Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തു കെക്‌സ്‌കോണ്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക നല്‍കണം : മന്ത്രി മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ് നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി

അറിയിപ്പുകള്‍

കൂടുതല്‍ 

ഡ​ൽ​ഹി ല​ഫ്.ഗ​വ​ർ​ണ​റു​ടെ മു​റി​യി​ൽ സ​മ​രം തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി; ആ​രോ​ഗ്യ​മ​ന്ത്രി നി​രാ​ഹാ​രം തുടങ്ങി

12/6/2018

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​രി​ലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും മ​ന്ത്രി​മാ​രും ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ന​ട​ത്തു​ന്ന കു​ത്തി​യി​രി​പ്പ് സ​മ​രം തു​ട​രു​ന്നു. ല​ഫ്. ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ് നി​വാ​സി​ന്‍റെ സ​ന്ദ​ർ​ശ​ക മു​റി​യി​ൽ കു​ത്തി​യി​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും 24 മ​ണി​ക്കൂ​ർ പി​ന്നി​ട്ടി​ട്ടും പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല.ഇ​തി​നി​ടെ കേ​ജ​രി​വാ​ളി​നൊ​പ്പ​മു​ള്ള ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യ്ൻ നി​രാ​ഹാ​ര സ​മ​ര​വും ആ​രം​ഭി​ച്ചു.

ത​നി​ക്കു​വേ​ണ്ടി​യ​ല്ല, ഡ​ൽ‌​ഹി​യി​ലെ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ് സ​മ​ര​മെ​ന്ന് സ​ത്യേ​ന്ദ്രജെ​യ്ൻപ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ആ​ണ് കേ​ജ​രി​വാ​ളും മൂ​ന്നു സ​ഹ​മ​ന്ത്രി​മാ​രും കു​ത്തി​യി​രി​പ്പ് സ​മ​രം ആ​രം​ഭി​ച്ച​ത്.ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നെ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചു​മ​ത​ല​ക​ളി​ൽ നി​ന്നു നാ​ലു മാ​സ​മാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് സ​ർ​ക്കാ​രി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ച്ചു ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​യും മു​ട​ങ്ങി​പ്പോ​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും, ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​ത്ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ല​ഫ്. ഗ​വ​ർ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​​ട്ടു. ല​ഫ്. ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ച്ചി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ൾ, ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ, മ​ന്ത്രി​മാ​രാ​യ സ​ത്യേ​ന്ദ്ര ജെ​യി​ൻ, ഗോ​പാ​ൽ റാ​യി എ​ന്നി​വ​ർ രാ​ജ് നി​വാ​സി​ന്‍റെ സ​ന്ദ​ർ​ശ​ക മു​റി​യി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം തു​ട​ങ്ങി​യ​ത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

തിരു: : മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലയിലെയും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.എറണാകുളം ജില്ല യ്ക്ക് ആഗസ്ത് 16 നു പുറമെ 17 നും അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ...തുട൪ന്ന് വായിക്കുക


മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു:ജലം തുറന്നുവിടുo

കൊച്ചി : കനത്തമഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ ജലം തുറന്നുവിടുo. 138.2 അടിയാണ് ജലനിരപ്പ്. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലുംതാമസിക്കുന്നവര്‍അതീവ ജാഗ്രത പുലര്‍ത്തേ...തുട൪ന്ന് വായിക്കുക


നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍, കൗണ്‍സില്‍പ്രസിഡന്റ് എസ്. ഉഷാദേവി, സീനിയര്‍ കൗണ്‍സില്‍ അംഗം പി.കെ.തമ്പി,എസ്.സുശീല, രജിസ്ട്രാ...തുട൪ന്ന് വായിക്കുക


ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ്

കോട്ടയം: സ്വാതന്ത്ര്യദിനമാഘോക്കുന്ന വേളയില്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ദേശീയ പതാക യുടെ മഹത്വത്തെക്കുറിച്ചുള്ള എബി ജെ. ജോസിന്റെ ഒറ്റയാള്‍ പ്രചരണത്തിന് രണ്ടു പതിറ്റാണ്ടി ന്റെ തിളക്കം. ഇരുപത്തിരണ്ട് വര്‍ഷംമുമ്പ് യാദൃഛികമായിട്ടാണ് ദേശീയപതാക ബോധവല...തുട൪ന്ന് വായിക്കുക


റെയില്‍വേ ഗുഡ്‌സ് വാഗണ്‍ വഴി അരി : സംയുക്ത യോഗം വിളിക്കുമെന്ന് തൊഴില്‍ മന്ത്രി

തിരു: റെയില്‍വേ ഗുഡ്‌സ് വാഗണ്‍ വഴി അരിയെത്തിക്കുന്നതു സംബന്ധിച്ച് സംയുക്തയോഗം വിളി ക്കുന്നതിന് നടപടികല്‍ സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃ ഷ്ണന്‍ പറഞ്ഞു . തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേ...തുട൪ന്ന് വായിക്കുക


