Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാസർകോഡ് വോട്ടണ്ണല്‍ ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ തിരു.മെഡി.കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി 40 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ സിയാല്‍ സൗരോര്‍ജ പദ്ധതി കാണാനെത്തുന്നു സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിൽതിരു.ജില്ലയിലെ മൂന്ന് ഹയർസെക്കന്ററി അധ്യാപകർക്ക് സസ്‌പെൻഷൻ കണ്ണൂർ, കാസർകോട‌് ലോക‌്സഭാ മണ്ഡലങ്ങളിലെ ഏഴ‌് ബൂത്തുകളിൽ ഞായറാഴ‌്ച നടന്ന വോട്ടെടുപ്പ‌് സമാധാനപരം

അറിയിപ്പുകള്‍

കൂടുതല്‍ 

സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട 11 വ​​​കു​​​പ്പു​​​ക​​​ളി​​​ൽനി​​​ന്ന് 12,591 കോ​​​ടി രൂ​​​പ പി​​​രി​​​ഞ്ഞുകി​​​ട്ടാ​​​നു​​​ണ്ടെ​​​ന്ന് സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ട്

12/6/2018

തി​​​രു​​​: 2017 മാ​​​ർ​​​ച്ച് 31 ലെ ​​​ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രo സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ​​​തി​​​നൊ​​​ന്നു വ​​​കു​​​പ്പു​​​ക​​​ളി​​​ൽനി​​​ന്ന് സ​​​ർ​​​ക്കാ​​​രി​​​ന് 12,591 കോ​​​ടി രൂ​​​പ പി​​​രി​​​ഞ്ഞുകി​​​ട്ടാ​​​നു​​​ണ്ടെ​​​ന്ന് ക​​ൺ​​ട്രോ​​​ള​​​ർ ആ​​​ൻ​​​ഡ് ഓ​​​ഡി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി കു​​​ടി​​​ശി​​ക​​യാ​​​യി കി​​​ട​​​ക്കു​​​ന്ന 5183 കോ​​​ടി രൂ​​​പ പി​​​രി​​​ഞ്ഞുകി​​​ട്ടാ​​​നു​​​ണ്ട്. ഇ​​​തി​​​ൽ 1952 മു​​​ത​​​ൽ എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ൽനി​​​ന്നു കി​​​ട്ടാ​​​നു​​​ള്ള കു​​​ടി​​​ശി​​​ക​​​യും ഉ​​​ൾ​​​പ്പെ​​​ടും. വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ലാ​​​യി 111.14 കോ​​​ടി രൂ​​​പ എ​​​ഴു​​​തി​​​ത്ത​​​ള്ളാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ട ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽനി​​​ന്നോ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്നോ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ല്ല. ഇ​​​താ​​​ണ് വ​​​ൻ​​​കു​​​ടി​​​ശി​​​ക​​​യ്ക്ക് ഇ​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു.ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്തവ്യാ പാ​​​രി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു വാ​​​ണി​​​ജ്യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ സം​​​വി​​​ധാ​​​ന​​​മി​​​ല്ലാ​​​ത്ത​​​തു കാ​​​ര​​​ണം 412 വ്യാ​​​പാ​​​രി​​​ക​​​ൾ നി​​​കു​​​തി പ​​​രി​​​ധി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ത്ത​​​തു വ​​​ഴി 35.25 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യി.

