Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ പാദസരം കളഞ്ഞുകിട്ടി സോണി യായ്! ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച കാന്‍സര്‍ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ്

ധനകാര്യം

കൂടുതല്‍ 

സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ കേ​​ര​​ള​​ത്തി​​ൽ ഗ്ലോ​​ബ​​ൽ എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​​​ർ ആ​​രം​​ഭി​​ച്ചു

16/2/2018

കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ൽ ഗ്ലോ​​ബ​​ൽ എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​​​ർ സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (​​എ​​സ്ബി​​ഐ) ആ​​രം​​ഭി​​ച്ചു. ഡി​​ജി​​റ്റ​​ൽ പ്ലാ​​റ്റ്ഫോ​​മി​​ലൂ​​ടെ എ​​ല്ലാ ഉ​​ത്പ​​ന്ന​​ങ്ങ​​ളും എ​​ൻ​​ആ​​ർ​​ഐ ഉ​​പ​യോ​ക്താ​​ക്ക​​ൾ​​ക്ക് ല​​ഭ്യ​​മാ​​ക്കാ​​നാ​​ണ് ത​​ങ്ങ​​ൾ ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്നു കൊ​​ച്ചി മാ​​രി​​യ​​റ്റ് ഹോ​​ട്ട​​ലി​​ൽ ചേ​​ർ​​ന്ന ച​​ട​​ങ്ങി​​ൽ എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്ക​​വെ എ​​സ്ബി​​ഐ ചെ​​യ​​ർ​​മാ​​ൻ ര​​ജ​നീ​​ഷ് കു​​മാ​​ർ പ​​റ​​ഞ്ഞു.

കേ​​ര​​ള സ​​ർ​​ക്കി​​ൾ ചീ​​ഫ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ എ​​സ്. വെ​​ങ്കി​​ട്ട​​രാ​​മ​​ൻ, പേ​​ഴ്സ​​ണ​​ൽ ബാ​​ങ്കിം​​ഗ് ബി​​സി​​ന​​സ് യൂ​​ണി​​റ്റ് ചീ​​ഫ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ര​​ഞ്ജ​​ൻ മി​​ശ്ര, ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ബാ​​ങ്കിം​​ഗ് ചീ​​ഫ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ സു​​ജി​​ത് കു​​മാ​​ർ വ​​ർ​​മ തു​​ട​​ങ്ങി​​യ​​വ​​രും ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചു.

കൊ​​ച്ചി പ​​ന​​ന്പിള്ളി ന​​ഗ​​റി​​ൽ എ​​സ്ബി​​ടി​​യു​​ടെ പ​​ഴ​​യ റീ​​ജ​​ണ​​ൽ ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന സ്ഥ​​ല​​ത്താ​​ണ് എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​ർ ആ​​രം​​ഭി​​ച്ച​​ത്. എ​​ൻ​​ആ​​ർ​​ഐ അ​​നു​​ബ​​ന്ധ ബാ​​ങ്കിം​​ഗ് സേ​​വ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന കേ​​ന്ദ്ര​​മാ​​ണ് ഗ്ലോ​​ബ​​ൽ എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​ർ. എ​​ൻ​​ആ​​ർ​​ഐ ഉ​​പയോക്താ​​ക്ക​​ൾ​​ക്ക് മ​​റ്റു ബാ​​ങ്കിം​​ഗ് സേ​​വ​​ന​​ങ്ങ​​ളാ​​യ വെ​​ൽ​​ത്ത് മാ​​നേ​​ജ്മെ​​ന്‍റ്, എ​​സ്ബി​​ഐ ഇ​​ന്‍റ​​ലി​​ജ​​ന്‍റ് അ​​സി​​സ്റ്റ്, ഫ്രീ ​​പോ​​സ്റ്റ് ബോ​​ക്സ് സ​​ർ​​വീ​​സ്, എ​​സ്ബി​​ഐ മിം​​ഗി​​ൾ, യു​​എ​​സി​​ലെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് റെ​​മി​​റ്റ​​ൻ​​സ് സേ​​വ​​നം എ​​ന്നി​​വ​​യും ഗ്ലോ​​ബ​​ൽ എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​റി​​ൽ ല​​ഭി​​ക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു

തിരു: പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോ റിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. ഒരുവര്‍ഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം. ഇതോടെ 1038 വില്ലേജി ലുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ബാങ്കേഴ്‌സ് സമിതിയുട...തുട൪ന്ന് വായിക്കുക


