Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍ ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക് മടവൂര്‍ വിക്രമന്‍ നായരുടെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഉത്തരവായി

വിനോദം

കൂടുതല്‍ 

കോപ്പി ഈസ് റൈറ്റ് - നാടകം തുടങ്ങുന്നു

24/10/2015

സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കോപ്പിയടി സജീവമായി നടക്കുന്നുണ്ട്. ഉന്നത സ്ഥാനത്തി രിക്കുന്ന പലരും അടുത്ത കാലത്ത് കോപ്പിയടിയില്‍ പിടിക്കപ്പെട്ടത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അധ്വാനിച്ച് പഠിക്കുകയും സമൂഹ ത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്യുന്ന നമ്മുടെ വിദ്യാര്‍ത്ഥികളെ കോപ്പിയടി ആരോപിച്ച് തളര്‍ത്തരുത് എന്ന് പ്രമുഖ പത്രം കഴിഞ്ഞ ദിവസം മുഖ പ്രസംഗം എഴുതുകകൂടി ചെയ്തു.ഇത്തരം വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരംനര്‍മ്മകൈരളികോപ്പി ഈസ് റൈറ്റ് എന്ന നാടകം അവതരിപ്പിച്ച് വരുന്നത്.

വളരെ കഷ്ടപ്പെട്ട് സ്വായത്തമാക്കുന്ന അറിവ് അല്ലെങ്കില്‍ സൃഷ്ടി യാതൊരു അധ്വാനവുമില്ലാതെ പകര്‍ത്തുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. ഇവര്‍ സമൂഹത്തിനെ നയിക്കുമ്പോള്‍ എതിര്‍പ്പിന്റെ ശബ്ദം ദുര്‍ബലമാകുന്നു. നുണ പത്തു പ്രാവശ്യം പറഞ്ഞ് അത് സത്യമാ ക്കുന്നതു പോലെ വിശ്വാസത്തേയും ദൈവിക വചനങ്ങളേയും വേണ്ട വിധത്തില്‍ ഇക്കൂട്ടര്‍ വളച്ചൊടിക്കുകയും ചെയ്യുന്നു. അനുകരണമാണ് കലാവിദ്യ എന്ന ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ തത്വം വിപണന തന്ത്രമാക്കുകയാണ് പലരും. ഈ പശ്ചാത്തലത്തിലാണ് കോപ്പി ഈസ് റൈറ്റ് എന്ന നാടകം തുടങ്ങുന്നത്. കോപ്പിയടിമാത്രം ശരിയെന്ന് വിശ്വസിക്കുകയും എല്ലാവരേയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന സെന്റര്‍ ഫോര്‍ കോപ്പീയിംഗ് സ്റ്റഡീസ് (സി.സി.എസ്) ഡയറക്ടറാണ് ഈ നാടകത്തിന്റെ കേന്ദ്ര കഥാ പാത്രം. മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന ഭാഷാധ്യാപകന്‍ പോലും ഇദ്ദേഹത്തിന്റെ വലയില്‍ വീഴുന്നു. ക്ലാസെടുക്കാന്‍ വരുന്നവരാകട്ടെ കോപ്പി യടിയിലെ അഗ്രഗണ്യന്‍മാരും. അവരുടെ അനുഭവജ്ഞാനവും സംഗീതം, നൃത്തം, സിനിമ, മാജിക് തുടങ്ങിയ കലാരൂപങ്ങളിലെ കോപ്പി യടിയിലെ പുതിയ പരീക്ഷണങ്ങളുമെല്ലാം ആസ്വാദകര്‍ക്ക് ചിരിയുടെ നല്ല വിരുന്നാണ് സമ്മാനിക്കുന്നത്.കോപ്പിയടിയുടെ മേന്‍മ ഊന്നി പ്പറ യുമ്പോള്‍ തന്നെ കോപ്പിയടി തെറ്റാണെന്ന്ചിരിയിലൂടെ ചിന്തിപ്പിക്കുകയാണ് കോപ്പി ഈസ് റൈറ്റ് എന്ന നാടകം. ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഈ നാടകത്തില്‍ അദ്ദേഹത്തെ കൂടാതെ ദിലീപ് കുമാര്‍ ദേവ്, ഡോ. സജീഷ്, അഡ്വ. ശ്രീന ശ്രീകുമാര്‍, കുമാരി അഞ്ജന ശ്രീകുമാര്‍, അജയ് മാത്യു തോമസ്, പ്രദീപ് അയിരൂപ്പാറ, ഈശ്വര്‍ പോറ്റി, ദീപു അരുണ്‍, മാസ്റ്റര്‍ കൃഷ്ണദത്ത്, മാസ്റ്റര്‍ ദേവദത്ത് എന്നിവരാണ് അഭിനേതാക്കള്‍. മേക്കപ്പ് ശശി പൂജപ്പുര. സാങ്കേതിക സഹായം വിനു. ജെ. നായര്‍.