കാ​​​രു​​​ണ്യ ചി​​​കി​​​ത്സ സ​​​ഹാ​​​യ​​​നി​​​ധി​​​യി​​​ൽനി​​​ന്ന് സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ മാ​​​ത്രം 1.23 ല​​​ക്ഷം രോ​​​ഗി​​​ക​​​ൾ​​​ക്കാ​​​യി 632 കോ​​​ടി രൂ​​​പ​​​യു​​​ടെ കു​​​ടി​​​ശി​​​ക​​​യു​​​ണ്ട്. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ 24,951 രോ​​​ഗി​​​ക​​​ൾ​​​ക്കാ​​​യി 20.53 കോ​​​ടി രൂ​​​പ​​​യു​​​ടെ ക്ലെ​​​യി​​​മു​​​ക​​​ളും ന​​​ൽ​​​കാ​​​നു​​​ണ്ട്. കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ 27 വ്യാ​​​പാ​​​രി​​​ക​​​ൾ ക​​​ശു​​​വ​​​ണ്ടി ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത ക​​​ണ​​​ക്കു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 1238.39 കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി. 1967.83 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ശു​​​വ​​​ണ്ടി ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്തെ​​​ങ്കി​​​ലും 729.44 കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി മാ​​​ത്ര​​​മേ കാ​​​ണി​​​ച്ചി​​​ട്ടു​​​ള്ളൂ. 2016ൽ ​​​ഓ​​​ഡി​​​റ്റി​​​നു ല​​​ഭ്യ​​​മാ​​​ക്കി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​കു​​​തിനി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ൽ സാ​​​ന്പ​​​ത്തി​​​ക ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​നു വീ​​​ഴ്ച​​​പ​​​റ്റി.

113479 വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്ന് നി​​​കു​​​തിനി​​​ര​​​ക്ക്, കാ​​​ലാ​​​വ​​​ധി എ​​​ന്നി​​​വ പു​​​തു​​​ക്കി​​​യ​​​പ്പോ​​​ൾ വ്യ​​​ത്യാ​​​സ​​​മു​​​ള്ള നി​​​കു​​​തിത്തു​​​ക​​​യാ​​​യ 128.73 കോ​​​ടി രൂ​​​പ ഈ​​​ടാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി. ഇ​​​തി​​​നു​​​ പു​​​റ​​​മേ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പു ന​​​ട​​​ത്തി​​​യ ഓ​​​ഡി​​​റ്റി​​​ൽ പെ​​​ർ​​​മി​​​റ്റ് കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്ന് ഈ​​​ടാ​​​ക്കേ​​​ണ്ട 3.32 കോ​​​ടി​​​രൂ​​​പ ഇ​​​തു​​​വ​​​രേ​​​യും ഈ​​​ടാ​​​ക്കി​​​യി​​​ട്ടി​​​ല്ല. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ചി​​​ട്ടും 11 ആ​​​ർ​​​ടി​​​ഒ​​​ക​​​ൾ​​​ക്കു കീ​​​ഴി​​​ലു​​​ള്ള 1227 ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ളു​​​ക​​​ളി​​​ലെ 5472 വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി.ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ​​​ വ​​​കു​​​പ്പി​​​ൽ കെ​​​ട്ടി​​​ടനി​​​കു​​​തിനി​​​ർ​​​ണ​​​യ​​​ത്തി​​​ലും പി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലും വീ​​​ഴ്ച വ​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി. 450 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ 9.47 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം വ​​ന്നു. വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ വ​​​രു​​​ത്തി​​​യ വീ​​​ഴ്ച​​​യി​​​ലൂ​​​ടെ 83.79 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​യി. കെ​​​ട്ടി​​​ട​​നി​​​കു​​​തി നി​​​ർ​​​ണ​​​യി​​​ച്ചി​​​ട്ടും 3,449 കേ​​​സു​​​ക​​​ളി​​​ൽ ആ​​​ഡം​​​ബ​​​രനി​​​കു​​​തി ചു​​​മ​​​ത്താ​​​തി​​​രു​​​ന്ന​​​തു വ​​​ഴി 1.92 കോ​​​ടി രൂ ന​​​ഷ്ട​​​മായി.സാ​​​ധു​​​വാ​​​യ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്ലാ​​​തെ ഓ​​​ടു​​​ന്ന 15,018 വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്ന് 5.89 കോ​​​ടി രൂ​​​പ ഈ​​​ടാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

