Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം കാണാതായ 50 കുട്ടികളെ ഏഴ് ദിവസത്തിനകം തിരികെയെത്തിക്കണമെന്ന് ശിശുക്ഷേമ സമിതി തിരു.മെഡിക്കല്‍ കോളേജില്‍ നടപ്പാതകള്‍ കയ്യേറി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയന് ഐ.എം.എ. സംസ്ഥാന ഘടകത്തിന്റെ തുറന്ന കത്ത് ലിനി സജീഷിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം

അറിയിപ്പുകള്‍

കൂടുതല്‍ 

കസ്റ്റഡിയിലെടുത്ത ശ്രീജിത് മരിച്ച കേസിൽ മൂന്നു പൊലീസുകാരെ അറ സ്റ്റ്ചെയ്തു

18/4/2018

കൊച്ചി : വരാപ്പുഴയിൽ കസ്റ്റഡിയിലെടുത്ത ശ്രീജിത് മരിച്ച കേസിൽ മൂന്നു പൊലീസുകാരെ അറ സ്റ്റ്ചെയ്തു. റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) അംഗങ്ങളും എആർ ക്യാമ്പ് സേനാംഗങ്ങളു മായ ജിതിൻരാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം അറ സ്റ്റ്ചെയ്തത്. ബുധനാഴ്ച വൈകിട്ട് ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു പേർ ക്കെതിരെയും കൊലക്കുറ്റം ചുമത്തും. വൈദ്യപരിശോധനയ്ക്ക്ശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ആറിന് വരാപ്പുഴ ദേവസ്വംപാടം സ്വദേശി കെ എം വാസുദേവൻ (54) മർദനമേറ്റതിനെ ത്തുടർന്ന് ആത്മഹത്യചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഷേണായിപറമ്പിൽ ശ്രീജിത് (26) പൊലീ സ് കസ്റ്റഡിയിൽ മരിച്ചുവെന്നാണ് കേസ്. വാസുദേവന്റെ വീടാക്രമിച്ച കേസിൽ ശ്രീജിത് ഉൾപ്പെടെ 10 പ്രതികളെ പിടികൂടിയിരുന്നു. ശ്രീജിത്തിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത് ആർടിഎഫ് സംഘ മായിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത് കഴിഞ്ഞ ഒമ്പതിന് ആശുപത്രിയിൽ മരിച്ചു. തുടർന്ന് ആർടിഎഫ് അംഗങ്ങളെയും പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്ഐ ദീപക്, എഎസ്ഐ സുധീർ, എസ്സിപിഒ സന്തോഷ് ഉൾപ്പെടെയുള്ളവരെയും അന്വേഷണ വിധേയ മായി സസ്പെൻഡ്ചെയ്തു.

ശ്രീജിത്തിന് പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റിരുന്നതായി അന്വേഷകസംഘം കണ്ടെത്തി. പോസ്റ്റ്മോ ർട്ടം റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന റിയാൻ വിപുലമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഐജി എസ് ശ്രീജിത്ത് മാധ്യമപ്രവർത്തക രോട് പറഞ്ഞു.പൊലീസുകാരെ അറസ്റ്റ്ചെയ്തതിൽ ആശ്വാസമുണ്ടെന്നും കുറ്റക്കാരായ എല്ലാവരെ യും പിടികൂടി ശിക്ഷിക്കണമെന്നും ശ്രീജിത്തിന്റെ അമ്മയും ബന്ധുക്കളും മാധ്യമങ്ങളോട് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റെ​യി​ൽ ബ്രി​ഡ്ജ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം

തി​രു​: പു​തു​ക്കാ​ട്-​ഒ​ല്ലൂ​ർ സെ​ക്ഷ​നി​ൽ റെ​യി​ൽ ബ്രി​ഡ്ജ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ...തുട൪ന്ന് വായിക്കുക


കാണാതായ 50 കുട്ടികളെ ഏഴ് ദിവസത്തിനകം തിരികെയെത്തിക്കണമെന്ന് ശിശുക്ഷേമ സമിതിയുടെ നോട്ടീസ്

