Print this page

പ്ലാറ്റിനം ആഭരണങ്ങൾക്കുള്ള ഡിമാൻഡ് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് "പ്ലാറ്റിനം സീസൺ ഓഫ് ഹോപ്"

By September 30, 2021 1002 0
platinum platinum
ഇന്ത്യ : പ്ലാറ്റിനം ഗിൽഡ് ഇന്റർനാഷണൽ 2020-ൽ നടത്തിയ അവരുടെ ഒരു മാസം നീണ്ടു നിന്ന റീട്ടെയിൽ സംരംഭമായ പ്ലാറ്റിനം സീസൺ ഓഫ് ഹോപിന്റെ വിജയകരമായ ആദ്യ പതിപ്പിന് ശേഷം 2021 ഒക്ടോബർ 8 മുതൽ നവംബർ 7 വരെ അത് വീണ്ടും അവതരിപ്പിക്കുന്നു. പുതിയതായുള്ള സാധാരണ ശൈലിയിലേയ്ക്ക് മാറുമ്പോൾ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങൾ അടയാളപ്പെടുത്തുന്നതിൽ പുതുമ നൽകുന്നതിന് ഉപയോക്താക്കൾ വീണ്ടും ഒരുങ്ങുന്നു. ഉപയോക്താക്കളുടെ മനം കവരുന്ന ആഘോഷ, വിവാഹ സീസണിൽ അവർക്ക് വളരെയധികം ആവശ്യമുള്ള പ്രതീക്ഷയുടെയും പോസിറ്റീവിറ്റിയുടെയും നൽകുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam