Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കസ്റ്റഡിയിലെടുത്ത ശ്രീജിത് മരിച്ച കേസിൽ മൂന്നു പൊലീസുകാരെ അറ സ്റ്റ്ചെയ്തു എറണാകുളത്തെ എയര്‍ഹോണ്‍ വിമുക്ത ജില്ലയായി പ്രഖ്യാപിക്കും സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ ബുധനാഴ്ച വൈകിട്ട് ആറു മുതല്‍ ഏഴ് ദിവസത്തേ ക്ക് നിരോധനാജ്ഞ പാസ്‌പോര്‍ട്ട് അപേക്ഷയ്ക്കുള്ള നടപടികള്‍ ലളിതവല്‍ക്കരിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

സംരംഭങ്ങളുടെ ഡിജിറ്റൽ പരിണാമം ത്വരിതപ്പെടുത്താൻ യു എസ് ടി ഗ്ലോബൽ- ഓപ്സ്ഹബ് സഹകരണം

11/1/2018

തിരു: സംരംഭങ്ങൾക്ക് വേഗതയേറിയതും, പങ്കാളിത്തപരവും മികവുറ്റതുമായ ഡിജിറ്റൽ പരിവർ ത്തനം സാധ്യമാക്കുന്നതിനായി ഡിജിറ്റൽ സാങ്കേതിക സേവന രംഗത്തെ ആഗോള പ്രമുഖരായ യു എസ് ടി ഗ്ലോബലും, ആപ്ലിക്കേഷൻ ലൈഫ് സൈക്കിൾ മാനേജ്മെൻറ് സേവനങ്ങൾ പ്രദാനം ചെയ്യു ന്ന പ്രമുഖ ഇന്റഗ്രേഷൻ-മൈഗ്രേഷൻ സേവനദാതാക്കളായ ഓപ്സ്ഹബും തമ്മിൽ കരാറിൽ ഒപ്പു വെച്ചു.

ആപ്ലിക്കേഷൻ ലൈഫ് സൈക്കിൾ മാനേജ്മെൻറ്, ഡെവലപ്മെൻറ് ആൻഡ് ഓപ്പറേഷൻസ് എന്നീ സംവിധാനങ്ങൾ ഉപഭോക്തൃ സൗഹൃദ സാഹചര്യങ്ങളുമായി ഏകീകരിപ്പിക്കുന്നത് വഴി ഉത്പാദന ക്ഷമയുള്ളതും സഹകരണപരവുമായ അന്തരീക്ഷം സൃഷ്ടിക്കുവാൻ സംരംഭങ്ങളെ സഹായിക്കുന്ന സംവിധാനമാണ് ഓപ്സ്ഹബിന്റെ ഇന്റഗ്രേഷൻ മാനേജർ. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കു ന്നതു വഴി ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസ്സ് ടീമുകളുടെ ആശയങ്ങൾ ദ്രുതഗതിയിൽ നടപ്പിലാ ക്കാൻ വികസന/എഞ്ചിനീയറിംഗ് ടീമുകൾക്ക് സാധിക്കും. ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജർ ഒരുക്കുന്ന ഇടക്കാല സമയപരിധി കൈമാറ്റം വഴി എല്ലാ ആശയ വിനമയ തടസ്സങ്ങളെയുംവിതരണം വൈകിപ്പിച്ചേക്കാവുന്ന പ്രശ്നങ്ങളെയും നീക്കം ചെയ്യുകയും അതുവഴി കുറഞ്ഞ സമയത്തിനുള്ളിൽ വിദഗ്ദ്ധമായ വാണിജ്യ തീരുമാനങ്ങളെടുക്കാൻ സംരംഭകരെ സഹായിക്കാനും സാധ്യമാകും.

