Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സർക്കാർ അപൂർവ ദൃശ്യങ്ങൾ ശേഖരിക്കുന്നു ആയുര്‍വേദ ഔഷധ സസ്യകൃഷി കേരളത്തിലുടനീളം വ്യാപിപ്പിക്കുo ആത്മ രാജ്യാന്തര ചലച്ചിത്രമേള 21 മുതൽ കോട്ടയം ആനശ്വര തീയറ്ററിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണവിധേയം ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും - മന്ത്രി ടി.പി രാമകൃഷ്ണന്‍

വാണിജ്യം

കൂടുതല്‍ 

പെട്രോള്‍ ലിറ്ററിന് 3.32രൂപ കൂട്ടിഃ

16/9/2011

ന്യൂഡല്‍ഹിഃപൊതുമേഖല എണ്ണ കബനികള്‍ പെട്രോള്‍ ലിറ്ററിന് 3.14രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍ പ്രാദേശിക നികുതിയടക്കം പെട്രോളിന് 3.32 രൂപ വില കൂടി.തിരുവനന്തപുരത്ത് ഒരു ലിറ്റന് 69.52രൂപയായി. കഴിഞ്ഞ മേയില്‍ പെട്രോളിന് ലിറ്ററിന് 5രൂപ കൂട്ടിയിരുന്നു. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് പെട്രോളിന് വില കൂട്ടാനുള്ള അവസ്ഥവന്നതെന്ന് എണ്ണ കബനി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വെയറബിള്‍ രംഗത്ത് പുതിയ കുതിപ്പുമായി ടൈറ്റന്‍ : കണക്ടഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ച് വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ കമ്പനി ലിമി റ്റഡ് വെയറബിള്‍ രംഗത്ത് ശക്തമായ മുന്നേറ്റം കുറിക്കുന്നു. ടൈറ്റന്‍ കണക്ട ഡ് എക്സ് എന്ന പേരില്‍ പതിമൂന്ന് സ്മാര്‍ട്ട് ഫീച്ചറുകളുള്ള ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ച് ടൈറ്റന്‍ വിപണിയില...തുട൪ന്ന് വായിക്കുക


തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യo

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ എസ്ടിആര്‍ മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം. ഇക്കാര്യം അറിയിച്ച് സ്ഥാപനത്തിന് മുന്നില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തു.നിമിഷങ...തുട൪ന്ന് വായിക്കുക


വനിതകള്‍ക്കായി ടൈറ്റന്‍ രാഗയുടെ ഫാസെറ്റ്‌സ് വാച്ച് ശേഖരം വിപണിയില്‍

കൊച്ചി: ഉത്സവകാലത്തോട് അനുബന്ധിച്ച് ടൈറ്റന്‍ രാഗ ആധുനിക വനിതകളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന ഫാസെറ്റ്‌സ് ശേഖരം വിപണിയിലിറക്കി. ആധുനിക രൂപകല്‍പ്പനയും മിക വുറ്റ നിര്‍മ്മാണവൈദഗ്ധ്യവും അടങ്ങിയ 12 വ്യത്യസ്ത വാച്ചുകളാണ് ഈശേഖരത്തിലുള്ളത്.ആധു നിക രൂപകല്...തുട൪ന്ന് വായിക്കുക


699 രൂപക്ക് ജിയോ ഫോൺ - ജിയോയുടെ ദീപാവലി ഓഫർ

കൊച്ചി: ദസ്സറ, ദീപാവലി ഉത്സവകാല ഓഫറായി ജിയോ ഫോൺ 699 രൂപയ്ക്ക് ലഭ്യമാകും. നേര ത്തെ 1500 രൂപയ്ക്കു നൽകിവന്ന ഫോണാണ് 699 രൂപ നിരക്കിൽ ജിയോ ഇപ്പോൾ ലഭ്യമാക്കുന്നത്. പകരം പഴയ ഫോൺ എക്സ്ചേഞ്ച് ആവശ്യമില്ല. 2 ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് അതിലും താന്ന വിലയി...തുട൪ന്ന് വായിക്കുക


