Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡോ. ആസാദ് മൂപ്പന്‍ കേരള ഗവര്‍ണറെ സന്ദര്‍ശിച്ചു ശബരിമല തീര്‍ത്ഥാര്‍ടകര്‍ക്കായി സ്വാമി ഹസ്തം ആംബുലന്‍സ് കൊട്ടാരക്കര ഉള്ളി, സവാള വിപണന കേന്ദ്രങ്ങളിൽ പരിശോധന: അമിത ലാഭമെടുത്ത അഞ്ചുപേർക്ക്‌ എതിരെ കേസെടുത്തു പുതുക്കോട്ടയില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യo ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയിൽ കൂട്ടയോട്ടം


വീഡിയോ വാ൪ത്തകള്‍

കൂടുതല്‍

കാട്ടുതേനും കദളിക്കുലകളുമായി കാടിന്റെ മക്കൾ അയ്യപ്പ സന്നിധിയിൽ

ശബരിമല : കാട്ടുതേനും കദളിക്കുലകളുമായി അഗസ്ത്യാർ കൂടത്തിൽനിന്നെത്തിയ കാടിന്റെ മക്കൾ കാനനവാസനെ ദർശിച്ച് സായൂജ്യം നേടി. തിരു.ജില്ലയിലെ അഗസ്ത്യാർകൂട പർവത പ്രദേശങ്ങളിലെ ഉൾക്കാടുകളിൽ വസിക്കുന്ന ഗോത്രവിഭാഗമായ കാണിക്കാരുടെ 101 പേരടങ്ങുന്ന സംഘമാണ് അയ്യപ്പസ്വാമി ദർശനത്തിനായി ശനിയാഴ്ച രാത്രി 10.30ഓടെ എത്തിയത്....തുട൪ന്ന് വായിക്കുക


ഇന്ത്യൻശിക്ഷാനിയമവും(ഐപിസി) ക്രിമിനൽ നടപടി ചട്ടവും (സിആർപിസി) ഭേദഗതിചെയ്യുമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി

പുണെ : രാജ്യത്തിന്‌ കൂടുതൽ അനുയോജ്യമായ തരത്തിൽ ഇന്ത്യൻശിക്ഷാനിയമവും(ഐപിസി) ക്രിമിനൽ നടപടി ചട്ടവും (സിആർപിസി) ഭേദഗതിചെയ്യുമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ അറിയിച്ചു.പുണെയിൽ ഡിജിപിമാരുടെയും ഐജിമാരുടെയും 54ാമത്‌ സമ്മേളനത്തിൽ സംസാരി ക്കുകയായിരുന്നു അദ്ദേഹം. സ്‌ത്രീപീഡനവും ബലാത്സംഗവും ഉൾപ്പെട...തുട൪ന്ന് വായിക്കുക


ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗത്തിന്റെ ഇംപാക്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

(ചിത്രം: ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തുടർ വിദ്യാഭ്യാസ പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു) തിരു: ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന തുടർ വിദ്യാ ഭ്യാസ പരിപാടി ( ഇംപാക്ട്) സംഘടിപ്പിച്ചു. മെഡിക്കൽ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ത്ഥാര്‍ടകര്‍ക്കായി സ്വാമി ഹസ്തം ആംബുലന്‍സ് : ചൊവ്വാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും

തിരു: കേരള പോലീസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, രമേഷ് കുമാര്‍ ഫൗണ്ടേഷന്‍, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന്‍ എന്നിവ സംയുക്തമായി ആരംഭിച്ച ട്രോമ റെസ്‌ക്യൂ ഇന്‍ഷേറ്റീവിന്റെ നേതൃത്വത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി സ്വാമി ഹസ്തം ആംബുലന്‍സ് സേവനം ആരംഭിക്കുന്നു. രോഗികള്‍ക്കും പ്രായമായവര്‍ക്കും ശാരീരിക...തുട൪ന്ന് വായിക്കുക


ആദിവാസികളുടേത് പങ്കുവയ്ക്കലിന്റെയും സാഹോദര്യത്തിന്റെയും സംസ്കാരമെന്ന് ഹൗസിങ് ബോർഡ് ചെയർമാൻ പി പ്രസാദ്

മാവേലിക്കര: ആദിവാസികളുടേത് പങ്കുവയ്ക്കലിന്റെയും സാഹോദര്യത്തിന്റെയും സംസ്കാരമെന്ന് ഹൗസിങ് ബോർഡ് ചെയർമാൻ പി പ്രസാദ് പറഞ്ഞു. ഗദ്ദികയുടെ ആറാം ദിന വേദിയിൽ നടന്ന സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണാധിപത്യത്തിന്റെ സംസ്കാരം ആദിവാസികളെ സ്വാധീനിച്ചിട്ടില്ല. അതു കൊണ്ടു തന്നെ അവർ സ്നേ...തുട൪ന്ന് വായിക്കുക


