Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍ ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക് മടവൂര്‍ വിക്രമന്‍ നായരുടെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഉത്തരവായി

കാര്ഷികം

കൂടുതല്‍ 

ദേശിയ വാഴ മഹോത്സവം 2018: കല്ലിയൂർ ഗ്രാമം ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നു

24/1/2018

സുരേഷ് ഗോപി എം പി പത്രസമ്മേളനത്തിൽ തിരു: ഇന്ത്യയിലാദ്യമായി ഒരു ദേശീയ മഹോത്സവത്തിന് ഒരു ഗ്രാമം വേദിയാകുന്നു. സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പി ക്കപ്പെടുന്ന ദേശിയ വാഴ മഹോത്സവം 2018 നാണ് തിരുവനന്തപുരം കല്ലിയൂർ ഗ്രാമ പഞ്ചായത്ത് വേദിയാകുന്നത്. ഫെബ്രുവരി 17 മുതൽ 21 വരെ കല്ലിയൂർ വെള്ളായണി മൈതാനിയിൽ വാഴ മഹോത്സവം അരങ്ങേറുo. വൈവിധ്യ സംരക്ഷണം,സ്വത്വ സംരക്ഷണം,മൂല്യ വർദ്ധനവ് എന്നിവ യാണ് ദേശിയ വാഴ മഹോത്‌സവത്തിന്റെ പ്രധാന വിഷയങ്ങൾ. ദേശീയ സെമിനാർ, എക്സിബി ഷൻ, പരിശീലനപരിപാടികൾ, കർഷക സംഗമം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി ഒരേസമയം വിജ്ഞാനപ്രദവും വിനോദവുമുൾപ്പെടുത്തി നടത്തപ്പെടുന്ന ഈ അഞ്ച് നാൾ നീണ്ടു നിൽക്കുന്ന മഹോത്സവത്തിൽ ചെറുകിട കർഷകർക്കും ഉപഭോക്താക്കൾക്കും അവസരങ്ങൾ വർധിപ്പിക്കുന്ന തിന് ഗവേഷണം എങ്ങനെ പ്രയോജനകരമാക്കാം എന്നും വ്യാഖ്യാനിക്കും.

മുഖ്യമായും ജൈവ കൃഷി പിന്തുടരുകയും കീടനാശിനി വിമുക്ത പഴങ്ങളും പച്ചക്കറികളുംവിളയി ച്ചെടുക്കുകയും വഴി ശ്രദ്ധേയരായ കല്ലിയൂരിലെ കർഷക സമൂഹത്തിലേക്ക് വികസനവും ഗവേഷ ണ വിവരങ്ങളും എത്തിക്കുകയെന്നതാണ് ഇത്തരത്തിലൊരു ദേശീയ വാഴ മഹോത്സവത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സുരേഷ് ഗോപി എം പി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇത് കൂടാതെ കേരളത്തിലെയും തെക്കൻ തമിഴ് നാട്ടിലെയും വാഴ കർഷകർക്ക് പ്രയോജനകരാമാം വിധം ദേശീയ തലത്തിലുള്ള പുതിയ ഗവേഷണങ്ങളും മുന്നേറ്റങ്ങളും വാഴമഹോത്സവത്തിലൂടെ അവതരിപ്പിക്കാ നുമാകും. പ്രധാനമന്ത്രിയുടെ സാൻസദ് ആദർശ് ഗ്രാമ യോജനയുടെ കീഴിൽ സുരേഷ് ഗോപി എം പി ദത്തെടുത്ത കല്ലിയൂർ ഗ്രാമ പഞ്ചായത്ത് വൈവിധ്യമാർന്ന വാഴ കൃഷിയാൽ കാർഷിക മേഖല യിൽ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കല്ലിയൂർ ഗ്രാമ പഞ്ചായത്ത്, മിത്ര നികേതൻ കൃഷി വിജ്ഞാന കേന്ദ്രം, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റിയാൽ അംഗീകൃതമായ റീജിയണൽ സെന്റർ ഓഫ് എക്സ്പെർട്ടീസ്, ഐ സി എ ആർ- നാഷണൽ സെന്റർ ഫോർ ബനാന, തിരുച്ചിറപ്പള്ളി, യുനെസ്കോ ന്യൂ ഡൽഹി, ബനാന ഗവേഷണത്തിലും പ്രചാരത്തിലും കേന്ദ്രീകരിച്ചിരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ഈ മേഖലയിലെ സന്നദ്ധ സംഘടനകൾ എന്നിവരുമായി സഹകരിച്ചാണ് സിസ്സ ദേശിയ വാഴ മഹോ ത്സവം സംഘടിപ്പിക്കുന്നത്. ആഗോള വാഴ ഉത്പാദനത്തിന്റെ 18% നൽകുന്ന ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഴ ഉത്പാദകരാണ്. ഈ സാഹചര്യത്തിലും ഉത്പാദനത്തിന്റെ 1% മാത്രമേ കയറ്റി അയക്കപ്പെടുന്നു ള്ളു. പരിപാലനത്തിലും പാക്കിങ്ങിലും പാക്കേജിങ്ങിലുമെല്ലാമുള്ള ആധുനിക സാങ്കേതികതകൾ കർഷകരിലേക്ക് എത്തിച്ച് വിപണി നേരിടുന്ന 25 മുതൽ 40% വരെയുള്ള നഷ്ടം ഒഴിവാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് ലക്ഷ്യമിട്ടാണ് ദേശിയ തലത്തിൽ ഈ വാഴ മഹോത്സവം സംഘടി പ്പിക്കുന്നത്.

ഇതിനോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദർശനങ്ങൾ, ഛായാഗ്രഹണ മത്സരങ്ങൾ, വിവിധയിനം സാംസ്കാരിക പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. കാർഷിക മേഖലയിലെ നവയുഗസാങ്കേ തികതകളും വിവരങ്ങളും ലഭ്യമാക്കുന്നതിന് പുറമെ സൃഷ്ടിപരമായ കൂട്ടായ്മകൾക്ക് നേതൃത്വം നൽകുന്നതിനും പങ്കെടുക്കുന്നവർ പ്രാപ്തരാകുന്നുവെന്ന് ദേശിയ വാഴ മഹോത്സവം സെക്രട്ടറി ജനറൽ ഡോ.സി.എസ്.രവീന്ദ്രൻ പറഞ്ഞു.

ഗ്രാമങ്ങളിൽ ഇത്തരത്തിലുള്ള മഹോത്സവങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ കർഷകർക്ക് നവയുഗ സാങ്കേതിക വിദ്യകളെക്കുറിച്ച് കൂടുതലറിയുവാനും പ്രയോഗികമാക്കുന്നതിനും സാധ്യമാകുമെന്നും കല്ലിയൂരിലെ കർഷകർക്കും ഉപയോക്താക്കൾക്കും ദീർഘകാലാടിസ്ഥാനത്തിൽ പുരോഗതി ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധർക്ക് പുറമെ തമിഴ് നാട് കാർഷിക സർവകലാശാല, ഭാഭ അറ്റോ മിക് റിസർച്ച് സെന്റർ (BARC), നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാനാസ്- ട്രിച്ചി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോർട്ടികൾച്ചർ റിസർച്ച്-ബാംഗ്ലൂർ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഗ്രിക്കൾ ച്ചറൽ എഞ്ചിനീയറിംഗ്, കോയമ്പത്തൂർ, ജെ എൻ യു ഡൽഹി, അസം കാർഷിക സർവകലാശാല, ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്- മധുര, മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൂറൽ ഇന്ഡസ്ട്രി യലിസേഷൻ, വൈ എസ് ആർ ഹോർട്ടികൾച്ചറൽ സർവകലാശാല, ആന്ധ്രാ പ്രദേശ്; ഐ സി എ ആർ റിസർച്ച് കോംപ്ലക്സ് ഫോർ എൻ ഇ എച്ച് റീജിയൺ, മേഘാലയ, സി എസ് ഐ ആർ, എ പി ഇ ഡി എ എന്നിവിടങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞരും വിദഗ്ധരും പ്രഭാഷണം നടത്തും. കൂടാതെ മഹോത്സവത്തിൽ ഈ സ്ഥാപനങ്ങളുടെയെല്ലാം സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വാഴ കർഷകർക്ക് സംസ്ഥാനത്ത് ആദ്യമായി സംഘടന

തിരു: സംസ്ഥാനത്ത് ആദ്യമായി വാഴ കർഷകർ സംഘടിക്കുന്നു. കേരളത്തിന്റെ കാർഷിക ചരി ത്രത്തിൽ നാളിതുവരെ ഒരുതരത്തിലുള്ള സംഘടനാ രൂപവും ഇല്ലാതിരുന്ന വാഴക്കൃഷിക്കാരെ കോർത്തിണക്കി സംഘടനാ സംവിധാനവും പ്രവർത്തന പദ്ധതികളും തയ്യാറാക്കുന്നത് തിരുവന ന്തപുരം ആസ്ഥാനമായി പ്...തുട൪ന്ന് വായിക്കുക


