Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അഞ്ചു ദിവസമായി നടന്നു വന്ന ദേശീയ വാഴ മഹോത്സവം സമാപിച്ചു. സിം​ഹ​ക്കൂ​ട്ടി​ൽ ചാ​ടി​യ യു​വാ​വി​നെ ര​ക്ഷി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് മ​ന്ത്രി​യു​ടെ പാ​രി​തോ​ഷി​കം ഐക്യമലയാളപ്രസ്ഥാനം പി.എസ്. സി ആസ്ഥാനത്തേക്കു മാതൃഭാഷാവകാശജാഥ നടത്തി സി​ഗ്ന​ൽ തെ​റ്റി ഗു​ഡ്സ് ട്രെ​യി​ൻ മു​ന്നോ​ട്ടു നീ​ങ്ങി​യ എ​ൻ​ജി​ൻ ഡ്രൈ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു എ. അലക്സാണ്ടര്‍ ഐ.എ.എസ് ലേബര്‍ കമ്മീഷണറായി ചുമതലയേറ്റു

അറിയിപ്പുകള്‍

കൂടുതല്‍ 

ചലച്ചിത്രതാരം ഭാവന വിവാഹിതയായി

22/1/2018

തൃശൂർ: ചലച്ചിത്രതാരം ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിർമാതാവ് നവീൻ ഭാവനയ്ക്ക് താലിചാർത്തി. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുളും മാത്രo വിവാഹ ചടങ്ങിൽ പങ്കെടുത്തു.കനത്ത സുരക്ഷാ സന്നാഹങ്ങൾ ക്കിടെയാണ് വിവാഹം നടന്നത്.സമീപത്തെ ഓഡിറ്റോറിയത്തിലാണ് സൽക്കാര ചടങ്ങുകൾ. വൈകിട്ട് ലുലു കൺവെൻഷൻ സെന്‍ററിലാണ് സിനിമാതാരങ്ങൾക്കും മറ്റ് സഹപ്രവർത്തകർക്കുമുള്ള വിരുന്ന് ഒരുക്കിയിരിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫാമിലി & പ്രൊഫഷണൽ ഇവന്റ്ഫെബ്ര 24,25 വയനാട് വൈത്തിരി റിസോർട്ടിൽ

തിരു: സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫാമിലി & പ്രൊഫഷണൽ ഇവന്റ് ഫെബ്രവരി 24,25 ശനി,ഞായർ ദിവസങ്ങളിൽ വയനാട് വൈത്തിരി റിസോർട്ടിൽ നടക്കും.പ്രാധാന്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ റൈസ് അപ്പ്,റിവൈവ്,റെഡ് കാർപെറ്റ് എന്നീ പ്രോഗ്രാമു കൾക്ക് ശ...തുട൪ന്ന് വായിക്കുക


സി​ഗ്ന​ൽ തെ​റ്റി ഗു​ഡ്സ് ട്രെ​യി​ൻ മു​ന്നോ​ട്ടു നീ​ങ്ങി​യ എ​ൻ​ജി​ൻ ഡ്രൈ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സി​ഗ്ന​ൽ തെ​റ്റി ഗു​ഡ്സ് ട്രെ​യി​ൻ മു​ന്നോ​ട്ടു നീ​ങ്ങി​യ സം​ഭ​വ​ത്തി​ൽ എ​ൻ​ജി​ൻ ഡ്രൈ​വ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​...തുട൪ന്ന് വായിക്കുക


സം​​​സ്ഥാ​​​ന​​​ത്തു നാ​​​ലു ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​ർ​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സ് സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ചു

തി​​​രു: സം​​​സ്ഥാ​​​ന​​​ത്തു നാ​​​ലു ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​ർ​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സ് സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ചു. ബ​​​സു​​​ട​​​മ​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ഇ​​​​​​ന്ന് രാ​​​വി​​​ലെ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ...തുട൪ന്ന് വായിക്കുക


അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്ന പ്രതികളെ ലോക്കപ്പിൽ​നി​ന്നും വ​ലി​ച്ചി​റ​ക്കി ത​ല്ലി​ക്കൊ​ന്നു