ലൈഫ് ഭവന പദ്ധതി: ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും:യു.വി ജോസ്

കോഴിക്കോട് : സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന മിഷനുകളിലൊന്നായ ലൈഫ് പദ്ധതിയില്‍ പാവപ്പെട്ടവര്‍ക്കായി 1.51 ലക്ഷം വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായതായും 2020 ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു.വി ജോസ് വ്യക്തമാക്കി. സംസ്ഥാന...തുട൪ന്ന് വായിക്കുക


പ്രധാന വാ൪ത്തകള്‍

കൂടുതല്‍

399 കോടി രൂപയുടെ ധാരണ പത്രങ്ങളിൽ ഒപ്പുവച്ച് കയർ കേരളയ്ക്ക് സമാപനം; സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു

കർണാടകയിൽ 15 അസംബ്ലി മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെ ണ്ണൽ ചൊവ്വാഴ്ച

ചരക്കുസേവന നികുതി (ജിഎസ്‌ടി) നിരക്കുകൾ ഉയര്‍ത്തുo

ശബരിമല നടവരവ് 66.11 കോടി

എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

കുപ്രസിദ്ധ മോഷ്ടാവും സംഘവും ആറന്മുള പോലീസിന്റെ പിടിയില്‍


വിശേഷ വാ൪ത്തകള്‍

കൂടുതല്‍

ഡോ. ആസാദ് മൂപ്പന്‍ കേരള ഗവര്‍ണറെ സന്ദര്‍ശിച്ചു

സുഗമമായ അയ്യപ്പദര്‍ശനം ഉറപ്പാക്കാന്‍ സുദര്‍ശനം

ദേശീയ സമ്മതിദായക ദിനാചരണം; വിദ്യാര്‍ഥികള്‍ക്കായി കത്തെഴുത്ത് മത്സരം

മോട്ടോർ വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31വരെ

കൊട്ടാരക്കര ഉള്ളി, സവാള വിപണന കേന്ദ്രങ്ങളിൽ പരിശോധന:അമിത ലാഭമെടുത്ത് കച്ചവടം നടത്തിയ അഞ്ചുപേർക്ക്‌ എതിരെ കേസെടുത്തു


തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍

അപ്രന്റിസ് ട്രെയിനി നിയമനം: കൂടിക്കാഴ്ച 12ന്

തിരു: കൈമനം സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപ്രന്റീസ് ട്രെയിനി കളെ തെരഞ്ഞെടുക്കുന്നതിന് 12ന് രാവിലെ 11ന് അഭിമുഖം നടക്കും. ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷ പോളിടെക്‌നിക് ഡിപ്ലോമ പരീക്ഷ പാസ്സായിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. (കമ...തുട൪ന്ന് വായിക്കുക


ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) താത്കാലിക നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) തസ്തികയിൽ നിയമനം നടത്തുന്നു. ഇതിലേക്ക് 17ന് രാവിലെ 11ന് സി.ഡി.സിയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ നേട...തുട൪ന്ന് വായിക്കുക


അളവ് തൂക്ക ഉപകരണങ്ങളുടെ ലൈസൻസ് പുതുക്കാൻ അപേക്ഷിക്കാം

തിരു: ലീഗൽ മെട്രോളജി വകുപ്പ് നൽകിയിട്ടുളള അളവ്തൂക്ക ഉപകരണങ്ങളുടെ നിർമ്മാണ, വിപണ ന, റിപ്പയർ ലൈസൻസുകൾ 2020 വർഷത്തേക്ക് പുതുക്കണം. ഇതിനായി വകുപ്പിന്റെ വെബ്‌സൈ റ്റായ www.Imd.kerala.gov.inൽ Renewal എന്ന ഓപ്ഷനിലൂടെ ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷിക്കണം. ഓൺലൈനായി പുതുക്കിയിട്ടില്ലാത്തതും 2020 വർ...തുട൪ന്ന് വായിക്കുക


ലാബ് ടെക്‌നിഷ്യൻ കരാർ നിയമനം

തിരു: റീജിയണൽ ക്യാൻസർ സെന്ററിൽ ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും....തുട൪ന്ന് വായിക്കുകആരോഗ്യം

കൂടുതല്‍

ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

ഇടുക്കി : കട്ടപ്പന നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാ ഭ്യാസം, തൊഴിൽ, എക്സൈസ്, പോലീസ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹ കരണ ത്തോടെ ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ക്ഷയരോഗമില്ലാത്ത ഇടുക്കി നമ്മുടെ ലക്ഷ്യം എന്ന മുദ്രാവാക്യമുയർത്തി കട്ടപ്പനയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ രണ്ട് സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ കൂടി

(ചിത്രം: ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ ബുധനാഴ്ച ആരംഭിച്ച രണ്ടു സ്പെഷ്യാലിറ്റി ക്ലിനി ക്കുകളുടെ ഉദ്ഘാടനം തിരു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാര്‍ നിര്‍വഹിക്കുന്നു) തിരു: മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ പുതുതായി രണ്ട് സ്പെഷ്യാ ലിറ്റി ക്ലിനിക്കുകള്‍ കൂടി...തുട൪ന്ന് വായിക്കുക