തനിഷ്‌കിന്റെ മുന്നൂറാമത്തെ റീട്ടെയ്ല്‍ സ്‌റ്റോര്‍ കൊച്ചിയില്‍ തുറന്നു

(ഫോട്ടോ ക്യാപ്ക്ഷന്‍: തനിഷ്‌കിന്‍റെ മുന്നൂറാമത്തെ സ്റ്റോര്‍ കൊച്ചി പാടിവട്ടം എന്‍.എച്ച്. ബൈ പാസില്‍ ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്‍റെ റീജണല്‍ബിസിനസ് മേധാവിശരത് ഉദ്ഘാടനംചെയ്യുന്നു) കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണബ്രാന്‍ഡായ തനിഷ്‌ക്...തുട൪ന്ന് വായിക്കുക


മ​ല​ബാർ ഗോൾഡ് ചെയർമാൻ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് ജി​എ​സ്ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു

കോ​​​ഴി​​​ക്കോ​​​ട്: സ്വ​​​ർ​​​ണ​​​ത്തി​​​ന് ഈ​​​ടാ​​​ക്കു​​​ന്ന ജി​​​എ​​​സ്ടി മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കുത​​​ന്നെ തി​​​രി​​​ച്ചു​​​ന​​​ൽ​​​കു​​​മെ​​​ന്ന് മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ...തുട൪ന്ന് വായിക്കുക


പെട്രോള്‍ ലിറ്ററിന്‌ 80 പൈസയും ഡീസല്‍ ലിറ്ററിന്‌ 1 രൂപ 30പൈസയും കുറയും

ന്യൂഡല്‍ഹി: ഇന്ധനവില കുറയും. പെട്രോള്‍ ലിറ്ററിന്‌ 80 പൈസയും ഡീസല്‍ ലിറ്ററിന്‌ 1 രൂപ 30 പൈസ യും കുറയും. ഈ മാസം ഇത്‌ രണ്ടാം തവണയാണ്‌ വില കുറയ്‌ക്കുന്നത്‌. എണ്ണക്കമ്പനികളുടെ യോഗത്തി ലാണ്‌ വില കുറയ്‌ക്കാന്‍ തീരുമാനിച്ചത്‌. പുതിയ വില ഇന്ന്‌ അര്‍ദ്ധരാത്രി...തുട൪ന്ന് വായിക്കുക


കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും- മന്ത്രി അനൂപ് ജേക്കബ്

തിരുഃഫുഡ് സേഫ്റ്റി നിയമം നിലവില്‍ വന്നപ്പോള്‍ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായി രുന്ന അധികാരം നഷ്ടപ്പെട്ടതായി ധാരണ പരത്തി ജനങ്ങളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന കരിഞ്ചന്തക്കാ രെയും പൂഴ്ത്തിവയ്പ്പുകാരെയും ശക്തമായി നേരിടുമെന്നു ഭക്ഷ്യമന്ത്രി അനൂ...തുട൪ന്ന് വായിക്കുക


പെട്രോൾ ഡീസൽ വില കൂട്ടി

ന്യൂഡൽഹി : പെട്രോളിന് ലിറ്ററിന് 82 പൈസയും ഡീസലിന് ലിറ്ററിന് 61പൈസയും കൂട്ടി. ...തുട൪ന്ന് വായിക്കുക


പെട്രോളിന് ലിറ്ററിന് 1.75 രൂപയും ഡീസലിന് ഒരു രൂപയും കുറച്ചേക്കും

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന് ലിറ്ററിന് 1.75 രൂപയും ഡീസലിന് ഒരു രൂപയും കുറച്ചേക്കും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു. തുടർന്ന് ഇവിടെയും വില കുറയ്ക്കുന്ന കാര്യം എണ്ണക്കമ്പനികൾ ആലോചി ക്കുന്നു. അഞ്ചു വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഡീസലിന്‍റെ വില ...തുട൪ന്ന് വായിക്കുക