2011 ഏ​​​പ്രി​​​ൽ മു​​​ത​​​ൽ 2013 ഫെ​​​ബ്രു​​​വ​​​രി വ​​​രെ സ​​​മ്മാ​​​നാ​​​ർ​​​ഹ​​​മാ​​​യ 568 ലോ​​ട്ട​​റി ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് ഒ​​​ന്നി​​​ലേ​​​റെ ത​​​വ​​​ണ സ​​​മ്മാ​​​ന​​​ത്തു​​​ക ന​​​ൽ​​​കി​​​യി​​​രു​​​ന്നു. കേ​​​ര​​​ള പേ​​​പ്പ​​​ർ ലോ​​​ട്ട​​​റി ച​​​ട്ട​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് ഒ​​​രു ടി​​​ക്ക​​​റ്റും ഒ​​​രു ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ ഒ​​​ന്നി​​​ലേ​​​റെ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ നേ​​​ടാ​​​ൻ ഇ​​​ട​​​യാ​​​യാ​​​ൽ ആ ​​​ടി​​​ക്ക​​​റ്റി​​​ന് ല​​​ഭി​​​ച്ച കൂ​​​ടി​​​യ തു​​​ക​​​യ്ക്കു മാ​​​ത്ര​​​മേ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​വു​​​ക​​​യു​​​ള്ളൂ. ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ലു​​​ള്ള സ​​​മ്മാ​​​ന​​​ത്തു​​​ക​​​യാ​​​യ 2.26 ല​​​ക്ഷം രൂ​​​പ​​​യ്ക്കു പ​​​ക​​​രം ജി​​​ല്ലാ ലോ​​​ട്ട​​​റി ഓ​​​ഫീ​​​സു​​​ക​​​ൾ 4.53 ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കി​​​യ​​​തി​​​ലൂ​​​ടെ 2.27 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് അ​​​ധി​​​ക​​​മാ​​​യി ന​​​ൽ​​​കി​​​യ​​​ത്.സ്ത്രീ​​​ക​​​ളു​​​ടെ ഉ​​​ന്ന​​​മ​​​നം, അ​​​ഗ​​​തി​​​ക​​​ളാ​​​യ സ്ത്രീ​​​ക​​​ളു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സം, സ്വ​​​യംതൊ​​​ഴി​​​ൽ പ​​​ങ്കാ​​​ളി​​​ത്തം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ൽ, ശാ​​​രീ​​​രി​​​ക-​​​മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന സ്ത്രീ​​​ക​​​ൾ​​​ക്കു​​​ള്ള സ​​​ഹാ​​​യം തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സ്ത്രീ​​​ശ​​​ക്തി പ്ര​​​ത്യേ​​​ക ഉ​​​ദ്ദേ​​​ശ്യ ലോ​​​ട്ട​​​റി​​​യി​​​ൽനി​​​ന്നു​​​ള്ള 169.22 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം ഉ​​​ദ്ദേ​​​ശി​​​ച്ച ല​​​ക്ഷ്യ​​​ത്തി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ച്ചി​​​ല്ലെ​​​ന്നും സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമെയ് 22 മുതല്‍ മില്‍മ പാല്‍ പോഷക സമൃദ്ധം

പത്തനംതിട്ട: മില്‍മയുടെ പത്തനംതിട്ട ഡെയറിയില്‍ നിന്നും വിതരണം ചെയ്യുന്ന ടോണ്‍ഡ് പാല്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവ ചേര്‍ത്ത് കൂടുതല്‍ പോഷക സമൃദ്ധമാക്കുന്നു. ഫുഡ് സേ ഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ആവ...തുട൪ന്ന് വായിക്കുക


കാസർകോഡ് വോട്ടണ്ണല്‍ ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

സർകോഡ്; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കാസര്‍കോട് മണ്ഡലത്തിലെ വോട്ട് എണ്ണുന്നതിനുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ കളക്ടറുടെ ചേംബറില്‍ നടത്തി. റാന്‍ഡമൈസേഷന്‍ പ്രകാരം ഓരോ ഉദ്യോഗ സ്ഥരും ഏതു ന...തുട൪ന്ന് വായിക്കുക


കല്ല്യോട്ട് ശാശ്വത സമാധാനത്തിന് ഉഭയകക്ഷി തീരുമാനം; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

കാസർകോഡ് : പെരിയ കല്ല്യോട്ട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശത്ത് സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ സിപിഐ(എം), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(ഐ) എന്നീ പാര്‍ട്ടികളുടെ...തുട൪ന്ന് വായിക്കുക