ഇ​റ്റാ​ന​ഗ​ർ:അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ലോ​ഹി​ത് ജി​ല്ല​യിൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡ​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേസിലെ പ്ര​തി​ക​ളെ ജ​ന​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും വ​ലി​ച്ചി​റ​ക്കി ത​ല്ലി​ക്കൊ​ന്നു....തുട൪ന്ന് വായിക്കുക


റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ സാ​​​ക്ഷ്യ​​​പ​​​ത്രം ആ​​​ണു പി​​​എ​​​ൻ​​​ബി ത​​​ട്ടി​​​പ്പ്

ന്യൂ​​​ഡ​​​ൽ​​​ഹി: റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ സാ​​​ക്ഷ്യ​​​പ​​​ത്രം ആ​​​ണു പി​​​എ​​​ൻ​​​ബി ത​​​ട്ടി​​​പ്പ് എ​​​ന്നാ​​​രോ​​​പി​​​ച്ചു​​​ള്ള ഒ​​​രു ക​​​ത്ത് ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​...തുട൪ന്ന് വായിക്കുക


പി​എ​ൻ​ബി ത​ട്ടി​പ്പ്: വി​പു​ൽ അം​ബാ​നി അ​റ​സ്റ്റി​ൽ

മും​ബൈ: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ലെ (പി​എ​ൻ​ബി) വ​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ര​വ് മോ​ദി​യു​ടെ ഫ​യ​ർ സ്റ്റാ​ർ വ​ജ്ര ക​മ്പ​നി ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ വി​പു​ൽ അം​ബാ​നി അ​റ​സ്റ്റി​ൽ. മും​ബൈ​യി​ൽ സി​ബി​ഐ ആ​ണ് വി​പു​ലി​നെ അ​റ​സ്റ്റ് ചെ​...തുട൪ന്ന് വായിക്കുക


റെ​യി​ൽ​വെ റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യി​ൽ മ​ല​യാ​ള​ത്തെ ഉ​ൾ​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി: ഗ്രൂ​പ്പ് ഡി ​ത​സ്തി​ക​യി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യി​ൽ മ​ല​യാ​ളം ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി റെ​യി​ൽ​വെ പി​ൻ​വ​ലി​ച്ചു. ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കു​മ്പോ​ൾ മ​ല​യാ​ള ഭാ​ഷ കൂ​ടി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ വെ​ബ്...തുട൪ന്ന് വായിക്കുക


ഫെബ്രു. 21 ന് മാതൃഭാഷാവകാശസംരക്ഷണത്തിനായി ഐക്യ മലയാള പ്രസ്ഥാനം പി.എസ്.സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുo

തിരു: ലോകമാതൃഭാഷാദിനമായ ഫെബ്രുവരി 21 ന് മാതൃഭാഷാവകാശ സംരക്ഷ ണത്തിനായി ഐക്യ മലയാള പ്രസ്ഥാനം പി.എസ്.സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുo.കേരളത്തിലെ എല്ലാ ഭാഗത്തു നിന്നുമുള്ളഭാഷാപ്രവര്‍ത്തകര്‍ അണി ചേരു ന്ന ഈ പ്രക്ഷോഭത്തില്‍ സംസ്ഥാനത്തെ സാംസ്കാരിക നായകരും...തുട൪ന്ന് വായിക്കുക


ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് റീ ​സ​ർ​വേ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​രെ ഞാ​യ​റാ​ഴ്ച വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

രാ​ജ​കു​മാ​രി : ശ​നി​യാ​ഴ്ച ന​ട​ന്ന പ​ട്ട​യ​മേ​ള​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത ഡ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​രെ ഞാ​യ​റാ​ഴ്ച വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് റീ ​സ​ർ​വേ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ രാ​ജ...തുട൪ന്ന് വായിക്കുക


സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ സ​മ​രം: ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു

തി​രു​: ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ സ​മ​രം നാ​ലാം ദി​വ​സ​വും തു​ട​രും. കോ​ഴി​ക്കോ​ട് ഗ​സ്റ്റ് ഹൗ​സി​ൽ ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീന്ദ്ര​ൻ ബ​സ് ഉ​ട​മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. വി​...തുട൪ന്ന് വായിക്കുക


