Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത വേണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ.യൂസഫലി 5 കോടി രൂപ കൈമാറി പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍ ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക്

വിദ്യാഭ്യാസം

കൂടുതല്‍ 

ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങു​​​ന്ന ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ർ​​​ഗ പ്ര​​​തി​​​ഭാബാ​​​ങ്ക് തു​​​ടങ്ങണമെന്നു സ്പീ​​​ക്ക​​​ർ

6/1/2018

തൃ​​​ശൂ​​​ർ: ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങു​​​ന്ന ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ർ​​​ഗ പ്ര​​​തി​​​ഭാബാ​​​ങ്ക് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സവ​​​കു​​​പ്പ് ആ​​​ലോ​​​ചി​​​ക്ക​​​ണ​​​മെ​​​ന്നു സ്പീ​​​ക്ക​​​ർ പി.​ ​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. 58-ാമ​​​തു സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യി​​​ലെ പ്ര​​​ധാ​​​ന വേ​​​ദി​​​യാ​​​യ നീ​​​ർ​​​മാ​​​ത​​​ള​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.ക​​​ലാ​​​വേ​​​ദി​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങു​​​ന്ന ന​​​ക്ഷ​​​ത്ര​​​ങ്ങ​​​ൾ ജീ​​​വി​​​ത​​​ത്തി​​​ൽ എ​​​ങ്ങോ പോ​​​യി മ​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്ന​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന ക​​​ലോ​​​ത്സ​​​വ-​​​ശാ​​​സ്ത്രോ​​​ത്സ​​​വ-​​​കാ​​​യി​​​കോ​​​ത്സ​​​വ​​​ത്തി​​​ലെ പ്ര​​​തി​​​ഭ​​​ക​​​ളെ ഒ​​​ന്നി​​​ച്ച​​​ണി​​​നി​​​ര​​​ത്തി സ​​​ർ​​​ഗ​​​സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് അ​​​ധ്യ​​​ക്ഷപ്ര​​​സം​​​ഗ​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി സി.​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് പ​​​റ​​​ഞ്ഞു. മ​​​ന്ത്രി​​​മാ​​​രാ​​​യ എ.​​​സി.​ മൊ​​​യ്തീ​​​ൻ, വി.​​​എ​​​സ്.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ, എം​​​പി​​​മാ​​​രാ​​​യ സി.​​​എ​​​ൻ.​ജ​​​യ​​​ദേ​​​വ​​​ൻ, പി.​​​കെ.ബി​​​ജു, സി.​​​പി.നാ​​​രാ​​​യ​​​ണ​​​ൻ, തൃശൂർ മേ​​​യ​​​ർ അ​​​ജി​​​ത ജ​​​യ​​​രാ​​​ജ​​​ൻ, തൃശൂർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​രി തോ​​​മ​​​സ്, ക​​​ലാ​​​മ​​​ണ്ഡ​​​ലം ഗോ​​​പി, പെ​​​രു​​​വ​​​നം കു​​​ട്ട​​​ൻ​​​മാ​​​രാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ഗാ​​​യ​​​ക​​​ൻ പി.​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ പ​​​ഴ​​​യ പാ​​​ട്ടി​​​ന്‍റെ വ​​​രി​​​ക​​​ൾ പാ​​​ടി.

ക​​​ലോ​​​ത്സ​​​വതു​​​ട​​ക്കം വി​​ളം​​ബ​​രം​​ചെ​​യ്യു​​ന്ന ഘോ​​​ഷ​​​യാ​​​ത്ര​​​യെ വി​​സ്മ​​യ​​ത്തി​​ന്‍റെ മാ​​യാ​​ലോ​​ക​​ത്തേ​​ക്ക് ആ​​​വാ​​​ഹി​​​ച്ച ദൃ​​​ശ്യാ​​​വി​​​ഷ്കാ​​​രം ശ്ര​​ദ്ധേ​​യ​​മാ​​​യി. ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​ റാ​​​ലി​​​ക്കു പ​​​ക​​​ര​​​മാ​​​ണു ത​​​ന​​​തു​​​ ക​​​ല​​​ക​​​ളു​​​ടെ ദൃ​​​ശ്യ​​​വി​​​സ്മ​​​യം തീ​​​ർ​​​ത്ത​​​ത്. നീ​​​ർ​​​മാ​​​ത​​​ള​​​ത്തി​​​നു മു​​​ന്നി​​​ലെ 12 മ​​​ര​​​ച്ചു​​വ​​​ടു​​​ക​​​ളി​​​ൽ പൂ​​​ര​​​ക്ക​​​ളി, മാ​​​ർ​​​ഗം​​​ക​​​ളി, പു​​​ലി​​​ക്ക​​​ളി, പ​​​രി​​​ച​​​മു​​​ട്ടു​​​ക​​​ളി, കു​​​മ്മാ​​​ട്ടി, ഓ​​​ട്ട​​​ൻ​​​തു​​​ള്ള​​​ൽ, ഒ​​​പ്പ​​​ന, ദ​​​ഫ്മു​​​ട്ട്, കോ​​​ൽ​​​ക്ക​​​ളി, തെ​​​യ്യം, മ​​​യൂ​​​ര​​​നൃ​​​ത്തം, ച​​​വി​​​ട്ടു​​​നാ​​​ട​​​കം, അ​​​ർ​​​ജു​​​ന​​​നൃ​​​ത്തം എ​​​ന്നിവ ആ​​​വേ​​​ശ​​​ക്കാ​​​ഴ്ച​​​യാ​​​യി.തു​​​ട​​​ർ​​​ന്ന് വി​​​വി​​​ധ സ്കൂ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​യി​​​രം കു​​​ട്ടി​​​ക​​​ൾ അ​​​ണി​​​നി​​​ര​​​ന്ന മെ​​​ഗാ തി​​​രു​​​വാ​​​തി​​​ര​​​യും ന​​​ട​​​ന്നു. ദൃ​​​ശ്യാ​​​വി​​​ഷ്കാ​​​രം സൂ​​​ര്യാ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി​​​യും മെ​​​ഗാ തി​​​രു​​​വാ​​​തി​​​ര പ്ര​​​ശ​​​സ്ത ന​​​ർ​​​ത്ത​​​കി മാ​​​ല​​​തി ടീ​​​ച്ച​​​റു​​​മാ​​​ണ് രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. രാ​​​വി​​​ലെ 8.45ന് ​​​ആ​​​രം​​​ഭി​​​ച്ച ദൃ​​​ശ്യാ​​​വി​​​ഷ്കാ​​​രം 9.30വ​​​രെ​​യു​​ണ്ടാ​​യി​​രു​​ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലന കളരി