മീഡിയ കോ-ഓര്‍ഡിനേറ്റര്‍ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാഹിത്യ മുദ്ര പുരസ്‌കാരം മനോജ് മണിയൂരിന്

തിരു: ഹിസ്റ്ററി ആന്റ് എപിക് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സമഗ്ര സംഭാവനയ്ക്കു ള്ള സാഹിത്യ മുദ്ര പുരസ്‌കാരം സാഹിത്യകാരനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായ മനോജ് മണിയൂ രിന് ലഭിച്ചു. വീരകേരളവര്‍മ പഴശ്ശിരാജാവിന്റെ ജീവിതകഥയെ ആസ്പദമാക്കി എഴുതി ബാലസാഹി ത...തുട൪ന്ന് വായിക്കുക


കള്ളിയത്ത് ടിഎംടി ഉള്‍ക്കരുത്തിന്റെ കഥകള്‍ വീഡിയോ പരമ്പരയ്ക്ക് തുടക്കമായി

(ഫോട്ടോ ക്യാപ്ഷന്‍- മജീസിയ ബാനു) കൊച്ചി: സ്റ്റീല്‍ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടിഎംടിയുടെ ഉള്‍ക്കരുത്തിന്റെ കഥകള്‍ വീഡി യോ പരമ്പരയ്ക്ക് തുടക്കമായി. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളതും, വേണ്ട ത്ര ശ്രദ്ധിക്കപ്പെടാതെ പോയവരുമായ ആളു...തുട൪ന്ന് വായിക്കുക


വന അദാലത്ത് ഓഗസ്റ്റ് ഒമ്പതിന് തിരുവനന്തപുരത്ത്

തിരു: വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് അടിയന്തിര പരിഹാരം കാണുന്നതി നായി വകുപ്പ് തിരുവനന്തപുരം ജില്ലയിൽ വന അദാ ലത്ത് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10ന് നെടുമങ്ങാട് മുനി സിപ്പൽ ടൗൺ ഹാളിൽ വനം മന്ത്രി കെ രാജു അദാലത്ത് ഉദ്ഘാ...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളി വേദിയില്‍ ചിരിമഴയുമായി തോറ്റപ്പന്‍

തിരു: ഡോ.തോമസ് മാത്യു രചനയുംസംവിധാനവും നിര്‍വഹിച്ച കാലിക പ്രാധാന്യമുള്ള തോറ്റപ്പന്‍ കോരിച്ചൊരിയുന്ന മഴയിലും ചിരി പടര്‍ത്തി. പ്രമുഖ നാടക സംഘത്തിന്റെ പ്രധാന നടന്റെ അന്ത്യ ത്തെത്തുടര്‍ന്ന് സമിതിയിലുണ്ടാകുന്ന തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമാണ് നാടകത്തിന്റെ ഇ...തുട൪ന്ന് വായിക്കുക


ആനയും ആള്‍മാറാട്ടവുമായി ഒരൊന്നൊന്നര എ പ്ലസ്

തിരു: ഡോ.തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഒരൊന്നൊന്നര എ പ്ലസ് എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ കുടുകുടെ ചിരിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തണുത്തിരുന്ന സമൂഹത്തെ ഉണര്‍ത്തിയ രണ്ട് സംഭവങ്ങളാണ് തൃശൂര്‍ പൂരവും എസ്.എസ്. എല്‍. സി. പരീക്ഷയ...തുട൪ന്ന് വായിക്കുക


മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിൽ തെരഞ്ഞെടുപ്പ്ബോധവൽക്കരണ നാടകം

മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലെത്തിയ സ്...തുട൪ന്ന് വായിക്കുക


ഭക്തലക്ഷങ്ങളുടെ പൊങ്കാല ആറ്റുകാലമ്മയ്ക്ക്

തിരു: ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി ഭക്തലക്ഷങ്ങൾ ഇന്ന് പൊങ്കാല അർപ്പിച്ചു.തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ പൊങ്കാലദിനമായി മാറി.വിദേശീയർ ഉൾപ്പെടെ നാടിൻറെ നാനാഭാഗങ്ങളിൽ നിന്നുംജനലക്ഷങ്ങൾ പൊങ്കാല അർപ്പിക്കാനെത്തി. രാവിലെ 9.45ന് ശുദ്ധ പുണ്യാഹം നട...തുട൪ന്ന് വായിക്കുക


