽ രാജ്യത്തെ ഏറ്റവും വലിയ ഹാക്കത്തോൺ സംഘടിപ്പിക്കാനൊരുങ്...തുട൪ന്ന് വായിക്കുക


ഇംഗ്ലണ്ടിന‌് ലോകകപ്പ്

(ലോകകപ്പുമായി ഇംഗ്ലീഷ്‌ ക്യാപ്‌റ്റൻ ഇയോവിൻ മോർഗനും സംഘവും) ലോർഡ‌്സ‌് : ബൗണ്ടറികളുടെ എണ്ണത്തിൽ ഒരു ലോക ചാമ്പ്യൻ. ആ ചരിത്ര നിമിഷം ഇംഗ്ലണ്ടിന‌് അവകാശപ്പെട്ടു. ലോകകപ്പിന‌് പുതിയൊരു ചാമ്പ്യൻ. കിരീടമില്ലെങ്കിലും ഹൃദയം കൊണ്ട‌് കളിച്ച ന്യൂസിലൻഡിനും നിറഞ്ഞ...തുട൪ന്ന് വായിക്കുക


ഇന്ത്യ ശ്രീലങ്കയെ ഏഴു വിക്കറ്റിന്‌ തോൽപ്പിച്ചു

ഇന്ത്യ ശ്രീലങ്കയെ ഏഴു വിക്കറ്റിന്‌ തോൽപ്പിച്ചു. തുടർച്ചയായ മൂന്നാം സെഞ്ചുറിയുമായി രോഹിത‌് നയിച്ചു. രണ്ട‌് കൂറ്റൻ സിക‌്സറും 14 ബൗണ്ടറികളുൾമുൾപ്പെടെ 94 പന്തിൽ 103. ലോകേഷ്‌ രാഹുൽ കന്നി സെഞ്ചുറി കുറിച്ചു (118 പന്തിൽ 111). ഒരു സിക്‌സറും 11 ബൗണ്ടറികളും.265...തുട൪ന്ന് വായിക്കുക


മഴ മഹോത്സവം: മഡ് ഫുട്ബോൾ ശനിയാഴ്ച തുടങ്ങും

കൽപ്പറ്റ: വയനാട് ടൂറിസം ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സ്പ്ലാഷ് 2019 മഴ മഹോത്സവ ത്തിന്റെ ഭാഗമായി നടത്തുന്ന കായിക മത്സരങ്ങൾ ശനിയാഴ്ച തുടങ്ങും. മഡ് ഫുട്ബോൾ മത്സരങ്ങ ളാണ് ആദ്യം തുടങ്ങുന്നത്. രാവിലെ 9 മണി മുതൽ വളളിയൂർക്കാവ് കണ്ണിവയലിലും പനമരം നട വയൽ റോഡിലെ വ...തുട൪ന്ന് വായിക്കുക


രോഹിത് ശർമ്മ റെക്കോഡിലേക്ക്

കൊച്ചി: ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ടൂർണമെന്റിലെ നാലാം സെഞ്ച്വറി സ്വന്തമാക്കി രോഹിത് ശർമ്മ റെക്കോഡിലേക്ക്. ലോകകപ്പിലെ ഒരു ടൂർണമെന്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് ആണ് രോഹിത് സ്വന്തമാക്കിയത്. ശ്രീലങ്കയുടെ കുമാർ സംഗക്കാരാ യാണ് ഇതിനുമു...തുട൪ന്ന് വായിക്കുക


യു.എച്ച്.സിദ്ധിഖിന് ജി.വി.രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ്

തിരു: കായിക രംഗത്തെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2017ലെ ജി.വി. രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ് സുപ്രഭാതം ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.എച്ച്. സിദ്ധി ഖിന്. ഉയരങ്ങള്‍ കീഴടക്കിയ കേരളത്തിലെ പാരാലിംമ്പിക് കായിക താരങ്ങള്...തുട൪ന്ന് വായിക്കുക


ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി:തുടർച്ചയായ ഏഴാം ജയം

മാഞ്ചസ‌്റ്റർ : രോഹിത‌് ശർമയുടെ കിടയറ്റ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. ലോകകപ്പിൽ പാകിസ്ഥാനെതിരായ തുടർച്ചയായ ഏഴാം ജയം. 89 റണ്ണിനാണ‌് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയത‌്. പാകിസ്ഥാനെതിരെ ലോകകപ്പിൽ ഏറ്റവും മികച്ച സ‌്കോർ ഒരുക്കിയാണ‌്...തുട൪ന്ന് വായിക്കുക


ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മത്സരo ഞായറാഴ്ച

മാഞ്ചസ‌്റ്റർ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നാളെ മത്സരo. കളിക്കാനിറങ്ങുമ്പോൾ ഫീൽഡിങ‌് മികവാണ‌് പ്രധാന ഘടകം. ഇരു ടീമുകളെയും വേർതിരിക്കുന്നത‌് കളത്തിലെ അച്ചടക്കമാണ‌്. നിലവിൽ ഇന്ത്യക്കാണ‌് ആ മേഖലയിൽ മുൻതൂക്കം.ഓസ‌്ട്രേലിയയുമായുള്ള മത്സരമായിരുന്നു ഇരു ടീമു...തുട൪ന്ന് വായിക്കുക


ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിന് വൻ വിജയം

ലണ്ടണ്‍: ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിന് വൻ വിജയം. സൗത്ത് ആഫ്രിക്കയ്‌ക്കെ തിരെ 104 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍ സാണ് ഇംഗ്ലണ്ട് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 207 റണ്‍...തുട൪ന്ന് വായിക്കുക


സന്നാഹ മത്സരത്തിലെ തോൽവിയിൽ ഇന്ത്യൻ ടീം പരിഭ്രമിക്കേണ്ടതില്ലെന്ന‌് സച്ചിൻ ടെൻ ഡുൽക്കർ

മുബൈ:സന്നാഹ മത്സരത്തിലെ തോൽവിയിൽ ഇന്ത്യൻ ടീം പരിഭ്രമിക്കേണ്ടതില്ലെന്ന‌് സച്ചിൻ ടെൻ ഡുൽക്കർ പറഞ്ഞു. തോൽവിയിൽ ആത്മവിശ്വാസം നഷ‌്ടപ്പെട്ട‌് ശ്രദ്ധ മാറേണ്ടതില്ല. പ്രധാന കളി വരാനിരിക്കുന്നതേയുള്ളു.പരിശീലന മത്സരങ്ങൾ സാഹചര്യങ്ങൾ മനസ്സിലാക്കാനും വിവിധ കൂട്ടു ...തുട൪ന്ന് വായിക്കുക


ലോകകപ്പ‌് ക്രിക്കറ്റിന്റെ പന്ത്രണ്ടാം പതിപ്പിന‌് ഇംഗ്ലണ്ടിലും വെയ‌്ൽസിലുമായി 30ന‌് തുട ക്കം

ലണ്ടൻ: ലോകകപ്പ‌് ക്രിക്കറ്റിന്റെ പന്ത്രണ്ടാം പതിപ്പിന‌് ഇംഗ്ലണ്ടിലും വെയ‌്ൽസിലുമായി 30ന‌് തുട ക്കം. ജൂലൈ 14 വരെ നീളുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയടക്കം 10 ടീമുകൾ പങ്കെടുക്കും. ലോക കപ്പിനുള്ള 15 അംഗ സംഘത്തെ എല്ലാ ടീമുകളും പ്രഖ്യാപിച്ചു. 2011ലും 2015ലു...തുട൪ന്ന് വായിക്കുക


ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ പി യു ചിത്രക്ക് സ്വര്‍ണo

ദോഹ: ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ പി യു ചിത്ര വനിതകളുടെ 1500 മീറ്ററില്‍ കിരീടം നിലനിര്‍ ത്തി. ദോഹയില്‍ നാല് മിനിറ്റ് 14.56 സെക്കന്‍ഡില്‍ ചിത്ര ദൂരം പൂര്‍ത്തിയാക്കി. തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ മീറ്റുകളില്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ...തുട൪ന്ന് വായിക്കുക


ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

കൊ‌ളംബോ; അഞ്ച‌് പ്രമുഖരെ ഒഴിവാക്കി ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ ടീമിനെപ്രഖ്യാപിച്ചു. മുൻ ക്യാപ‌്റ്റൻ ദിനേഷ‌് ചണ്ഡിമൽ, ഓപ്പണർമാരായ ഉപുൽ തരംഗ, ധനുഷ‌്ക ഗുണതിലക, വിക്കറ്റ‌് കീപ്പർ നിരോഷൻ ഡിക്ക‌്‌വെല്ല, ഓ‌ഫ‌് സ‌്പിന്നർ അകില ധനഞ‌്ജയ എന്നിവർ പുറത്തായി. ...തുട൪ന്ന് വായിക്കുക


ഐപിഎൽ ക്രിക്കറ്റിൽ മുബൈ ഇന്ത്യൻസിന‌് ഭേദപ്പെട്ട സ‌്കോർ

ന്യൂഡൽഹി: മിന്നിക്കളിച്ച പാണ്ഡ്യ സഹോദരന്മാരുടെ മികവിൽ ഐപിഎൽ ക്രിക്കറ്റിൽ മുബൈ ഇന്ത്യൻസിന‌് ഭേദപ്പെട്ട സ‌്കോർ ലഭിച്ചു. ഡൽഹി ക്യാപിറ്റൽസിന‌് ജയിക്കാൻ 169 റൺ. ടോസ‌് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ അഞ്ച‌് വിക്കറ്റ‌് നഷ‌്ടത്തിൽ 168 റണ്ണെടുത്തു. സഹോദര...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.