Print this page

തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക:ഏകാംഗ കമ്മിറ്റി സിറ്റിംഗ് ഈ മാസം 23ലേക്ക് മാറ്റി

By September 07, 2021 1021 0
ഡബ്ല്യുപി(സി) 365/2016 നമ്പർ കേസിലെ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായി നിമയമിക്കപ്പെട്ട ഏകാംഗ കമ്മിറ്റി ജഡ്ജ് (റിട്ട.) അഭയ് മനോഹർ സപ്രെയുടെ സിറ്റിംഗ് ഈ മാസം 23ലേക്ക് മാറ്റി. ഇന്ന് (08.09.2021) കുമിളി ഹോളിഡേ റിസോർട്ട് കോൺഫറൻസ് ഹാളിലാണ് സിറ്റിംഗ് നടത്താൻ നിശ്ചയിച്ചിരുന്നത്. കമ്മിറ്റി മുൻപാകെ സമർപ്പിച്ചിട്ടുള്ള ക്ലെയിമുകളിൽ 23ന് തീരുമാനം എടുക്കും.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:08
Pothujanam

Pothujanam lead author

Latest from Pothujanam