പച്ചത്തേങ്ങ സംഭരണത്തിന് തുടക്കം; പ്രധാനവിളകള്‍ക്ക് ന്യായവില ഉറപ്പാക്കും; മന്ത്രി വി എസ് സുനില്‍കുമാര്‍

കോഴിക്കോട് :സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് വിളകളായ നാളികേരം,റബര്‍, നെല്ല് എന്നിവ യുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പ...തുട൪ന്ന് വായിക്കുക


പുരയിടങ്ങില്‍ നാളികേരകൃഷി വ്യാപിപ്പിക്കണം - മുഖ്യമന്ത്രി

കോഴിക്കോട് :നാളികേര തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണെങ്കിലുംസ്വന്തം പുരയിടത്തില്‍ തെങ്ങു നട്ടു വളര്‍ത്തുന്നതിലൂടെ കേരളത്തില്‍ നാളികേര ഉത്പാദനം വര്‍ധിപ്പിക്കാ നാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേര കേരളം, സമൃദ്ധ കേരളം...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

തിരു: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഫലവൃക്ഷ ത്തൈ വിതരണം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് ജീവ നക്കാരുടെ ഗ്രീൻ വോളണ്ടിയർ ഗ്രൂപ്പ് എന്ന കൃഷി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്ര ട്...തുട൪ന്ന് വായിക്കുക


കാസര്‍കോട് തെങ്ങിന് തടം തുറക്കാന്‍ സഹായം

കാസര്‍കോട്: ജലസംരക്ഷണം, കൃഷിപരിപാലനം എന്നിവയുടെ ഭാഗമായി കാലവര്‍ഷത്തോടനു ബന്ധിച്ച് സൗജന്യമായി തെങ്ങുകള്‍ക്ക് തടം തുറന്നു നല്‍കുന്നതിന് കാസര്‍കോട് നഗരസഭാപരിധി യിലുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗൂണഭോക്താക്കള്‍ക്ക് നിബന്ധനകള്‍ക്കുവിധേ യമായി ...തുട൪ന്ന് വായിക്കുക


നെല്ല് ഉൽപാദനം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ: നെല്ല് പൂർണമായി സംഭരിക്കാൻ നടപടി

തിരു:നെല്ല് ഉൽപാദനം ഗണ്യമായി വർധിച്ച സാഹചര്യത്തിലുള്ള സംഭരണപ്രശ്‌നങ്ങൾ ഫലപ്രദ മായി കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റെക്കോഡ് വിളവാണ് ഈ വർഷം ലഭിച്ചത്. ഒരു ലക്ഷം ടൺ കൂടി ഇനി കൃഷിക്കാരിൽ നിന...തുട൪ന്ന് വായിക്കുക


മഹാത്മാ അയ്യൻകാളി വെങ്ങാനൂരിൽ സ്ഥാപിച്ച സ്കൂൾ സർക്കാർ ഏറ്റെടുക്കണം:ഡെപ്യൂട്ടി സ്പീക്കർ വി.ശശി

തിരു:ശത്രുക്കൾപോലും അനുമോദിക്കുന്ന ജനക്ഷേമ പദ്ധതികൾ ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിച്ചിച്ച ബജറ്റിൽ ഏറെയുള്ളതായി ഡെപ്യൂട്ടി സ്പീക്കർ വി ശശി പറഞ്ഞു. ബജറ്റ് വെറും നിർമാണ പ്രവർത്തനങ്ങൾക്കുള്ളതല്ല, മറിച്ച് ഭാവനാപൂർണമാകണമെന്ന് ധനമന്ത്രി വ്യക്ത മാക്കു...തുട൪ന്ന് വായിക്കുക


ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കണ മെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായിവിവിധവകുപ്പു കള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കണ മെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.ഉത്സവമേഖ ലയായ 31 വാര്‍ഡുകളില്‍ റോഡുകളുടെ അറ്റകുറ്റപ്പ...തുട൪ന്ന് വായിക്കുക


കാർഷിക യന്ത്രങ്ങളുടെ സ്ഥിതിവിവരം ഫെബ്രു.28ന് മുൻപ് കൃഷിഭവനിൽ നൽകണം

തിരു: സംസ്ഥാന കാർഷിക യന്ത്രവൽക്കരണമിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിലവിൽ ലഭ്യമായിട്ടുളള എല്ലാ കാർഷികയന്ത്രങ്ങളുടേയും വിവരശേഖരണം നടത്തുന്നു. കാർഷികയന്ത്രങ്ങ ളുടെ (ട്രാക്ടർ, ടില്ലർ, നടീൽ യന്ത്രം, പമ്പുസെറ്റുകൾ, സ്‌പ്രേയറുകൾ, പുൽവെട്ടി യന്ത്രം മുതലായ ...തുട൪ന്ന് വായിക്കുക


