Print this page

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

By August 16, 2022 1042 0
പത്തനംതിട്ട: സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി (85)അന്തരിച്ചു. തിരുവല്ലയിൽ വെച്ചായിരുന്നു അന്ത്യം. ബ്ലെസ്സി സംവിധാനം ചെയ്ത 'കാഴ്ച്ച' എന്ന സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായാണ് സിനിമയിൽ തുടക്കംകുറിച്ചത്.

പിന്നീട് ശീലാബതി, അശ്വാരൂഡൻ, പകർന്നാട്ടം, ആനച്ചന്തം, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി എന്നിവയുൾപ്പെടെ പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Rate this item
(0 votes)
Author

Latest from Author