Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യുവതികൾ കയറിയാൽ ശ്രീകോവിൽ അടക്കുമെന്നു തന്ത്രി ഐജിയെ അറിയിച്ചതനുസരിച്ച്‌ യുവതികൾ മലയിറങ്ങി മാധ്യമപ്രവർത്തകയും എറണാകുളം സ്വദേശിനിയും പൊലീസ്‌ സംരക്ഷണത്തിൽ സന്നിധാനത്തിലേക്ക്‌ മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ റോഡില്‍ സമയം ലാഭിക്കരുത്: ഓര്‍മ്മപ്പെടുത്തി ആംബുലന്‍സ് റാലി പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവ ത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു

അറിയിപ്പുകള്‍

കൂടുതല്‍ 

പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ ഷെ​​​​​​ല്ലാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ മ​​​ല​​​യാ​​​ളി​​​യ​​​ട​​​ക്കം ര​​​ണ്ടു ബി​​​​​​എ​​​​​​സ്എ​​​​​​ഫ് ജ​​​​​​വാ​​​​​​ന്മാ​​​​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു

19/1/2018

ജ​​​​​​മ്മു:അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​ൽ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ ന​​​​​​ട​​​​​​ത്തി​​​​​​യ ഷെ​​​​​​ല്ലാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ മ​​​ല​​​യാ​​​ളി​​​യ​​​ട​​​ക്കം ര​​​ണ്ടു ബി​​​​​​എ​​​​​​സ്എ​​​​​​ഫ് ജ​​​​​​വാ​​​​​​ന്മാ​​​രും ര​​​​​​ണ്ടു ഗ്രാ​​​മീ​​​ണ​​​രും കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു. ര​​​​​​ണ്ടു ജ​​​​​​വാ​​​​​​ന്മാ​​​രു​​​ൾ​​​പ്പെ​​​ടെ 23 പേ​​​​​​ർ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. ജ​​​​​​മ്മു, സാം​​​​​​ബ, ക​​​​​​ഠു​​​​​​വ ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലാ​​​​​​ണു ഷെ​​​​​​ല്ലാ​​​​​​ക്ര​​​​​​മ​​​​​​ണമുണ്ടായത്. മാ​​​​​വേ​​​​​ലി​​​​​ക്ക​​​​​ര പോ​​​​​ന​​​​​കം തോ​​​​​പ്പി​​​​​ൽ ഏ​​​​​ബ്ര​​​​​ഹാം ജോ​​​​​ണ്‍- ​സാ​​​​​റാ​​​​​മ്മ ദ​​​​​ന്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ മ​​​​​ക​​​​​ൻ ലാ​​​​​ൻ​​​​​സ് നാ​​​​​യി​​​​​ക് സാം ​​​​​ഏ​​​​​ബ്ര​​​​​ഹാ​​​മാ​​​ണ് (34) മ​​​രി​​​ച്ച മ​​​ല​​​യാ​​​ളി. യു​​​പി സ്വ​​​ദേ​​​ശി ഹെ​​​​​​ഡ് കോ​​​​​​ൺ​​​​​​സ്റ്റ​​​​​​ബി​​​​​​ൾ ജ​​​​​​ഗ്പാ​​​​​​ൽ സിം​​​​​​ഗ്(49)​​​ആ​​​ണ് ര​​​ണ്ടാ​​​മ​​​ത്തെ​​​യാ​​​ൾ.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സന്നിധാനം, നിലയ്‌ക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ തിങ്കളാഴ്‌ച വരെ നീട്ടി

പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ സംഘർഷാവസ്ഥ തുടരുന്നതിനാൽ സന്നിധാനം, നിലയ്‌ക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ തിങ്കളാഴ്‌ച വരെ നീട്ടി. സ്‌ത്രീപ്രവേശനത്തിനെതിരായ സമരം അക്രമസംഭവങ്ങളിലേക്ക്‌ നീങ്ങിയ ...തുട൪ന്ന് വായിക്കുക