കെക്‌സ്‌കോണ്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക നല്‍കണം : മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരു: കെക്‌സ്‌കോണ്‍ (കേരളാ സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസ്‌മെന്‍ ഡവലപ്‌മെന്റ് ആന്റ് റീഹാബിലി റ്റേഷന്‍ കോര്‍പറേഷന്‍ ) ജീവനക്കാര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ ശമ്പള കുടിശികയും ഓണത്തിനു മുമ്പ് നല്‍കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്...തുട൪ന്ന് വായിക്കുക


വടക്കൻ ജില്ലകളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തo

തിരു:വടക്കൻ ജില്ലകളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തo. വടക്കൻ ജില്ലകളിൽ മലയോരത്ത‌് വ്യാപകമായി ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. കണ്ണൂർ, വയനാട‌്, മല പ്പുറം, പാലക്കാട്‌ ജില്ലകളിലാണ‌് ഉരുൾപൊട്ടിയത‌്. വയനാട‌് പൊഴുതന കുറിച്യർമല മേൽമുറ...തുട൪ന്ന് വായിക്കുക


വെള്ളം താഴുന്നതുവരെ ശബരിമല യാത്ര ഒഴിവാക്കണം:മന്ത്രി മാത്യു ടി തോമസ‌്

പത്തനംതിട്ട: ആനത്തോട് കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകൾ തുറന്നതിനാൽ പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ ദുരന്ത നിവാ രണ അതോറിറ്റി. ജലനിരപ്പ‌് താഴുന്നത‌് വരെ ഭക്തർ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മന്ത്രി മാത്യു ടി തോമസ‌്, തിര...തുട൪ന്ന് വായിക്കുക


ലോക്‌സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു

കൊൽക്കത്ത:ലോക്‌സഭ മുൻ സ്പീക്കറും പ്രഗത്ഭ പാർലമെന്റേറിയനും ദീർഘകാലം ലോക‌്സഭ യിൽ സിപിഐ എം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി(89) തിങ്കളാഴ്ച രാവിലെ 8.15ന് ദക്ഷിണ കൊൽക്കത്തയിലെ സ്വകാര്യആശുപത്രിയിൽ അന്തരിച്ചു. വൃക്ക, മസ്തിഷ്ക സംബന്ധമായ അസുഖം മൂർച്ഛിച്ചതോടെ ...തുട൪ന്ന് വായിക്കുക


ഇ പി ജയരാജൻ ചൊവ്വാഴ‌്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരു:സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ചൊവ്വാഴ‌്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ‌്ഭവനിലെ ലളിതമായ ചടങ്ങിൽ രാവിലെ പത്തിന‌് ഗവർണർ പി സദാശിവം സത്യവാ ചകം ചൊല്ലിക്കൊടുക്കും. ഇ പിയെ ഉൾപ്പെടുത്തി സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാനുള്ള സിപി ഐ ...തുട൪ന്ന് വായിക്കുക


ജലനിരപ്പ് കുറഞ്ഞതോടെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി : ഇടുക്കി അണക്കെട്ടില്‍ നിന്നും വെള്ളമൊഴുക്കി വിടുന്നത് കുറഞ്ഞതോടെചെറുതോണിപാല ത്തില്‍ നിന്നും വെള്ളമിറങ്ങി. മഴ കുറഞ്ഞതും ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2396.96 അടിയായും കുറഞ്ഞതോടെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു.സംഭരണശേഷിയുടെ 95 ശതമാന ...തുട൪ന്ന് വായിക്കുക


അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി : പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യ മന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു. പുനരധിവാസത്തി...തുട൪ന്ന് വായിക്കുക


അവയവ ദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് കുടുംബം

അവയവ ദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് കുടുംബം ലീനയുടെ അവയവങ്ങള്‍ ഇനി മൂന്ന് പേര്‍ക്ക് ജീവിതം നല്‍കും തിരുവനന്തപുര; അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ കുടുംബാംഗങ്ങള്‍ തീരുമാനമെടുത്തതോടെ മരണമടഞ്ഞ ലീനയുടെ അവയവങ്ങല്‍ ഇനി മൂന്നോളം പേര്‍ക്ക് ജീവിതം ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ ഒരുമാസത്തെ ശമ്പളം ദുരിതമനുഭവിക്കുന്നവര്‍ക്ക്

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കണം തിരു: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേരളം അടുത്തിടെ കണ്ടതില്‍ വച്ചേറ്റവും വലിയ മഴക്കെടു...തുട൪ന്ന് വായിക്കുക


പ്രളയദുരിതം നേരിടുന്നതിന്‌ സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ വാഗ്‌ദാനം ചെയ്തു

കൊച്ചി : പ്രളയദുരിതം നേരിടുന്നതിന്‌ സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ വാഗ്‌ദാനം ചെയ്തു. എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം ഇളന്തിക്കര ഗവ.എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്‌ സന്ദർ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.