ഫെമിന മിസ്സ് ഇന്ത്യ : കേരള യുവതികള്‍ കിരീടത്തോട് അടുക്കുന്നു

കൊച്ചി : കൊച്ചി സെന്‍റര്‍ സ്ക്വയര്‍ മാളില്‍ നടന്ന എഫ്.ബി.ബി./ബിഗ് ബസാര്‍ സ്റ്റോര്‍ എഫ്.ബി. ബി.കളേഴ്സ് ഫെമിന മിസ്സ് ഇന്ത്യ 2019നുള്ള കേരള ഓഡിഷനുകളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഒന്നാം സ്ഥാ...തുട൪ന്ന് വായിക്കുക


വേലകളിയുമായി പൈതൃകകലാകളരി ചെന്നെയിലെ ദക്ഷിണ ചിത്രയിൽ

ചെന്നെ:വേലകളിയുമായി പൈതൃകകലാകളരി ചെന്നെയിലെ പൈതൃക മ്യൂസിയമായ ദക്ഷിണ ചിത്രയിൽ. മദ്രാസ് ക്രാഫ്റ്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇത് രണ്ടാം തവണയാണ് പൈതൃക കലാകളരി ദക്ഷിണചിത്രയ്ക്ക് പോയത്. ഒരു തവണ പടയണിയും അവിടെ അവതരിപ്പിച്ചിട്ടുണ്ട്. വേലകളി വാദ്യങ്ങളായ തപ്പ...തുട൪ന്ന് വായിക്കുക


59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക കിരീടം

ആലപ്പുഴ : 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക കിരീടം. 930 പോ യിന്റ് നേടി പാലക്കാട് കിരീടം സ്വന്തമാക്കി. 927 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്ത്. 903 പോയിന്റുമായി തൃശൂര്‍ മൂന്നാംസ്ഥാനത്തും 901 പോയിന്റോടെ കണ്ണൂര്‍ നാലാംസ്ഥാന...തുട൪ന്ന് വായിക്കുക


അറുപത്തിയാറാമത് നെഹ്‌റുട്രോഫി വള്ളംകളിയോടനുബന്ധിച്ചു മാധ്യമ പ്രവർത്തകരെ ആദരിച്ചു

അറുപത്തിയാറാമത് നെഹ്‌റുട്രോഫി വള്ളംകളിയോടനുബന...തുട൪ന്ന് വായിക്കുക


ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും

തിരു:കേരളമാകെ ഓണം ആഘോഷിക്കുമ്പോള്‍ കാടിന്റെ മക്കള്‍ക്കും സമൃദ്ധിയുടെ ഓണം സമ്മാനി ക്കുകയാണ് സര്‍ക്കാര്‍. 1,55,471 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 60 വയസ്സിനുമേല്‍ പ്രായ മായ സ്ത്രീപുരുഷന്‍മാരായ 51,476 പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്യും. 1...തുട൪ന്ന് വായിക്കുക


ഗായത്രീവീണയില്‍ 67 ഗാനങ്ങള്‍ മീട്ടി ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്

കൊച്ചി : തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ ഗായത്രീവീണയില്‍ 67 ഗാനങ്ങള്‍ മീട്ടി ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്.മരട് ബിടിഎച്ച് സരോവരം ഹോട്ടലിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ സംഗീതസംവിധായകന്‍ വിദ്യാ ധരന്‍ പരിപാടി ഉദ്ഘാടനംചെയ്തു. കര്‍ണാടകസംഗീതത്ത...തുട൪ന്ന് വായിക്കുക


ദേശീയ പതാക ഉയര്‍ത്തിയതിന്‍റെ പേരില്‍ വിവാദം

പത്തനംതിട്ടഃ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ദേശീയ പതാകയെ അപമാനിച്ചുവെന്നതിന്‍റെ പേരില്‍ വിവാദമുണ്ടായിരിക്കുന്നു. രാത്രിയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന്‍റെ പേരില്‍ പത്തനംതിട്ടയില്‍ ഒരു ബാങ്ക്‌ വിവാദത്തിലായപ്പോള്‍ പുനരൂലില്‍ കൊടി തല തിരിച്ചുകെട്ടി...തുട൪ന്ന് വായിക്കുക


നാളികേര വിലയില്‍ ഒരു തിരിച്ചു കയറ്റം തന്നെയുണ്ടാവുമെന്ന് നാളികേര വികസന ബോര്‍ഡ്

നാളികേര വിപണിയില്‍ ഇപ്പോള്‍ കാണുന്ന വിലയിടിവ് അകാരണവും അതുകൊണ്ടുതന്നെ കര്‍ഷക കൂട്ടാ യ്മകളുടെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടലുകളിലൂടെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയുന്നതുമാണെന്ന് നാളികേര വികസന ബോര്‍ഡ്. നാളികേര ഉത്പാദനവും വിപണിയിലേക്കുള്ള വരവും ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.