ആപ്ലിക്കേഷൻ ലൈഫ് സൈക്കിൾ മാനേജ്മെൻന്റിന്റെ ഏകീകരണത്തിനായുള്ള ഇന്റഗ്രേഷൻ- മൈ ഗ്രേഷൻ സേവനദാതാവാണ്‌ ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജർ. 50ൽപ്പരം എ എൽ എം,ഡെവോ പ്സ്, ഐ ടി സർവീസ് മാനേജ്‌മന്റ്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മന്റ് എന്നിവയുടെ സംയോ ജനങ്ങളെ ഇത് പിന്തുണയ്ക്കുന്നു. ഈ സംവിധാനങ്ങൾ സംയോജിപ്പിക്കുന്നത് ഡെലിവറിസംവിധാ നത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും അത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ടീമുകൾ തമ്മിലുള്ള പരസ്പര സഹകരണം, സുതാര്യതാ വർദ്ധനവ്, ജോലിക ളിലെ പൂർണ്ണത എന്നിവയ്ക്ക് വഴിയൊരുക്കുന്നു.ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജർ ഓൺ-സൈറ്റായോ ഉപയോക്താവിന്റെ ക്‌ളൗഡ്‌ (ആമസോൺ വെബ് സർവീസ് ഇ സി 2, മൈക്രോസോ ഫ്ട് അസൂർ) വഴിയോ ഹോസ്റ്റ് ചെയ്യാവുന്നതാണ്. ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജറെ തങ്ങളുടെ സൊല്യൂഷൻ പോർട്ട്ഫോളിയോയിൽ ഉൾപ്പെടു ത്തുന്നതിലൂടെ കൂട്ടായ നേട്ടങ്ങൾ പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പരിണാമം ത്വരിതപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നൽകുകയെന്ന തങ്ങളുടെ പ്രതിജ്ഞാബദ്ധത കൈവരിക്കാൻ സാധിക്കുമെന്ന് യു എസ് ടി ഗ്ലോബൽ ഡിജിറ്റൽ സൊല്യൂഷൻസ് & കൺസൾട്ടിങ് ഡയറക്ടർ ജോസ് ലൂയിസ് റിവേറോ അഭിപ്രായപ്പെട്ടു. ഒരു സമ്പൂർണ ഡെവോപ്സ് ഓപ്പറേഷൻസ് ആൻഡ് ഡെവല പ്മെന്റ് സംവിധാനം നിർമ്മിക്കാനും റിയൽ ടൈം അടിസ്ഥാനത്തിൽ വിവിധഘടകങ്ങളെ ഏകോ പിപ്പിച്ച് റിക്വയർമെന്റസ് മാനേജ്മെന്റ്, വേർഷൻ കൺട്രോൾ, സി ആർ എം എന്നിവ സുഗമ മാക്കുവാനും ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജർ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വികസനോന്മുഖമായ ഏതൊരു സംഘടനയും എല്ലായ്പ്പോഴും കഴിയുന്നത്ര വേഗത്തിൽ,ന്യായമായ വിലയിൽ മികച്ച ഉത്പന്നങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകാനാണ് ശ്രമിക്കുകയെന്നും ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജറിലൂടെ യു എസ് ടി ഗ്ലോബൽ ഉപഭോക്താക്കൾക്ക് മികച്ച ഉൽ പ്പാദക സംവിധാനങ്ങളോടെ മികച്ച ഗുണമേന്മയുള്ള സംവിധാനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അത് ഗുണനിലവാരം ഉറപ്പാക്കുന്നതിനും വിതരണ സമയപരിധി ഉയർത്തുന്നതിനും സഹായകരമാ കുമെന്നും ബാൾഡോ റിൻകോൺ, വി പി ബിസിനസ് ഡെവലപ്പ്മെന്റ്, യൂറോപ്പ് , ഓപ്സ്ഹബ് വിശദീകരിച്ചു.