ജയിക്കുന്ന പാര്‍ട്ടിക്ക് മാത്രം 23ന് പ്രകടനം നടത്താം; ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 144 പ്രഖ്യാപിക്കും

കാസർകോഡ് : ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ഈ മാസം 23ന് വിജയിക്കുന്ന സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിയെ മാത്രമാകും കല്ല്യോട്ട് പ്രകടനം നടത്തുവാന്‍ അനുവദിക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ദേശീയതലത്തില്‍ വിജയിക്കുന്ന രാഷ്ട്രീയ പാ...തുട൪ന്ന് വായിക്കുക


ചെറുവായ്പകള്‍ ലഭ്യമാക്കി ബ്ലേഡ് മാഫിയയെ തടയുക സഹകരണപ്രസ്ഥാനത്തിന്റെ ലക്ഷ്യം: മന്ത്രി കടകംപള്ളി

കാക്കനാട്: സഹകരണ സംഘങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് ചെറുവായ്പകള്‍ ലഭ്യമാക്കുകവഴി ബ്ലേഡ് മാഫിയകളുടെ പ്രവര്‍ത്തനം തടയാന്‍ ലക്ഷ്യമിടുന്നതായി സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ എറണാകുളം, ആ...തുട൪ന്ന് വായിക്കുക


തൊഴിൽ വകുപ്പ് ഇടപെട്ടു; പിവിഎസ് ഹോസ്പിറ്റലിനു മുന്നിലെ സമരം ഒത്തുതീർന്നു

കാക്കനാട്: എറണാകുളം പി വി എസ് മെമ്മോറിയൽ ഹോസ്പിറ്റലിനു മുന്നിൽ ജീവനക്കാർ നട ത്തിവന്ന അനശ്ചിതകാല സമരം തൊഴിൽ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് ഒത്തുതീർന്നു. 2018 ആഗസ്റ്റു മുതൽ ശമ്പളം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുഴുവൻ ജീവന ക്കാരും ഡ്യൂട്ടി ...തുട൪ന്ന് വായിക്കുക


40 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ സിയാല്‍ സൗരോര്‍ജ പദ്ധതി കാണാനെത്തുന്നു

കൊച്ചി: ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ ആഭിമുഖ്യത്തില്‍ 40 രാജ്യങ്ങളുടെ അoബാസ ഡര്‍/ഹൈക്കമ്മിഷണര്‍മാര്‍ സിയാല്‍ സന്ദര്‍ശനത്തിനെത്തുന്നു. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാലിന്റെ സൗരോര്‍ജ പദ്ധതിയെക്കുറിച്ച് മനസ്സി ലാക്കാനാണ് ...തുട൪ന്ന് വായിക്കുക


സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിൽ തിരു.ജില്ലയിലെ മൂന്ന് ഹയർസെക്കന്ററി അധ്യാപകർക്ക് സസ്‌പെൻഷൻ

തിരു; സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിൽ ജില്ലയിലെ മൂന്ന് ഹയർസെക്ക ന്ററി അധ്യാപകർക്ക് സസ്‌പെൻഷൻ. ചിറയിൻകീഴ് പി.എൻ.എം.ജി.എച്ച്.എസ്. സ്‌കൂളിലെ അധ്യാപകനായ രാജേഷ്, പൂതക്കുളം, ഗവ.എച്ച്.എസ്.എസ്-ലെ അധ്യാപകൻ സുനേഷ്, വിളവൂർകാൽ ഗവ.ഹയർ സെക്ക ന്ററി സ്‌കൂളിലെ അധ്...തുട൪ന്ന് വായിക്കുക


കാസർകോട‌് ലോ‌ക‌്സഭാ മണ്ഡലത്തിൽ റീ പോളിങ് മികച്ചത്

കാസർകോട‌് :കാസർകോട‌് ലോ‌ക‌്സഭാ മണ്ഡലത്തിൽ റീ പോളിങ് നടന്നകൂളിയാട‌്,പിലാത്തറബൂത്തു കളിൽ മികച്ച പോളിങ്‌. തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ കൂളിയാട‌് ജിഎച്ച‌്എസ‌്എസ‌് ന്യൂ ബിൽഡിങ്ങ‌ിലെ 48 -ാം നമ്പർ ബൂത്ത‌ിൽ 84.14 ശതമാനo പോളിങ്‌.1261 വോട്ടർമാരിൽ 1061 പേർ...തുട൪ന്ന് വായിക്കുക


