Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തെറ്റിയാര്‍ ശുചീകരണത്തില്‍ സഹകരിക്കാന്‍ ടെക്നോപാര്‍ക്കും പ്രഭിരാജ് നടരാജന് പ്രവാസി എക്സ്പ്രസ് ബിസിനസ് എക്‌സെല്ലെന്‍സ് അവാർഡ് വൃദ്ധയെ ഫയര്‍ഫോഴ്‌സ് സംഘം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.മഴ മൂലം 10 മരണo ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു ഇതര സംസ്ഥാന തൊഴിലാളി അഞ്ചലില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

പോലീസ് സേന സാങ്കേതിക വൈദദ്ധ്യം നേടിയവരെ പ്രയോജനപ്പെടുത്തി ചരിത്രപരമായ മാറ്റത്തിലേക്ക് !

10/7/2018

തിരു: പോലീസ് സേനയിൽ വിവിധ സാങ്കേതിക യോഗ്യതകൾ നേടിയവരുടെ വൈദദ്ധ്യവും അനു ഭവപരിചയവും കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ബറ്റാലി യനുകളിലെ സാങ്കേതിക യോഗ്യതകളുള്ള 152 സേനാഗാംങ്ങളുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മറ്റ് ഉന്നതപോലീസ് ഉദ്യോഗസ്തരും ആശയവിനിമയം നടത്തുകയുണ്ടായി.

സംസ്ഥാന പോലീസ് സേനയിൽ വിവിധ ബറ്റാലിയനുകളിൽ മാത്രമായി കോൺസ്റ്റബിൾ / സിവിൽ പോലീസ് ഓഫീസർമാരായി 160 തിൽ പരം സാങ്കേതിക യോഗ്യത നേടിയവരുണ്ട്. ഇതിൽ 68 ബി. ടെക്കുകാർ, 22 എം ബി എ / ബി ബി എ ക്കാർ, 15 എം സി എ/എം എസ് സി കമ്പ്യൂട്ടർ സയൻ സുകാർ, ഒരു എംടെക് ബിരുദധാരി, 8 എൽ എൽ ബി/ എൽ എൽ എം ബിരുദധാരികൾ, 9 എം ഫിൽ ബിരുദധാരികൾ, 13 പി ജി ഡി സി എ ക്കാർ എന്നിവർ ഉൾപ്പെടുന്നു. സാധാരണ പോലീസ് ചുമതകൾക്കപ്പുറം യോഗ്യതക്കനുസരിച്ച് ആവശ്യമായ ചുമതലകൾ ഇവർക്ക് നൽകാനുള്ള പ്രവർ ത്തന പരിപാടിക്ക് രൂപം നൽകി വരികയാണു. ഓരോരുത്തരുടെയും യോഗ്യതയും കഴിവും അനു സരിച്ചുള്ള പ്രവർത്തനങ്ങളിൽ വിന്യസിക്കാൻ കഴിയുന്നതിനോടൊപ്പം സേനാംഗങ്ങളിൽ നിന്നു കൂടു തൽ മികച്ച പ്രകടനം പോലീസ് സേനക്ക് ലഭ്യമാകും. ഇത്തരത്തിലുള്ള മനുഷ്യവിഭവശേഷി വിന്യാ സത്തിനു ശ്രമിക്കുന്നതിനോടൊപ്പം തുടർന്നുണ്ടാകുന്ന അനുഭവം വിലയിരുത്തി കേരളാപോലീസ് ഒരു ടെക്നിക്കൽ കേഡർ രൂപീകരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിതെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

സൈബർ ഫോറിൻസിക്,വിവിധ ഐറ്റിഅധിഷ്ടിത പ്രവർത്തനങ്ങൾ,സൈബർകുറ്റാന്വേഷണം,നിയമ സഹായം,വിവിധ പദ്ധതികളുടെ നടത്തിപ്പ്, നവമാദ്ധ്യമ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളി ലാണു സാങ്കേതിക/ പ്രൊഫഷണൽ വൈദഗ് ദ്യമുള്ളവരെ നിയമിക്കുന്നത്. ആംഡ് പോലീസ് ബറ്റാ ലിയൻ ഡി.ഐ.ജി ഷെറിൻ അഹമ്മദിനെ ഇതിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനു സംസ്ഥാന പോലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇതര സംസ്ഥാന തൊഴിലാളി അഞ്ചലില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു

അഞ്ചല്‍ : ഇതര സംസ്ഥാന തൊഴിലാളി മണിക് റോയി അഞ്ചലില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു. മര്‍ദ്ദനമേറ്റാ ണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. പനയഞ്ചേരിയില്‍ കുടുംബത്തോടൊപ്പം താമസിക്കുക യായിരുന്ന മണിക് റോയിയെ കുറച്ചു ദിവസം മുമ്പ് ഒ...തുട൪ന്ന് വായിക്കുക


ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

കൊച്ചി : അഭിമന്യു വധത്തില്‍ എസ്‌‌‌‌‌ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തതി നെ തുടര്‍ന്ന്‌ ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. എസ്ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ...തുട൪ന്ന് വായിക്കുക


വൃദ്ധയെ ഫയര്‍ഫോഴ്‌സ് സംഘം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.മഴ മൂലം 10 മരണ0

തിരുവല്ല : തിരുമൂലപുരം അടുമ്പട കോളനിയില്‍, വെള്ളം കയറിയ വീട്ടില്‍ രോഗബാധിതയായി കഴിഞ്ഞ വൃദ്ധയായ സരസമ്മയെ ഫയര്‍ഫോഴ്‌സും റവന്യൂ അധികൃതരും ചേര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.കനത്ത മഴ മൂലം സംസ്ഥാനത്താകമാനം വലിയ നാശനഷ്ടങ്ങളാണുണ്ടാകുന്നത്‌.10 പേര്...തുട൪ന്ന് വായിക്കുക


അതിശക്തമായ മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചൊവ്വാഴ്‌ച അവധി

കൊച്ചി : അതിശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രൊഫഷ ണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അങ്കണവാടികളില്‍നിന്നു കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും നല്‍ക...തുട൪ന്ന് വായിക്കുക


വെളുത്ത വിഷം പഞ്ചസാരക്ക് എതിരാളി സ്റ്റീവിയ എന്ന മധുര തുളസി രംഗത്ത് !(തയ്യാറാക്കിയത്‌ - മോഹന്‍ കെ ജോര്‍ജ്ജ്‌, പ്രത്യേക ലേഖകന്‍ )

അമേരിക്കയാണു ജന്മദേശമെങ്കിലും ചൈനയാണു ഉല്പാദന കേന്ദ്രം. ലോകരാജ്യങ്ങൾ ഇതിന്റെ ഗുണനിലവാരം മനസ്സിലാക്കി ഉപയോഗിച്ച് തുടങ്ങിയെങ്കിലും നമ്മുടെ കേന്ദ്ര സർക്കരിന്റെ ഭക്ഷ്യ സുരക്ഷാവിഭാഗം അടുത്തിടയാണു ഇതിന്റെ ഇലകൾ ഭക്ഷണത്തിൽ ഉപയോഗിക്കാനുള്ള അനുമതി നൽകിയത്. ഇതി...തുട൪ന്ന് വായിക്കുക


ഉത്തര്‍പ്രദേശില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ക്ഷേത്രത്തില്‍ വച്ച് ചുട്ടുകൊന്നു

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ രാജ്പുരക്കടുത്തുള്ള വീട്ടില്‍ രണ്ടു കുട്ടികളോടൊപ്പം കഴിയുകയായിരുന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ക്ഷേത്രത്തില്‍ വച്ച് ചുട്ടുകൊന്നു.ഇവരുടെ ഭര്‍ത്താവ് ഗാസിയാബാദിലാണ് ജോലി ചെയ്യുന്നത്. ശനിയാഴ്ച പുലര്‍ച്ചയോടെ യുവതിയുടെ ...തുട൪ന്ന് വായിക്കുക


കനത്ത മഴയെതുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച്ച അവധി

കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച്ച അവധിയായി രിക്കും. എട്ട് ജില്ലകളിലെയും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ...തുട൪ന്ന് വായിക്കുക


ഗുഹയിൽനിന്ന‌് രക്ഷപ്പെട്ട‌ കുട്ടികൾ വ്യാഴാഴ‌്ച ആശുപത്രി വിടുമെന്ന‌് തായ‌്‌ലൻഡ‌് ആരോഗ്യമന്ത്രി

ബാങ്കോക‌് : തായ‌്‌‌‌ലൻഡിലെ ഗുഹയിൽനിന്ന‌് രക്ഷപ്പെട്ട‌ കുട്ടികൾ വ്യാഴാഴ‌്ച ആശുപത്രി വിടുമെന്ന‌് തായ‌്‌ലൻഡ‌് ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടികളുടെയും കോച്ചിന്റെയും നില മെച്ചപ്പെട്ടിട്ടുണ്ട‌്. ചൊ വ്വാഴ‌്ച രാത്രിയാണ‌് രക്ഷാപ്രവർത്തനം അവസാനിച്ചത‌്.ശനിയാഴ‌്...തുട൪ന്ന് വായിക്കുക


സൗദിയില്‍ സംഗീത മേളക്കിടെ ഗായകനെ ആലിംഗനം ചെയ്ത പെണ്‍കുട്ടി അറസ്റ്റിൽ

റിയാദ് : സൗദിയില്‍ സംഗീത മേളക്കിടെ ഗായകനെ ബലമായി ആലിംഗനം ചെയ്ത പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്‌തു. കുട്ടിയെ ഗേള്‍ കെയര്‍ സ്ഥാപനിലേക്കു മാറ്റി. വെള്ളിയാഴ്‌ച രാത്രി മക്ക പ്രവിശ്യ യിലെ മലയോര നഗരമായ തായിഫിലാണ് സംഭവം. സൂഖ് ഒകാസ് ആഘോഷത്തിന്റെ ഭാഗമായി പ്രശസ...തുട൪ന്ന് വായിക്കുക