തിരു: എറണാകുളം ആലുവ ജനസേവ ശിശു ഭവനില്‍ നിന്നും കാണാതായ 50 കുട്ടികളെ ഏഴ് ദിവസ ത്തിനകം ഹാജരാക്കിയില്ലെങ്കില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ശിശുക്ഷേമ സമിതി ജനസേവ ശിശു ഭവന്‍ ജനറല്‍ സെക്രട്ടറി ജോസ് മാവേലിക്ക് കത്തയച്ചു. അവരുടെ സ്‌കൂള്‍ സര്‍ട്ട...തുട൪ന്ന് വായിക്കുക


ന​​​ഴ്സ് ലി​​​നി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് 25 ല​​​ക്ഷം രൂ​​​പ,ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​ത്തു ല​​​ക്ഷം രൂ​​​പ വീ​​​തം,ഭ​​​ർ​​​ത്താ​​​വ് സ​​​ജീ​​​ഷി​​​ന് സ​​​ർ​​​ക്കാ​​​ർ ജോ​​​ലി

തി​​​രു​​​: നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധി​​​ച്ച രോ​​​ഗി​​​ക​​​ളെ ശു​​​ശ്രൂ​​​ഷി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ രോ​​​ഗിയായി മ​​രി​​ച്ച കോ​​​ഴി​​​ക്കോ​​​ട് പേ​​​രാ​​​മ്പ്ര താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന​​​ഴ്സ് ലി​​​നി​​​യു​​​ടെ ഭ​​​ർ​​​ത്ത...തുട൪ന്ന് വായിക്കുക


സ്വർണ വില കൂടി. പവന് 120 രൂപ വർധിച്ചു

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപ വർധിച്ചു. രണ്ടു ദിവസ ത്തിന് ശേഷമാണ് വില യിൽ മാറ്റമുണ്ടായത്. 23,120 രൂപ പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 2,890 രൂപയി ലാണ് വ്യാപാരം പുരോഗമി ക്കുന്നത്. ...തുട൪ന്ന് വായിക്കുക


കേരള മുഖ്യമന്ത്രി പിണറായി വിജയന് ഐ.എം.എ. സംസ്ഥാന ഘടകത്തിന്റെ തുറന്ന കത്ത്

കേരള മുഖ്യമന്ത്രി പിണറായി വിജയന് ഐ.എം.എ. സംസ്ഥാന ഘടകത്തിന്റെ തുറന്ന കത്ത്: കേരളത്തിലെ രണ്ട് വടക്കന്‍ ജില്ലകളില്‍ അതീവ ഗുരുതരമായ നിപ വൈറസ് ബാധയുണ്ടായപ്പോള്‍ താങ്കളുടെ നേതൃത്വത്തിലുള്ള ഭരണകൂടം അതിശക്തമായി ഇടപെടുകയും ആരോഗ്യവകുപ്പ് മന്ത്രി ഉള്‍പ്പെടെയ...തുട൪ന്ന് വായിക്കുക


സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് വിതരണം ജൂണില്‍ എറണാകുളത്ത്

തിരു:കേരളത്തിലെ വ്യാപാര-വ്യവസായ-വാണിജ്യ സ്ഥാപനങ്ങളെയും ഫാക്ടറികളെയുംഅവയുടെ വ്യത്യസ്ത തലങ്ങളിലുള്ള പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ വജ്ര,സുവര്‍ണ,രജത ഗ്രേഡു കളായി തിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങ് ജൂണില്‍ എറണാകുളത്തു നടക്കും.തൊഴിലും നൈ പ...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്:കാഴ്ച പരിമിതിയുള്ള 100 വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി ലാപ്‌ടോപ്പ് വിതരണം ചെയ്തു

തിരു: ഭിന്നശേഷിക്കാര്‍ക്ക് സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി പ്രഖ്യാപിച്ച സ്വാവലംബന്‍ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്ര സര...തുട൪ന്ന് വായിക്കുക


തൂ​ത്തു​ക്കു​ടി​യി​ൽ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സ്ത്രീ​ക​ള​ട​ക്കം 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു

തൂ​ത്തു​ക്കു​ടി: ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യി​ൽ സ്റ്റെ​ർ​ലൈ​റ്റ് പ്ലാ​ന്‍റ് വി​രു​ദ്ധ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സ്ത്രീ​ക​ള​ട​ക്കം 11 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​തി​ന്‍റെ ഓ​ഫീ​സ് സ...തുട൪ന്ന് വായിക്കുക


ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്ററിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ 4 ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

തിരു: ലോകവിസ്മയങ്ങളുടെ പട്ടികയില്‍ ഇടം നേടുന്ന ജടായു ശില്‍പ്പമുള്‍ക്കൊളളുന്ന കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്ററിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം 2018 ജൂലൈ 4 ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഒരു പുതിയ ടൂറിസം ക...തുട൪ന്ന് വായിക്കുക


ദളിത് യുവതിയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് അമ്മയുടെ പരാതി

പാലാ: ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ദളിത് യുവതിയുടെ മരണ കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പാലാ പുതുപ്പള്ളി യേല്‍ പരേതനായ രാജുവിന്റെ ഭാര്യ വാസന്തിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ, ഇ ടി എൽ ഓട്ടോമേഷൻ കമ്പനിയായ ക്വെറി സർജുമായി ധാരണയിൽ

കൊച്ചി: ആഗോളതലത്തിൽ മുൻനിര കമ്പനികൾക്ക് ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന പ്രമുഖ സ്ഥാപനമായ യു എസ് ടി ഗ്ലോബൽ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കു ന്ന മുൻനിര ഡാറ്റ ടെസ്റ്റിംഗ്, സോഫ്റ്റ്‌വെയർ നിർണ്ണയ സ്ഥാപനമായ ക്വെറി സർജുമായി സഹക രണ കരാറിൽ ...തുട൪ന്ന് വായിക്കുക


ഡോ. കഫീല്‍ ഖാന് ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: നിപ്പാ വൈറസ് ബാധിച്ച പ്രദേശത്ത് സേവനമനുഷ്ടിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഖൊരക്പൂര്‍ ആശുപത്രിയിലെ ഡോ. കഫീല്‍ ഖാന് ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്ടും മലപ്...തുട൪ന്ന് വായിക്കുക


നിപ്പാ വൈറസ് അറിയേണ്ടതെല്ലാം; ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്

തിരുവനന്തപുരം: നിപ്പാ വൈറസിനെപ്പറ്റി പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുകയാണ്. എന്താണ് നിപ്പാ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. നിപ്പാ വൈറസ് ഹെനിപാ വൈറസ് ജീനസിലെ നിപ്പാ വൈറസ് പാരാമ...തുട൪ന്ന് വായിക്കുക


നീ​​​​ര​​​​വ് മോ​​​​ദി​​​​യു​​​​ടെ 170 കോ​​​​ടി രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന സ്വ​​​​ത്തു​​​​ക്ക​​​​ൾ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ്ക​​​​ണ്ടു​​​​കെ​​​​ട്ടി

മും​​​​ബൈ: പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്കി​​​​ൽ​​​​നി​​​​ന്ന് വ്യാ​​​​ജ​​​​രേ​​​​ഖ ച​​​​മ​​​​ച്ച് 13,000 കോ​​​​ടി രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത് വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു കടന്ന വി​​​​വാ​​​​ദ വ​​​​ജ്ര​​​​വ്യാ​​​​പാ​​​​രി നീ​​​​...തുട൪ന്ന് വായിക്കുക


ഭയമല്ല ജാഗ്രതയാണ് വേണ്ടത്: നിപ്പ വൈറസ് ബാധ തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ആരോഗ്യ വകുപ്പിനെ കേന്ദ്ര സംഘം അഭിന്ദിച്ചു:എല്ലാ ആധുനിക ചികിത്സയും സര്‍ക്കാര്‍ നല്‍കുo തിരു: കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള നിപ്പ വൈറസ് ബാധ ഫലപ്രദമായി തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.