ശബരിമല കയറാനൊരുങ്ങി അടിവാരത്തെത്തിയ മറ്റൊരു യുവതി മല കയറാനാകാതെ മടങ്ങി

പത്തനംതിട്ട: ശബരിമല കയറാനൊരുങ്ങി അടിവാരത്തെത്തിയ മറ്റൊരു യുവതി കഴക്കൂട്ടം സ്വ ദേശി മേരി സ്വീറ്റി മല കയറാനാകാതെ മടങ്ങി. മലകയറാൻ ഒറ്റക്കാണ്‌ ഇവരെത്തിയത്‌.വിശ്വാസി യാണെന്നും അയ്യപ്പനെ കാണണമെന്ന ആഗ്രഹത്താലാണ്‌ മലകയറുന്നതെന്നും അവർപറഞ്ഞു. വി ദ്യാരംഭ ദിനമ...തുട൪ന്ന് വായിക്കുക


കനത്ത പൊലീസ്‌ സുരക്ഷിയില്‍ സന്നിധാനത്തിനടുത്തെത്തിയ കവിതയും രഹ്നാ ഫാത്തിമയുo പ്രതിഷേധത്തെ തുടർന്ന്‌ മടങ്ങി

സന്നിധാനം; കനത്ത പൊലീസ്‌ സുരക്ഷിയില്‍ മരക്കൂട്ടവും കടന്ന്‌ സന്നിധാന ത്തിനടുത്തെത്തിയ ആന്ധ്രയില്‍ നിന്നുള്ള മോജോ ടിവി പ്രവർത്തക കവിത യും എറണാകുളം സ്വദേശിനി സൂര്യ എന്ന രഹ്നാ ഫാത്തിമയുo നടപന്തലിലെ പ്രതിഷേധത്തെ തുടർന്ന്‌ മലയിറങ്ങി. ഐ ജി എസ്‌ ശ്രീജിത്ത്‌...തുട൪ന്ന് വായിക്കുക


മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ

മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ ...തുട൪ന്ന് വായിക്കുക


18 പുതിയ ഇ. എസ്. ഐ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ നടപടിയെടുത്തു;മന്ത്രി ടി. പി. രാമകൃഷ്ണന്‍

ഇ. എസ്. ഐകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 18 പുതിയ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ നടപടിയെടുത്തു;മന്ത്രി ടി.പി.രാമകൃഷ്ണന്‍.സ്‌പെഷ്യാലിറ്റി ചികിത്‌സ ഉറപ്പാക്കാന്‍ 38 സ്വകാര്യ ആശുപത്രികളെയും സൂപ്പര്‍ സ്‌പെഷ്യാലി...തുട൪ന്ന് വായിക്കുക


കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്‌ബർ രാജി വച്ചു

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്‌ബർ രാജി വച്ചു.നരേന്ദ്രമോദി മന്ത്രിസഭയിൽ നിന്നും ലൈംഗികാരോപണത്തെത്തുടർന്നു രാജി വയ്ക്കുന്ന ആദ്യ അംഗമാണ് എം.ജെ.അക്‌ബർ. രാജി കത്ത് വിദേശകാര്യ മന്ത്രലയത്തിന് കൈമാറിയെന്ന് അദ്ദേഹം അറിയിച്ചു .ഒക്‌ടോബർ 8 നു മാധ്യമ പ്രവ...തുട൪ന്ന് വായിക്കുക


ഇ എസ് ഐ ആശുപത്രികളിലേക്കുള്ള മരുന്നുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങും: മന്ത്രി ടി പി രാമകൃഷ്ണന്‍

തിരു: ഇഎസ്‌ഐ കോര്‍പറേഷന്‍ അംഗീകരിച്ചതും വകുപ്പ് മുഖേന വിതരണം ചെയ്യേണ്ടതുമായ 103 ഇനം മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍, കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്,, നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നീ പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നും...തുട൪ന്ന് വായിക്കുക


അഡ്വക്കേറ്റ് ജനറലിനെതിരെയുള്ള ആരോപണം അന്വേഷിക്കണം:പി.ടി തോമസ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരു: അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ ക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് എം.എല്‍.എ മുഖ്യമന്ത്രി പിണ റായി വിജയന് കത്തു നല്‍കി. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് ...തുട൪ന്ന് വായിക്കുക