രാജ്യത്ത്‌ ഇനി 12 പൊതുമേഖല ബാങ്കുകൾ മാത്രo:വായ്പ്പാ നടപടികൾ ലളിതമാക്കുo:ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി : ബാങ്കിംങ്‌ മേഖല ശക്തിപ്പെടുത്തുമെന്നും വായ്പ്പാ നടപടികൾ ലളിതമാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നാല്‌ ബാങ്ക്‌ ലയനങ്ങൾ സംബന്ധിച്ച പ്രഖ്യാപനoനടത്തി. പഞ്ചാബ്‌ നാഷണൽ ബാങ്ക്‌, ഓറിയന്റൽ ബാങ്ക്‌, യുണൈറ്റഡ്‌ ബാങ്ക്‌ എന്നിവ ലയിച്ച്‌ രാ...തുട൪ന്ന് വായിക്കുക


പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി : പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭവന, വാഹന വായ്‌പ കൾക്കുള്ള ബാങ്ക്‌ പലിശനിരക്കുകൾ കുറയും. അതിസമ്പന്നർക്ക്‌ ബജറ്റിൽ പ്രഖ്യാപിച്ച സർചാർ ജിൽ ...തുട൪ന്ന് വായിക്കുക


പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം ശരിയല്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌

തിരു:കെഎസ്എഫ്ഇ പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം ശരിയല്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. ചിട്ടി നടത്തിപ്പിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി കൃത്യമായി അറിവില്ലാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിൽ. കഴിഞ്ഞവർഷം നവംബ റിൽ മാത്...തുട൪ന്ന് വായിക്കുക


കേരള ബാങ്ക്: സര്‍ക്കാരിന് ഔദ്യോഗികമായി നബാര്‍ഡില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു:കേരള ബാങ്ക് രൂപീകരണത്തിന് നബാര്‍ഡ് നിഷ്കര്‍ഷിച്ച 3 അധിക നിബന്ധനകള്‍ ഒഴിവാക്ക ണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥനയ്ക്ക് നബാര്‍ഡില്‍ നിന്നും ഔദ്യോഗികമായി മറുപടി ലഭിച്ചിട്ടി ല്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പത്രമാധ്യമങ്ങള...തുട൪ന്ന് വായിക്കുക


ബജറ്റ് ചോർന്നെന്ന്‌ ആക്ഷേപം: സഭയിൽ പ്രതിപക്ഷ ബഹളം

ബജറ്റിലെ വിവരങ്ങൾ ചോർന്നുവെന്ന് കോൺഗ്രസ്‌ നേതാവ് മനീഷ് തിവാരിയുടെ ട്വീറ്റ് തെര ഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടി വിദ്യകളാവും ബജറ്റിൽ ഉണ്ടാവുകയെന്ന് പ്രതിപക്ഷം. ...തുട൪ന്ന് വായിക്കുക


ബജറ്റ് ഒറ്റനോട്ടത്തില്‍

ബജറ്റ് ഒറ്റനോട്ടത്തില്‍ • നവകേരള നിര്‍മ്മാണത്തിന് ബജറ്റില്‍ 25 പരിപാടികള്‍ • വരുമാനം ഉയര്‍ത്തി ധനദൃഢീകരണത്തിന് ഊന്നല്‍ • ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു • കുട്ടനാടിനും വയനാടിനും തീരദേശത്തിനും പ്രത്യേക പരിപാടികള്‍ • പ്രളയദുരി...തുട൪ന്ന് വായിക്കുക


ഡിഎച്ച്‌ എഫ്‌എൽ 31000 കോടിയിലധികം രൂപ പൊതുമേഖലാ ബങ്കുകളിൽ നിന്നും തട്ടിയതായി കോബ്രാ പോസ്റ്റ്‌

ന്യൂഡൽഹി : മുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഫ്ലാറ്റ്‌ നിർമാതാക്കളായ ഡിഎച്ച്‌ എഫ്‌എൽ (ദിവാൻ ഹൗസിങ്‌ ഫിനാൻസ്‌ കോർപറേഷൻ) 31000 കോടിയിലധികം രൂപ രാജ്യത്തെ പൊതുമേഖലാ ബങ്കുകളിൽ നിന്നും തട്ടിയതായി കോബ്രാ പോസ്റ്റ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. ലോണുകൾ വഴി...തുട൪ന്ന് വായിക്കുക