ലോക പരിസ്ഥിതി ദിനം: 36.58 ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

തിരുഃ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലി ക്കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി വനം വകുപ്പ് ഇതിനകം 36.58 ലക്ഷം വൃക്ഷ ത്തൈകള്‍ വിതരണം ചെയ്തു. ഓരോ ജില്ലയിലും മന്ത്രിമാരുടെ ...തുട൪ന്ന് വായിക്കുക


ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാർഉപകരണ വിപണനകേന്ദ്രമായ മോട്ടോർ പ്ളാസ പത്താം വർഷ ത്തിലേക്ക്

തിരുഃ ഏഷ്യയിലെതന്നെ ഏറ്റവുംവലിയ കാർഉപകരണങ്ങളുടെവിപണനകേന്ദ്രമായ മോട്ടോർ പ്ളാസ പത്താം വർഷത്തിലേക്ക് കടന്നിരിക്കുന്നു. അത്യാധുനിക കാർ ഉപകരണങ്ങൾ ഉപ ഭോക്താവിന്‍റെ ആവശ്യാനുസരണം മെച്ചപ്പെട്ടവ നൽകുന്നതിലൂടെ ഈ രംഗത്ത് വമ്പിച്ച ജന ശ്രദ്ധആകർഷിക്കാന്‍കഴിഞ്ഞിട്ടു...തുട൪ന്ന് വായിക്കുക


ഗ്രാന്‍റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍: ടൈറ്റില്‍സ്‌പോണ്‍സര്‍ ഫെഡറല്‍ ബാങ്ക്

തിരുഃഗ്രാന്‍റ് കേരളഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഏഴാമത് സീസണിലെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ഫെഡറല്‍ ബാങ്ക് ആയിരി ക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ സംസ്ഥാന ടൂറിസം ഡയറക്ടര്‍എസ്.ഹരികിഷോറും ഫെഡറല്‍ ബാങ്ക് സോണല്‍ മാനേജര്‍ സി.പി. ശശിധരനും ടൂറിസം മന്ത്രി എ.പി. ...തുട൪ന്ന് വായിക്കുക


അത്യാഡംബരകാറുകൾ ഏറ്റവും കൂടുതൽ വിൽക്കുന്നത് കൊച്ചിയിൽ

ന്യൂഡൽഹിഃ ഇന്ത്യയിൽ അത്യാഡംബര കാറുകളുടെ വിൽപനയിൽ കേരളം രാജ്യത്തെ മെട്രോ നഗരങ്ങളെ കടത്തി വെട്ടിയിരിക്കുന്നു. ഇത്തരം കാറുകൾ ഏറ്റവും കൂടുതൽ വിൽക്കുന്നത് കൊച്ചിയിലാണെന്ന പ്രത്യേകതയുമുണ്ട്. ബി.എം.ഡബ്ല്യു,​ ഓഡി,​ മെർസിഡസ്,​ ജാഗ്വാർ ലാൻഡ് റോവർ തുടങ്ങിയ ...തുട൪ന്ന് വായിക്കുക


സീപ്ലെയിൻ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി.ഉദ്ഘാടന പറക്കൽ നാളെ

കൊച്ചിഃ സീപ്ലെയിൻ സർവീസിനുള്ള സീപ്ലെയിൻ ഉച്ചയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി. ആറു പേർക്ക് സ‌ഞ്ചരിക്കാം.കേരളത്തിലെ വിനോദ സഞ്ചാര രംഗത്ത് പുതിയ സംരംഭമാകുന്ന സീപ്ലെയിൻ സർവീസിന്‍റെ ഉദ്ഘാടന പറക്കൽ ജൂൺ 2നാണ്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കയറ്റി ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.