വിജയകരമായ ഡിജിറ്റൽ പരിവർത്തനങ്ങൾക്ക് ഒരു ഉൾപ്രേരകമായി പ്രവർത്തിക്കുന്നത് സ്കെയി ലബിൾ ഇന്റഗ്രേഷൻ സൊല്യൂഷനാണെന്ന് വിഭൂതി ഭൂഷൺ, വി പി മാർക്കറ്റിംഗ്, ഓപ്സ്ഹബ് അഭിപ്രായപ്പെട്ടു. എല്ലാ സംരംഭങ്ങളേയും അവരുടെ ക്രോസ്സ് ഫംഗ്ഷണൽ സമ്പന്നത പ്രയോജന പ്പെടുത്തുന്നതിനും പ്രാപ്തമായ ഡിജിറ്റൽ ലോകത്തേക്കുള്ള പുരോഗമനം വേഗത്തിലാക്കുവാനും സഹായകരമാകുന്ന ഒരു നിലയിലേക്ക് ഈ പങ്കാളിത്തം തങ്ങളെ കൊണ്ടെത്തിച്ചതിലുമുള്ള ആഹ്‌ളാ ദവും അദ്ദേഹം രേഖപ്പെടുത്തി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കസ്റ്റഡിയിലെടുത്ത ശ്രീജിത് മരിച്ച കേസിൽ മൂന്നു പൊലീസുകാരെ അറ സ്റ്റ്ചെയ്തു

കൊച്ചി : വരാപ്പുഴയിൽ കസ്റ്റഡിയിലെടുത്ത ശ്രീജിത് മരിച്ച കേസിൽ മൂന്നു പൊലീസുകാരെ അറ സ്റ്റ്ചെയ്തു. റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) അംഗങ്ങളും എആർ ക്യാമ്പ് സേനാംഗങ്ങളു മായ ജിതിൻരാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം അറ സ്റ്റ്ചെയ്തത്. ബുധന...തുട൪ന്ന് വായിക്കുക


കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ ബുധനാഴ്ച വൈകിട്ട് ആറു മുതല്‍ ഏഴ് ദിവസത്തേ ക്ക് നിരോധനാജ്ഞ

കോഴിക്കോട് : സിറ്റി പൊലീസ് പരിധിയില്‍ ബുധനാഴ്ച വൈകിട്ട് ആറു മുതല്‍ ഏഴ് ദിവസത്തേ ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി കേരള പൊലീസ് ആക്‌ട് 78, 79 വകുപ്പുകള്‍ പ്രകാരം ജില്ലാ പൊലീസ് മേധാവി എസ് കാളിരാജ് മഹേഷ്‌...തുട൪ന്ന് വായിക്കുക


സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടു ക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് മേധാവി എസ് കാളിരാജ് മഹേഷ്‌കുമാര്‍ പറഞ്ഞു.വാട്ട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് മുതലായ സാമൂഹ്യമാധ്യമങ്ങളിലൂടെ മതസ്‌പര്‍ധ വളര്‍ത്തുന്ന...തുട൪ന്ന് വായിക്കുക


കത്വവ സംഭവത്തെ രാഷ്‌ട്രപതി അതിരൂക്ഷമായി വിമര്‍ശിച്ചു

ശ്രീനഗര്‍ : രാജ്യത്തെ നടുക്കിയ കത്വവ സംഭവത്തെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അതിരൂക്ഷമായി വിമര്‍ശിച്ചു. സ്വാന്ത്ര്യം ലഭിച്ചിട്ട് 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുവെന്നത് നാണക്കേടാണെന്ന് രാഷ്ട്രപതി പറഞ്ഞു. ക...തുട൪ന്ന് വായിക്കുക


മുംബൈ സ്‌ഫോടനക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ജയിലിൽ മരിച്ചു

മുംബൈ: മുംബൈ സ്‌ഫോടനക്കേസിൽ വധശിക്ഷക്ക് പുണെ യെർവാഡ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി താഹിർ മർച്ചന്റ്(63) മരിച്ചു.പുലർച്ചെ നാല് മണിയോടെ ജയിലിൽ വെച്ച് ഹൃദയാഘാതമുണ്ടായ തിനെ തുടർന്നാണ് മരണം. താഹിറിനെ ഉടൻ തന്നെ ജയിൽ അധികൃതർ സസൂൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജ...തുട൪ന്ന് വായിക്കുക


