Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ തു​ട​ക്കം 24ന് ​ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി എ​ല്‍​ഡി ക്ലാ​ര്‍​ക്ക് ഒ​ഴി​വു​ക​ള്‍ ഈ ​മാ​സം 27ന് ​മു​മ്പാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം കേ​ര​ള കോ​ൺ​ഗ്ര​സ് -​എം രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു​നി​ൽക്കും എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ​യു​ടെ ര​ണ്ടു വി​മാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി മതനിരപേക്ഷ കക്ഷികളുടെ വിപുലമായ യോജിപ്പിനും മുന്നേറ്റത്തിനും ഊർജ്ജം പകർന്ന് കൂടുതൽ ശക്തിപെടുത്തേണ്ടത് പുരോഗമന ജനാധിപത്യ ശക്തികളുടെ കടമയാണെന്ന് വി.എസ്

അറിയിപ്പുകള്‍

കൂടുതല്‍ 

സം​​​സ്ഥാ​​​ന​​​ത്തു നാ​​​ലു ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​ർ​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സ് സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ചു

20/2/2018

തി​​​രു: സം​​​സ്ഥാ​​​ന​​​ത്തു നാ​​​ലു ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​ർ​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സ് സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ചു. ബ​​​സു​​​ട​​​മ​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ഇ​​​​​​ന്ന് രാ​​​വി​​​ലെ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണു തീ​​​രു​​​മാ​​​നം. മി​​​നി​​​മം ചാ​​ർ​​ജ് പ​​​ത്തു രൂ​​​പ​​​യാ​​​യി കൂ​​ട്ട​​ണ​​മെ​​ന്നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ യാ​​​ത്രാ നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ യിരുന്നു സമരം.മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ബ​​​സ് ഉ​​​ട​​​മ​​​ക​​​ളെ ക​​​ണ്ട​​​ത്. ച​​​ർ​​​ച്ച​​​യി​​​ൽ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി എ.​​​കെ.ശ​​​ശീ​​​ന്ദ്ര​​​നും പ​​​ങ്കെ​​​ടു​​​ത്തു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ നി​​​ര​​​ക്കു​​​വ​​​ർ​​​ധ​​​ന ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ളകാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ബ​​​സ് ഉ​​​ട​​​മ​​​ക​​​ളെ അ​​​റി​​​യിച്ചു​​​.

ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷo ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ ത​​​മ്മി​​​ൽ വാ​​​ക്കേ​​​റ്റ​​​മു​​​ണ്ടാ​​​യി. സം​​​യു​​​ക്ത സ​​​മ​​​ര സ​​​മി​​​തി​​​യാ​​​യ ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേഴ്സ് കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ നേ​​​താ​​​ക്ക​​​ൾ പ​​​ര​​​സ്പ​​​രം പു​​​റ​​​ത്താ​​​ക്കി​​​യ​​​തോ​​​ടെ സം​​​ഘ​​​ട​​​ന​​​യി​​​ലെ ഭി​​​ന്ന​​​ത​​​യും മ​​​റ​​​നീ​​​ക്കി പു​​​റ​​​ത്തു​​​വ​​​ന്നു. സ​​​മ​​​ര​​​ത്തി​​​ൽ നി​​​ന്ന് പി​​​ൻ​​​മാ​​​റ​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​ പ​​റ​​ഞ്ഞ​​തു മാ​​​നി​​​ച്ചാ​​​ണ് സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​തെ​​​ന്ന് ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ പ്ര​​​തി​​​ക​​​രി​​​ച്ചു.

പെ​​​ർ​​​മി​​​റ്റ് റ​​​ദ്ദാ​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു സ​​​ർ​​​ക്കാ​​​ർ ക​​​ട​​​ന്ന​​​തോ​​​ടെ തൊ​​​ടു​​​പു​​​ഴ​​​യി​​​ലും തൃ​​​ശൂ​​​രി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും ചി​​​ല സ്വ​​​കാ​​​ര്യ​​​ബ​​​സു​​​ക​​​ൾ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ത​​​ന്നെ സ​​​ർ​​​വീ​​​സ് പു​​​നരാ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. 12 സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ൾ​​​പ്പെ​​​ട്ട കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യി​​​ൽ സ​​​മ​​​രം പെ​​​ട്ടെ​​​ന്നു തീ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​നാ​​​യി​​​രു​​​ന്നു മു​​​ൻ​​​തൂ​​​ക്കം. മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ മി​​നി​​മം ബ​​​സ് ചാ​​ർ​​ജ് എ​​​ട്ടു രൂ​​​പ​​​യാ​​​ക്കാ​​നാ​​ണു നേ​​​രത്തേ മ​​​ന്ത്രി​​​സ​​​ഭ​​​തീ​​​രു​​​മാ​​​നി​​​ച്ച​​ത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ തു​ട​ക്കം 24ന് ​ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി

ആ​ല​പ്പു​ഴ: അ​ഗ​തി​ക​ളും അ​ശ​ര​ണ​രു​മാ​യ എ​ല്ലാ​വ​ർ​ക്കും ഒ​രു നേ​ര​ത്തെ​യെ​ങ്കി​ലും ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​ർ ആ​രം​ഭി​ക്കു​ന്ന വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള...തുട൪ന്ന് വായിക്കുക


എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ​യു​ടെ ര​ണ്ടു വി​മാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

ശ്രീ​ന​ഗ​ർ: എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ​യു​ടെ ര​ണ്ടു വി​മാ​ന​ങ്ങ​ൾ ശ്രീ​ന​ഗ​റി​ലും ഡ​ൽ​ഹി​യി​ലു​മാ​യി അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ഇ​ൻ​ഡി​ഗോ എ 320 ​നി​യോ മോ​ഡ​ൽ വി​മാ​ന​ങ്ങ​ളി​ലാ​ണ് വീ​ണ്ടും എ​ൻ​ജി​ൻ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്....തുട൪ന്ന് വായിക്കുക


എ​ല്‍​ഡി ക്ലാ​ര്‍​ക്ക് ഒ​ഴി​വു​ക​ള്‍ ഈ ​മാ​സം 27ന് ​മു​മ്പാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം

തി​രു​: എ​ല്‍​ഡി ക്ലാ​ര്‍​ക്ക് ഒ​ഴി​വു​ക​ള്‍ ഈ ​മാ​സം 27ന് ​മു​മ്പാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്ന് വ​കു​പ്പ് മേ​ധാ​വി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍​​​ ക​ര്‍​ശ​ന നി​ര്‍​ദേ​ശം നൽകി. ഈ ​മാ​സം 30ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന പി​എ​സ്‌​സി റാ​ങ്ക്‌​ലി...തുട൪ന്ന് വായിക്കുക


കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി ഗ​ർ​ഭി​ണി​യാ​യ പ​തി​നൊ​ന്നു​കാ​രി പ്ര​സ​വി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി ഗ​ർ​ഭി​ണി​യാ​യ പ​തി​നൊ​ന്നു​കാ​രി ശ​നി​യാ​ഴ്ച രാ​ജ്കോ​ട്ടി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ​ പ്ര​സ​വി​ച്ചു. മാ​സം തി​ക​യാ​തെ​യാ​യി​രു​ന്നു പ്ര​സ​വം. കു​ഞ്ഞി​നെ പ്ര​സ​വി​ച്ച പെ​ണ്‍​കു...തുട൪ന്ന് വായിക്കുക


യ​​​​ന്ത്ര​​​​ത്ത​​​​ക​​​​രാ​​​​റി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ നേ​​​​വി​​​​യു​​​​ടെ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ആ​​​​ല​​​​പ്പു​​​​ഴ പാ​​​​ട​​​​ത്ത് ഇറ​​​​ക്കി

ആ​​​​ല​​​​പ്പു​​​​ഴ: യ​​​​ന്ത്ര​​​​ത്ത​​​​ക​​​​രാ​​​​റി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ല​​​​പ്പു​​​​ഴ പെ​​​​ന്നാ​​​​ടി​​​​നു സ​​​​മീ​​​​പം ഇ​​​​ന്ത്യ​​​​ൻ നേ​​​​വി​​​​യു​​​​ടെ ഐ​​​​എ​​​​ൻ 413 ചേ​​​​ത​​​​ക് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ പാ​​​​ട​​​...തുട൪ന്ന് വായിക്കുക


ശരണബാല്യത്തെ വരവേറ്റ് ന്യൂഡല്‍ഹിയും: രക്ഷപ്പെടുത്തിയത് 34 കുട്ടികളെ

തിരു: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാലവേല, ബാലഭിക്ഷാ ടനo, തെരുവ് ബാല്യ വിമുക്ത കേരളത്തിനായി ആരംഭിച്ച ശരണ ബാല്യം പദ്ധതിയെ വരവേറ്റ് ന്യൂഡല്‍ഹിയും. സീലമ്പൂര്‍ സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ശര ണബാല്യം...തുട൪ന്ന് വായിക്കുക


ആ​ന​ക്കു​ട്ടി വാ​ട്ട​ർ ടാ​ങ്കി​ൽ വീണു,ആ​ന​ക്കു​ട്ടി വാ​ട്ട​ർ ടാ​ങ്കി​ൽ വീണു,വ​നം​വ​കു​പ്പ് അ​ധി​കൃ​തർ ര​ക്ഷിച്ചു

കോ​യ​ന്പ​ത്തൂർ: ഒ​രു മാ​സം പ്രാ​യം മാ​ത്ര​മു​ള്ള ആ​ന​ക്കു​ട്ടി​ ഇ​വി​ടെ​യു​ള്ള ഒ​രു ക്ഷേ​ത്ര​ത്തി​ന്‍റെ വാ​ട്ട​ർ ടാ​ങ്കി​നു​ള്ളി​ൽ വീണു.വാ​ട്ട​ർ ടാ​ങ്കി​ൽ നി​ന്നും വെ​ള്ളം കു​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പു​ല​ർ​ച്ചെ 4:30നാ​ണ് ആ​നകു​ട്ടി വീ​ണ​...തുട൪ന്ന് വായിക്കുക