പ്രവാസി ചിട്ടികളുടെ വരിസംഖ്യ കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കും: ധനമന്ത്രി ഡോ. തോമസ് ഐസക്

തിരു:പ്രവാസി ചിട്ടികളുടെ വരിസംഖ്യയായി കിട്ടുന്ന തുക കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കുന്നതിന് കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കിഫ്ബി അംഗീകാരം നല്‍കിയ വികസന പരിപാടികള്‍ക്കു വേണ്ടി ചിട്ടികള്‍ ച...തുട൪ന്ന് വായിക്കുക


ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേന ബാങ്കും ലയിപ്പിച്ച് ഒറ്റ ബാങ്കാക്കാൻ തീരുമാനം

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേന ബാങ്കും ലയിപ്പിച്ച് ഒറ്റ ബാങ്കാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെക്കു റിച്ച് തീരുമാനമെടുക്കുന്നതിന് രൂപീകരിച്ച മൂന്നംഗ മന്ത്രിതല സമിതിയുടേതാണ് തീരുമാനം. മൂന്...തുട൪ന്ന് വായിക്കുക


വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളും ഭ​​​വ​​​ന വാ​​​യ്പാ ക​​​ന്പ​​​നി​​​ക​​​ളും പ​​​ലി​​​ശ വ​​​ർ​​​ധി​​​പ്പി​​​ച്ചു ​​​തു​​​ട​​​ങ്ങി

മും​​​ബൈ: റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പ​​​ലി​​​ശ​​നി​​​ര​​​ക്ക് കാ​​​ൽ ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്നു വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളും ഭ​​​വ​​​ന വാ​​​യ്പാ ക​​​ന്പ​​​നി​​​ക​​​ളും പ​​​ലി​​​ശ വ​​​ർ​​​ധി​​​പ്പി​​​ച്ചു ...തുട൪ന്ന് വായിക്കുക


സ്വർണ വില പവന് 80 രൂപ കൂടി.

കൊച്ചി: സ്വർണ വില ഇന്ന് പവന് 80 രൂപ കൂടി. അഞ്ച് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റ മുണ്ടാകുന്നത്.ഇന്നത്തെ വില പവന് 23,280 രൂപയാണ്. ഗ്രാമിന് 10 രൂപ കൂടി 2,910 രൂപയിൽ വ്യാ പാരം പുരോഗമിക്കുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്....തുട൪ന്ന് വായിക്കുക


എ​ടി​എ​മ്മു​ക​ളി​ലെ ക​റ​ൻ​സി​ക്ഷാ​മം വെ​ള്ളി​യാ​ഴ്ച​യോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ

ന്യൂ​ഡ​ൽ​ഹി: എ​ടി​എ​മ്മു​ക​ളി​ലെ ക​റ​ൻ​സി​ക്ഷാ​മം വെ​ള്ളി​യാ​ഴ്ച​യോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ ര​ജ​നി​ഷ് കു​മാ​ർ പ​റ​ഞ്ഞു. ക​റ​ൻ​സി​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ക​റ​ൻ​സി എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ...തുട൪ന്ന് വായിക്കുക


ധന വിനിയോഗ ബിൽ പാസ്സായി

തിരു: ബജറ്റ് അവതരണ വേളയിൽ മുന്നോട്ടു വച്ച നിർദ്ദേശങ്ങളിൽ നിന്ന് വലിയ വ്യത്യാസമില്ലാതെ ധന വിനിയോഗ ബിൽ സഭയിൽ പാസ്സായി.സമ്പത് ഘടന വളരുമ്പോൾ കടവും കൂടുമെന്നു ധനവിനി യോഗ ബിൽ ചർച്ചക്ക് മറുപടി പറയവേ ധനമന്ത്രി ഡോ.തോമസ് ഐസക് ചൂണ്ടിക്കാട്ടി.കടത്തിന്റെ വല...തുട൪ന്ന് വായിക്കുക


ജി​​​എ​​​സ്ടി​​​യി​​​ൽ സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് (ഇ) ​​​വേ​​​ബി​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു ന​​​ട​​​പ്പാ​​​ക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി)​​​യി​​​ൽ സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് (ഇ) ​​​വേ​​​ബി​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു ന​​​ട​​​പ്പാ​​​ക്കും. സം​​​സ്ഥാ​​​ന​​​...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.