രാഷ്ട്ര പാര്‍ട്ടികളുടെയും സംഘടനകളുടെയും യോഗങ്ങളിലും സമരങ്ങളിലും ദേശീയ പതാക ഉപയോഗിക്കുന്നത് ദേശീയപതാകയുടെ ദുരുപയോഗമാണെന്നു എബി ജെ.ജോസ്

കോട്ടയം: രാഷ്ട്ര പാര്‍ട്ടികളുടെയും സംഘടനകളുടെയും യോഗങ്ങളിലും സമരങ്ങളിലും ദേശീയ പതാക ഉപയോഗിക്കുന്നത് ദേശീയപതാകയുടെ ദുരുപയോഗമാണെന്നു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേ ഷന്‍ എബി ജെ.ജോസ് ചൂണ്ടിക്കാട്ടി. ഈ വിധി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി നട...തുട൪ന്ന് വായിക്കുക


ബസ് പണിമുടക്ക്: ഞായറാ ഴ്ച കോഴിക്കോട്ട് ചർച്ച

തി​​രു: മി​​നി​​മം നി​​ര​​ക്ക് 10 രൂ​​പ​​യാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സ്വ​​കാ​​ര്യ ബ​​സ് ഉ​​ട​​മ​​ക​​ൾ പ​​ണി​​മു​​ട​​ക്ക് ന​​ട​​ത്തു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഗ​​താ​​ഗ​​ത​​മ​​ന്ത്രി എ.​​കെ.ശ​​ശീ​​ന്ദ്ര​​ൻ ബ​​സ് ഉ​​ട​​മ​​ക​​ളു​​ടെ പ്ര​​ത...തുട൪ന്ന് വായിക്കുക


വ​​​ജ്ര വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ ബാ​​​ങ്ക് ത​​​ട്ടി​​​പ്പ്: 3 പേരെ സി​​​ബി​​​ഐ അ​​​റ​​​സ്റ്റ് ചെ​​​യ്തു

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ജ്ര വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ ബാ​​​ങ്ക് ത​​​ട്ടി​​​പ്പ് രാ​​​ജ്യ​​​ത്തെ ബാ​​​ങ്കു​​​ക​​​ൾ​​​ക്കു വ​​​രു​​​ത്തു​​​ന്ന ന​​​ഷ്‌​​​ടം 30,000 കോ​​​ടി രൂ​​​പ​​​യി​​​ല​​​ധി​​​ക​​​മാ​​​കു​​​മെ​​​ന്നറിയുന്നു. പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ...തുട൪ന്ന് വായിക്കുക


ഭിക്ഷാടന മാഫിയയ്‌ക്കെതിരെ 19 നു സെക്രട്ടറിയേറ്റ് പടിക്കല്‍ മനസുണര്‍ത്തല്‍ സത്യഗ്രഹം

കോട്ടയം: ഭിക്ഷാടനമാഫിയായ്‌ക്കെതിരെ ഭരണാധികാരികളുടെ മനസ്സുണര്‍ത്താന്‍ ഏകതാ പ്രവാസി യുടെ നേതൃത്വത്തില്‍ 19ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ മനസുണര്‍ത്തല്‍ സത്യഗ്രഹം നടത്തുമെന്ന് സാംജി പഴേപറമ്പില്‍ അറിയിച്ചു. ഭിക്ഷാടനത്തിന്റെ മറവില്‍ വന്‍...തുട൪ന്ന് വായിക്കുക


നീ​​ര​​വ് മോ​​ദി തി​രി​ച്ച​ട​യ്ക്കാ​ത്ത വാ​യ്പ​യ്ക്കു പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​നാ​ണു ബാ​ധ്യ​ത

ന്യൂഡൽഹി: വ​​ജ്ര​​വ്യാ​​പാ​​രി​​ നീ​​ര​​വ് മോ​​ദി തി​രി​ച്ച​ട​യ്ക്കാ​ത്ത വാ​യ്പ​യ്ക്കു പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​നാ​ണു ബാ​ധ്യ​ത. എ​ന്നാ​ൽ ബാ​ങ്ക് സ​മ്മ​ത​പ​ത്രം വ്യാ​ജ​മാ​ണെ​ന്നു പ​റ​യു​ന്നു.​മ​റ്റു ബാ​ങ്കു​ക​ളു​ടെ ബാ​ധ്യ​ത കൊ​ടു​ത്തു തീ​ർ​ക്കേ​ണ്ട​...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.