ആൻഡമൻ നിക്കോബാർ ദ്വീപുകളിൽ എത്തിയ കാലവർഷം ജൂൺ ആറിന് കേരളത്തിലെത്തും

ന്യൂഡൽഹി : തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമൻ നിക്കോബാർ ദ്വീപുകളിൽ എത്തിയ തായി കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐഎംഡി) അറിയിച്ചു. ജൂൺ ആറിന് കാലവർഷം കേര ളത്തിലെത്തും.വേനൽമഴയിൽ രാജ്യത്താകമാനം 22 ശതമാനത്തിന്റെ കുറവുണ്ടായതായി ഐ.എം. ഡി. വെളിപ്പെടുത്തി. മാർച്ച് ഒന്നു...തുട൪ന്ന് വായിക്കുക


പതിനേഴാം ലോക‌്സഭാതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ‌് പൂർത്തിയായി

ന്യൂഡൽഹി;പതിനേഴാം ലോക‌്സഭാതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ‌് പൂർത്തിയായി. അവസാനഘട്ട ത്തിൽ 61 ശതമാനം പേർ വോട്ട‌് രേഖപ്പെടുത്തി. ഏഴ‌് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലുമായി 59 മണ്ഡലങ്ങളിലായിരുന്നു ഏഴാംഘട്ട വോട്ടെടുപ്പ‌്.പഞ്ചാബിലും ഉത്തർപ്രദേ...തുട൪ന്ന് വായിക്കുക


ബംഗാളിൽ അന്തിമഘട്ട വോട്ടെടുപ്പ് നടന്ന ഞായറാഴ്ച ഒമ്പത് മണ്ഡലത്തിലുംവ്യാപക മായി അക്രമം

കൊൽക്കത്ത:ബംഗാളിൽ അന്തിമഘട്ട വോട്ടെടുപ്പ് നടന്ന ഞായറാഴ്ച ഒമ്പത് മണ്ഡലത്തിലുംവ്യാപക മായി അക്രമം അഴിച്ചുവിട്ടു. വ്യാപകമായി ബൂത്ത‌്കയ്യേറ്റം നടന്നു. അക്രമത്തിൽ പരിക്കേറ്റ പലരു ടെയും നില ഗുരുതരമാണ്. ഉത്തര കൊൽക്കത്ത, ഡംഡം, ജാദവപ്പുർ, മധുരാപ്പുർ, ബാരസാത്ത‌...തുട൪ന്ന് വായിക്കുക


കണ്ണൂർ, കാസർകോട‌് ലോക‌്സഭാ മണ്ഡലങ്ങളിലെ ഏഴ‌് ബൂത്തുകളിൽ ഞായറാഴ‌്ച നടന്ന വോട്ടെടുപ്പ‌് സമാധാനപരം

കണ്ണൂർ; കണ്ണൂർ, കാസർകോട‌് ലോക‌്സഭാ മണ്ഡലങ്ങളിലെ ഏഴ‌് ബൂത്തുകളിൽ ഞായറാഴ‌്ച നടന്ന വോട്ടെടുപ്പ‌് സമാധാനപരം. കാസർകോട‌് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ 48 - നമ്പർ ബൂത്തിലും കല്യാശേരി നിയമസഭാ മണ്ഡലത്തിലെ 69,70 ബൂത്തുകളിലും പിലാത്തറ 19ാംനമ്പർ ബൂത്തിലുമാണ...തുട൪ന്ന് വായിക്കുക


മത്സ്യാരണ്യകം പദ്ധതി വെള്ളാപ്പാറയില്‍ ഡി എഫ് ഒ സാബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: വനത്തെ ഉപജീവനത്തിന് ആശ്രയിക്കുന്ന ആ...തുട൪ന്ന് വായിക്കുക


തൃശൂർ: സൈമ്പർക്രൈം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ

തൃശൂർ: സൈമ്പർക്രൈം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം പോ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.