Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍ ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക് മടവൂര്‍ വിക്രമന്‍ നായരുടെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഉത്തരവായി

ബയോഗ്യാസ്

കൂടുതല്‍ 

തിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തിന് 45 ദിവസത്തിനകം പരിഹാരംകാണാനാകുമെന്ന് ബയോടെക് ഡയറക്ടര്‍ ഡോ.സജിദാസ്

2/2/2012

തിരുഃതിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തിന് 45 ദിവസത്തിനകം പരിഹാരം ഉണ്ടാക്കാനാവുമെന്ന് വഴുതക്കാട് എം.പി.അപ്പന്‍നഗറിലെ ബയോടെക് പ്ളാന്‍റ് ഡയറക്ടര്‍ ഡോ.സജിദാസ് അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി, ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതി,സുരേഷ് ഗോപി,നെടുമുടിവേണു തുടങ്ങിയ വരുടെ വസതികള്‍, ശ്രീകാര്യം,പഴയകുന്നുന്മേല്‍,കരവാരം,ബാലരാമപുരം പഞ്ചാ യത്തുകള്‍,തൃക്കാക്കര മുനിസിപ്പാലിറ്റി, എന്നിവിടങ്ങളില്‍ ബയോടെക് പ്രവനത്തനം വിജയകരമായി നടന്നു വരുന്നു.ഇവിടങ്ങളിലെല്ലാം വൈദ്യുതിയും മുഖേന ലൈറ്റുകളും കത്തുന്നു.ഫെബ്രുവരി 14ന് കല്ലിയൂര്‍ പഞ്ചായത്തില്‍ ബയോടെക് പ്ളാന്‍റ് സ്ഥാപിക്കുകയാണെന്നദ്ദേഹം പൊതുജനം.കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.3,5കോടി രൂപ നിര്‍മ്മാണ ചെലവ് വരുന്ന ഒരു മാലിന്യ സംസ്കരണ പ്ളാന്‍റ് സൌജന്യമായി സ്ഥാപിച്ചു നല്‍കാന്‍ തയാറാണ്. 30 സെന്‍റ് സ്ഥലം നല്‍കണമെന്ന് മാത്രം.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വാമനപുരം പഞ്ചായത്തിന് മാലിന്യത്തിനും പാചകവാതകത്തിനും ബയോഗ്യാസിലൂടെ പരിഹാരം

തിരുഃ മാലിന്യ സംസ്‌കരണം മുതല്‍ ഇന്ധന ലഭ്യതയ്ക്ക് വരെ പരിഹാരമാകുകയാണ് വാമനപുരം പഞ്ചാ യത്തിലെ ബയോഗ്യാസ് പ്ലാന്റ്. ലോകബാങ്ക് സഹായത്തോടെ കഴിഞ്ഞവര്‍ഷം വാമനപുരം മാര്‍ക്കറ്റിനു സമീപം സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് പ്രദേശത്തിന്റെ മാലിന്യ ഭീഷണിക്കും പഞ്ചായത്തില...തുട൪ന്ന് വായിക്കുക


കേന്ദ്രസബ്സിഡി ലഭിക്കുന്ന ബയോടെക് പാളാന്‍റ് സ്ഥാപിക്കുന്നത് കൂടുതല്‍ ആദായകരം.വാനക്കാരുടെ അഭിപ്രായം രേഖപ്പെടുത്തുക.

തിരുഃമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി,ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതി,സുരേഷ് ഗോപി,നെടുമുടിവേണു തുടങ്ങിയ വരുടെ വസതികള്‍, ശ്രീകാര്യം,പഴയകുന്നുന്മേല്‍,കരവാരം,ബാലരാമപുരം പഞ്ചാ യത്തുകള്‍,തൃക്കാക്കര മുനിസിപ്പാലിറ്റി, എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ...തുട൪ന്ന് വായിക്കുക


കേന്ദ്രസബ്സിഡി ലഭിക്കുന്ന ബയോടെക് പാളാന്‍റ് കൂടുതല്‍ ആദായകരം.വായനക്കാരുടെ അഭിപ്രായം രേഖപ്പെടുത്തുക.

തിരുഃമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി, ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതി,സുരേഷ് ഗോപി,നെടുമുടിവേണു തുടങ്ങിയ വരുടെ വസതികള്‍, ശ്രീകാര്യം,പഴയകുന്നുന്മേല്‍,കരവാരം,ബാലരാമപുരം പഞ്ചാ യത്തുകള്‍,തൃക്കാക്കര മുനിസിപ്പാലിറ്റി, എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്...തുട൪ന്ന് വായിക്കുക


തൃക്കാക്കര മുനിസിപ്പല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ബയോടോക് നിര്‍മ്മിത വൈദ്യുതി ഉപയോഗിക്കുന്നു

കൊച്ചിഃ തൃക്കാക്കര മുനിസിപ്പല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ബയോടോക് നിര്‍മ്മിത വൈദ്യുതി ഉപയോഗിക്കുന്നുവെന്ന് വഴുതക്കാട് എം.പി.അപ്പന്‍ റോഡിലെ ബയോടെക് ഡയറക്ടര്‍ ഡോ.സജീദാസ് വെളിപ്പെടുത്തുന്നു.ക...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബയോടെക് പ്ലാന്‍് വിജയകരം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബയോടെക് പ്ലാന്‍്റ്ന്‍്റ് തിരുഃ ഏ.കെ.ആന്‍റണി മുഖ്യമന്ത്രിയായിരുന്നകാലത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബയോടെക് ...തുട൪ന്ന് വായിക്കുക


മാലിന്യമുക്ത കേരളത്തിന് ബയോഗ്യാസ് പ്ളാന്‍റുകള്‍ ഫലപ്രദമെന്ന് ഡോ.എ.സജിദാസ്,ഡയറക്ടര്‍,ബയോടെക്,തിരുവനന്തപുരം.

തിരുഃമാലിന്യമുക്ത കേരളത്തിന് ബയോഗ്യാസ് പ്ളാന്‍റുകള്‍ ഫലപ്രദമെന്ന് തിരുവനന്തപുരത്ത് വഴുതക്കാടുള്ള ബയോടെക് സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ഡോ.എ.സജിദാസ് അഭിപ്രയപ്പെടുന്നു. ബയോടെക്നോളജിയില്‍ അമേരിക്കയില്‍ നിന്നും ഡിഗ്രി കരസ്ഥമാക്കിയ ഡോ.എ.സജിദാസ് കഴിഞ്ഞ ...തുട൪ന്ന് വായിക്കുക


വീടുകളില്‍ മാലിന്യ സംസ്കരണപ്ളാന്‍റിന് 75ശതമാനം ഗ്രാന്‍റ് നല്കുംഃമുഖ്യമന്ത്രി

തൃക്കാക്കരഃ വീടുകളില്‍ മാലിന്യ സംസ്കരണപ്ളാന്‍റ് സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്കുമെന്നും ചിലവിന്‍റെ 75ശതമാനം ഗ്രാന്‍റ് നല്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ഡി അറിയിച്ചു.ശുചിത്വ കേരളം പദ്ധതിയുടെ തൃക്കാക്കര നിയോജകമണ്ഡലതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.