Print this page

ബിസിനസ് ക്ലാസില്‍ ഉറുമ്പ്; എയര്‍ഇന്ത്യ വിമാനയാത്ര റദ്ദാക്കി

By September 08, 2021 1026 0
ants in air india business class flight ants in air india business class flight punjab kesari
ദില്ലി: തിങ്കളാഴ്ച ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യ വിമാനയാത്രയ്ക്കാണ് ഫസ്റ്റ് ക്ലാസിൽ  ഉറുമ്പ് തടസ്സം ഉണ്ടാക്കിയത് .  ദില്ലിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരെല്ലാം കയറി വിമാനം പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഫസ്റ്റ് ക്ലാസിലെ ഉറുമ്പിന്‍ കൂട്ടത്തെ ശ്രദ്ധിക്കുന്നത്. ഇതോടെ യാത്രക്കാരെയെല്ലാം മറ്റൊരു വിമാനത്തില്‍ കയറ്റി യാത്ര തുടരുകയായിരുന്നു.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:07
Pothujanam

Pothujanam lead author

Latest from Pothujanam