പൊതുജനം.കോം പുരസ്കാരം ഡോ.റെജി.ഡി.നായർക്കു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നൽകി
10/8/2017
തിരു : പൊതുജനം.കോം പുരസ്കാരം പ്രസിദ്ധ പ്രവാസി സാഹിത്യകാരൻഡോ.റെജി.ഡി.നായർക്കു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നൽകി.കേരള നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രിയുടെ ആഫീസിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ എം.എൽ.എ, ബി.സത്യൻ,ചീഫ് എഡിറ്റർ പൊതുജനം മോഹനൻ,പ്രത്യേക ലേഖകൻ മോഹൻ കെ.ജോർജ്,അജിത് പ്രസാദ്,രാജു, ജഗന്നാഥൻ, ജയചന്ദ്രൻ, അനിൽകുമാർ,കിരൺ എന്നിവർ സംബന്ധിച്ചു .ഡോ.റെജി.ഡി.നായരുടെ ഞങ്ങൾക്കും പറയാനുണ്ട് എന്ന കുട്ടികളുടെ നോവലിനെ അദ്ദേഹം പ്രശംസിച്ചു.
കൊച്ചി : വരാപ്പുഴയിൽ കസ്റ്റഡിയിലെടുത്ത ശ്രീജിത് മരിച്ച കേസിൽ മൂന്നു പൊലീസുകാരെ അറ സ്റ്റ്ചെയ്തു. റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) അംഗങ്ങളും എആർ ക്യാമ്പ് സേനാംഗങ്ങളു മായ ജിതിൻരാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം അറ സ്റ്റ്ചെയ്തത്. ബുധന...തുട൪ന്ന് വായിക്കുക
കോഴിക്കോട് : സിറ്റി പൊലീസ് പരിധിയില്‍ ബുധനാഴ്ച വൈകിട്ട് ആറു മുതല്‍ ഏഴ് ദിവസത്തേ ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി കേരള പൊലീസ് ആക്ട് 78, 79 വകുപ്പുകള്‍ പ്രകാരം ജില്ലാ പൊലീസ് മേധാവി എസ് കാളിരാജ് മഹേഷ്...തുട൪ന്ന് വായിക്കുക
കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടു ക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് മേധാവി എസ് കാളിരാജ് മഹേഷ്കുമാര്‍ പറഞ്ഞു.വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് മുതലായ സാമൂഹ്യമാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന...തുട൪ന്ന് വായിക്കുക
ശ്രീനഗര്‍ : രാജ്യത്തെ നടുക്കിയ കത്വവ സംഭവത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതിരൂക്ഷമായി വിമര്‍ശിച്ചു. സ്വാന്ത്ര്യം ലഭിച്ചിട്ട് 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുവെന്നത് നാണക്കേടാണെന്ന് രാഷ്ട്രപതി പറഞ്ഞു. ക...തുട൪ന്ന് വായിക്കുക
മുംബൈ: മുംബൈ സ്ഫോടനക്കേസിൽ വധശിക്ഷക്ക് പുണെ യെർവാഡ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി താഹിർ മർച്ചന്റ്(63) മരിച്ചു.പുലർച്ചെ നാല് മണിയോടെ ജയിലിൽ വെച്ച് ഹൃദയാഘാതമുണ്ടായ തിനെ തുടർന്നാണ് മരണം.
താഹിറിനെ ഉടൻ തന്നെ ജയിൽ അധികൃതർ സസൂൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജ...തുട൪ന്ന് വായിക്കുക