ശ്രീചിത്രയില്‍ അര്‍ഹരായവര്‍ക്ക് ചികിത്‌സ ഉറപ്പാക്കാന്‍ ആവശ്യപ്പെടും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍,പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും

തിരു: ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൗജന്യ ചികിത്‌സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ചികിത്‌സ ഉറപ്പാക്കാന്‍ ആവശ്യപ്പെടുന്നതാണ്. നിലവില്‍ കിട്ടിക്കൊണ്ടിരുന്ന സൗജന്യ ചികി...തുട൪ന്ന് വായിക്കുക


കുട്ടികള്‍ പഠിക്കുന്നത് മറക്കാതിരിക്കാന്‍

കൂടുതല്‍

പഠിച്ചത് മറക്കാതിരിക്കാനെന്തു ചെയ്യണം. എം.നന്ദകുമാര്‍ ഐ.എ.എസ്

പഠിക്കുന്നവ മറക്കാതിരിക്കാനെന്തു ചെയ്യണം കുട്ടികളായാലും മുതിര്‍ന്നവരായാലുംപഠിച്ചത് മറന്നുപോകാതിരിക്കാന്‍ പ്രധാനമായും 2 ...തുട൪ന്ന് വായിക്കുക


കായികം

കൂടുതല്‍

മിന്നിത്തിളങ്ങി നിലമ്പൂർ എംആർഎസിലെ പ്രതിഭകൾ

കളിക്കളത്തിൽ വേറിട്ട പ്രകടനവുമായി നിലമ്പൂർ ഇന്ദിരഗാന്ധി മെമ്മോറിയൽ റെസിഡൻഷ്യൽ സ്‌കൂളിലെ അമ്പതോളം കായിക പ്രതിഭകൾ. പരിമിതമായ ജീവിത സാഹചര്യങ്ങളിലും ഉറച്ച ആത്മവിശ്വാസത്തോടെ മികവിന്റെ മൈതാനത്ത് അവർ കൊയ്തത് കൈനിറയെ അംഗീകാരങ്ങൾ. 30, 40 മീറ്റർഅമ്പെയ്ത്തിൽ ഗോകുലും വിനീതും സ്വർണം കരസ്ഥമാക്കി. 50 മീറ്റർ നീന്തൽ...തുട൪ന്ന് വായിക്കുക


അട്ടപ്പാടിയിൽ സ്വദേശി വിഷ്ണുവിന് കളിക്കളത്തിൽ സ്വർണത്തിളക്കം

അട്ടപ്പാടിയിൽ സ്വദേശി വിഷ്ണുവിന് കളിക്കളത്തിൽ സ്വർണത്തിളക്കം. ജൂനിയർ ആൺകുട്ടികളു ടെ ട്രിപ്പിൾ ജംബിലാണ് വിഷ്ണു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അട്ടപ്പാടി കിണറ്റുകര ഊരിലെ കുറുമ്പ ഗോത്രവിഭാഗത്തിൽപ്പെട്ട വിഷ്ണു കഠിനാധ്വാനത്തിലൂടെയാണ് സ്വപ്‌ന നേട്ടം സ്വന്തമാക്കി യത്. ചിണ്ടാക്കി അട്ടപ്പാടി ആദിവാസി ഹൈസ്‌ക്കൂ...തുട൪ന്ന് വായിക്കുകപൊതുജനം സിനിമ ലോകം

കൂടുതല്‍

പ്രേക്ഷക പ്രശംസ നേടി അശ്വിന്‍ കുമാറിന്‍റെ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍

തിരു: ബംഗാളി സംവിധായകന്‍ അശ്വിന്‍ കുമാറിന്‍റെ ചിത്രമായ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍ ഇരു പത്തിനാലാമത് കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. ഡിസംബർ 7 നും, 9 നും കൈരളി , നിള തീയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടി. കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയില്‍ പുറത്...തുട൪ന്ന് വായിക്കുക


അശ്വിന്‍ കുമാറിന്‍റെ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍ പ്രദര്‍ശനത്തിന് ശശി തരൂര്‍ എത്തി

തിരു: ബംഗാളി സംവിധായകന്‍ അശ്വിന്‍ കുമാറിന്‍റെ ചിത്രമായ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍ ആദ്യ പ്രദര്‍ശനത്തിന് ഡോ.ശശി തരൂര്‍ എംപി മുഖ്യാഥിതിയായി. ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ എഫ് എഫ് കെ) രണ്ടാം ദിനമായ ശനിയാഴ്ച കൈരളി തിയറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. തിങ്കളാഴ്ച നിള തിയറ്ററില്‍ ചിത്...തുട൪ന്ന് വായിക്കുക


Copyright 2018 Pothujanam Publications. All rights reserved.