അങ്കമാലി നഗരസഭയിൽ തരിശ് നിലത്തിൽ കൃഷി ഇറക്കി

അങ്കമാലി: അങ്കമാലി നഗരസഭയും,കൃഷി ഭവനും സംയുക്തമായി തരിശ് നില കൃഷിയുടെ ഭാഗ മായി നായത്തോട് നഗരസഭ 16-ാം വാർഡിൽ നെൽകൃഷി ഇറക്കി. തൊഴിലുറപ്പ് തൊഴിലാളിക ളാണ് കൃഷി പണികൾ ഏറ്റെടുത്ത് നടത്തുന്നത്.കർഷകന് ഹെക്ടർ ഒന്നിന് 25,000 രൂപയും, ഭൂഉടമ ക്ക് ഹെക്ടറിന് 5,000 ...തുട൪ന്ന് വായിക്കുക


പ്രണബിനും ഭൂപൻ ഹസാരികയ‌്ക്കും നാനാജി ദേശ‌്മുഖിനും ഭാരതരത‌്ന

ന്യൂഡൽഹി : മുൻരാഷ്ട്രപതി പ്രണബ‌് മുഖർജിക്കും ജനസംഘം നേതാവ‌് നാനാജി ദേശ‌്മുഖിനും കവിയും ഗായകനുമായ ഡോ. ഭൂപൻ ഹസാരികയ‌്ക്കും ഭാരതരത‌്ന. ദേശ‌്മുഖിനും ഹസാരികയ‌്ക്കും മരണാനന്തര ബഹുമതിയായാണ‌് പുരസ‌്കാരം. മോഡി സർക്കാർ അധികാരത്തിലെത്തിയശേഷം രണ്ടാംവട്ടമാണ‌് ഭാര...തുട൪ന്ന് വായിക്കുക


തോട്ടണ്ടി ഉത്പാദന വർദ്ധനവിന് മൂന്ന് ലക്ഷം ഹൈബ്രിഡ് കശുമാവിൻ തൈകൾ വിതരണം ചെയ്യും: മന്ത്രി

പുത്തൂർ(ദക്ഷിണ കന്നട): സംസ്ഥാനത്തെ തോട്ടണ്ടി ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര കാർഷിക ഗവേഷണ കൗൺസിൽ വികസിപ്പിച്ച എച്ച്-130 ഇനത്തിലെ മൂന്ന് ലക്ഷം ഹൈബ്രിഡ് കശുമാവിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്യുമെന്ന് ഫിഷറീസ്-ഹാർബർ എൻജിനീയ റിംഗ്-കശുവണ്ടി വ്യവസായ വകു...തുട൪ന്ന് വായിക്കുക


അന്തിക്കാട് നിറവ് 2018 സഹവാസ പരിപാടിയുടെ ഉദ്‌ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിച്ചു

അന്തിക്കാട് നിറവ് 2018 സഹവാസ പരിപാടിയുടെ ഉദ്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ജനു.3ന് നടക്കുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് അസോയിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈസേഷന്സ് ഇന്ത്യ (അറ്റോയി)

തിരു: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശരിമല കർമ്മ സമിതി ജനുവരി 3ന് നടത്താൻ തീരുമാനിച്ച ഹർത്താലിനോട് സഹകരിക്കല്ലെന്ന് അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈ സേഷന്സ് ഇന്ത്യ അറിയിക്കുന്നു. അടിക്കടിയുണ്ടാകുന്ന ഹർത്താലുകളെ ടൂറിസം മേഖലയ്ക്ക് ക...തുട൪ന്ന് വായിക്കുക


കര്‍ഷക കൂട്ടായ്മയിലൂടെ ശുദ്ധമായ തേനും വരുമാനവും കുറുമാത്തൂര്‍ ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍: കര്‍ഷകര്‍ക്ക് അര്‍ഹമായ വരുമാനം ഉറപ്പാക്കുന്നതോടൊപ്പം സാധാരണക്കാര്‍ക്ക് ശുദ്ധ മായ തേന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുറുമാത്തൂര്‍ ഹണി ആന്‍ഡ് ഇനൊ വേറ്റേഴ്സ് ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി ജെയിംസ് മാത്യു എം എല്‍ എ ഉദ്ഘാടനം ചെയ്തു...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.