എറണാകുളത്തെ എയര്‍ഹോണ്‍ വിമുക്ത ജില്ലയായി പ്രഖ്യാപിക്കും

കൊച്ചി: എറണാകുളത്തെ എയര്‍ഹോണ്‍ വിമുക്ത ജില്ലയായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പ്ര ഖ്യാപിക്കും.ഏപ്രില്‍ 23നു സെന്റ് പോള്‍ കളമശ്ശേരികോളേജ് ആഡിറ്റോറിയത്തില്‍ 29ാമത് സംസ്ഥാ നതല റോഡ് സുരക്ഷാവാരാചരണ ഉദ്ഘാടനത്തോടൊപ്പo പ്രഖ്യാപനച്ചടങ്ങ് നടക്കും. ഇന്ത്യന്‍മ...തുട൪ന്ന് വായിക്കുക


സോ​​​ഷ്യ​​​ല്‍മീ​​​ഡി​​​യ ഹ​​​ര്‍​ത്താ​​​ല്‍ ആ​​​ഹ്വാ​​​നം:പി​ന്നി​ൽ തീ​വ്രസ്വഭാവമുള്ള സംഘടനകളെന്നു സം​​​ശ​​​യo

കോ​​​ഴി​​​ക്കോ​​​ട്: സോ​​​ഷ്യ​​​ല്‍മീ​​​ഡി​​​യ വ​​​ഴി ഹ​​​ര്‍​ത്താ​​​ല്‍ ആ​​​ഹ്വാ​​​നം ചെ​​​യ്ത് അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​വ​​​ര്‍​ക്കു പി​​​ന്നി​​​ല്‍ തീ​​​വ്ര​​​സ്വ​​ഭാ​​വ​​മു​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ള്‍​ക്കു​​​ള്ള പ​​​ങ്കി​​​നെ​​​ക...തുട൪ന്ന് വായിക്കുക


അ​​​പാ​​​യ​​​ച്ച​​​ങ്ങ​​​ല യാ​​​ത്ര​​​ക്കാ​​​ര്‍ വ​​​ലി​​​ച്ച​​​തോ​​​ടെ കൊ​​​ല്ലം -ചെ​​​ങ്കോ​​​ട്ട റെ​​​യി​​​ല്‍ പാ​​​ത​​​യി​​​ല്‍ ട്രെ​​​യി​​​നു​​​ക​​​ള്‍ കൂ​​​ട്ടി​​​മു​​​ട്ടാ​​​തെ ദു​​​ര​​​ന്തം ഒ​​​ഴി​​​വായി

കൊ​​ല്ലം: ഇ​​​ട​​​മ​​​ണ്‍ -ഗു​​​രു​​​വാ​​​യൂ​​​ര്‍ പാ​​​സ​​​ഞ്ച​​​റി​​​ന്‍റെ അ​​​പാ​​​യ​​​ച്ച​​​ങ്ങ​​​ല യാ​​​ത്ര​​​ക്കാ​​​ര്‍ വ​​​ലി​​​ച്ച​​​തോ​​​ടെ കൊ​​​ല്ലം -ചെ​​​ങ്കോ​​​ട്ട റെ​​​യി​​​ല്‍ പാ​​​ത​​​യി​​​ല്‍ ട്രെ​​​യി​​​നു​​​ക​​​ള്‍ കൂ​​​ട്ടി​​​മു​​...തുട൪ന്ന് വായിക്കുക


മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ടി.​വി.​ആ​ർ. ഷേ​ണാ​യി അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ടി.​വി.​ആ​ർ. ഷേ​ണാ​യി അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. 2003ല്‍ പത്മഭൂഷണ്‍ നല്‍കി രാജ...തുട൪ന്ന് വായിക്കുക


വാ​യ്പാ ത​ട്ടി​പ്പ് വി​ഷ​യ​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റെ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി മേ​യ് 17നു വി​ളി​ച്ചു​വ​രു​ത്തു​o

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ലേ​ത് അ​ട​ക്ക​മു​ള്ള വാ​യ്പാ ത​ട്ടി​പ്പ് വി​ഷ​യ​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റെ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി മേ​യ് 17നു ​ഹാ​ജ​രാ​കാ​ൻ വി​ളി​ച്ചു​വ​രു​ത്തു​o. എം.​വീ​ര​പ്പ മൊ​യ്ലി അ​ധ്യ​ക്ഷ​നാ​യ ധ​ന​കാ​ര്യ സ്റ...തുട൪ന്ന് വായിക്കുക