ചലന പരിമിതിയുള്ള മുഴുവന്‍ പേര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: സംസ്ഥാനത്ത് ചലന പരിമിതിയുള്ള 2.63 ലക്ഷം പേര്‍ക്കും മുച്ചക്ര വാഹനം, വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സഹായ ഉപകരങ്ങള്‍ ലഭ്യമാക്കി സഞ്ചാര സ്വാതന്ത്യം ഉറപ്പ് വരുത്തുമെന്ന് ആ രോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇവ...തുട൪ന്ന് വായിക്കുക


റോഡില്‍ സമയം ലാഭിക്കരുത്: ഓര്‍മ്മപ്പെടുത്തി ആംബുലന്‍സ് റാലി

തിരു: ലോക ട്രോമ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള പോ ലീസ്, രമേഷ് കുമാര്‍ ഫൗണ്ടേഷന്‍, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന്‍ എന്നിവ സംയു ക്തമായി തുടങ്ങിയിരിക്കുന്ന ട്രോമ റിസ്‌ക്യൂ ഇന്‍ഷേറ്റീവിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് റാലി സംഘ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവ ത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു

പത്തനംതിട്ട : പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവ ത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് ഒരു സംഘം ബസ് സ്റ്റാന്റില്‍ തടഞ്ഞുവെച്ചത്. പൊലീസ് എത്തി ലിബിക്ക് സംരക്ഷണമൊരുക്കി.തുടര്‍ന്ന് പൊ...തുട൪ന്ന് വായിക്കുക


സ്വസ്ത് ഭാരത് യാത്ര സൈക്ലാത്തോണ്‍ തിരുവനന്തപുരത്ത് മന്ത്രി കെ.കെ ഷൈലജ ടീച്ചർ ഫ്‌ളാഗ് ഓഫ് ചെയ്തു.

തിരു: സ്വസ്ത് ഭാരത് യാത്ര സൈക്ലാത്തോണ്‍ തിരുവനന്തപുരത്ത് മന്ത്രി കെ.കെ.ഷൈല ടീച്ചർ ഫ്‌ളാഗ് ഓഫ് ചെയ്തു.നമ്മുടെ ഭരണഘടനയനുസരിച്ച് സ്ത്രീകൾ എവിടേയും തുല്യരാണ്. അത് ദൈവ സന്നി ധിയിലായാലും പൊതുസ്ഥലത്തായാലും; മന്ത്രി കെ.കെ.ഷൈലജ ടീച്ചർ പറഞ്ഞു. നമ്മുടെ ഭരണഘട...തുട൪ന്ന് വായിക്കുക


നിലയ്‌‌‌ക്കലിലും എരുമേലിയിലുമടക്കം സുരക്ഷ ശക്തമാക്കി

നിലയ്‌‌‌‌ക്കല്‍ : നിലയ്‌‌‌ക്കലിലും എരുമേലിയിലുമടക്കം സുരക്ഷ ശക്തമാക്കി. ശബരിമലയിലെത്തു ന്ന ആരുടെയും സഞ്ചാരസ്വാതന്ത്ര്യം തടയാന്‍ അനുവദിക്കില്ലെന്ന് പൊലീസ്. നിലയ്‌‌‌ക്കലില്‍ പൊ ലീസ് റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ച് വാഹനങ്ങള്‍ കടത്തിവിട്ടു. വനിത ബറ്റാ...തുട൪ന്ന് വായിക്കുക


തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം കര്‍ശനമായി നേരിടും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സിനിമയില്‍ ഇന്റേണല്‍ കംപ്ലൈന്റ് സെല്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി തിരു: തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം കര്‍ശനമായി നേരിടുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. തൊഴിലിടങ്ങ...തുട൪ന്ന് വായിക്കുക


സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതി നടപ്പിലാക്കാന്‍ ശ്രമിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണ രീതി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളാണ് കേരളം അഭിമുഖീകരിക്കു ന്ന വലിയ ആരോഗ്...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.