ബംഗളൂരുവില്‍ യുവാക്കള്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം

ബംഗളൂരു ; ബംഗളൂരുവില്‍ വിദ്യാര്‍ഥികള്‍ക്ക് ചോക്ലേറ്റ് നല്‍കിയെന്നാരോപിച്ച് ആള്‍കൂട്ടം ഒരാളെ തല്ലിക്കൊന്നു.മൂന്നു പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു.ബിദാര്‍ ജില്ലയിലാണ് അക്രമം നടന്നത്. മുഹമ്മ ദ് അസം എന്ന ഹൈദരാബാദ് സ്വദേശിയെയാണ് കൊലപ്പെടുത്തിയത്.ഇദ്ദേ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഇന്ധന വിലവീണ്ടും വര്‍ധിച്ചു

തിരു: സംസ്ഥാനത്ത് ഇന്ധന വിലവീണ്ടും വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് രണ്ട് പൈസയും ഡീസ ലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്...തുട൪ന്ന് വായിക്കുക


ഗ്രാമോത്സവങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം: ഗവര്‍ണര്‍ പി.സദാശിവം

തിരു: ഗ്രാമോത്സവങ്ങളിലൂടെ മാത്രമേ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയില്‍ എത്തുകയു ള്ളൂവെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ശിവപാര്‍വ്വതി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വ ത്തില്‍ ഒക്‌ടോബറില്‍ തിരുവനന്തപുരത്തു നടത്തുന്ന ചിലങ്ക റൂറല്‍ ഫെസ്റ്റിന്റെ ല...തുട൪ന്ന് വായിക്കുക


കുമരകത്ത് ബോട്ട് മറിഞ്ഞു; നാലുപേരെ രക്ഷപെടുത്തി

കോട്ടയം : ശക്തമായ മഴയിലും കാറ്റിലും പെട്ട് കുമരകത്ത് ബോട്ട് മറിഞ്ഞു.കുമ രകം കവണാറ്റിന്‍ കര പക്ഷി സങ്കേതത്തിന് പടിഞ്ഞാറ് വശം വേമ്പനാട്ട് കായലി ലായിരുന്നു സംഭവം. വൈകിട്ട് ആറര യോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴ യിലും പെട്ട് വിനോദ സഞ്ചാരികള്‍ക്കായി പ്രത്യേ...തുട൪ന്ന് വായിക്കുക


കെ.എസ്.ആർ.റ്റി.സി ദീർഘദൂര ബസ്സുകൾ നഷ്ടത്തിലാക്കുന്നത് കെ.എസ്. ആർ. റ്റി. സി. എം.ഡി യെ തെറ്റിദ്ധരിപ്പിച്ച് (പ്രത്യേക ലേഖകൻ - മോഹൻ കെ ജോർജ്ജ്)

തിരു: കെ എസ് ആർ റ്റി സി ക്ക് നൂതന സംവിധാനങ്ങൾ ഒരിക്കൊടുത്ത് ലാഭവിഹിതം കൂട്ടുമെന്ന വ്യജേന റെഡ് ബസ്സ് എന്ന് സ്വകാര്യ മാർക്കറ്റിങ്ങ് കമ്പനി ഒരുക്കിയ ചതിക്കുഴിയിൽ മാനേജിങ്ങ് ഡയർക്ടർ ടോമിൻ തച്ചങ്കേരിപോലും വീണുപോയി എന്നത് നഗ്നമായ സത്യമാണു. ഏതായാലും ഈ വിവരം...തുട൪ന്ന് വായിക്കുക


ജോലിക്ക് പോകുന്നതിന് വിലക്കുകല്‍പ്പിച്ചതില്‍ മനംനൊന്ത് വീടുവിട്ട സഹോദരിമാര്‍ക്ക് ഹോസ്റ്റലില്‍ താമസിക്കാന്‍ കോടതി അനുമതി

ഹരിപ്പാട് : ജോലിക്ക് പോകുന്നതിന് വീട്ടുകാര്‍ വിലക്കുകല്‍പ്പിച്ചതില്‍ മനംനൊന്ത് വീടുവിട്ട സഹോ ദരിമാര്‍ക്ക് ഹോസ്റ്റലില്‍ താമസിക്കാന്‍ ഹരിപ്പാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് സി ശ്രീകുമാര്‍ അനുമതി നല്‍ കി. പള്ളിപ്പാട് പഞ്ചായത്തിലെ 23, 21 വയസ്സുകാരായ സഹോദരിമാ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.