അ​ര​വി​ന്ദ് കേ​ജ​രി​വാളി​​ന്‍റെ ഒ​ന്പ​ത് ഉ​പ​ദേ​ശ​ക​രെ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ പു​റ​ത്താ​ക്കി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാളി​​ന്‍റെ ഒ​ന്പ​ത് ഉ​പ​ദേ​ശ​ക​രെ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാൽ പു​റ​ത്താ​ക്കി. ധ​ന​മ​ന്ത്രാ​ല​യം ഈ ​നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ല​ഫ്.​ഗ​വ​ർ​...തുട൪ന്ന് വായിക്കുക


സ്ത്രീ​ധ​നം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വാ​വ് ഭാ​ര്യ​യെ ഫാ​നി​ൽ കെ​ട്ടി​ത്തൂ​ക്കി​യി​ട്ടു മ​ർ​ദി​ച്ചു

ഷാ​ജ​ഹാ​ൻ​പു​ർ:ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ൻ​പൂ​രിൽ സ്ത്രീ​ധ​നം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വാ​വ് ഭാ​ര്യ​യെ ഫാ​നി​ൽ കെ​ട്ടി​ത്തൂ​ക്കി​യി​ട്ടു മ​ർ​ദി​ച്ചു. മ​ർ​ദ​ന​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ യു​വാ​വ് ദൃ​ശ്യ​ങ്ങ​ൾ യു​വ​തി​യു​ടെ ...തുട൪ന്ന് വായിക്കുക


മേ​ഘാ​ല​യ​യി​ൽ യു​വ​തി​യെ ഒ​രു സം​ഘം പു​രു​ഷ​ൻ​മാ​ർ തെ​രു​വി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു

ഗോ​ഹ​ട്ടി: മേ​ഘാ​ല​യ​യി​ൽ യു​വ​തി​യെ ഒ​രു സം​ഘം പു​രു​ഷ​ൻ​മാ​ർ തെ​രു​വി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 70 കി​ലോ​മീ​റ്റ​ർ അ​ക​ലെ വെ​സ്റ്റ് ഗാ​രോ ഹി​ൽ ജി​ല്ല​യി​ലാ​ണ് സ​ദാ​ചാ​ര പോ​ലീ​സ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.ഗാ​ര...തുട൪ന്ന് വായിക്കുക


ഹ​ർ​ത്താ​ലി​ന്‍റെ പേരിൽ വ്യാ​പ​ക അ​ക്ര​മം; 150 ലേ​റെ പേ​ർ അ​റ​സ്റ്റി​ലായി

തി​രു​: കാ​ഷ്മീ​രി​ൽ എ​ട്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു സ​​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ന്‍റെ മ​റ​വി​ൽ സം​സ്ഥാ​ന​ത്തു പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ക്ര​മ​ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്...തുട൪ന്ന് വായിക്കുക


കൂ​ടു​ത​ൽ മാ​ർ​ക്കും പ​ണ​വും ല​ഭി​ക്കാ​ൻ ചി​ല അ​ധി​കാ​രി​ക​ൾ​ക്കു വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​നി​ക​ളെ ഉ​പ​ദേ​ശി​ച്ച അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ

ചെ​ന്നൈ: കൂ​ടു​ത​ൽ മാ​ർ​ക്കും പ​ണ​വും ല​ഭി​ക്കാ​ൻ ചി​ല അ​ധി​കാ​രി​ക​ൾ​ക്കു വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​നി​ക​ളെ ഉ​പ​ദേ​ശി​ച്ച അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട്ടി​ലെ ദേ​വാം​ഗ ആ​ർ​ട്സ് കോ​ള​ജി​ലെ അ​ധ്യാ​പി​ക​​യെ വി​രു​ദു​ന​ഗ​റി​ലെ വീ​ട്ട...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.