ബംഗളൂരുവിൽ സ്പൈസ് ജെറ്റ് വിമാനം റൺവേ ലൈറ്റിലിടിച്ചു; 10 വിമാനങ്ങൾ തിരിച്ചുവിട്ടു

ബംഗളൂരു: സ്പൈസ് ജെറ്റ് വിമാനം റൺവൈ ലൈറ്റിൽ ഇടിച്ചതിനേത്തുടർന്ന് ബംഗളൂരൂവിൽ നിന്ന് 10 വിമാനങ്ങൾ തിരിച്ചുവിട്ടു. വെള്ളിയാഴ്ച രാത്രി ബംഗളൂരു വിമാനത്താവളത്തിലിറങ്ങിയഎസ്ജി 1238സ്പൈസ്ജെറ്റ് വിമാനമാണ് റൺവേലൈറ്റിൽ ഇടിച്ചത്. മൂന്ന് റൺവേ ലൈറ്റുകൾ തകർന്നു. സംഭ ...തുട൪ന്ന് വായിക്കുക


രോഗീപരിചരണവും ആധുനിക ചികിത്സയും. ദശദിന ശിൽപശാല നടത്തി

തിരു: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ രോഗീ സൗഹൃദത്തിനും, ആധു നിക രോഗീപരിചരണത്തിനും അതീവ പ്രാധാന്യം നൽകി തുടർ നഴ്സിംഗ് വിദ്യാഭ്യാസ വിഭാഗം ദശദിന ശിൽപശാല നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ.ഷർമ്മദ് ശിൽപശാല ഉദ്ഘാടനം ചെയ്തു. അടിസ്ഥാന പരിചരണത്ത...തുട൪ന്ന് വായിക്കുക


തേ​യി​ല​ച്ചെ​ടി​ക​ളി​ൽ കീ​ട​നാ​ശി​നി: അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്v

കൊ​ച്ചി: തേ​യി​ല​ച്ചെ​ടി​ക​ളി​ൽ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ കീ​ട​നാ​ശി​നി​ക​ൾ പ്ര​യോ​ഗി​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണo നടത്താൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം.വി​ഷ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​...തുട൪ന്ന് വായിക്കുക


മ​രം മു​റി​ക്കാ​ൻ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ മ​രം​വീ​ണ് മ​രി​ച്ചു

അ​ടി​മാ​ലി:ചി​ത്തി​ര​പു​രം പ​വ​ർ ഹൗ​സി​​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​നു മ​രം മു​റി​ക്കാ​ൻ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ മ​രം​വീ​ണ് മ​രി​ച്ചു. ഇ​ടു​ക്കി കു​ഞ്ചി​ത്ത​ണ്ണി വ​ലി​യ​വീ​ട്ടി​ൽ അ​ശോ​ക​ൻ(48) ആ​ണ് മ​രി​ച്ച​ത്. ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ ...തുട൪ന്ന് വായിക്കുക


ഗു​​​​​ജ​​​​​റാ​​​​​ത്ത് നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ്-​​​​​ബി​​​​​ജെ​​​​​പി കൈ​​​​​യാ​​​​​ങ്ക​​​​​ളി,2 അം​​​​​ഗ​​​​ങ്ങളെ 3 വ​​​​ർ​​​​ഷ​​​​ത്തേ​​ക്കു സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു.

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: ഗു​​​​​ജ​​​​​റാ​​​​​ത്ത് നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ്-​​​​​ബി​​​​​ജെ​​​​​പി കൈ​​​​​യാ​​​​​ങ്ക​​​​​ളി. ബി​​​​ജെ​​​​പി അം​​​​ഗ​​​​ത്തി​​​​നെ മൈ​​​​ക്രോ​​​ഫോ​​​​ണി​​​​ന്‍റെ ദ​​​​ണ്...തുട൪ന്ന് വായിക്കുക


കേരള ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു പ​ണം ക​വ​ർ​ന്നു

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ചി​ദം​ബ​രേ​ഷി​ന്‍റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​സ്ബി​ഐ ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ക​വ​ർ​ന്ന​ത്.ക​ഴി​ഞ്ഞ 10നാ​യി​രു​ന്നു സം​ഭ​വം. പ​ല എ​ടി​എ​മ്മു​ക​ള...തുട൪ന്ന് വായിക്കുക


പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ; ഹ​രി​യാ​ന ബി​ൽ പാ​സാ​ക്കി

ച​ണ്ഡീ​ഗ​ഡ്: പ​ന്ത്ര​ണ്ട് വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​കു​ന്ന ബി​ല്ലി​ന് ഹ​രി​യാ​ന നി​യ​മ​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ഏകകണ്ഠമായാണു ബി​ൽ നി​യ​മ​സ​ഭ അം​ഗീ​ക​രി​ച്ച​ത്. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​...തുട൪ന്ന് വായിക്കുക


മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു

തിരു: ഭാരതീയ ചികിത്സാ വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ മികച്ച ആയുര്‍ വേദ ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍,കനകക്കുന്ന് കൊട്ടാരത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സമ്മാനിച്ചു. ഭ...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.