തിരു: ഐസിറ്റി അക്കാദമി ഓഫ് കേരളയും യു.ഐ പാത്ത്് കമ്പനിയും സംയുക്തമായി റോബോട്ടിക് പ്രോസസ് ഓട്ടോമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലനക്കളരി സംഘടിപ്പിക്കു ന്നു. ഓഗസ്റ്റ് എട്ടിന് രാവിലെ 10 മുതല്‍ 4.30 വരെ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനി യോസ് കോളജിലെ ബി-ഹ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി 2019ലെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

തിരു: 2019ലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയതായി പരീ ക്ഷാഭവൻ അറിയിച്ചു. സംസ്ഥാന ഐ.ടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷ ൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. 2018 എസ്. എസ്. എൽ.സി സർട്ടിഫിക്കറ്റുകൾ നിലവി...തുട൪ന്ന് വായിക്കുക


അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗ് നാഷണൽ സയൻസ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നു

തിരു: രണ്ടാമത് നാഷണൽ സയൻസ് ഒളിംപ്യാഡുംയംഗ് സയന്‍റിസ്റ്റ് കോൺക്ലേവുംകോയമ്പത്തൂർ അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗിൽ ഒക്ടോബർ 30, 31 തീയതികളിൽ സംഘടിപ്പിക്കുന്നു. ശാസ്തവും സാങ്കേതികവിദ്യയും ഉപയോഗിച്ച് സമൂഹത്തിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ആശയങ്...തുട൪ന്ന് വായിക്കുക


അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗ് നാഷണൽ സയൻസ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നു

കൊച്ചി: രണ്ടാമത് നാഷണൽ സയൻസ് ഒളിംപ്യാഡും യംഗ് സയന്‍റിസ്റ്റ് കോൺക്ലേവും കോയമ്പ ത്തൂർ അമൃതസ്കൂൾ ഓഫ് എൻജിനീയറിംഗിൽ ഒക്ടോബർ30,31 തീയതികളിൽ സംഘടിപ്പിക്കുന്നു. ശാസ്തവും സാങ്കേതികവിദ്യയും ഉപയോഗിച്ച് സമൂഹത്തിലെവിവിധപ്രശ്നങ്ങൾക്ക് പരിഹാരംകാണു ന്നതിനുള്ള ആശയങ്...തുട൪ന്ന് വായിക്കുക


എല്ലാ പ്രൈമറിസ്‌കൂളുകളും രണ്ടുമാസത്തിനകം ഹൈടെക് : വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ എല്‍പി, യുപി സ്‌കൂളുകളും വരുന്ന രണ്ടുമാസത്തിനു ള്ളില്‍ ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനങ്ങള്‍ക്കു മുന്നില്‍ വെച്ച വലിയ ലക്ഷ്യം സാക്ഷാത്കരിക്കാ...തുട൪ന്ന് വായിക്കുക


ഹെഡ്ജ് സ്‌കൂള്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്‌സ് ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ബി വോക് കോഴ്‌സുകള്‍ ആരംഭിക്കുന്നു

കൊച്ചി; പ്രമുഖ ധനകാര്യ മാനേജ്‌മെന്റ് കമ്പനിയായ ഹെഡ്ജ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സംരംഭമായ ഹെഡ്ജ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (എച്ച്എസ്എഇ) രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാ ശാലകളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ബാച്ചലര്‍ ഓഫ് വൊക്കേഷന...തുട൪ന്ന് വായിക്കുക


ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു:2019 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാഫലംപ്രസിദ്ധീകരിച്ചു.പരീക്ഷാ ഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഉത്ത രക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും, ഫോട്ടോകോപ്പ...തുട൪ന്ന് വായിക്കുക


അമൃത വിശ്വവിദ്യാപീഠം ടെക്​നോളജി ബിസിനസ് ഇൻക്യുബേറ്റർ സ്റ്റാർട്ടപ്പുകൾക്കായി ആക്​സിലറേറ്റർ പരിപാടി സംഘടിപ്പിച്ചു

തിരു: അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള ടെക്​നോളജി ബിസിനസ് ഇൻക്യൂബേറ്റർ സ്റ്റാർട്ട് അപ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വിജയകരമായ സംരംഭങ്ങളാക്കി മാറ്റുന്നതിന് സഹായങ്ങൾ നൽകുന്നതിനുമായി ആക്​സിലറേറ്റർ പരിപാടി സംഘടിപ്പിച്ചു. 15 സംസ്ഥാനങ്ങളി...തുട൪ന്ന് വായിക്കുക


ബി.എഫ്.എ. പ്രവേശനത്തിന് ജൂൺ 11 വരെ അപേക്ഷിക്കാം

തിരു: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർ ക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) നടത്തുന്ന ബി.എഫ്.എ ഡിഗ്രി കോഴ്‌സിൽ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി ജൂൺ 11 വരെ സമർപ്പിക്കാം. പ്രവേശന...തുട൪ന്ന് വായിക്കുക


പാഠപുസ്തകം തയാറാക്കൽ: ദേശീയ ശിൽപശാല മേയ് 20 മുതൽ

തിരു:സംസ്ഥാനത്ത് 2018-19 അധ്യയന വർഷം മുതൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്)ലെ പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന ദേശീയ ശിൽപശാല എസ്.സി.ഇ.ആർ.ടി കേരളയുടെ നേതൃത്വത്തിൽ ശ്രീകാര്യം കോളേജ് ഓഫ് എഞ്ചി...തുട൪ന്ന് വായിക്കുക


അമൃത സർവകലാശാല എംടെക് 2019-ന് അപേക്ഷ ക്ഷണിച്ചു

തിരു: അമൃത വിശ്വവിദ്യാപീഠം 33 സ്​പെഷലൈസേഷനുകളുള്ള എം.ടെക് പ്രോഗ്രാമിന് അപേ ക്ഷ ക്ഷണിച്ചു. കൊല്ലം അമൃതപുരി, കോയമ്പത്തൂർ, ബംഗളുരു എന്നീ ക്യാംപസുകളിലാണ് പുതിയതായി അവതരിപ്പിക്കുന്ന ഈ എം.ടെക് കോഴ്​സുകൾ നടത്തുന്നത്. ഗേറ്റ് പാസായവർ അല്ലെങ്കിൽ രണ്ട് വർഷ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഒരു കുടക്കീഴിലാകും

വേനലവധിക്കുശേഷം ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾ ഒരുമിച്ചു തുറക്കുന്ന ജൂൺ മൂന്നിന‌് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഒരു കുടക്കീഴിലാകും. ഒന്നുമുതൽ പത്തുവരെ യുള്ള പൊതുവിദ്യാഭ്യാസ മേഖലയുടെ ചുമതലക്കാരനായ ഡയറക്ടർ ഓഫ‌് പബ്ലിക‌് ഇൻസ‌്ട്രക‌്ഷൻ (ഡിപിഐ), 11...തുട൪ന്ന് വായിക്കുക


പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ അഷ്‌ന പി.(ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ, നന്തൻകോട്)

പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ അഷ്‌ന പി.(ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ, നന്തൻകോട്)...തുട൪ന്ന് വായിക്കുക


പ്ലസ‌്ടു: 84.33 % ജയം ; വൊക്കേഷണലിൽ 80.07% വിജയം ; ടെക്‌നിക്കല്‍ സ‌്കൂളിൽ 69.72 % വിജയം

തിരു:ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷയിൽ 84.33 ശതമാനം വിജയം. പരീക്ഷഎഴുതിയ 3,69,238 വിദ്യാർഥികളിൽ 3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു വിജയം. 183 വിദ്യാർഥികൾക്ക് 1200-ൽ 1200 മാർക്ക‌് ലഭിച്ചു.79 സ്‌കൂ ളുകളിൽ എല്ലാവരും ...തുട൪ന്ന് വായിക്കുക


പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷവും വിദ്യാർഥികളുടെ എണ്ണം വർധിക്കും

തിരു: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷവും വിദ്യാർഥികളുടെ എണ്ണം വർധിക്കും. 2017– 18 വർഷത്തിൽ 1.5 ലക്ഷം കുട്ടി കളാണ‌് വർധിച്ചതെങ്കിൽ 2018–19 വർഷ ത്തിൽ 1.80 ലക്ഷം വിദ്യാർഥികളാ ണ‌് വർധിച്ചത‌്. വ്യാഴാഴ‌്ച പ്രവേശന നടപടികൾ തുടങ്ങി. ആദ്യ മൂന്ന...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.